KERALA
മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ.കെ ആന്റണി
ജലീലിന് പിന്തുണയുമായി സർക്കാർ ഹൈകോടതിയിലേക്ക്; ലോകായുക്ത ഉത്തരവിനെ നേരിട്ട് എതിർക്കാമെന്ന് അഭിഭാഷകന്റെ നിയമോപദേശം
14 April 2021
ബന്ധുനിയമന വിവാദത്തെ തുടർന്ന് ഇന്നലെ രാജിവച്ച കെ ടി ജലീലിന് എതിരായ ലോകായുക്ത ഉത്തരവിനെ സർക്കാരിന് തന്നെ നേരിട്ട് എതിർത്ത് ഹർജി നൽകാമെന്ന് നിയമോപദേശം. ലോകായുക്ത ഉത്തരവ് ചോദ്യം ചെയ്ത് ജലീലാണ് ഹൈക്കോടതി...
കോഴിക്കോട്ട് മൂന്ന് കോടി രൂപ വില വരുന്ന ഹാഷിഷ് ഓയില്‍ പിടികൂടി.... രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഫറൂഖ് എക്സൈസ് സംഘം നടത്തിയ തിരച്ചിലിലാണ് മയക്കുമരുന്ന് പിടികൂടിയത്
14 April 2021
കോഴിക്കോട്ട് മൂന്ന് കോടി രൂപ വില വരുന്ന ഹാഷിഷ് ഓയില്‍ പിടികൂടി. സംഭവത്തില്‍ കോഴിക്കോട് ഫ്രാന്‍സിസ് റോഡ് സ്വദേശി അന്‍വര്‍ അറസ്റ്റിലായി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഫറൂഖ് എക്സൈസ് സംഘം നടത്തിയ തി...
ദാഹിച്ചു വലഞ്ഞ പുലിക്കുട്ടി വെള്ളംതേടി ജനവാസ കേന്ദ്രത്തിലെ കിണറ്റില്‍ വീണു, സാഹസികമായി വനംവകുപ്പുദ്യാഗസ്ഥരും പ്രദേശവാസികളും ചേര്‍ന്ന് രക്ഷപ്പെടുത്തി
14 April 2021
ദാഹിച്ചു വലഞ്ഞ പുലിക്കുട്ടി വെള്ളംതേടി ജനവാസ കേന്ദ്രത്തിലെ കിണറ്റില്‍ വീണു, സാഹസികമായി വനംവകുപ്പുദ്യാഗസ്ഥരും പ്രദേശവാസികളും ചേര്‍ന്ന് രക്ഷപ്പെടുത്തി.വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പുലിക്കുട്ടിയെ രക്ഷിക്കുന്ന...
ജലീല്‍ എക്കാലത്തും വിവാദനായകന്‍... ചരിത്രകാരനായ ജലീല്‍ ചരിത്രംകുറിച്ച് കളമൊഴിഞ്ഞപ്പോള്‍ ....
14 April 2021
ചരിത്രകാരനായ ജലീല്‍ ചരിത്രംകുറിച്ചാണ് കളമൊഴിയുന്നത്. ഉജ്ജ്വല വാഗ്മിയെന്ന നിലയില്‍ പഠനകാലം മുതല്‍ പാണക്കാട് കുടംബത്തിന്റെയും മുസ്ലീം ലീഗിന്റെയും തണലിലും തലോടലിലും വളര്‍ന്നുവന്ന നേതാവാണ്. സ്റ്റുഡന്റസ് ...
വിഷുക്കണി ദര്‍ശനത്തിനായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആയിരക്കണക്കിന് ഭക്തര്‍ .... കൊവിഡിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെ ഭക്തര്‍ വിഷുക്കണി ദര്‍ശനം നടത്തി
14 April 2021
വിഷുക്കണി ദര്‍ശനത്തിനായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആയിരക്കണക്കിന് ഭക്തര്‍ എത്തി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെയാണ് ഭക്തര്‍ക്ക് വിഷുക്കണി ദര്‍ശനം ദേവസ്വം ഒരുക്കിയത്.ഇന്നലെ അത്താഴ...
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതൽ കർശന നിയന്ത്രണങ്ങൾ; ഒക്ടോബർ 31വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കി, 5 പേരിൽ കൂടുതൽ വരുന്ന എല്ലാ മീറ്റിങ്ങുകളും യോഗങ്ങളും കൂടിച്ചേരലുകളും നിരോധിച്ചു
14 April 2021
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങുകയാണ്. ഒക്ടോബർ 31വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവാണ് സർക്കാർ പുറത്തിറക്കിയിരിക്കുന്നത്. മരണന...
പയ്യന്നൂരില്‍ നാടന്‍ തോക്കുമായി ബൈക്കില്‍ സഞ്ചരിച്ച രണ്ടുയുവാക്കള്‍ അറസ്റ്റില്‍,,, ആറ് തിരകളും ഇവരില്‍ നിന്ന് കണ്ടെടുത്തു
14 April 2021
പയ്യന്നൂരില്‍ നാടന്‍ തോക്കുമായി ബൈക്കില്‍ സഞ്ചരിച്ച രണ്ടുയുവാക്കള്‍ അറസ്റ്റില്‍. പഴയങ്ങാടി വെങ്ങര മുക്കിലെ കെ. നിധീഷ് (30), ചെറുതാഴം മൂലയിലെ കാവുങ്കല്‍ ഷൈജു (38) എന്നിവരെയാണ് പരിയാരം എസ്.ഐ ടി.എസ്. ശ്ര...
മംഗലാപുരത്ത് അപകടത്തിൽ പെട്ട ബോട്ട് പൂർണമായും മുങ്ങി; രക്ഷാ പ്രവർത്തനം പ്രതിസന്ധിയിൽ, ആശങ്കയോടെ കാണാതായവരുടെ കുടുംബങ്ങൾ
14 April 2021
മംഗലാപുരം ബോട്ടപകടത്തിൽ കാണാതായ ആളുകൾക്കുള്ള തെരച്ചിൽ പ്രതിസന്ധിയിൽ. അപകടത്തിൽ പെട്ട ബോട്ട് പൂർണമായും കടലിൽ മുങ്ങിയതാണ് പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്. കാണാതായ 9 മത്സ്യത്തൊഴിലാളികളും ബോട്ടിനുള...
ജോൺ ബ്രിട്ടാസ് രാജ്യസഭയിലേക്കോ? തോമസ് ഐസക്കിന്റെ പേരും സജീവ പരിഗണനയിൽ; സിപിഎം തീരുമാനം മറ്റന്നാൾ
14 April 2021
രാജ്യസഭയിലേക്കുളള സ്ഥാനാർത്ഥികളെ സി പി എം മറ്റന്നാൾ തീരുമാനിക്കും. മൂന്ന് സീറ്റുകളാണ് കേരളത്തിൽ നിന്ന് ഇത്തവണ രാജ്യസഭയിലേക്ക് ഒഴിവുളളത്. നിലവിലെ നിയമസഭാ അംഗ ബലത്തിൽ രണ്ട് പേരെ എൽ ഡി എഫിനും ഒരാളെ യു ഡി...
'സീനിയർ പൊസിഷനിലും നമ്മുടെ അതെ കേഡറിലും തന്നെയുമുള്ള ചില ലേഡി ഓഫീസേർസിന്റെ ബാങ്കിങ്ങ് ബിസിനസ് പെർഫോമൻസ് അല്ലെങ്കിൽ മാനേജീരിയൽ സ്കിൽ കാണുമ്പോൾ ഒത്തിരി ബഹുമാനം തോന്നിയിട്ടുണ്ട്. സീനിയർ ആയത് കൊണ്ട് മുഖത്ത് വിനയം വാരി വിതറി കാണിക്കുന്ന ബഹുമാനം അല്ല അത്....' വൈറലായി ജിതിൻ കെ ജേക്കബ് പങ്കുവച്ച കുറിപ്പ്
14 April 2021
രാവിലെ 10 മണിക്ക് ഓഫീസിൽ എത്തി വൈകിട്ട് 5 മണിക്ക് വീട്ടിൽ പോകാൻ കഴിയുന്ന ജോലിയല്ല ബാങ്കിലേത് എന്നത്. ലേഡി സ്റ്റാഫ് ആയത് കൊണ്ട് നേരത്തെ വീട്ടിൽ പോകാനൊന്നും പറ്റില്ല താനും. ജോലിക്കിടയിൽ കുഞ്ഞുങ്ങൾക്ക് ഫ...
സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടിയാൽ നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ അനുമതി; നിലവിലുള്ള കര്‍ശന നിയന്ത്രണങ്ങള്‍ ഈ മാസം 30 വരെ തുടരും
14 April 2021
കോവിഡ് വ്യാപനം സംസ്ഥാനത്ത് അനിയന്ത്രിതമായി തുടർന്നാൽ സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ അനുമതി. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നതിനനുസരിച്ച് 144-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്...
മലയാളികളുടെ ഇടി... കാറ്റും കോളും ഉണ്ടാകുമെന്ന് കരുതിയ അയോധ്യ ശാന്തമായപ്പോള്‍ ഉയരുന്നത് ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ക്ഷേത്രം; പുതിയ അയോധ്യ കാണാന്‍ മലയാളികള്‍ ഉള്‍പ്പെടെ ആഗ്രഹിക്കുമ്പോള്‍ റെയില്‍വേയുടെ പുതിയ നീക്കം; അയോദ്ധ്യയിലെത്താന്‍ ഏറെ താല്പര്യമുള്ള മലയാളികള്‍ക്ക് അനുഗ്രഹം
14 April 2021
കോടതി വിധിയോടെ ശാന്തമായ അയോധ്യയില്‍ ഉയരുന്നത് ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ക്ഷേത്രമാണ്. അത് കാണാന്‍ കൊതിക്കാത്ത വിശ്വാസി മലയാളികളില്ല തന്നെ. അയോദ്ധ്യയിലെ രാമജന്മഭൂമിയിലെത്താന് മലയാളികളില്‍ താല്പര...
ഇത്രയും വിചാരിച്ചില്ല... മത്സരിക്കാന്‍ അവസരം കിട്ടാതായതോടെ വേണ്ടാത്തിടത്ത് അഭിപ്രായം പറഞ്ഞ് ആളാകാന്‍ ശ്രമിച്ച് പാര്‍ട്ടിയെ വെട്ടിലാക്കിയ എകെ ബാലനെ വീഴ്ത്തി എംഎ ബേബി; ബാലന്റേത് പാര്‍ട്ടി അഭിപ്രായമല്ല; നിര്‍ണായകമായത് ബേബിയുടെയും കോടിയേരിയുടെയും ഇടപെടല്‍
14 April 2021
നിയമസഭാ തെരഞ്ഞെടുപ്പില്‍ തനിക്കും ഭാര്യയ്ക്കും സീറ്റ് കിട്ടാതായതോടെ പല പല വിഷയങ്ങളുമായി പത്രക്കാരെ കാണുകയാണ് എകെ ബാലന്. അവസാനം ബാലന് പറയുന്നത് പാര്‍ട്ടി നിലപാട് എന്നല്ല പോലും എംഎ ബേബി പറഞ്ഞു. അതോടെ...
കണ്ണുതള്ളി ജിആര്‍ അനില്‍... തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സിപിഐയ്യില്‍ സിബിഐ അന്വേഷണം തകൃതി; സീറ്റ് കിട്ടാത്ത മന്ത്രിമാരും എംഎല്‍എമാരും നൈസായി പണി കൊടുത്തത് ചോദ്യം ചെയ്ത് സ്ഥാനാര്‍ത്ഥികള്‍; നെടുമങ്ങാട്ടെ തിരഞ്ഞെടുപ്പിനെ ചൊല്ലി സി.പി.ഐ യോഗത്തില്‍ തര്‍ക്കം; ജിആര്‍ അനിലിനെ പരിഹസിച്ച് ദിവാകരന്
14 April 2021
തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കോണ്‍ഗ്രസില്‍ മാത്രമായിരിക്കും അടി എന്ന് കരുതിയെങ്കില്‍ തെറ്റി. ഇപ്പോള്‍ സാക്ഷാല്‍ കാനത്തിന്റെ സിപിഐയിലും അടി തകര്‍ക്കുകയാണ്. നെടുമങ്ങാട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണപ്ര...
കോവിഡ് രോഗിയെയും കൊണ്ടു പോവുകയായിരുന്ന ആംബുലന്‍സ് സ്കൂട്ടറിലിടിച്ച് സ്കൂള്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
14 April 2021
കോവിഡ് രോഗിയെയും കൊണ്ടു പോവുകയായിരുന്ന ആംബുലന്‍സ് സ്കൂട്ടറിലിടിച്ച് സ്കൂള്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. സ്കൂട്ടറോടിച്ച യുവാവിന് ഗുരുതരമായി പരിക്കേറ്റു. ബദിയടുക്ക പെര്‍ഡാല പയ്യാലടുക്കയിലെ ഹമീദ്സ...


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
