KERALA
മുഖ്യമന്ത്രിയുടെ വിമര്ശനങ്ങള്ക്ക് മറുപടിയുമായി എ.കെ ആന്റണി
അധികൃതരുടെ അനാസ്ഥമൂലം ഭഷ്യവസ്തുക്കൾ വൻതോതിൽ നശിക്കുന്നു; വെറുതേ കിട്ടിയതല്ലേ, നശിച്ചാൽ ആർക്കു ചേതം?
14 April 2021
കോടിക്കണക്കിനു പട്ടിണിപ്പാവങ്ങൾ ഒരു പിടി അന്നത്തിനായി നെട്ടോട്ടമോടുമ്പോൾ അധികൃതരുടെ അനാസ്ഥ ഒന്നുകൊണ്ടുമാത്രം ഭക്ഷ്യവസ്തുക്കൾ വൻതോതിൽ നശിക്കുന്നതും പാഴായിപ്പോകുകയും ചെയ്യുന്നു. ഇത് ഗുരുതരമായ ക്രിമിനൽ ...
തെരഞ്ഞടുപ്പില് യു ഡി എഫ് ജയിച്ചാലും എല് ഡി എഫ് ജയിച്ചാലും ന്യൂനപക്ഷക്ഷേമവും വിദ്യാഭ്യാസവും മതനിരപേക്ഷ കക്ഷി ഏറ്റെടുക്കണമെന്ന ആവശ്യവുമായി ചങ്ങനാശേരി അതിരൂപത രംഗത്തെത്തിയതോടെ മുന്നണികള് പ്രതിസന്ധിയിലാകുമെന്ന് സൂചനകള്....
14 April 2021
തെരഞ്ഞടുപ്പില് യു ഡി എഫ് ജയിച്ചാലും എല് ഡി എഫ് ജയിച്ചാലും ന്യൂനപക്ഷക്ഷേമവും വിദ്യാഭ്യാസവും മതനിരപേക്ഷ കക്ഷി ഏറ്റെടുക്കണമെന്ന ആവശ്യവുമായി ചങ്ങനാശേരി അതിരൂപത രംഗത്തെത്തിയതോടെ മുന്നണികള് പ്രതിസന്ധിയില...
ആഭരണവ്യാപാരിയെ ആക്രമിച്ച് നൂറുപവന് സ്വര്ണം കവര്ന്ന സംഭവത്തില് അഞ്ചുപേർ പോലീസ് കസ്റ്റഡിയിൽ; സഹായകമായത് സിസിടിവി ദൃശ്യങ്ങള് ബാക്കി
14 April 2021
പള്ളിപ്പുറത്ത് ആഭരണവ്യാപാരിയെ ആക്രമിച്ച് നൂറുപവന് സ്വര്ണം കവര്ന്ന സംഭവത്തില് അഞ്ച് പേര് അറസ്റ്റിലായി. പെരുമാതുറ, പള്ളിപ്പുറം സ്വദേശികളെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ഇവര് സഞ്ചരിച്ച...
49 വർഷം പഴക്കമുളള ഉത്തരവിനെ പൊളിച്ചെഴുതി ഹൈക്കോടതിയുടെ മറ്റൊരു സുപ്രധാന ഉത്തരവ്; മുസ്ലീം സ്ത്രീകൾക്ക് കോടതിക്ക് പുറത്തും വിവാഹ മോചനം നേടാം
14 April 2021
മുസ്ലീം സ്ത്രീകൾക്ക് കോടതിക്ക് പുറത്തും വിവാഹ മോചനത്തിന് അവകാശമുണ്ടെന്ന് കേരള ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. 49 വർഷം പഴക്കമുളള ഉത്തരവ് റദ്ദാക്കിയാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സി എസ് ഡ...
കൊവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കി; നിയന്ത്രണങ്ങൾ പിടിമുറുക്കുമ്പോൾ സാമ്പത്തിക രംഗത്ത് കടുത്ത മാന്ദ്യം, സ്വയം നിയന്ത്രണം അനിവാര്യം
14 April 2021
ഇന്ത്യയിലെ കൊവിഡിന് വാക്സിന്റെ വരവോടെ ശമനം വരുമെന്നായിരുന്നു പൊതുവേയുള്ള പ്രതീക്ഷ. എന്നാൽ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞവർഷം മാർച്ചിൽ ലോക്...
പിണറായി ഇങ്ങനെയൊക്കെയാണ്... അടുത്തത് ശ്രീരാമകൃഷ്ണന്റെ നീതി... രാജി ശാപമാകുമ്പോൾ.. അസ്ഥിയെ തൊട്ടാൽ തീർക്കും, പിണറായിസം ഇതാണ്
14 April 2021
അടുത്ത ഊഴം ശ്രീരാമകൃഷ്ണനോ? കെ.റ്റി ജലീലിനെ തള്ളാന് മുഖ്യമന്ത്രിക്ക് ഒരു മിനിറ്റാണ് വേണ്ടി വന്നതെങ്കില് ശ്രീരാമകൃഷ്ണനെ തള്ളാന് അര മിനിറ്റ് മതിയാകും. തീവ്ര പരിചരണ വിഭാഗത്തില് പ്രവേശിക്കപ്പെട്ടു എന്ന...
നീതിനിഷേധിക്കപ്പെടുന്നവന്റെ പോരാട്ടം; സ്വന്തം വീട്ടിലേക്ക് സഞ്ചരിക്കാനുള്ള നടവഴി തുറന്നുനല്കണമെന്നാവശ്യപ്പെട്ട് വൃദ്ധ ദമ്പതികൾ; കരുംകുളം ഗ്രാമപഞ്ചായത്തിന് മുന്നിൽ ദയനീയ കാഴ്ച്, സഹോദരങ്ങളായ ലീലയും വസന്തയും അര്ബുദരോഗിയായ വസന്തയുടെ ഭര്ത്താവ് രാജനും സത്യഗ്രഹവുമായി വീണ്ടും പഞ്ചായത്തിന് മുന്നിലെത്തി
14 April 2021
തങ്ങളുടെ സ്വന്തം വീട്ടിലേക്ക് സഞ്ചരിക്കാനുള്ള നടവഴി തുറന്നുനല്കണമെന്നാവശ്യപ്പെട്ട് വൃദ്ധ ദമ്പതികളുടെ സത്യാഗ്രഹം. കരുംകുളം ഗ്രാമപഞ്ചായത്തിന് മുന്നിൽ കണ്ണുനനയിക...
ആശങ്കയോടെ രാജ്യം.... രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,84,372 കോവിഡ് കേസുകള് , ആയിരം കടന്ന് മരണനിരക്ക്
14 April 2021
ആശങ്കയോടെ രാജ്യം.... രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,84,372 കോവിഡ് കേസുകള് , ആയിരം കടന്ന് മരണനിരക്ക്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,84,372 കോവിഡ് കേസുകള് റിപ്പോര്ട്ട് ചെയ്തു. മരണ സംഖ്യ ആയ...
ഒന്നു മുതല് ഒമ്ബതുവരെ ക്ലാസുകളിലെ മുഴുവന് കുട്ടികള്ക്കും സ്ഥാനക്കയറ്റത്തിനൊപ്പം ഇനി ഗ്രേഡും; കോവിഡ് സാഹചര്യം കണക്കിലെടുത്താണ് വര്ഷാന്ത വിലയിരുത്തലുകള്ക്കുശേഷം കുട്ടികള്ക്ക് ഗ്രേഡ് നല്കാന് പൊതുവിദ്യാഭ്യാസവകുപ്പ്
14 April 2021
ഒന്നു മുതല് ഒമ്പതുവരെ ക്ലാസുകളിലെ മുഴുവന് കുട്ടികള്ക്കും സ്ഥാനക്കയറ്റത്തിനൊപ്പം ഇനി ഗ്രേഡും നല്കുമെന്ന് അധികൃതർ രംഗത്ത്. കോവിഡ് സാഹചര്യം കണക്കിലെടുത്താണ് വര്ഷാന്ത വിലയിരുത്തലുകള്ക്കുശേഷം കുട്ടിക...
അതീവ ജാഗ്രതയിൽ കേരളം; കൊവിഡ് വ്യാപനം ഇനിയും ഉയര്ന്നാല് കേരളത്തിലും നിരോധനാജ്ഞ, പരിശോധനയുടെ എണ്ണം കൂട്ടാന് കൂടുതല് മൊബൈല് ലാബുകള് സജ്ജമാക്കും
14 April 2021
കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഇന്നു മുതല് മഹാരാഷ്ട്രയില് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം കേരളത്തിലും കൊവിഡ് രോഗികളുടെ എണ്ണം വര്ദ്ധിക്കുകയാണ്. ഇന്നലെ കൊവിഡ് നിയന്ത്രണങ്ങള് കര്ശനമാക്കി ച...
വിഴിഞ്ഞത്ത് കെ.എസ്.ആര്.ടി.സി കണ്ടക്ടറെ വെട്ടുകത്തികൊണ്ട് ആക്രമിച്ചു; യാത്രക്കാരന് പിടിയില്
14 April 2021
വിഴിഞ്ഞം കെ.എസ്.ആര്.ടി.സി ബസിലെ കണ്ടക്ടറെ വെട്ടുകത്തികൊണ്ട് ആക്രമിച്ച പ്രതി അറസ്റ്റിൽ. വെങ്ങാനൂര് അണ്ടൂര്വിളാകം എസ്.ആര് ഭവനില് വിശ്വംഭരന് (55)നെയാണ് വിഴിഞ്ഞം പൊലീസ്...
കള്ളക്കടത്ത്, റിവേഴ്സ് ഹവാല ഇടപാട്, സ്വപ്നയുമായി ചുറ്റിക്കറങ്ങൽ, നക്ഷത്ര ഹോട്ടലില് താമസം; മാനമുള്ള ആള് ആണോ നിങ്ങൾ? ശ്രീരാമകൃഷ്ണാ നിങ്ങൾക്കെവിടെയാണ് മാനവും അഭിമാനവും കീര്ത്തിയും: സ്പീക്കർക്ക് കിടിലൻ മറുപടിയുമായി നന്ദകുമാര്
14 April 2021
സ്പീക്കർ ശ്രീരാമ ക്യഷ്ണന് അയച്ച മാനഷ്ടത്തിനുള്ള വക്കീല് നോട്ടീസിന് വീണ്ടും മറുപടിയുമായി ക്രൈം നന്ദകുമാർ. മാനമുണ്ടെങ്കിലല്ലേ ശ്രീരാമകൃഷ്ണാ മാന നഷ്ടം വരൂ എന്ന് ശക്തമായി ചോദിക്കുകയാണ് നന്ദകുമാർ . സ്വപ...
'താങ്കളുടെ രക്തം ആരും ഊറ്റിക്കുടിച്ചില്ല... യോഗ്യരായ ഉദ്യോഗാര്ഥികളുടെ രക്തം ഊറ്റിക്കുടിച്ച താങ്കളുടെ വികൃതമായ മുഖമാണ് ലോകായുക്ത ചൂണ്ടിക്കാട്ടിയത്....' ജലീല് നടത്തിയ പരാമര്ശത്തിന് മറുപടിയുമായി കോണ്ഗ്രസ് നേതാവ് ജ്യോതികുമാര് ചാമക്കാല
14 April 2021
ബന്ധുനിയമന വിവാദത്തിലെ ലോകായുക്ത കണ്ടെത്തലില് രാജിവെച്ചതിന് പിന്നാലെ മന്ത്രി െക.ടി ജലീല് ഫേസ്ബുക്കിലൂടെ നടത്തിയ പരാമര്ശത്തിന് മറുപടിയുമായി കോണ്ഗ്രസ് നേതാവ് ജ്യോതികുമാര് ചാമക്കാല രംഗത്ത്. തന്...
കുഴപ്പമാകുമെന്നാ തോന്നണെ... ബിജെപി ഈ തെരഞ്ഞെടുപ്പില് നിര്ണായക ശക്തിയാകുമെന്ന് സംസ്ഥാന ബിജെപിയുടെ വിലയിരുത്തല്; നേമം നിലനിര്ത്തും അഞ്ചു സീറ്റുകള് നേടും; അതേസമയം പരിവാറിനുപുറത്ത് ബി.ജെ.പി.ക്ക് വളര്ച്ചയില്ലെന്ന് കേന്ദ്ര നേതൃത്വം
14 April 2021
വിജയസാധ്യത വിലയിരുത്താന് ചേര്ന്ന ബി.ജെ.പി. യോഗങ്ങളില് ശുഭ പ്രതീക്ഷയാണുള്ളത്. ബൂത്തുതലത്തിലുള്ള പ്രാഥമിക വിലയിരുത്തലിന് ശേഷം ജില്ലാതല പരിശോധന നടക്കുകയാണ്. കോര് കമ്മിറ്റിയും നേതൃയോഗവും ചേര്ന്ന് കൂട...
കൊവിഡിന്റെ രണ്ടാം തരംഗത്തിൽ ആടിയുലഞ്ഞ് സിനിമാ മേഖല; വിഷു ചിത്രങ്ങൾ കാണാൻ തീയേറ്ററുകളിൽ ആളില്ല, പ്രതിസന്ധിയിൽ തീയേറ്റർ ഉടമകൾ
14 April 2021
ലോക്ക്ഡൗണിന് ശേഷം തുറന്ന സിനിമ തീയേറ്ററുകൾ വീണ്ടും പ്രതിസന്ധിയിലേക്ക്. സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർദ്ധിച്ചതും നിയന്ത്രണങ്ങൾ കടുത്തതുമാണ് തീയേറ്റർ വ്യവസായത്തെ വീണ്ടും പ്രതിസന്ധിയിലേക്ക് തളളിവിടുന്നത്...


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില് ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില് ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള് ഗാസ നഗരത്തില് നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
