KERALA
27 കിലോയോളം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍
പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് 419 മീറ്ററിലേക്ക്; ജലനിരപ്പ് ഉയര്‍ന്നാല്‍ ഷട്ടറുകള്‍ തുറക്കുമെന്ന് ജില്ലാ കളക്ടർ; ചാലക്കുടി പുഴയുടെ ഇരുകരയിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം
16 May 2021
തൃശൂർ പെരിങ്ങല്‍ക്കുത്ത് അണക്കെട്ടില്‍ ജലനിരപ്പ് 419 മീറ്ററിലേക്ക് എത്തിയതിനെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 419.41 മീറ്ററിന് മുകളിലേക്ക് ജലനിരപ്പ് ഉയര്‍ന്നാല്‍ സ്പില്‍വേ ഷട്ടറുകള്‍ വഴി വെള...
ട്രിപ്പിള്‍ ലോക്ക്ഡൗണ്‍....തിരുവനന്തപുരത്ത് കടകള്‍ ഉച്ചയ്ക്ക് 2 വരെ മാത്രം; ഹോട്ടലുകളില്‍ ഹോം ഡെലിവറി മാത്രം
16 May 2021
ട്രിപ്പിള്‍ ലോക്ഡൗണില്‍ തിരുവനന്തപുരത്ത് തുറക്കാന്‍ അനുവാദമുള്ള കടകള്‍ ഉച്ചയ്ക്ക് രണ്ടുമണി വരെ മാത്രമേ തുറക്കാവൂ. റേഷന്‍ കടകളും സപ്ലൈക്കോ വില്‍പനശാലകളും വൈകിട്ട് 5 വരെ പ്രവര്‍ത്തിക്കാം. ഹോട്ടലുകള്‍ രാ...
സൗമ്യയുടെ വിയോഗത്തില്‍ സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിച്ച് സന്ദീപ് ജി വാര്യര്‍
16 May 2021
ഇസ്രയേലില്‍ ഹമാസിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ വിയോഗത്തില്‍ സര്‍ക്കാര്‍ നടപടികളില്‍ വിയോജിപ്പ് അറിയിച്ച് ബി ജെ പി സംസ്ഥാന വക്താവ് സന്ദീപ് ജി വാര്യര്‍. സൗമ്യ ജോലി ചെയ്തിരുന്നത് ഗാസയിലും കൊല...
മറ്റുള്ളവരെ കൊല്ലാന്‍ ആഹ്വാനം ചെയ്യുന്നത് ..ഏത് മതമായാലും..അതില്ലായ്മ ചെയ്യപ്പെടേണ്ട ചിന്തയാണ്... ഭീകരവാദത്തെയും തീവ്രവാദത്തെയും പ്രമോട്ട് ചെയ്യുന്ന ചില മലയാളികള്‍; മുളയിലേ നുള്ളിയില്ലെങ്കില്‍ അപകടമെന്ന് ജസ്ല മാടശ്ശേരി
16 May 2021
മതം മനുഷ്യന്റെ തലച്ചോറിനെ ക്ഷയിപ്പിക്കുമെന്ന് പറയുന്നത് എത്ര സത്യമാണ്; ഭീകരവാദത്തെയും തീവ്രവാദത്തെയും അനുകൂലിക്കുന്ന മനോഭാവത്തെ മുളയിലേ നുള്ളിയിലെങ്കില്‍ അപകടമാണെന്ന് ആക്ടിവിസ്റ്റും ബിഗ് ബോസ് മത്സരാര്...
ടൗട്ടെ ചുഴലിക്കാറ്റ്... മഴയ്ക്കു നേരിയ ശമനമുണ്ടായെങ്കിലും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ട കനത്ത മഴയും കാറ്റും തുടരുന്നുണ്ട്; തിരുവനന്തപുരം ജില്ലയില്‍ 23 ദുരിതാശ്വാസ ക്യാംപുകള്‍; 1197 പേര്‍ സുരക്ഷിത കേന്ദ്രങ്ങളില്‍
16 May 2021
ടൗട്ടെ ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ തിരുവനന്തപുരം ജില്ലയില്‍ മഴയും കടല്‍ക്ഷോഭവും തുടരുന്നു. മഴയ്ക്കു നേരിയ ശമനമുണ്ടായെങ്കിലും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ട കനത്ത മഴയും കാറ്റും തുടരുന്നുണ്...
ആശങ്കപ്പെടുത്തി 89 മരണങ്ങൾ... ലോക്ഡൗൺ നിയന്ത്രണം ഫലം കണ്ട് തുടങ്ങുന്നോ?
16 May 2021
ഒരു ഭാഗത്ത് ആശ്വാസകരമായും മറുഭാഗത്ത് ആശങ്കയും സൃഷ്ടിക്കുന്ന കൊവിഡ് കണക്കുകളാണ് ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത്. കേരളത്തില്‍ ഇന്ന് 29,704 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3 ജില്ലകളിലൊഴികെ മറ്റെല്ലാ ജില്...
കൊവിഡിന് പുറമെ പകര്‍ച്ചവ്യാധി പ്രതിരോധം കൂടി ശ്രദ്ധിക്കണം... മന്ത്രി കെ കെ ശൈലജയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു
16 May 2021
സംസ്ഥാനത്ത് മഴക്കാല പൂര്‍വ ശുചീകരണത്തിനായി ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. കൊവിഡിനെതിരെ വലിയ പോരാട്ടം നടത്തുന്നതിനിടയില്‍ പകര്‍ച്ചവ്യാധി പ്രതിരോധം കൂടി ശ്രദ്ധിക്കണം. ഈ വരുന്ന മഴക്കാലത...
മന്ത്രി എം എം മണിയുടെ പൈലറ്റ് വാഹനം മറിഞ്ഞ് അപകടം; മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്
16 May 2021
മന്ത്രി എം എം മണിയുടെ പൈലറ്റ് ഡ്യൂട്ടിക്കായി പോയ പൊലീസ് ജീപ്പ് തലകീഴായി മറിഞ്ഞു. കോട്ടയം ചങ്ങനാശ്ശേരിക്ക് സമീപം മാമ്മൂട്ടിലാണ് അപകടമുണ്ടായത്. മൂന്ന് പോലീസുകാര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. നിയന്ത്രണ...
സംസ്ഥാനത്ത് ഇന്ന് 29,704 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 1,15,982 സാമ്പിളുകൾ; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 27,451 പേര്‍ക്ക്; ചികിത്സയിലിരുന്ന 34,296 പേര്‍ രോഗമുക്തി നേടി; 84 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു
16 May 2021
സംസ്ഥാനത്ത് ഇന്ന് 29,704 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4424, എറണാകുളം 3154, പാലക്കാട് 3145, തൃശൂര്‍ 3056, തിരുവനന്തപുരം 2818, കൊല്ലം 2416, കോഴിക്കോട് 2406, കോട്ടയം 1806, ആലപ്പുഴ 1761, കണ...
മുല്ലപ്പള്ളിക്ക് ഇത് കഷ്ടകാലം.... ആദ്യം തൊഴിൽ തട്ടിപ്പ് പിന്നാലെ വന്നത് കൊവിഡ് സ്ഥിരീകരിച്ചെന്ന്! അന്തം വിട്ട് ജനങ്ങൾ!
16 May 2021
ഇലക്ഷന്റെ തിരിച്ചടിക്ക് പിന്നാലെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് തിരിച്ചടികളുടെ തൃശൂർ പൂരമാണ്. ക്ഷീണമൊന്ന് മാറ്റി വരുമ്പോഴായിരുന്നു നാണം കെടുത്തുന്ന പലവാർത്തകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന...
സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ ഇന്ന് കനത്ത മഴക്ക് സാധ്യത മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്
16 May 2021
ടൗട്ടെ ചുഴലിക്കാറ്റ് കേരള തീരത്ത് നിന്ന് അകന്നെങ്കിലും അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് കൂടി ചുഴലിക്കാറ്റിന്‍റെ സ്വാധീനം മൂലം കേരളത്തില്‍ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ...
ടൗട്ടേ ചുഴലിക്കാറ്റ്; കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരണമെന്ന് അധികൃതര്‍
16 May 2021
ടൗട്ടേ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത. നാളെ അര്‍ധരാത്രി വരെ ഉയര്‍ന്ന തിരമാലകളുണ്ടാകുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കേരള തീരത്ത് 3 മീറ്റര്‍ മുതല്‍ 4.5...
ലക്ഷദ്വീപിനു സമീപം അപകടത്തില്‍പ്പെട്ടു കാണാതായ ഒമ്പത് മത്സ്യത്തൊഴിലാളികളില്‍ എട്ട് പേരെ കണ്ടെത്തി; ഒരാളെക്കുറിച്ച് വിവരമില്ല; കോസ്റ്റ്ഗാര്‍ഡ് മത്സ്യത്തൊഴിലാളികളെ കണ്ടെത്തിയത് കടമത്ത് ദ്വീപില്‍നിന്ന്
16 May 2021
ലക്ഷദ്വീപിനു സമീപം അപകടത്തില്‍പ്പെട്ടു കാണാതായ ഒന്‍പത് മത്സ്യത്തൊഴിലാളികളില്‍ എട്ട് പേരെ കണ്ടെത്തി. കടമത്ത് ദ്വീപില്‍നിന്നാണ് കോസ്റ്റ്ഗാര്‍ഡ് ഇവരെ കണ്ടെത്...
പകര്‍ച്ചവ്യാധി പ്രതിരോധം: മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു
16 May 2021
ഡ്രൈ ഡേയുടെ ഭാഗമായി മഴക്കാലപൂര്‍വ്വ ശുചീകരണത്തിനായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. മഴ വരുന്നതിന് മുന്നോടിയായി ശുചീകരണം, ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ എന്ന...
കെ.പി.സി.സി പ്രസിഡന്റിന്റെ പേരില്‍ പണം തട്ടിപ്പ്; മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കി മുല്ലപ്പള്ളി രാമചന്ദ്രന്‍; തട്ടിപ്പ് സംഘത്തിന്റെ വലയില്‍ വീഴാതിരിക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് മുല്ലപ്പള്ളി
16 May 2021
വ്യാജ ഇ-മെയില്‍ ഐഡി ഉപയോഗിച്ച് തന്റെ പേരില്‍ പണം തട്ടിപ്പ് നടത്തുവെന്ന പരാതിയുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിക്കും പരാതി നല്‍കിയതായും ...
പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....
"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...
രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...























