Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

നെടുപുഴയില്‍ ബോട്ട് മുങ്ങി രണ്ടുപേരെ കാണാതായി

03 JULY 2026 11:11 PM ISTമലയാളി വാര്‍ത്ത
തൃശൂര്‍ നെടുപുഴയില്‍ കോള്‍പ്പാടത്ത് മിനി ബോട്ട് മുങ്ങി രണ്ടുപേരെ കാണാതായി. നെടുപുഴ മല്ലിത്തറ കടവില്‍ പാടത്ത് വളര്‍ത്തിയിരുന്ന മീനുകള്‍ക്ക് തീറ്റ കൊടുക്കാന്‍ ബോട്ടില്‍ കോള്‍പ്പാടത്തേക്ക് പോയവരാണ് അപകടത്തില്‍പ്പെട്ടത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. അഞ്ചുപേരാണ് ബോ ട്ടില്‍ ഉണ്ടായിരുന്നത്. പാടത്തിന് നടു...

പെരുമ്പാമ്പിന്റെ അപ്രതീക്ഷിത കടിയേറ്റ് കോട്ടയത്ത് പഞ്ചായത്ത് പ്രസിഡന്റ് ആശുപത്രിയില്‍

08 July 2021

പെരുമ്പാമ്പിന്റെ അപ്രതീക്ഷിത കടിയേറ്റ് കോട്ടയത്ത് പഞ്ചായത്ത് പ്രസിഡന്റ് ആശുപത്രിയില്‍. കോട്ടയത്ത് പഞ്ചായത്ത് പ്രസിഡന്റിനെ പെരുമ്പാമ്പ് കടിച്ചു അപ്രതീക്ഷിത ആക്രമണത്തില്‍ കൈ മുറിഞ്ഞു.കോട്ടയം തിടനാട് പഞ്...

സംസ്ഥാനത്തെ ഉദ്യോഗസ്ഥ തലത്തിൽ വൻ അഴിച്ചുപണി; അഡീഷനല്‍ ചീഫ്​ സെക്രട്ടറിമാര്‍ ഉള്‍പ്പെടെ 35 ഐ.എ.എസ്​ ഉദ്യോഗസ്​ഥര്‍ക്ക്​ മാറ്റം; ആറ് ജില്ല​ കലക്​ടര്‍മാരും മാറും; സഞ്​ജയ്​ കൗൾ മുഖ്യതെര​ഞ്ഞെടുപ്പ്​ ഓഫിസറാകും

08 July 2021

അഡീഷനല്‍ ചീഫ്​ സെക്രട്ടറിമാര്‍ ഉള്‍പ്പെടെ 35 ഐ.എ.എസ്​ ഉദ്യോഗസ്​ഥര്‍ക്ക്​ മാറ്റം. സംസ്​ഥാന മുഖ്യതെര​ഞ്ഞെടുപ്പ്​ ഓഫിസര്‍ ടിക്കറാം മീണക്കും മാറ്റം. ടിക്കറാം മീണക്ക്​ പകരം സഞ്​ജയ്​ കൗളിനാണ്​ പുതിയ ചുമതല. ...

മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റാ​യി സ​ഞ്ജ​യ് എം. കൗ​ളി​നെ നി​യ​മി​ച്ചു; ടി​ക്കാ​റാം മീ​ണ​ പ്ലാ​നിം​ഗ് ആ​ന്‍​ഡ് എ​ക്ക​ണ​മോ​ക്സ് അ​ഫ​യേ​ഴ്സ് അ​ഡീ​ഷ​ണ​ല്‍ സെ​ക്ര​ട്ട​റി​യാകും

07 July 2021

സം​സ്ഥാ​ന മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റാ​യി സ​ഞ്ജ​യ് എം. കൗ​ളി​നെ നി​യ​മി​ച്ചു. ടി​ക്കാ​റാം മീ​ണ​യെ മാ​റ്റി​യാ​ണ് സ​ഞ്ജ​യ് കൗ​ളി​ന്‍റെ നി​യ​മ​നം. പ്ലാ​നിം​ഗ് ആ​ന്‍​ഡ് എ​ക്ക​ണ​മോ​ക്സ് അ​ഫ​യേ​ഴ്സ് അ...

എസ്.വിജയന്‍ ഹോട്ടല്‍ മുറിയിലെത്തി കടന്നുപിടിക്കാന്‍ ശ്രമിച്ചു; ഐ.എസ്.​ആര്‍.ഒ ഗൂഢാലോചന കേസില്‍ പ്രതി എസ് വിജയനെതിരെ ഗുരുതര ആരോപണവുമായി മറിയം റഷീദ

07 July 2021

ഐ,​എസ്,​ആര്‍,​ഒ ഗൂഢാലോചന കേസില്‍ പ്രതി എസ് വിജയനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച്‌ മറിയം റഷീദ. എസ് വിജയന്‍ തന്നെ കടന്നുപിടിക്കാന്‍ ശ്രമിച്ചുവെന്നും എതിര്‍ത്തതിനെ തുടര്‍ന്ന് തന്നെ അറസ്റ്റു ചെയ്യുകയായിരുന്...

അര്‍ധരാത്രി വീട്ടില്‍ കയറി നഴ്‌സിനെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം; സംഭവത്തിൽ ആംബുലന്‍സ് ഡ്രൈവര്‍ പിടിയിൽ

07 July 2021

ഭര്‍ത്താവ് വീട്ടില്‍ ഇല്ലെന്ന് മനസിലാക്കി അര്‍ധരാത്രി വീട്ടില്‍ കയറി നഴ്‌സിനെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റിലായി. പന്നിവിഴ കാറ്റാടിയില്‍ വിജേഷിനെയാണ് (സച്ചു- 40) ...

കോഴിക്കോട്ട് അഞ്ച് വയസ്സുകാരിയെ അമ്മ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തി

07 July 2021

കോഴിക്കോട്ട് അഞ്ച് വയസ്സുകാരിയെ അമ്മ കഴുത്തുഞെരിച്ച്‌ കൊന്നു. ബുധനാഴ്ച വൈകിട്ടാണ് സംഭവം.പയ്യാനക്കല്‍ ചാമുണ്ടിവളപ്പില്‍ ആയിഷ രഹനെയാണ് അമ്മ സമീറ കൊലപെടുത്തിയത്. സമീറയ്‌ക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി നാട...

16കാരി ഗര്‍ഭിണിയായതിന്‍റെ കാരണക്കാരന്‍ ആരെന്ന് ആറിഞ്ഞ് ഞെട്ടി ബന്ധുക്കള്‍

07 July 2021

പതിനാറുകാരിയുടെ വയര്‍ വലുതായി വരുന്നത് കണ്ട് സംശയം തോന്നിയാണ് വീട്ടുകാര്‍ കുട്ടിയെ ഡോക്ടറെ കാണിച്ചത്. എന്നാല്‍ പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന കാര്യം വീട്ടുകാര്‍ അറിയുന്നത്. താനുമായി ലൈ...

കേന്ദ്ര മന്ത്രിസഭയിലേയ്ക്ക് മറ്റൊരു മലയാളി കൂടി; രാജീവ് ചന്ദ്രശേഖര്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു

07 July 2021

വി.മുരളീധരന് പിന്നാലെ കേന്ദ്ര മന്ത്രിസഭയിലേയ്ക്ക് മറ്റൊരു മലയാളി കൂടി. മന്ത്രിസഭ പുന:സംഘടനയ്ക്ക് പിന്നാലെ രാജീവ് ചന്ദ്രശേഖര്‍ സത്യപ്രതിജ്ഞ ചെയ്തു. കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭ എംപിയാണ് രാജീവ് ചന്ദ്...

പെണ്‍കുട്ടിയെ നഗ്ന ചിത്രങ്ങളുണ്ടെന്ന് പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തി; മയക്കുമരുന്നിനടിമയാക്കി പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി

07 July 2021

പെണ്‍കുട്ടിയെ നഗ്ന ചിത്രങ്ങളുണ്ടെന്ന് പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തി മയക്കുമരുന്നിനടിമയാക്കി പീഡിപ്പിച്ചതായി പരാതി. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാവുന്നതിന് മുമ്ബ് കഞ്ചാവും ലഹരി മരുന്നും നല്‍കി ലൈംഗ...

അപകടത്തില്‍ പരിക്കേറ്റ യുവാവ്​ ചികിത്സക്ക്​ നല്‍കിയത്​ 500ന്‍റെ കെട്ടുകള്‍... പിന്നെ നടന്നതെല്ലാം നാടകീയ രംഗങ്ങള്‍

07 July 2021

വാഹനാപകടത്തില്‍ പരിക്കേറ്റ്​ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്‍റെ പക്കല്‍നിന്ന് കള്ളനോട്ട് കണ്ടെത്തി. മേത്തല വടശേരി കോളനിയില്‍ കോന്നാടത്ത് ജിത്തുവിന്‍റെ (കുഞ്ഞന്‍ - 33) പക്കല്‍നിന്നാണ് കള്ളനോട്ടുക...

സം​സ്ഥാ​ന​ത്ത് ഞായറാഴ്ച്ച വ​രെ അ​തി​തീ​വ്ര മ​ഴ​യ്ക്കു സാ​ധ്യ​ത​; നാ​ല് ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ട്

07 July 2021

സം​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്ച വ​രെ അ​തി​തീ​വ്ര മ​ഴ​യ്ക്കു സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ 20 സ...

സംസ്ഥാനത്തിന് 3.79 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ്

07 July 2021

സംസ്ഥാനത്തിന് 3,78,690 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കൊച്ചിയില്‍ 1,48,690 ഡോസ് വാക്‌സിനും, കോഴിക്കോട് 1,01,500 ഡോസ് വാക്‌സിനുമാണ് എത്തിയത്...

കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ ഇന്ന് അര്‍ധരാത്രി മുതല്‍ തിരുവനന്തപുരത്ത് പ്രാദേശിക നിയന്ത്രണങ്ങള്‍

07 July 2021

തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ പ്രാദേശികാടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ടെസ്റ്റ് പൊസിറ്റിവിറ്റിയുടെ അടിസ്ഥാനത്തില്‍ ജില്ലയെ എ, ബി, സി, ഡി മേഖ...

മരംമുറി കേസിൽ വിവരാവകാശ നിയമപ്രകാരം ഫയല്‍ കൊടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതികാര നടപടിയുമായി സര്‍ക്കാര്‍; സെക്രട്ടറിയേറ്റില്‍ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥാനമാറ്റം

07 July 2021

മരംമുറി കേസില്‍ വിവരാവകാശ നിയമപ്രകാരം ഫയല്‍ കൊടുത്തതിന് ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതികാര നടപടിയുമായി സര്‍ക്കാര്‍. സെക്രട്ടറിയേറ്റില്‍ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥാനമാറ്റം നല്‍കിയാണ് സര്‍ക്കാരിന്റെ പ്രതികാര...

നടുറോഡിലിട്ട് വീട്ടമ്മയെ അടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റിൽ; വീട്ടമ്മ ആക്രമിക്കപ്പെട്ടത് മഹിളാ അസോസിയേഷന്‍ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെ

07 July 2021

കോവളം വെങ്ങാന്നൂരില്‍ നടുറോഡിലിട്ട് വീട്ടമ്മയെ അടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റിലായി. കോവളം കമുകിന്‍കുഴി വസന്തനിവാസില്‍ പ്രീവണിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ടാണ് ...

Malayali Vartha Recommends