Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

21 JUNE 2026 06:44 PM ISTമലയാളി വാര്‍ത്ത
അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'. പാലക്കാട് എം എൽ എയും നടനുമായ രമേഷ് പിഷാരടിയുടെ നേതൃത്വത്തിൽ അഡ്ഹോക്ക് കമ്മിറ്റി രൂപികരിച്ചു. ശ്വേതയും ഭരണസമിതിയും ഒന്നടങ്കം രാജിവച്ചതിന് പിന്നാലെ അഡ്ഹോക്ക് കമ്മിറ്റി രൂപ...

മോൻത ചുഴലിക്കാറ്റിന് സാധ്യതയുള്ളതിനാൽ ഒഡീഷയിൽ എട്ട് ജില്ലകളിൽ അതീവ ജാ​ഗ്രതാനിർദേശം.. ഈ ജില്ലകൾ റെഡ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്..ന്യൂനമർദം അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിക്കും..

27 October 2025

വീണ്ടും മഴ മുന്നറിയിപ്പുമായി കേന്ദ്രം. തെക്കുകിഴക്കൻ ബം​ഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മോൻത ചുഴലിക്കാറ്റിന് സാധ്യതയുള്ളതിനാൽ ഒഡീഷയിൽ എട്ട് ജില്ലകളിൽ അതീവ ജാ​ഗ്രതാനിർദേശം. ഒഡീഷയിലെ മൽക്കാൻ ​ഗിരി, കോരാപുട്...

മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ജി. പ്രിയദർശനന് വക്കം മൗലവി സ്മാരക പുരസ്‌കാരം

27 October 2025

2025ലെ വക്കം മൗലവി സ്മാരക പുരസ്‌കാരത്തിന് മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ജി. പ്രിയദർശനനെ തെരഞ്ഞെടുത്തു. വക്കം മൗലവി മെമ്മോറിയൽ ആൻഡ് റിസർച്ച് സെന്റർ (വക്കം) ഏർപ്പെടുത്തിയ പുരസ്‌കാരം മാധ്യ...

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ രാവിലെ ഓടാനായി പുറത്തു പോയ യുവതി കുഴഞ്ഞു വീണ് മരിച്ചു 

27 October 2025

സങ്കടം അടക്കാനാവാതെ... തൃശൂരിൽ രാവിലെ ഓടാൻ പോയ യുവതി കുഴഞ്ഞുവീണ് മരിച്ചു. തളിക്കുളം സെന്‍ററിന് കിഴക്ക് കുരുട്ടി പറമ്പിൽ സുരേഷിന്‍റെ മകൾ ആദിത്യ (22) ആണ് മരിച്ചത്. തളിക്കുളം മൈതാനത്താണ് കുഴഞ്ഞുവീണത്. പൊ...

വയലാർ രാമവർമ്മ സാഹിത്യ അവാർഡ് സന്തോഷ്‌കുമാറിന്...

27 October 2025

ഈ വർഷത്തെ വയലാർ രാമവർമ്മ സാഹിത്യ അവാർഡ് മഹാകവി വയലാറിന്റെ ചരമ വാർഷിക ദിനമായ ഇന്ന് ( ഒക്ടോബർ 27) വൈകുന്നേരം 5ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ സമർപ്പിക്കും. 'തപോമ...

സെബാസ്റ്റ്യനെ ഐഷ താമസിച്ചിരുന്ന വീട്ടിലും സെബാസ്റ്റ്യന്റെ സുഹൃത്തായ റോസമ്മയുടെ വീട്ടിലുമെത്തിച്ച് തെളിവുകൾ ശേഖരിച്ചു....

27 October 2025

റിട്ട. പഞ്ചായത്ത് ജീവനക്കാരി ചേർത്തല വാരനാട് സ്വദേശി ഹയറുമ്മ (ഐഷ–62)) കൊലപാതക കേസിൽ പ്രതിയായ സെബാസ്റ്റ്യനെ ഐഷ താമസിച്ചിരുന്ന വീട്ടിലും സെബാസ്റ്റ്യന്റെ സുഹൃത്തായ റോസമ്മയുടെ വീട്ടിലുമെത്തിച്ച് തെളിവുകൾ...

തീവ്ര വോട്ടർപ്പട്ടിക പുതുക്കൽ നടപടികളുടെ സമയക്രമം തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് പ്രഖ്യാപിച്ചേക്കും

27 October 2025

കേരളത്തിലടക്കം തീവ്ര വോട്ടർപ്പട്ടിക പുതുക്കൽ നടപടികളുടെ (എസ്.ഐ.ആർ) സമയക്രമം തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് പ്രഖ്യാപിച്ചേക്കും. വൈകുന്നേരം 4.15ന് ഡൽഹി വിജ്ഞാൻ ഭവനിൽ നടക്കുന്ന വാർത്താസമ്മേളനത്തിൽ രാജ്യവ്യാ...

കണ്ണീർക്കാഴ്ചയായി... കണ്ണഞ്ചേരിയിൽ മീൻലോറി സ്കൂട്ടറിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം

27 October 2025

കണ്ണഞ്ചേരിയിൽ മീൻലോറി സ്കൂട്ടറിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. സ്കൂട്ടർ യാത്രികയായ നല്ലളം സ്വദേശി സുഹറ ആണ് തലയിലൂടെ ലോറിയു​ടെ ചക്രം കയറിയിറങ്ങി മരിച്ചത്. ഇന്നലെ വൈകുന്നേരം കണ്ണഞ്ചേരി പെട്രോൾ പമ്പിന...

കൊട്ടിയൂർ -വയനാട് ചുരം പാതയിലെ പാൽച്ചുരത്തിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞ് ലോറി ഡ്രൈവർ മരിച്ചു

27 October 2025

ലോറി കൊക്കയിലേക്ക് മറിഞ്ഞ് ലോറി ഡ്രൈവർ മരിച്ചു. കൊട്ടിയൂർ -വയനാട് ചുരം പാതയിലെ പാൽച്ചുരത്തിൽ ലോറി കൊക്കയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ലോറി ഡ്രൈവർ തമിഴ്‌നാട് സ്വദേശി സെന്തിൽ കുമാർ (54) മരണപ്പെട്ട...

യൂത്ത് കോൺഗ്രസിന്റെ പുതിയ സംസ്ഥാന നേതൃത്വം ഇന്ന് ചുമതലയേൽക്കും... അധ്യക്ഷനായി ഒജെ ജനീഷും വർക്കിങ് പ്രസിഡൻറായി ബിനു ചുള്ളിയിലും സ്ഥാനമേൽക്കും, സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡൻറുമാരുടെയും യോഗവും ഇന്ന്

27 October 2025

യൂത്ത് കോൺഗ്രസിന്റെ പുതിയ സംസ്ഥാന നേതൃത്വം ഇന്ന് ചുമതലയേൽക്കുന്നതാണ്. അധ്യക്ഷനായി ഒജെ ജനീഷും വർക്കിങ് പ്രസിഡൻറായി ബിനു ചുള്ളിയിലും സ്ഥാനമേൽക്കും. കെപിസിസി പ്രസിഡൻറും യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷനും ച...

കൂമ്പൻപാറയിലെ മണ്ണിടിച്ചിലിന്റെ കാരണം കണ്ടെത്താനുള്ള പരിശോധനകൾക്ക് ഇന്ന് തുടക്കം....

27 October 2025

കൂമ്പൻപാറയിലെ മണ്ണിടിച്ചിലിന്റെ കാരണം കണ്ടെത്താനുള്ള പരിശോധനകൾക്ക് ഇന്ന് ആരംഭം. ജിയോളജി, പൊതുമരാമത്ത്, റവന്യു ഉദ്യോഗസ്ഥരടങ്ങുന്ന സംയുക്ത സംഘം സ്ഥലത്തെത്തും. രണ്ടു ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട് തയ്യ...

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന് മോൻതാ ചുഴലിക്കാറ്റായി മാറും.... ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ്

27 October 2025

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം തിങ്കളാഴ്ച മോൻതാ ചുഴലിക്കാറ്റായി മാറും. നാളെ വൈകുന്നേരമോ രാത്രിയിലോ ആന്ധ്രാപ്രദേശിലെ കാക്കിനട തീരത്ത് വീശാനാണ് സാധ്യതയേറെയുള്ളത്. ഇതിന്റെ സ്വാധീനത്തിൽ ഇന്ന കോഴിക്കോ...

തിരുവനന്തപുരത്ത് കരമനയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി.... ഇന്നലെ രാത്രിയോടെയാണ് കൊലപാതകം നടന്നത്, പ്രതിയ്ക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചു

27 October 2025

കരമനയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ഇടഗ്രാമം സ്വദേശി ഷിജോയാണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കിനെ തുടർന്നാണ് കൊലപാതകം എന്നാണ് പ്രാഥമിക വിവരമുള്ളത്. ‌ഇന്നലെ രാത്രി പത്തോടെയാണ് കരമന ഇടഗ്രാമത്തിലെ ടാവുമു...

ശബരിമല സ്വർണവിവാ​ദം.... ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി കേരളത്തിന് പുറത്ത് നടത്തിയ തെളിവെടുപ്പിൽ സ്വർണവും സുപ്രധാന തെളിവും കണ്ടെത്തിയെന്ന് അന്വേഷണ സംഘം...

27 October 2025

  ശബരിമല സ്വർണവിവാദത്തിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി കേരളത്തിന് പുറത്ത് നടത്തിയ തെളിവെടുപ്പിൽ സ്വർണവും സുപ്രധാന തെളിവും കണ്ടെത്തിയെന്ന് അന്വേഷണ സംഘം. ബംഗലുരു കേന്ദ്രീകരിച്ച് പോറ്റി നടത്തിയ ...

സ്‌കൂള്‍ കായികമേളയില്‍ സ്വര്‍ണം നേടിയ വീടില്ലാത്ത താരങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി

26 October 2025

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സ്വര്‍ണ്ണം നേടിയ വീടില്ലാത്ത താരങ്ങള്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. 50 വീടുകള്‍ നിര്‍മ്മിച...

അടിമാലിയിലെ മണ്ണിടിച്ചിലില്‍ മരിച്ച ബിജുവിന്റെ മകളുടെ പഠന ചെലവ് കോളജ് ഏറ്റെടുക്കും

26 October 2025

ഇടുക്കി അടിമാലിയില്‍ ദേശീയപാതയില്‍ മണ്ണിടിച്ചിലില്‍ മരിച്ച ബിജുവിന്റെ മകളുടെ പഠന ചിലവ് കോളജ് ഏറ്റെടുക്കും. ബിജുവിന്റെ മകള്‍ പഠിക്കുന്ന നഴ്‌സിംഗ് കോളജ് ഇക്കാര്യം അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ...

Malayali Vartha Recommends