KERALA
സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത
എല്ലാം സർക്കാർ പറയുംപോലെയാ... വിജിലന്‍സ് അന്വേഷണത്തില്‍ മുഖ്യമന്ത്രിക്ക് അറിവില്ല. വിജിലന്‍സ് അല്‍പം കൂടി ഔചിത്യത്തോടെ പെരുമാറണം... എതിരാളികള്‍ക്ക് ഒരു സര്‍ക്കാര്‍ സ്ഥാപനത്തെ താറടിക്കാനുള്ള സന്ദര്‍ഭമാണ് അന്വേഷണം; ഇ.ഡിയെ വിടാം എന്നൊക്കെ വി മുരളീധരന്‍ ഇപ്പോള്‍ തന്നെ മനഃപായസം ഉണ്ടുതുടങ്ങിയിട്ടുണ്ട്... താന്‍ വിചാരിച്ചത് മുരളീധരന്‍ വിദേശകാര്യ സഹമന്ത്രിയാണെന്നാണ്, എന്നാല്‍ കേരളത്തില്‍ നടക്കുന്ന വിഷയങ്ങളില്‍ ഏത് വകുപ്പായാലും ഇടപെടാമെന്നാണ് മുരളീധരന്റെ ഭാവം... തുറന്നടിച്ച് ഐസക്
29 November 2020
സംസ്ഥാനത്താകെ കെ.എസ്.എഫ്.ഇ. ശാഖകളിൽ നടത്തിയ വിജിലന്‍സ് പരിശോധനയോട് പ്രതികരിച്ച് ധനമന്ത്രി തോമസ് ഐസക് രംഗത്തെത്തിയിരിക്കുകയാണ്. അന്വേഷണത്തില്‍ മുഖ്യമന്ത്രിക്ക് അറിവില്ല. വിജിലന്‍സ് അല്‍പം കൂടി ഔചിത്യത്...
കണ്ണൂരില്‍ വ്യാപാരിയുടെ പണം കവര്‍ന്ന കേസില്‍ രണ്ട് ഇറാന്‍ സ്വദേശികള്‍ അറസ്റ്റില്‍
29 November 2020
കണ്ണൂര്‍ ജില്ലയിലെ മയ്യില്‍ കഴിഞ്ഞ എട്ടിനു രാത്രി വ്യാപാരിയുടെ പണം കവര്‍ന്ന കേസില്‍ രണ്ട് ഇറാന്‍ സ്വദേശികള്‍ അറസ്റ്റില്‍. മാജിദ്(32), മുഹ്‌സിന്‍(45) എന്നിവരെയാണ് മയ്യില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. എട്ട...
ബാണാസുര ഡാം ടൂറിസം കേന്ദ്രം തുറന്നു; കച്ചവട കേന്ദ്രങ്ങള്‍ സജീവമായത് വ്യാപാരികള്‍ക്കും ജീവനക്കാര്‍ക്കും ആശ്വാസമായി
29 November 2020
കോവിഡിന്റെ പശ്ചാത്തലത്തിലെ അടച്ചിടലിനു ശേഷം ബാണാസുര ഡാം ടൂറിസം കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചതോടെ കച്ചവട കേന്ദ്രങ്ങള്‍ സജീവമായത് വ്യാപാരികള്‍ക്കും ജീവനക്കാര്‍ക്കും ആശ്വാസമാകുന്നു. മാസങ്ങളോളം സ്ഥാപനങ്ങ...
മോറിസ് കോയിന്‍ നിക്ഷേപ തട്ടിപ്പ്: നിഷാദ് കിളിയിടുക്കിലിനെതിരെ പൊലീസ് തിരിച്ചറിയല്‍ നോട്ടിസ് പുറപ്പെടുവിച്ചു
29 November 2020
ലോങ് റിച്ച് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ് എംഡി നിഷാദ് കിളിയിടുക്കിലിനെതിരെ മോറിസ് കോയിന്‍ നിക്ഷേപ തട്ടിപ്പ് കേസില്‍ പൊലീസ് തിരിച്ചറിയല്‍ നോട്ടിസ് പുറപ്പെടുവിച്ചു. കേസില്‍ നേരത്തേ ഹൈക്കോടതിയില്‍ നിന്നു ...
കൊച്ചിയിൽ പൊടിപൊടിച്ച് മീൻ കച്ചവടം; സംശയം തോന്നിയതോടെ പോലീസ് പിന്നാലെ കൂടി; മീൻ കച്ചവടത്തിന്റെ മറവിൽ 50കാരനായ ഫിറോസ് കാണിച്ച് കൂട്ടിയത്; പോലീസ് കയ്യോടെ പൊക്കിയപ്പോൾ അമ്പരന്ന് നാട്ടുകാർ
29 November 2020
ഒരു കിലോ അമ്പത് ഗ്രാം കഞ്ചാവുമായി മധ്യവയസ്‌കന്‍ പോലിസ് പിടിയില്‍. പെരുമ്പാവൂര്‍ പോഞ്ഞാശ്ശേരി കാട്ടോളിപ്പറമ്പില്‍ ഫിറോസ് (50) ആണ് പിടിയിലായത്. കുഞ്ചാട്ടുകര ശാന്തിഗിരി ആശ്രമത്തിനു സമീപമുള്ള വാടക വീട്ടില...
ചെങ്കല്ലുമായി കയറ്റം കയറുന്നതിനിടെ മിനി ലോറി 10 മീറ്ററിലധികം താഴ്ചയുള്ള കിണറ്റില്‍ വീണു
29 November 2020
ചെങ്കല്ലുമായി കയറ്റം കയറുന്നതിനിടയില്‍ നിയന്ത്രണം വിട്ട മിനി ലോറി കിണറ്റില്‍ വീണു. ചേന്നമംഗല്ലൂര്‍ പുല്‍പറമ്പില്‍ ഇന്നലെ രാവിലെയാണ് സംഭവം. നിയന്ത്രണം വിട്ട് 10 മീറ്ററിലധികം താഴ്ചയുള്ള കിണറ്റിലേക്കാണ്...
റെയ്ഡിന്റെ വിശദാംശങ്ങൾ ജനങ്ങളെ അറിയിക്കാത്തത് എന്തുകൊണ്ടാണ്? അഴിമതിയിൽ അന്വേഷണം പാടില്ലെന്ന നിലപാട് അംഗീകരിക്കാനാകില്ല... ക്രമക്കേട് പുറത്തു വരുമ്പോൾ വട്ടാണെന്ന് പറഞ്ഞ് ധനമന്ത്രിക്ക് ഒഴിഞ്ഞുമാറാനാകില്ല... ആർക്കാണ് വട്ടെന്ന് ധനമന്ത്രി വ്യക്തമാക്കണം; ആഞ്ഞടിച്ച് ചെന്നിത്തല...
29 November 2020
കെഎസ്എഫ്ഇ ചിട്ടി നടത്തിപ്പ് ക്രമക്കേടിൽ സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റെയ്ഡിന്റെ വിശദാംശങ്ങൾ ജനങ്ങളെ അറിയിക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം. ഇക്കാര്യത്തിൽ മുഖ്യമന്ത...
ആലേങ്ങാട് പെട്രോള്‍ പമ്പില്‍ ജീവനക്കാരനെ ബന്ദിയാക്കി കവര്‍ച്ചാശ്രമം
29 November 2020
വെള്ളിയാഴ്ച രാത്രി പത്തരയോടെ ആലേങ്ങാട് പെട്രോള്‍ പമ്പില്‍ ജീവനക്കാരനെ ബന്ദിയാക്കി കവര്‍ച്ചാശ്രമം. ചാലക്കുടി സ്വദേശിയായ ജെയ്സന്റെ ഉടമസ്ഥതയിലുള്ള അയ്യഞ്ചിറ ഫ്യൂവല്‍സിലാണ് കവര്‍ച്ചാശ്രമം നടന്നത്. പമ്പ് ...
മധുവിധു ആഘോഷം തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു... അപ്പോഴേക്കും എല്ലാം തകർത്തെറിഞ്ഞ ആ അപകടം; കൊല്ലത്ത് സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുത്ത ശേഷം ആലുവയിലേക്ക് മടങ്ങവേ എതിരെ വന്ന ടോറസ് ലോറി നിയന്ത്രണം തെറ്റി കാറിൽ ഇടിച്ച് കയറി... കുടുങ്ങിപ്പോയ കാർ ഫയർഫോഴ്സ് എത്തി വെട്ടിപ്പൊളിച്ചു രക്ഷാപ്രവർത്തനം; ചേർത്തലയിൽ തീരാവേദനയായി വിഷ്ണുപ്രിയ
29 November 2020
കാറിൽ ടോറസ് ലോറിയിടിച്ച് കാർ യാത്രക്കാരിയായ നവവധു മരിച്ചു. കൂടെയുണ്ടായിരുന്ന ഭർത്താവിനും രണ്ടു സുഹൃത്തുക്കളും പരിക്കേറ്റു. ആലുവ മുപ്പത്തടം മണപ്പുറത്തു വീട്ടിൽ അനന്തുവിന്റെ ഭാര്യ വിഷ്ണുപ്രിയയാണ് (19...
പൊരിക്കാനൊരു വെള്ളി... വരുന്ന വെള്ളിയാഴ്ച സി.എം. രവീന്ദ്രനെ സംബന്ധിച്ച് നിര്‍ണായകമാകുമ്പോള്‍ ചര്‍ച്ചയായി കോടികളുടെ ബിനാമി ഇടപാടും കസ്റ്റംസ് ബന്ധവും; ശിവശങ്കറിന് പിന്നാലെ രക്ഷിക്കുന്നതിനും അപ്പുറത്താണ് രവീന്ദ്രനെന്ന് ബോധ്യമായതോടെ പാര്‍ട്ടിയും കൈവിടുന്നു
29 November 2020
സ്വര്‍ണക്കടത്ത് കേസ് വല്ലാത്തൊരു രീതിയിലേക്കാണ് അന്വേഷണം പോകുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും വെള്ളിയാഴ്ച രണ്ടാമന്‍ കൂടി എത്തുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമകുമെന്നാണ് ഇഡി കരുതുന്നത്. അതേ...
കേരള തീരത്തിനു ഭീഷണിയായി മറ്റൊരു ചുഴലിക്കാറ്റിന് സാധ്യത തെളിയുന്നെന്ന് പ്രവചനം; ഇന്ന് ന്യൂനമര്‍ദ്ദം ശക്തമാകാന്‍ സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്, തിങ്കളാഴ്ച മുതല്‍ കനത്ത മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്
29 November 2020
സംസ്ഥാനത്തെങ്ങും ഇന്നു മുതൽ ഇടിമിന്നലോടെ ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിപ്പ് നൽകി. ബംഗാൾ ഉൾക്കടലിന്റെ തെക്കു കിഴക്കൻ ഭാഗത്തു പുതുതായി രൂപം കൊണ്ട ന്യൂനമർദം ശക്തിപ്പെട്ട്...
പരാതിക്കാരനോട് കയര്‍ത്ത നെയ്യാര്‍ഡാം എ.എസ്.ഐക്ക് സസ്പെന്‍ഷന്‍
29 November 2020
പൊലീസ് സ്റ്റേഷനിലെത്തിയ പരാതിക്കാരനോടും മകളോടും മോശമായി പെരുമാറിയ നെയ്യാര്‍ ഡാം എ.എസ്.ഐ: ഗോപകുമാറിനെതിരേ കര്‍ശന വകുപ്പുതല അച്ചടക്ക നടപടിയെടുക്കാന്‍, സംഭവത്തെക്കുറിച്ച് അന്വേഷിച്ച ദക്ഷിണ മേഖലാ ഡി.ഐ.ജി:...
വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് തൊട്ടടുത്ത് ജോലി ചെയ്തിരുന്ന തൊഴിലുറപ്പ് തൊഴിലാളികൾ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് അടുക്കളയിൽ താളം കെട്ടികിടക്കുന്ന രക്തം, അടർന്നുമാറിയ മുടിയും മാംസവും അവിടവിടയായി ചിന്നിചിതറി കിടക്കുന്നു... പിന്നാലെയെത്തിയ പോലീസ് കട്ടിലിനടിയിൽ നിന്നും കണ്ടെത്തിയത്... വിതുരയിൽ നാട്ടുകാരെ പോലും ഞെട്ടിച്ച അതിക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിയുന്നു... സംഭവം ഇങ്ങനെ...
29 November 2020
വിതുരയിൽ നാട്ടുകാരെ പോലും ഞെട്ടിച്ച അതിക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിയുകയാണ്. സൃഹൃത്തിനെ വീട്ടിൽ വച്ച് തലയ്ക്കടിച്ച് കൊന്ന് മൃതദേഹം അടുക്കളയിൽ സൂക്ഷിച്ചു. പിന്നാലെ പിടിക്കപ്പെടുമെന്നായപ്പോൾ കട്ടിലി...
അതും പൊളിച്ചല്ലോ... കസ്റ്റംസില്‍ സിപിഎം ഫ്രാക്ഷന്‍ ഉണ്ടെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞത് സത്യമാകുന്ന തരത്തിലേക്ക് കാര്യങ്ങള്‍ പോകുന്നു; ശിവശങ്കര്‍ വിളിച്ചിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥനെ ഇ.ഡി. തേടുന്നു; സ്വപ്നയുടെ വെളിപ്പെടുത്തലില്‍ അന്വേഷണം നീളുമ്പോള്‍ ഇനി ഊഴം രവീന്ദ്രന്
29 November 2020
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നടത്തുന്ന പല പ്രസ്താവനകളും സത്യമാണെന്ന് പിന്നീട് തെളിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മറ്റൊരു വെളിപ്പെടുത്തല്‍ കൂടി നടത്തുകയാണ്. സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് ഉദ്യോസ്...
കുഴപ്പമാകുമെന്നാ തോന്നണേ... കിഫ്ബിയെ ചുറ്റിപ്പറ്റി കേന്ദ്രത്തിനെയും കേന്ദ്ര ഏജന്‍സികളേയും കുറ്റം പറഞ്ഞ മന്ത്രി തോമസ് ഐസകിന് പണി കൊടുത്ത് വിജിലന്‍സ്; വളരെ ലാഭത്തില്‍ പോകുന്ന കെ.എസ്.എഫ്.ഐ.യില്‍ റെയ്ഡ് നടന്നതോടെ ചിട്ടിയില്‍ ചേര്‍ന്ന പുത്തന്‍പണക്കാര്‍ ആശങ്കയില്‍; കള്ളപ്പണ ആരോപണം ശക്തമായാല്‍ ഇഡി ഏറ്റെടുക്കും
29 November 2020
വെറുതേ കിടന്ന് ഉറങ്ങിയ സിഎജിയെ വിളിച്ചുണര്‍ത്തിയ ധനമന്ത്രി തോമസ് ഐസക്കിന് പല വഴിക്കും പണി വരികയാണ്. കിഫ്ബിയെ സംബന്ധിച്ച സിഎജി റിപ്പോര്‍ട്ട് പുറത്തു വിട്ടതിന്റെ പേരില്‍ വിവാദത്തിലകപ്പെട്ടു നില്‍ക്കുന്ന...
പോലീസുകാർ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചു എന്ന എസ്എഫ്ഐ ആരോപണവും വ്യാജം; ഷർട്ട് കീറാതെ ഷർട്ടിനുള്ളിലെ ശരീരത്തിൽ മാത്രം മുറിവ് ഉണ്ടാക്കുന്ന ആ പ്രത്യേകതരം ബ്ലേഡ്നെ പറ്റി പോലീസ് അന്വേഷിച്ചു; എസ്എഫ്ഐക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ
മാപ്പാക്കണം!! കേസ് ഒഴിവാക്ക് പ്ലീസ്, ഒടുവിൽ അൻസിബയ്ക്ക് മുന്നിൽ തോറ്റ് ടിനിടോം!! അനുരഞ്ജന ശ്രമം അൻസിബയുടെ മറുപടിയിൽ ട്വസ്റ്റ്
താൻ ചെയ്ത തെറ്റുകൾ മറച്ചുവെക്കാൻ ഒരു അവസരം കിട്ടുമ്പോൾ ഏതു വിഷയത്തിലും സോഷ്യൽ മീഡിയയിൽ ഇടതുപക്ഷത്തിനെതിരെ ഇറങ്ങി തിരിയുന്ന രീതി ജനം കാണുന്നുണ്ട്
കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..
'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..
അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..




















