Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും... ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുക

29 JUNE 2026 08:01 AM ISTമലയാളി വാര്‍ത്ത
കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ് മത്സരം തുടങ്ങുക. ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുക. ചുണ്ടൻ വള്ളങ്ങൾക്ക് പുറമേ, വെപ്പ്, ഇരുട്ടുകുത്തി, ചുരുളൻ തുടങ്ങി വിവിധ വിഭാഗങ...

ഇന്ന് സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ചത് 5440 പേര്‍ക്ക്; സമ്പർക്കത്തിലൂടെ 4699 പുതിയ രോഗികള്‍! 24 മരണങ്ങള്‍

08 November 2020

സംസ്ഥാനത്ത് ഇന്ന് 5440 പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. 4699 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 585 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 644, തൃശൂര്‍ 641, കോഴിക്കോട് 575, മലപ്പു...

മല കയറുമ്പോഴും ദര്‍ശനത്തിനു നില്‍ക്കുമ്പോഴും രണ്ട് അടി അകലം പാലിക്കണം...ശബരിമലയില്‍ എത്തിയാല്‍ 30 മിനിറ്റ് ഇടവിട്ട് കൈകള്‍ വൃത്തിയാക്കണം.....ശബരിമല തീര്‍ഥാടകര്‍ക്കുളള കൊവിഡ് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ

08 November 2020

ശബരിമല തീര്‍ഥാടകര്‍ക്കുളള കൊവിഡ് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. തീര്‍ഥാടകര്‍ കൊവിഡ് ഇല്ല എന്ന സര്‍ട്ടിഫിക്കറ്റ് കൈയ്യില്‍ കരുതണം. നിലയ്ക്കല്‍ എത്തുന്നതിന് 24 മണിക്കൂര്‍ മുന്‍പ് എടുത്തതായിരിക്...

കരിപ്പൂരിലേക്കെത്തിയ എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നും ഡിആര്‍ഐ വിഭാഗം ആറു പേരില്‍ നിന്നായി കണ്ടെടുത്തത് ഒന്‍പത് കിലോ സ്വര്‍ണം; അന്വേഷണം വ്യാപിപ്പിച്ചു

08 November 2020

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒന്‍പത് കിലോ സ്വര്‍ണം പിടികൂടിയ സംഭവത്തില്‍ അന്വേഷണം വ്യാപിപ്പിച്ച്‌ ഡിആര്‍ഐ വിഭാഗം. കാബിന്‍ ക്രൂ ഉള്‍പ്പെടെയുള്ളവര്‍ കടത്തിയ സ്വര്‍ണം എവിടെ നിന്ന് വന്നു എന്...

പ്രതിപക്ഷ എംഎല്‍എമാരെ സര്‍‍ക്കാര്‍ വേട്ടയാടുന്നു; എം. സി. കമറുദ്ദീന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

08 November 2020

എം. സി. കമറുദ്ദീന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി. പ്രതിപക്ഷ എംഎല്‍എമാരെ വേട്ടയാടാന്‍ സര്‍‍ക്കാര്‍ നീക്കം നടത്തുകയാണ്. കെ എം ഷാജി...

കേന്ദ്രത്തിന്റെ വിശ്വസ്തനെ കൊച്ചിയിലിറക്കി ഇഡിയുടെ കളി... കേരളത്തിന്റെ മുഴുവൻ നിയന്ത്രണാധികാരമുളള കൊച്ചി മേഖലാ ഓഫീസിലെ മലയാളിയെ പറപ്പിച്ചു; പകരം മനീഷ് ഗോധാര! സ്വർണക്കടത്ത് കേസ് പൂർണമായും രാഷ്ട്രീയയുദ്ധത്തിലേക്ക് നീങ്ങിയതോടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റും അടവുകൾ മാറ്റുന്നു...

08 November 2020

സ്വർണക്കടത്ത് കേസ് പൂർണമായും രാഷ്ട്രീയയുദ്ധത്തിലേക്ക് നീങ്ങിയതോടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റും അടവുകൾ മാറ്റുന്നു. കേരളത്തിന്റെ മുഴുവൻ നിയന്ത്രണാധികാരമുളള കൊച്ചി മേഖലാ ഓഫീസിന് പുതിയ മേധാവിയെ നിയമിച്...

'ലോകത്തിന്റെ നെറുകയില്‍ ഒരു വനിതയെത്തുമ്ബോള്‍ സന്തോഷം തോന്നുന്നു. സ്ത്രീകള്‍ക്കാകെ ലഭിക്കുന്ന ധൈര്യമാണ്, പ്രതീക്ഷയാണ് കമലാ ദേവി ഹാരിസ്...' അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റായി ഇന്ത്യന്‍ വംശജയായ കമലാ ഹാരിസിന് അഭിനന്ദനം നൽകി ശോഭാ സുരേന്ദ്രന്‍

08 November 2020

അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റായി ഇന്ത്യന്‍ വംശജയായ കമലാ ഹാരിസ് ചുമതലയേല്‍ക്കുമ്ബോള്‍ ലോകമെമ്ബാടുമുള്ള വനിതകള്‍ക്ക് ഏറെ സന്തോഷം പകരുന്നതാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കുകയുണ...

കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത... ജാഗ്രത നിർദ്ദേശവുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

08 November 2020

കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള...

'അമേരിക്കൻ മോദി എന്ന് വിളിക്കപ്പെട്ടിരുന്ന ട്രംപ് തോറ്റു. നഹ്റുവിൻ്റെ മനസ്സുള്ള ജോ ബൈഡനാണ് വിജയിച്ചത്. കച്ചവടക്കണ്ണുള്ള ഭരണാധികാരികളിൽ ജനാധിപത്യത്തിൻ്റെ തിളക്കത്തിന് കാളിമ പടരുക സ്വാഭാവികം...' അമേരിക്കയുടെ നാൽപ്പത്തിയാറാമത്തെ പ്രസിഡണ്ട് ജോ ബൈഡന് അഭിനന്ദനങ്ങൾ നേർന്ന് കെ ടി ജലീൽ

08 November 2020

അമേരിക്കയുടെ നാൽപ്പത്തിയാറാമത്തെ പ്രസിഡണ്ട് ജോ ബൈഡന് അഭിനന്ദനങ്ങൾ നേർന്ന് കെ ടി ജലീൽ. 'അമേരിക്കൻ മോദി എന്ന് വിളിക്കപ്പെട്ടിരുന്ന ട്രംപ് തോറ്റു. നഹ്റുവിൻ്റെ മനസ്സുള്ള ജോ ബൈഡനാണ് വിജയിച്ചത്. വംശവെറ...

'അമേരിക്ക അവരുടെ തെറ്റ് തിരുത്തി. ഇനി നമ്മൾ ഇന്ത്യക്കാർക്കും തെറ്റു തിരുത്തണ്ടേ? മിസ്റ്റര്‍ ബെെഡന്‍, ഞങ്ങൾ ഇന്ത്യക്കാരെ സുഹൃത്തുക്കളാക്കുക. ഞങ്ങൾക്കിടയിലെ മത,ജാതി,വർണ്ണ വിവേചനം പുലർത്തുന്ന ഫാസിസ്റ്റുകളോട് അകലം പാലിക്കുക....' ജോ ബെെഡന് ആശംസകളുമായി നടന്‍ ഹരീഷ് പേരടി

08 November 2020

റെഡ് സ്റ്റേറ്റില്ല ബ്ലൂ സ്റ്റേറ്റില്ല ഇനി യുണൈറ്റഡ് സ്റ്റേറ്റ്സ് മാത്രമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ജോ ബൈഡൻ അമേരിക്കയുടെ 46മത്തെ പ്രസിഡൻ്റാകുമ്പോൾ ഇന്ത്യൻ വംശജയായ കമല ഹാരിസ് യുഎസിൻ്റെ രാഷ്‌ട്രീയ ചരിത്രത്...

ദേശീയ പ്രാധാന്യമുള്ള ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആന്റ് ടെക്നോളജി ഭരണസ്തംഭനത്തിലേയ്ക്ക്

08 November 2020

ദേശീയ പ്രാധാന്യമുള്ള ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആന്റ് ടെക്നോളജി ഭരണസ്തംഭനത്തിലേയ്ക്ക്. ഡയറക്ടറുടെ കാലാവധി അനധികൃതമായി നീട്ടിയതിനെ തുടർന്നുണ്ടായ സംഭവപരമ്പരകളുടെ അനന്തര ഫല...

കുട്ടികളെയും രഹ്നയേയും കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ നോക്കിയപ്പോൾ കണ്ട കാഴ്ച്ച ഭയാനകം... രഹ്നയുടെ ഭര്‍ത്താവ് വിനേഷ് കോഴിക്കോട് ജില്ലയിലെ പേരാമ്ബ്രയില്‍ ടാപ്പിംഗ് തൊഴിലാളി; ആറുമാസം മുൻപാണ് തുടിമുട്ടിയിൽ നിന്നും ഞെട്ടികുളത്തെ വാടക വീട്ടിലേക്കെത്തിയത്... മലപ്പുറം നിലമ്ബൂരില്‍ അമ്മയെയും മൂന്നു മക്കളെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ നടുക്കം വിട്ടുമാറാതെ നാട്ടുകാർ

08 November 2020

നിലമ്ബൂരില്‍ പോത്തുകല്ലിനടുത്ത് ഞെട്ടികുളത്ത് അമ്മയേയും മൂന്നു മക്കളേയുംകണ്ടെത്തി. ഇവരെ വീടിനുള്ളില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലാണ് കണ്ടെത്തിയത്. മുതുപുരേടത്ത് വിനേഷ് ശ്രീധരന്റെ ഭാര്യ രഹ്ന (35) മക്കള...

മലപ്പുറത്ത് അമ്മയെയും മൂന്ന് ആണ്‍കുട്ടികളേയും മരിച്ച നിലയില്‍ കണ്ടെത്തി...

08 November 2020

മലപ്പുറത്ത് അമ്മയെയും മൂന്ന് ആണ്‍കുട്ടികളേയും മരിച്ച നിലയില്‍ കണ്ടെത്തി. അമ്മയെ തൂങ്ങി മരിച്ച നിലയിലും മക്കളെ വിഷം ഉളളില്‍ ചെന്ന് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മലപ്പുറം പോത്തുകല്ലിലാണ് സംഭവം നടന്നത...

സര്‍ക്കാരിന് മുട്ടിടിക്കുന്നു.... ഏതുതരത്തിലുളള കൊളള നടന്നാലും ആരും അന്വേഷിക്കാന്‍ പാടില്ല... ഞങ്ങള്‍ക്കിഷ്ടമുളളതുപോലെ ഞങ്ങള്‍ ചെയ്യും ആരും ചോദിക്കാന്‍ പാടില്ലെന്ന നിലപാടാണ് സംസ്ഥാനത്തെ സി.പി.എം നേതൃത്വവും ഇടതുമുന്നണിയും; അന്വേഷണം മുഖ്യമന്ത്രിയിലേക്കെത്തുമെന്ന് സര്‍ക്കാരിന് ഭയമെന്ന് രമേശ് ചെന്നിത്തല...

08 November 2020

സംസ്ഥാനത്ത് നടക്കുന്ന എല്ലാ അഴിമതികളും മൂടിവയ്ക്കാനാണ് സര്‍ക്കാരും സിപിഐഎമ്മും ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തദ്ദേശ തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനവും രാഷ്ട്രീയവും ...

ഫയലുകള്‍ വിളിച്ചുവരുത്താന്‍ നിയമപരമായി അധികാരമുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ്... പ്രതികള്‍ ഉള്‍പ്പെടെയുള്ളവര്‍ വന്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി

08 November 2020

ഫയലുകള്‍ വിളിച്ചുവരുത്താന്‍ നിയമപരമായി അധികാരമുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ്. പ്രതികള്‍ ഉള്‍പ്പെടെയുള്ളവര്‍ വന്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. പദ്ധതിയെ ...

ശിവശങ്കറിനെപോലെ വീഴുമോ? തന്റെ വീട്ടിലേയ്ക്ക് റെയ്ഡിന് ക്ഷണിച്ചത് ഇ.ഡിയെ! 48 മണിക്കൂർ തികയും മുൻപ് മന്ത്രി കെ.ടി.ജലീലിന് ചോദ്യം ചെയ്യലിന് നാളെ കൊച്ചിയിൽ ഹാജരാകാൻ കസ്റ്റംസിന്റെ നോട്ടീസ്... ഗൺമാൻ പ്രജീഷിനെ കുടഞ്ഞ് കസ്റ്റംസ്

08 November 2020

മന്ത്രി കെ.ടി ജലീലിന്റെ ഗൺമാൻ പ്രജീഷിനെ കസ്റ്റംസ് ചോദ്യംചെയ്തു. ഗൺമാന്റെ ഫോൺ ജലീൽ പലപ്പോഴും ഉപയോഗിച്ചെന്ന വിവരത്തെ തുടർന്നായിരുന്നു കൊച്ചിയിലെ ചോദ്യംചെയ്യൽ. നേരത്തേ എടപ്പാളിലെ വീട്ടിൽ നിന്ന് പ്രജീഷിന...

Malayali Vartha Recommends