Widgets Magazine 

24
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

സര്‍ക്കാരിന് പാര്‍ട്ടിയില്‍ നിന്നോ മുന്നണിയില്‍ നിന്നോ സമ്മര്‍ദ്ദമില്ലെന്ന് വി ഡി സതീശന്‍

24 OCTOBER 2026 12:23 AM ISTമലയാളി വാര്‍ത്ത
യു.ഡി.എഫ് ഒറ്റക്കെട്ടായി ഒരു പാര്‍ട്ടിയായി പ്രവര്‍ത്തിച്ചതാണ് കേരളത്തിലെ വിജയത്തിലേക്ക് നയിച്ചതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. സര്‍ക്കാരിന് പാര്‍ട്ടിക്കുള്ളില്‍ നിന്നോ മുന്നണിക്കുള്ളില്‍ നിന്നോ യാതൊരു സമ്മര്‍ദ്ദവുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുസ്ലിം ലീഗ് തനിക്ക് മേല്‍ ഒരു സമ്മര്‍ദ്ദവും ചെലുത്ത...

കൊറോണ പ്രതിരോധം എന്നത് ആറുമണിക്കത്തെ തള്ളല്‍ മാത്രം; സമനില തെറ്റിയ നിലയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണങ്ങൾ; അഴിമതി നടക്കുമ്പോള്‍ പ്രതിപക്ഷവും മാധ്യമങ്ങളും അത് ചൂണ്ടിക്കാണിക്കരുത് എന്ന നിലപാടിലാണ് മുഖ്യമന്ത്രി; അതൃപ്തി പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ്

12 August 2020

മാധ്യമങ്ങളോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയതോടെ സ്ഥിഗതികൾ വീണ്ടും രൂക്ഷമായേക്കും. സമനില തെറ്റിയ നിലയിലാണ് മുഖ്യമന്ത്രിയ...

സ്വര്‍ണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജ്വല്ലറി ഉടമയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു... കേസില്‍ നേരത്തെ അറസ്റ്റിലായ സംജുവിന്റെ ബന്ധുവായ ഷംസുദ്ദീനെയാണ് കസ്റ്റംസ് ചോദ്യം ചെയ്യുന്നത്

12 August 2020

സ്വര്‍ണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജ്വല്ലറി ഉടമയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. കേസില്‍ നേരത്തെ അറസ്റ്റിലായ സംജുവിന്റെ ബന്ധുവായ ഷംസുദ്ദീനെയാണ് കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. അതേ സമയം കേസില്‍ സ്വ...

ഓണത്തിന് വീട്ടിലേക്കു നേരിട്ട് പച്ചക്കറിക്കിറ്റുകള്‍ എത്തിക്കാനുള്ള പദ്ധതി ജില്ലാ അധികൃതര്‍ സംസ്ഥാന കൃഷിവകുപ്പിനു സമര്‍പ്പിച്ചു

12 August 2020

കോവിഡ് സാഹചര്യത്തെ തുടര്‍ന്ന് ഓണ്‍ലൈനായി ഓര്‍ഡറുകള്‍ സ്വീകരിക്കാനും അതനുസരിച്ച് പച്ചക്കറിക്കിറ്റുകള്‍ തയാറാക്കി ഓണത്തിന് വീട്ടിലേക്കു നേരിട്ട് എത്തിക്കാനുമുള്ള പദ്ധതി ജില്ലാ അധികൃതര്‍ സംസ്ഥാന കൃഷിവകുപ...

കലങ്ങിതെളിയുമ്പോള്‍... സ്വര്‍ണക്കടത്ത് കേസ് രാഷ്ട്രീയ കാലാവസ്ഥ തിരിഞ്ഞ് മറിയുമ്പോള്‍ പ്രതിപക്ഷത്ത് കൂട്ടയടി; ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ കളം നിറഞ്ഞപ്പോള്‍ ചെന്നിത്തലക്ക് മനംമാറ്റം; പിണറായി വീണ്ടും മുഖ്യമന്ത്രിയായാല്‍ ചെന്നിത്തലക്ക് പ്രതിപക്ഷ നേതാവായി തുടരാം

12 August 2020

2021 ല്‍ യു ഡി. എഫ് അധികാരത്തിലെത്തിയാല്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയാവണമെന്നുള്ള ധാരണ പൊളിക്കാന്‍ തയ്യാറായി രമേശ് ചെന്നിത്തല. അങ്ങനെ ഒരു ഇടവേളക്ക് ശേഷം യുഡി എഫില്‍ കലാപം തലപൊക്കുന്നു. എന്നാല്‍ രമേശി...

വേമ്പനാട്ടുകായലില്‍ ഷണ്‍മുഖം ജെട്ടിക്ക് സമീപം ഒഴുകി നടന്ന നിലയിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം സ്‌ത്രീയുടേത്! മത്സ്യത്തൊഴിലാളികള്‍ യുവതിയുടെ മൃതദേഹം കണ്ടെത്തുമ്പോൾ വേഷം പച്ച ബ്ലൗസും വെള്ളപ്പാവാടയും; പോലീസ് അന്വേഷണം ആരംഭിച്ചു...

12 August 2020

വേമ്പനാട്ടുകായലില്‍ അജ്‌ഞാതയുടെ മൃതദേഹം കണ്ടെത്തി. ഷണ്‍മുഖം ജെട്ടിക്കു സമീപമാണ്‌ 55 വയസ്‌ തോന്നിക്കുന്ന സ്‌ത്രീയുടെ മൃതദേഹം വലയെടുക്കാന്‍ പോയ മത്സ്യത്തൊഴിലാളികള്‍ ഇന്നലെ രാവിലെ 11 നു കണ്ടത്‌. പച്ച ...

തിരുവനന്തപുരം ജില്ലയിലെ മൂന്ന് തീരദേശ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളിലും ഇളവുകള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍... അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന എല്ലാ കടകള്‍ക്കും രാവിലെ ഏഴുമുതല്‍ വൈകിട്ട് മൂന്നുവരെ പ്രവര്‍ത്തിക്കാം...

12 August 2020

തിരുവനന്തപുരം ജില്ലയിലെ മൂന്ന് തീരദേശ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളിലും ഇളവുകള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ . അവശ്യ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന എല്ലാ കടകള്‍ക്കും രാവിലെ ഏഴുമുതല്‍ ...

ഹാര്‍ഡ്വെയര്‍ കടകള്‍ കുത്തിത്തുറന്നു മോഷണം പതിവാക്കിയ യുവാവും യുവതിയും പിടിയില്‍

12 August 2020

ചേവായൂര്‍ പൊലീസ്, മലപ്പുറത്തെയും കോഴിക്കോട്ടെയും പ്ലമിങ്, ഇലക്ട്രിക്കല്‍ കടകള്‍ കുത്തിത്തുറന്നു ചെമ്പ്, പിച്ചള ഉപകരണങ്ങള്‍ മോഷ്ടിക്കുന്ന യുവാവിനേയും യുവതിയേയും പിടികൂടി. തിങ്കളാഴ്ച രാത്രി തിരൂരങ്ങാടി ...

ഹൃദയാഘാതം വന്ന ഡോക്‌ടറെ ആശുപത്രിയിൽ എത്തിക്കാൻ സഹായിക്കാൻ വിളിച്ചിട്ടും വരാൻ തയ്യാറാകാതെ അയല്പക്കക്കാർ, ആലപ്പുഴ ജില്ലയിലെ ഒരു പ്രാഥമികാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറായിരുന്ന ആ ഡോക്‌ടർ മരണപ്പെട്ടു, ഹൃദയം തൊടുന്ന ഡോക്ടറിന്റെ കുറിപ്പ്

12 August 2020

കൊറോണ മനുഷ്യരിൽ ഉളവാക്കുന്ന ഭീതി മൂലം പരസ്പരം സഹായിക്കുക എന്ന നന്മപോലും മനുഷ്യർ മറക്കുകയാണ് എന്നതിന്റെ തെളിവുകളാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്. ഹൃദയാഘാതം വന്ന ഡോക്‌ടറെ ആശുപത്രിയിൽ എത്തിക്കാൻ വീട്ടിൽ ക...

കുളിക്കാനായി പോയെന്നും തിരിച്ച് വന്നില്ലെന്നും വീട്ടുകാർ; വാർത്ത പരന്നതോടെ ഫയര്‍ഫോഴ്‌സും പോലീസും തിരച്ചിലിനിറങ്ങി; ഒടുവിൽ സംഭവിച്ചതോ....!

12 August 2020

കുത്തിയൊഴുകുന്ന മുത്തപ്പന്‍ പുഴയില്‍ ആളെ കാണാനില്ലെന്ന വിളി വന്നതോടെ തിരച്ചലിനെത്തിയ ഫയര്‍ഫോഴ്‌സും പോലീസും ഒടുവിൽ ഇളിഭ്യരായി മടങ്ങേണ്ടി വന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ച് മണിയോടെയാണ് മുക്കം ഫയര്‍ഫോഴ...

ഇഡിക്കു വേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ടി.എ. ഉണ്ണികൃഷ്ണന്‍! വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകളുണ്ടാകും... സരിത്, സ്വപ്ന , സന്ദീപ് എന്നിവരുടെ ഉന്നത ബന്ധങ്ങള്‍ കള്ളപ്പണം വെളുപ്പിക്കല്‍ ഇടപാടുകള്‍ക്കു വഴിയൊരുക്കി! കൂടുതൽ വിവരങ്ങൾ ഇങ്ങനെ...

12 August 2020

യുഎഇ കോണ്‍സുലേറ്റ് ബാഗ് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതികളുടെഉന്നത ബന്ധങ്ങള്‍ കള്ളപ്പണം വെളുപ്പിക്കല്‍ ഇടപാടുകള്‍ക്കു വഴിയൊരുക്കിയിട്ടുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് . കോടതിയില്‍ ആണ് ഇക്കാര...

ഹരിഹരവര്‍മ്മ കൊലക്കേസില്‍ നാല് പ്രതികളുടെ ജീവപര്യന്തം ശിക്ഷ ശരിവച്ച് ഹൈക്കോടതി... അഞ്ചാം പ്രതിയെ വെറുതെ വിട്ടു

12 August 2020

ഹരിഹരവര്‍മ്മ കൊലക്കേസില്‍ നാല് പ്രതികളുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവച്ചു. അഞ്ചാം പ്രതി ജോസഫിനെ കോടതി വെറുതെ വിട്ടു. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ആറ് വര്‍ഷം മുമ്പാണ് ഇവര്‍ക്ക് ജീവപര്...

പെട്ടിമുടിയില്‍ ഇന്ന് നടത്തിയ തെരച്ചിലില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി.. ഇതോടെ മരിച്ചവരുടെ എണ്ണം 53 ആയി, പ്രദേശത്ത് തെരച്ചില്‍ തുടരുന്നു

12 August 2020

പെട്ടിമുടിയില്‍ ഇന്ന് നടത്തിയ തെരച്ചിലില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ മരിച്ചവരുടെ എണ്ണം 53 ആയി. ചൊവ്വാഴ്ച നടത്തിയ തെരച്ചിലില്‍ മൂന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. പ്രദേശത്ത് തെരച്ചില്‍ തുടരു...

ഇടുക്കിയിൽ തോട്ടം തൊഴിലാളിയെ കാട്ടാന ചവിട്ടിക്കൊന്നു

12 August 2020

ഇടുക്കി ചെണ്ടുവാര ലോയര്‍ ഡിവിഷനില്‍ കാട്ടാനയുടെ അക്രമണത്തില്‍ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു. ചെണ്ടുവാര ലോയർ ഡിവിഷനിൻ പളനി [50] ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 7.30 തോടെയാണ് സംഭവമുണ്ടായത്. ബന്ധു...

ഇത് താങ്ങാവുന്നതിനുമപ്പുറം... രാജമല പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതവരില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി; മരണസംഖ്യ 53 ആയി

12 August 2020

രാജമല പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതവരില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ആറാം ദിനവും പെട്ടിമുടി പുഴയില്‍ നടത്തിയ തിരച്ചിലിലാണ് ഒരാളെ കൂടി കണ്ടെത്തിയത്. ഇതോടെ മരണസംഖ്യ 53 ആയി. ഇനി എട്ട് ...

സ്വന്തം പത്രഓഫീസ് കത്തിച്ചു; ജീവനെടുക്കാന്‍ ഗുണ്ടകളെ വിട്ടു; എന്നിട്ടും ക്രൈം ചീഫ് എഡിറ്റര്‍ നന്ദകുമാര്‍ പറയുന്നു; പിണറായി താങ്കള്‍ ഒരിക്കലും രാജി വെയ്ക്കരുത് എന്ന്; കാരണം ഇതാണ്; പിണറായിയുടെ പ്രതികാരത്തെ തുറന്ന് കാട്ടി നന്ദകുമാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

12 August 2020

മാധ്യമപ്രവര്‍ത്തകരോടുള്ള പിണറായി വിജയന്റെ വിരോധം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. വൈദ്യുതി മന്ത്രിയായിരുന്നപ്പോള്‍ ലാവ്‌ലിന്‍ അഴിമതി പുറത്തു വന്നതുമുതല്‍ പിണറായിക്ക് മാധ്യങ്ങളെ കണ്ണെടുത്താല്‍ കണ്ടു. ഇപ്...

Malayali Vartha Recommends