Widgets Magazine 

23
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വരുമാനത്തില്‍ നേട്ടം

23 OCTOBER 2026 09:33 PM ISTമലയാളി വാര്‍ത്ത
കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വില്‍പ്പനയില്‍ വ്യാഴാഴ്ച (ഒക്ടോബര്‍ 22) 10.64 കോടി രൂപയുടെ വരുമാനമാണ് കോര്‍പറേഷന്‍ സ്വന്തമാക്കിയത്. ശബരിമല സീസണ്‍ ഒഴികെയുള്ള ദിവസങ്ങളിലെ ടിക്കറ്റ് വരുമാനത്തില്‍ കെഎസ്ആര്‍ടിസിക്ക് രണ്ടാമത്തെ വലിയ നേട്ടമാണ്. ഇതില്‍ പ്രിയദര്‍ശിനി സര്‍വീസുകളുടെ വരുമാനം മാറ്റിയാലും മറ്റ് സര്‍വ...

അഞ്ച് ജില്ലകളില്‍ തീവ്ര മഴ; സംസ്ഥാനത്ത് വരുന്ന 24 മണിക്കൂറിനുള്ളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാദ്ധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

08 August 2020

സംസ്ഥാനത്ത് വരുന്ന 24 മണിക്കൂറിനുള്ളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാദ്ധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ പുതുതായി രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശ...

'പൂര്‍ണമായും ഫലപ്രദമായ'ത് എന്ന അവകാശവാദവുമായി റഷ്യ കോവിഡ് -19 പ്രതിരോധ വാക്സിൻ ആഗസ്ത് 12ന് പുറത്തിറക്കുന്നു... ലോകത്തെ ആദ്യ കൊവിഡ്-19 പ്രതിരോധ വാക്സിൻ ആണ് ഇത്

08 August 2020

'പൂര്‍ണമായും ഫലപ്രദമായ' ത് എന്ന അവകാശവാദവുമായി റഷ്യ കോവിഡ് -19 പ്രതിരോധ വാക്സിൻ ആഗസ്ത് 12ന് പുറത്തിറക്കുന്നു... ലോകത്തെ ആദ്യ കൊവിഡ്-19 പ്രതിരോധ വാക്സിൻ ആണ് ഇത് . സര്‍ക്കാര്‍ നിയന്ത്രണത്തിലു...

സ്വര്‍ണക്കടത്തുകാര്‍ ഞെട്ടിവിറക്കുന്നു; എന്‍.ഐ.എയുടെ കൈയില്‍ നിന്നു രക്ഷപ്പെടാന്‍ കസ്റ്റംസിന് മുന്നില്‍ കീഴടങ്ങുന്നു; യു.എ.പി.എയെ ഭയന്ന് ഉറക്കം നഷ്ടപ്പെട്ട സ്വര്‍ണക്കടത്തുകാര്‍; എന്‍.ഐ.എ മാസാണ്

08 August 2020

സ്വര്‍ണക്കടത്ത് കേസ് എന്‍.ഐ.എ അന്വേഷിക്കാന്‍ എത്തിയതോടെ സ്വര്‍ണക്കടത്തുകാരുടെ ചങ്കിടിപ്പ് കൂടുകയാണ്. സാധാരണ കസ്റ്റംസും അതിനപ്പുറം ഇ.ഡി.യും മാത്രം അന്വേഷിച്ചിരുന്ന സ്വര്‍ണക്കടത്ത് കേസിലേക്ക് എന്‍.ഐ.എ.ക...

സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി; ഇന്ന് മരിച്ചവരുടെ എണ്ണം ആറ് ആയി

08 August 2020

സംസ്ഥാനത്ത് കൊവിഡ് രോഗബാധിതരായി ചികിത്സയിലായിരുന്ന രണ്ട് പേര്‍കൂടി മരിച്ചതായി റിപ്പോർട്ട്. തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മാറനല്ലൂര്‍ സ്വദേശി ജമാ ആണ് മരിച്ചത്. ന്യുമോണിയ, പ്രമേഹവു...

കരിപ്പൂർ സജ്ജമായി: സാ​ധാ​ര​ണ നി​ല​യി​ൽ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ച​തായി എ​യ​ർ​പോ​ർ​ട്ട് ഡ​യ​റ​ക്റ്റ​ർ

08 August 2020

കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ളം പൂ​ർ​ണ​മാ​യും പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​യി. വി​മാ​ന​ങ്ങ​ൾ സാ​ധാ​ര​ണ നി​ല​യി​ൽ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ച​താ​യും എ​യ​ർ​പോ​ർ​ട്ട് ഡ​യ​റ​ക്റ്റ​ർ അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ...

കനത്ത മഴ ബു​ധ​നാ​ഴ്ച​ വ​രെ തുടരും; 24 മ​ണി​ക്കൂ​റി​ന് ശേ​ഷം മ​ഴ​യു​ടെ ശ​ക്തി​കു​റ​യു​മെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേന്ദ്രം

08 August 2020

കേ​ര​ള​ത്തി​ലും മാ​ഹി​യി​ലും ബു​ധ​നാ​ഴ്ച​ വ​രെ ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. അ​ടു​ത്ത 24 മ​ണി​ക്കൂ​റി...

ഇന്ധനം തീരുന്നത് വരെ പറന്നു എൻജിൻ ഓഫാക്കി സ്വയം മരണത്തിലേക്ക് പറന്നിറങ്ങുമ്പോഴും പരമാവധി ജീവൻ രക്ഷിക്കാൻ ആഗ്രഹിച്ച ആ ധീര വൈമാനികനെ കുറിച്ച് സുഹൃത്തും കസിനുമായ നിലേഷ് സാഥെയുടെ ഓർമ്മക്കുറിപ്പ്

08 August 2020

 വ്യോമസേനയിലെ സേവനകാലത്ത് രാഷ്ട്രപതിയുടെ പുരസ്‌കാരംനേടിയ വിങ് കമാന്‍ഡറായിരുന്നു വെള്ളിയാഴ്ച കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച ക്യാപ്റ്റന്‍ ദീപക് സാഠേ. 1999-ല്‍ കാര്‍ഗില്‍ യുദ്ധം നയിച്ച സേനയോടൊപ്പവും...

കരിപ്പൂരിലേത് ക്രിട്ടിക്കല്‍ വിമാനത്താവളം; പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നു

08 August 2020

കരിപ്പൂര്‍ വിമാനത്താവള റണ്‍വേയ്ക്ക് പ്രശ്നങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി വ്യോമയാന മന്ത്രാലയം കഴിഞ്ഞ വ‍ര്‍ഷം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നതായി റിപ്പോർട്ട്. വിമാനത്താവളത്തിലെ പ്രധാന റണ്‍വെയില...

ലോക്കറിലെ ഒരു കോടി ലൈഫ് മിഷന്‍ പദ്ധതിയുടെ കമ്മിഷന്‍; മുഖ്യമന്ത്രിക്കു മുമ്പെ ദുബായിലെത്തി കമ്മീഷന്‍ ഉറപ്പിച്ചു; സ്വപ്‌ന തുറന്നു പറച്ചില്‍ സ്വര്‍ണക്കടത്ത് കേസില്‍ നിന്നും രക്ഷപ്പെടാന്‍; പക്ഷേ ഇരട്ടചങ്കനും ചങ്കനും പ്രതിസ്ഥാനത്തായി

08 August 2020

ലോക്കറിലെ പണം സ്വര്‍ണക്കടത്തിലൂടെ സംബന്ധിച്ചതല്ലെന്ന് സ്ഥാപിക്കാന്‍ പാടുപെടുകയാണ് സ്വപ്‌ന സുരേഷ്. അതിന്റെ ഭാഗമായിയാണോ ലോക്കറില്‍ നിന്ന് പിടിച്ചെടുത്ത ഒരു കോടി രൂപ ലൈഫ് മിഷന്‍ പദ്ധതിയുടെ കമ്മിഷനാണെന്ന്...

ക​രി​പ്പൂ​ർ വി​മാ​നാ​പ​ക​ടം: അ​തീ​വ ദുഃ​ഖ​ക​രമെന്ന് ഗ​വ​ർ​ണ​ർ; നി​ർ​ഭാ​ഗ്യ​ക​രമെന്ന് മു​ഖ്യ​മ​ന്ത്രി

08 August 2020

ക​രി​പ്പൂ​ർ വി​മാ​നാ​പ​ക​ടം അ​തീ​വ ദുഃ​ഖ​ക​ര​മെ​ന്ന് ഗ​വ​ർ​ണ​ർ ആ​രീ​ഫ് മു​ഹ​മ്മ​ൻ ഖാ​ൻ. ഏ​റെ നി​ർ​ഭാ​ഗ്യ​ക​ര​മാ​യ അ​പ​ക​ട​മാ​ണ് ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഉ​ണ്ടാ​യ​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​...

'മുന്നിൽ വലിയൊരാപകടം കണ്ടപ്പോൾ ആദ്യം പകച്ചെങ്കിലും ഉടനെ തന്നെ സമനില വീണ്ടെടുത്ത് യാത്രക്കാരെ രക്ഷിക്കാൻ സന്മനസ് കാണിച്ച കരിപ്പൂർ നിവാസികളും പ്രശംസയർഹിക്കുന്നു...' ദുരന്തത്തിന്റെ ആഘാതത്തിലും നാട്ടിൽ കൊറോണ പടരുന്ന ആശങ്കയിലും ദുരിതമേഖലകളിൽ രക്ഷാപ്രവർത്തനത്തിന് ഓടിയെത്തിയവരെ പ്രശംസിച്ച് രമേശ് ചെന്നിത്തല

08 August 2020

ഒരേസമയം കേരളം ഇരട്ട ദുരന്തങ്ങളെയാണ് മുഖാമുഖം കാണുന്നത്. അത്തരം ഒരു സഹചര്യത്തിലാണ് പ്രവാസലോകത്തെയും കേരളക്കരയെയും ഞെട്ടിച്ചുകൊണ്ട് കരിപ്പൂർ വിമാനത്താവളപകടം ഉണ്ടായത്. എന്നാൽ ദുരന്തത്തിന്റെ ആഘാതത്തിലും ന...

സംസ്ഥാനത്ത് മഴ കനത്തതോടെ എട്ട് അണക്കെട്ടുകളില്‍ അപായ സൂചന... മുന്നറിയിപ്പോടെ ഈ അണക്കെട്ടുകള്‍ ഏതു നിമിഷവും തുറക്കാം... തീരത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും കെഎസ്‌ഇബിയുടെ മുന്നറിയിപ്പ്

08 August 2020

മഴ കനത്തതോടെ സംസ്ഥാനത്തെ എട്ട് അണക്കെട്ടുകളില്‍ കേരള ഇലക്‌ട്രിസിറ്റി ബോര്‍ഡിന്റെ റെഡ് അലര്‍ട്ട്. കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍, പൊന്മുടി, ഇരട്ടയാര്‍, പെരിങ്ങല്‍കുത്ത്, കല്ലാര്‍, കുറ്റിയാടി അണക്കെട്...

വിമാനത്തിനുള്ളിൽ ആദ്യം കണ്ടത് രക്ഷിക്കണേയെന്നു അലറി വിളിച്ച് കൊണ്ട് പുറത്തേയ്ക്ക് നീട്ടിയ ആ കരങ്ങൾ... രക്ഷാ പ്രവർത്തനത്തിനിടെ അയാളുടെ കൈകൾ അടര്‍ന്ന് കയ്യിലെത്തിയപ്പോൾ സ്തംഭിച്ചു... എന്നിട്ടും മനസ് പതറാതെ തുടർന്ന ആ രക്ഷാപ്രവർത്തനം! പുറത്ത് വരുമ്പോൾ ഞെട്ടലോടെ കേരളം

08 August 2020

കരിപ്പൂരില്‍ ഉണ്ടായ വിമാനാപകടത്തിന്റെ ഞെട്ടലിലാണ് കേരളം. 16 പേരാണ് അപകടത്തില്‍ മരിച്ചത്. 171 പേര്‍ ചികിത്സയിലാണ്. ഇതില്‍ ചിലരുടെ നില ഗുരുതരമായി തുടരുകയാണ്. ഇപ്പോഴിതാ വിമാനാപകടം നടന്ന സ്ഥലത്ത് ആദ്യമെത്...

രാജമല പെട്ടിമുടിയിലെ മണ്ണിടിച്ചലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

08 August 2020

രാജമല പെട്ടിമുടിയിലെ മണ്ണിടിച്ചലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. പരുക്കേറ്റവരുടെ മുഴുവന്‍ ചികിത്സാ ചിലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നു...

കരിപ്പൂര്‍ വിമാനാപകടം; ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രത്തോടൊപ്പം സംസ്ഥാനവും 10 ലക്ഷം രൂപ ധനസഹായം

08 August 2020

കരിപ്പൂര്‍ വിമാനാപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രത്തോടൊപ്പം സംസ്ഥാനവും 10 ലക്ഷം രൂപ ധനസഹായ ധനം നൽകും. പരുക്കേറ്റവരുടെ ചികിത്സാ ചിലവ് സംസ്ഥാനം വഹിക്കും. സാരമായി പരുക്കേറ്റവര്‍ക്ക് 2 ലക...

Malayali Vartha Recommends