Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയനും കർത്തയും കൂടി കേരളത്തിന്റെ പൊതുസ്വത്തായ കരിമണൽ തൂക്കി വിറ്റു..അതിന്റെ ഷെയർ ആണ് മകളുടെ അക്കൗണ്ടിലേക്ക് വന്നിരിക്കുന്നത്...പത്ത് മണിക്കൂറോളം വീണയെ ക്ഷ വരപ്പിച്ചു..


കയര്‍മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തിര  നടപടികളെന്ന് രമേശ് ചെന്നിത്തല  പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നത തല സമിതിയെ  ചുമതലപ്പെടുത്തി


സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു... വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി, ജൂൺ 30 വരെയാണ് നിയന്ത്രണം


പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ..ആശയപരമായ നിലപാടുകൾ കേന്ദ്രസർക്കാരിനെ അറിയിക്കാനുള്ള കാര്യങ്ങൾ തയാറാക്കാൻ.. മുഖ്യമന്ത്രി വിഡി സതീശൻ തീരുമാനിച്ചു..


ഹോംസ്റ്റേയില്‍ ഇരുപത്തിയേഴുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.. വസ്ത്രങ്ങളൊന്നും ധരിക്കാതെ, മൂക്കില്‍ നിന്നും ചോരയൊലിച്ച് മൂത്രത്തില്‍ കുളിച്ച നിലയിലായിരുന്നു ശരീരം..

'പൂര്‍ണമായും ഫലപ്രദമായ'ത് എന്ന അവകാശവാദവുമായി റഷ്യ കോവിഡ് -19 പ്രതിരോധ വാക്സിൻ ആഗസ്ത് 12ന് പുറത്തിറക്കുന്നു... ലോകത്തെ ആദ്യ കൊവിഡ്-19 പ്രതിരോധ വാക്സിൻ ആണ് ഇത്

08 AUGUST 2020 04:17 PM IST
മലയാളി വാര്‍ത്ത

More Stories...

പിണറായി വിജയനും കർത്തയും കൂടി കേരളത്തിന്റെ പൊതുസ്വത്തായ കരിമണൽ തൂക്കി വിറ്റു..അതിന്റെ ഷെയർ ആണ് മകളുടെ അക്കൗണ്ടിലേക്ക് വന്നിരിക്കുന്നത്...പത്ത് മണിക്കൂറോളം വീണയെ ക്ഷ വരപ്പിച്ചു..

അഞ്ച് മുതൽ 17 വരെ പ്രായമുള്ള കുട്ടികളുടെ ബയോമെട്രിക് വിവരങ്ങൾ സെപ്റ്റംബർ വരെ സൗജന്യമായി എല്ലാ ആധാർ കേന്ദ്രങ്ങളിലും പുതുക്കാം..

  സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...

വിവാഹത്തിന് വെറും രണ്ടു മാസം മാത്രം ശേഷിക്കെ വിധി തട്ടിയെടുത്തു.... അമരവിളയിൽ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ കാറിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം, അഞ്ച് പേർക്ക് പരുക്ക്

മലപ്പുറത്ത് ഇരുചക്രവാഹനം ഡിവൈഡറിൽ ഇടിച്ച് ഒരു മരണം.... ഒരാൾക്ക് പരുക്ക്

'പൂര്‍ണമായും ഫലപ്രദമായ' ത് എന്ന അവകാശവാദവുമായി റഷ്യ കോവിഡ് -19 പ്രതിരോധ വാക്സിൻ ആഗസ്ത് 12ന് പുറത്തിറക്കുന്നു... ലോകത്തെ ആദ്യ കൊവിഡ്-19 പ്രതിരോധ വാക്സിൻ ആണ് ഇത് . സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഗമാലേയ ഇൻസ്റ്റിറ്റ്യട്ട് വികസിപ്പിച്ച കൊവിഡ്-19 വാക്സിൻ ഓഗസ്റ്റ് 12ന് രജിസ്റ്റര്‍ ചെയ്യുമെന്ന് റഷ്യൻ ആരോഗ്യകാര്യ സഹമന്ത്രി ഒലെഗ് ഗ്രിഡ്നേവ്പ്രഖ്യാപിച്ചു. ഗമാലേയ ഇൻസ്റ്റിറ്റ്യൂട്ടും റഷ്യൻ പ്രതിരോധ മന്ത്രാലയവും സംയുക്തമായി വികസിപ്പിച്ച വാക്സിനാണ് അന്തിമ അനുമതി നല്‍കുന്നത്.

തങ്ങള്‍ വികസിപ്പിച്ച പ്രതിരോധ വാക്സിൻ്റെ ക്ലിനിക്കൽ പരീക്ഷണം പൂര്‍ത്തിയാക്കിയതായി രണ്ട് ദിവസം മുൻപ് റഷ്യൻ ആരോഗ്യമന്ത്രിയായ മിഖൈൽ മുറഷ്കോ വ്യക്തമാക്കിയിരുന്നു. കൊവിഡ്-19നെതിരെ തങ്ങളുടെ വാക്സിന് ഉയര്‍ന്ന പ്രതിരോധശേഷിയുണ്ടെന്നാണ് അദ്ദേഹം അവകാശപ്പെട്ടത്.

ഓഗസ്റ്റ് മാസത്തിൽ തന്നെ രാജ്യത്തെ ഡോക്ടര്‍മാരെയും അധ്യാപകരെയും വാക്സിനേറ്റ് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനു ശേഷം ഒക്ടോബറിൽ നടക്കുന്ന വാക്സിനേഷൻ പദ്ധതിയിൽ രാജ്യത്തെ ജനങ്ങളെയെല്ലാം വാക്സിനേറ്റ് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി... അതേസമയം, റഷ്യയുടെ വാക്സിൻ ഗവേഷണം സംബന്ധിച്ചു ലോകാരോഗ്യ സംഘടനാ ഉൾപ്പടെ സംശയമുന്നയിച്ചിട്ടുണ്ട്

ജൂൺ പകുതിയോടെ രാജ്യത്തെ ഏഴു കേന്ദ്രങ്ങളിലാണ് വാക്സിൻ്റെ ക്ലിനിക്കൽ പരീക്ഷണം ആരംഭിച്ചതെന്നാണ് റഷ്യൻ സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. ലോകത്ത് പത്തോളം വാക്സിനുകള്‍ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം നടത്തിനു ഒരുങ്ങുകയാണ് . അവരെയെല്ലാം കടത്തിവെട്ടിയാണ് നിര്‍ണായക പ്രഖ്യാപനവുമായി റഷ്യ എത്തിയിരിക്കുന്നത് . യുഎസിനും ബ്രസീലിനും ഇന്ത്യയ്ക്കും പിന്നിലായി ലോകത്ത് ഏറ്റവുമധികം കൊവിഡ് രോഗികളുള്ള രാജ്യമാണ് റഷ്യയെന്നാണ് വേള്‍ഡോമീറ്റര്‍ കണക്കുകള്‍.

യുഎസിനെ പിന്നിലാക്കി ചന്ദ്രനിൽ മനുഷ്യരെയെത്തിച്ച സ്പുട്നിക് ദൗത്യവുമായാണ് റഷ്യയുടെ വാക്സിൻ വികസനത്തെ സിശേഷിപ്പിക്കുന്നത് ..വാക്സിൻ ദൗത്യത്തിന് സാമ്പത്തിക സഹായം നല്‍കുന്ന സ്ഥാപനത്തിൻ്റെ തലവൻ കിറിൽ ദിമിത്രേവ് ആണ് വാക്സിൻ പുറത്തിറക്കുന്നത് ഒരു സ്പുട്നിക് നിമിഷമാകുമെന്നു പറഞ്ഞത്

നവംബര്‍ മൂന്നിനു മുൻപായി യുഎസിൽ കൊവിഡ് വാക്സിൻ പുറത്തിറക്കാൻ സാധിക്കുമെന്ന് പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയുടെ വാക്സിനും യുഎസ് കമ്പനിയായ മോഡേണയുടെ വാക്സിനുമാണ് ക്ലിനിക്കൽ പരീക്ഷണത്തിൽ മുന്നിൽ. ചൈനീസ് കമ്പനിയുടെ വാക്സിനും മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം നടത്തുന്നുണ്ട്

റഷ്യന്‍ വാക്‌സിന്‍ പ്രതീക്ഷ നല്‍കുന്നതാണെന്നു കണ്ടെത്തിയാല്‍ പോലും അത് സുരക്ഷിതമാണെന്ന് ലോകരോഗ്യ സംഘടനയും മറ്റും പറയാന്‍ സാധ്യതയില്ലെന്നും റഷ്യന്‍ സർക്കാർ വാക്‌സിന്റെ പേരില്‍ കാട്ടിക്കൂട്ടുന്ന വിക്രീയകള്‍ യാഥാര്‍ഥ്യത്തെ മൂടിവയ്ക്കുന്നതാണെന്നും ആകാശത്തു നിന്ന് മാന്ത്രിക മരുന്നു വീണു കിട്ടിയെന്നു പറഞ്ഞാലും, അതു സുരക്ഷിതമാണോ എന്ന കാര്യത്തിനായിരിക്കും ശാസ്ത്ര ലോകം ഊന്നല്‍ നല്‍കുക എന്നും ഗവേഷകര്‍ പറയുന്നു

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

UAE-ആശുപത്രികളിൽ പ്രവാസികൾക്ക് ഇനി ജോലി ഉണ്ടാവില്ല ഉറപ്പിച്ച് തീരുമാനം..! ഡ്രൈവർ ജോലിക്ക് അവസരം  (12 minutes ago)

എണ്ണവില കുത്തനെ ഇടിഞ്ഞു...  (32 minutes ago)

VEENA VIJAYAN രഹസ്യങ്ങൾ സകലതും പുറത്തേക്ക് വരുന്നു  (35 minutes ago)

സൗദിയിലെ താമസസ്ഥലത്ത് മലയാളി നിര്യാതനായി...  (55 minutes ago)

അഞ്ച് മുതൽ 17 വരെ പ്രായമുള്ള കുട്ടികളുടെ ബയോമെട്രിക് വിവരങ്ങൾ സെപ്റ്റംബർ വരെ സൗജന്യമായി എല്ലാ ആധാർ കേന്ദ്രങ്ങളിലും പുതുക്കാം..  (1 hour ago)

നീറ്റ് പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്ന 19 വയസ്സുകാരി ജീവനൊടുക്കി... നീറ്റ് പരീക്ഷയ്‌ക്കെതിരെ വീണ്ടും പ്രതിഷേധം ശക്തം  (1 hour ago)

മാസങ്ങൾ നീണ്ട സംഘർഷത്തിന് അന്ത്യം കുറിച്ച് യുഎസ്- ഇറാൻ സമാധാനക്കരാർ പ്രാബല്യത്തിൽ...  (2 hours ago)

അൾജീരിയയെ 3-0ത്തിന് കീഴടക്കി അർജന്റീന...  (2 hours ago)

  സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (3 hours ago)

വിവാഹത്തിന് വെറും രണ്ടു മാസം മാത്രം ശേഷിക്കെ വിധി തട്ടിയെടുത്തു.... അമരവിളയിൽ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ കാറിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം, അഞ്ച് പേർക്ക് പരുക്ക്  (3 hours ago)

മലപ്പുറത്ത് ഇരുചക്രവാഹനം ഡിവൈഡറിൽ ഇടിച്ച് ഒരു മരണം.... ഒരാൾക്ക് പരുക്ക്  (3 hours ago)

സന്താനഭാഗ്യവും പുണ്യസ്ഥല സന്ദർശന യോഗവും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

കയര്‍മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തിര  നടപടികളെന്ന് രമേശ് ചെന്നിത്തല  പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നത തല സമിതിയെ  ചുമതലപ്പെടുത്തി  (3 hours ago)

അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ഏകദിനത്തില്‍ 170 റണ്‍സിന് ഇന്ത്യയ്ക്ക് ജയം‌  (3 hours ago)

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു... വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി, ജൂൺ 30 വരെയാണ് നിയന്ത്രണം  (4 hours ago)

Malayali Vartha Recommends