KERALA
കാലാവസ്ഥാ പഠന സംഘടനയായ 'ക്ലൈമറ്റ് ട്രെൻഡ്സ്' പുറത്തുവിട്ട റിപ്പോർട്ട്..2027 ഫെബ്രുവരി മുതൽ ഇന്ത്യയിൽ വേനൽച്ചൂട്..യു എ ഇയിലും കാലാവസ്ഥ തകിടം മറിയും..
കോവിഡ് ചട്ടങ്ങള്‍ പാലിക്കാത്ത സമരങ്ങള്‍ക്കെതിരെ ഹൈക്കോടതി; നിയന്ത്രണ കാലത്തെ സമരങ്ങളുടെ വിവരം സര്‍ക്കാരിനോട് ചോദിച്ച് കോടതി; പ്രതിപക്ഷ സമരങ്ങള്‍ ഇനി എങ്ങനെ ?
14 July 2020
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന സമരവും പ്രതിഷേധവും തടയണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. നിയന്ത്രണ കാലയളവില്‍ എത്ര സമരങ്ങളും പ്രതിഷേധങ്ങളും നടന്നു എന്ന് സര്‍ക...
മഞ്ചേശ്വരത്ത് കാറില്‍ കടത്തുകയായിരുന്ന കുഴല്‍പ്പണവും സ്വര്‍ണവും എക്സൈസ് പിടികൂടി
14 July 2020
മഞ്ചേശ്വരത്ത് കാറില്‍ കടത്തുകയായിരുന്ന കുഴല്‍പ്പണവും സ്വര്‍ണവും എക്സൈസ് പിടികൂടി. 2,87,00000 രൂപയും 20 പവന്‍ സ്വര്‍ണവുമാണ് എക്സൈസ് സംഘം പിടികൂടിയത്. വാഹനത്തിന്റെ ഡ്രൈവര്‍ ഉദ്യാവര്‍ സ്വദേശി ഷംസുദീനെ അറ...
ബലാത്സംഗ കേസിലെ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് കോവിഡ് 19 ; അഭിഭാഷകനും കോവിഡ് സ്ഥിരീകരിച്ചു
14 July 2020
കന്യാസ്ത്രിയെ ബലാത്സംഗം ചെയ്യുകയും പ്രകൃതി വിരുദ്ധ കേസിലെ പ്രതിയായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് കോവിഡ് 19 സ്ഥിരീകരിച്ചുക്കുകയുണ്ടായി . ഫ്രാങ്കോ മുളയ്ക്കല്‍ ഹാജരാകാത്തതിന് കോടതി ഇന്നലെ അറസ്റ്റ് വാറന്റ്...
എന്‍ഐയുടെ അന്വേഷണ രീതികള്‍ സ്വപ്നയെയും സന്ദീപിനെയും സരിത്തിനെയും ഭീകരരാക്കുമോ; സ്വര്‍ണക്കടത്ത് രാജ്യദ്രോഹക്കുറ്റമോ?; കേരളത്തിലെ ആദ്യ ഭീകര പട്ടികയിലുള്‍പ്പെടുന്ന സ്ത്രീയാകുമോ സ്വപ്ന സുരേഷ്
14 July 2020
സ്വപ്ന സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ വന്നതോടുകൂടി, രാജ്യസുരക്ഷ, ഭീകരര്‍, എന്നരീതിയിലേക്ക് ചര്‍ച്ചകളും അന്വേഷണങ്ങളും വഴിമാറി. സ്വര്‍ണക്കടത്തില്‍ ഭീകരര്‍ക്ക് ബന്ധമുണ്ട് എങ്കില്‍ സ്വാഭാവികമായും സ്വപ്നയു...
ഉറവിടം വ്യക്തമല്ലാത്ത കോവിഡ് വീണ്ടും ; തിരുവല്ലയില്‍ കന്യാസ്ത്രീകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
14 July 2020
തിരുവല്ലയില്‍ കന്യാസ്ത്രീകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ല എന്ന കാര്യം ആശങ്ക ഉളവാക്കുന്നു.തിരുവല്ല തുകലശേരി ഹോളി സ്പിരിറ്റ് മഠത്തിലെ രണ്ട് കന്യാസ്ത്രീകള്‍ക്ക് ആണ് കോവിഡ് സ്ഥിരീകരിച്ചത് ...
സിനിമാ-നാടക പ്രവര്‍ത്തകനും അധ്യാപകനുമായ പി. ബാലചന്ദ്രനെ വെന്റിലേറ്ററിലേക്കു മാറ്റി
14 July 2020
മസ്തിഷ്ക ജ്വരത്തെ തുടര്‍ന്ന് പ്രശസ്ത സിനിമാ-നാടക പ്രവര്‍ത്തകനും അധ്യാപകനുമായ പി. ബാലചന്ദ്രന്‍ ആശുപത്രിയിലായിരുന്നു. ഏതാനും ദിവസം മുമ്ബ് വൈക്കത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തെ...
വിഴിഞ്ഞത്തെ ആദ്യ ക്രൂ ചെയ്ഞ്ച് നടക്കില്ല; നഷ്ടമാക്കിയത് കോടികളുടെ വരുമാനം; ആദ്യം അനുമതി നല്‍കി, പിന്നെ അപ്രതീക്ഷിതമായി നിഷേധിച്ചു; പിന്നില്‍ വിഴിഞ്ഞത്തെ തകര്‍ക്കാന്‍ നില്‍ക്കുന്ന അന്താരാഷ്ട്ര തുറമുഖ ലോബി; ഇപ്പോള്‍ തുറമുഖം വൈകുന്നതിന്റെ കാരണം വ്യക്തമായില്ലേ?
14 July 2020
വിഴിഞ്ഞം തുറമുഖത്തെ ആദ്യ ക്രൂ ചെയ്ഞ്ചിനു തയാറായി എത്തുന്ന ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പലുകളിലൊന്നിന് അവസാന നിമിഷം അനുമതി നിഷേധിച്ച് ഇമിഗ്രേഷന്‍ വകുപ്പ്. മറ്റെല്ലാ അനുമതികളും വാങ്ങിയ ശേഷം കഴിഞ്ഞ 7ന് ...
പിടിയിലായ ശേഷവും ഫോണിലേക്ക് പെണ്‍കുട്ടികളുടെ സന്ദേശങ്ങൾ ; പീഡനക്കേസില്‍ അറസ്റ്റിലായ 'സുല്‍ത്താന്‍റെ' വലയില്‍ കൂടുതല്‍ പെണ്‍കുട്ടികൾ ? പ്രതി റിമാൻഡിൽ
14 July 2020
പത്തൊന്‍പതുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തില്‍ കഴിഞ്ഞ് ദിവസം പ്രതി അറസ്റ്റിലായിരുന്നു . അറസ്റ്റിലായ പ്രതിയുടെ വലയില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ കുടുങ്ങിയിട്ടുണ്ടെന്ന് ഇപ്പോൾ സംശയം. സമൂഹമാ...
പ്രതികൾക്ക് വിചാരണയിൽ ഊരിപ്പോകാനുതകിയ വെള്ളം ചേർത്ത കുറ്റപത്രം; ഉന്നതർ പ്രതികളായ പീഢന - അബ്കാരി കൊല കേസിലുൾപ്പെട്ടവർ ഗൂഢാചോലന നടത്തി നടത്തിയ ക്വട്ടേഷൻ കൊലയാണെന്ന ആരോപണം ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തെളിയിച്ചില്ല; ചീഫ് കെമിക്കൽ ലാബിലെ സയൻ്റിഫിക് ഓഫീസറെയും ഭാര്യയെയും ടാങ്കർ ലോറിയിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: വാഹനമോടിച്ച ക്ലീനർക്ക് ഏഴേ മുക്കാൽ വർഷം കഠിന തടവും 50,200 രൂപ പിഴയും ശിക്ഷ:
14 July 2020
പ്രഭാത സവാരിക്കിറങ്ങിയ ചീഫ് കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറിയിലെ ഉദ്യാഗസ്ഥനെയും ഭാര്യയെയും ടാങ്കർ ലോറിയിടിപ്പിച്ച് കൊലപ്പെടുത്തിയ നര ഹത്യാ കേസിൽ വാഹനമോടിച്ച ലോറി ക്ലീനറെ ഏഴേ മുക്കാൽ വർഷത്തെ കഠിന തടവി...
സംസ്ഥാനത്തെ എല്ലാ അഴിമതികളുടെയും പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണ്. സ്വര്‍ണക്കടത്തിന് നേതൃത്വം കൊടുത്ത ഒന്നാം പ്രതിക്കും രണ്ടാം പ്രതിക്കും എല്ലാം ചെയ്‌തു കൊടുത്തത് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പള്‍ സെക്രട്ടറി! പത്താം ക്ലാസും ഗുസ്തിയുമുള്ള സ്ത്രീയെ ഒരു ലക്ഷത്തി എഴുപതിനായിരം രൂപ ശമ്ബളം നല്‍കി നിയമിച്ച നാടാണിത്... തുറന്നടിച്ച് ചെന്നിത്തല
14 July 2020
സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്യുന്ന മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും കേരളത്തിന് അപമാനമാണെന്ന വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പള്‍ സെക്രട്ടറി സ്വര്‍ണക്...
അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഒഴുക്ക് വല മല്‍സ്യതൊഴിലാളികളുടെ അനധികൃത മീന്‍പിടുത്തം; പരമ്ബരാഗത മത്സ്യതൊഴിലാളികൾ പ്രഷോഭത്തിലേക്ക്.
14 July 2020
കോവിഡ് പ്രോട്ടോകോള്‍ പാലിക്കാതെ നിയമം ലംഘിച്ച് അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഒഴുക്ക് വല മല്‍സ്യതൊഴിലാളികളുടെ അനധികൃത മീന്‍പിടുത്തം . ഇത് തടയണം എന്നാവശ്യവുമായി പരമ്ബരാഗത മത്സ്യതൊഴിലാളികൾ പ്രഷോഭത്തില...
കൊവിഡ് ചട്ടങ്ങൾ ലംഘിച്ച് സമരം ; കൊവിഡ് വ്യപിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഈ കാലയളവിൽ സമരങ്ങൾ നിരോധിക്കണം ; കേരളാ ഹൈക്കോടതിയിൽ ഹർജി
14 July 2020
കേരളത്തിൽ വളരെയധികം പ്രകമ്പനം സൃഷ്ട്ടിക്കുന്ന ഒരു സംഭവമാണ് അരങ്ങേറിയിരിക്കുന്നതു . രാഷ്ട്രീയ പരമായും ഏറെ കോളിക്കങ്ങൾ ഉണ്ടാകുന്ന സ്ഥിതിയും.എങ്കിലും ഈ ആവേശങ്ങൾക്കിടയിൽ നമ്മുടെ നാട് കടന്ന് പോകുന്ന സ്ഥിതി...
വനാതിര്‍ത്തിയില്‍ കാട്ടുപോത്തിനെ കെണിയില്‍ വീഴ്ത്തിയ 2 പേരെ വനം വകുപ്പ് പിടികൂടി
14 July 2020
പാമ്പാടുംചോല നാഷനല്‍ പാര്‍ക്കില്‍ കഴുത്തില്‍ കുരുക്കുമായി പരുക്കേറ്റ് അലയുന്ന കാട്ടുപോത്തിനെ കണ്ടതിനെ തുടര്‍ന്ന് അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഷെമീറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ടോ...
കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സമരങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി...
14 July 2020
കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സമരങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കോവിഡ് ചട്ടങ്ങള്‍ ലംഘിച്ച് സമരം നടത്തുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കണമെന്ന് ഹര്‍ജ...
20 രൂപയ്ക്ക് ഉച്ചയൂണ്‍ ലഭിക്കുന്ന കുടുംബശ്രീ ഹോട്ടലുകള്‍ കണ്ണൂര്‍ ജില്ലയില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക്
14 July 2020
ഓണത്തിനു മുന്‍പ് കണ്ണൂരിലെ എല്ലാ പഞ്ചായത്തുകളിലും 20 രൂപയ്ക്ക് ഉച്ചയൂണ്‍ ലഭിക്കുന്ന കുടുംബശ്രീ ഹോട്ടലുകള്‍ തുടങ്ങും. ഇതിനകം 30 സ്ഥലങ്ങളില്‍ ഹോട്ടലുകള്‍ തുടങ്ങി. സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീ വഴി ജനകീ...
സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..
ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..























