KERALA
18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നായയോ പൂച്ചയോ എടുത്തു ചാടിയാൽ അതിന്റെ ജീവൻ രക്ഷിക്കാൻ ബ്രേക്ക് ചവിട്ടുന്നവരാണ് സാധാരണ മനുഷ്യർ; എന്നാൽ അത്തരമൊരു ദയവും കനിവുമൊന്നുമില്ലാത്ത മൃദുല വികാരമില്ലാത്ത മനുഷ്യനാണ് സുഹൈൽ സജീവ്
തൃശ്ശൂർ അരിമ്പൂരില്‍ കുഴഞ്ഞ് വീണു മരിച്ച വീട്ടമ്മക്കും എറണാകുളത്ത് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച വ്യക്തിക്കും കോവിഡ് സ്ഥിരീകരിച്ചു...ഇതോടെ ഇന്ന് രണ്ടു കോവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്
11 July 2020
തൃശ്ശൂർ അരിമ്പൂരില്‍ കുഴഞ്ഞ് വീണു മരിച്ച വീട്ടമ്മക്കും എറണാകുളത്ത് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച വ്യക്തിക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ന് രണ്ടു കോവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത് തൃശ...
ഈയാംപാറ്റകളാകരുത്; സ്വയം ഹോമിക്കപ്പെടുകയും വെളിച്ചം കെടുത്തുകയും ചെയ്യുന്ന ഈയാംപാറ്റകളാകാനാണ് ചിലര്‍ ശ്രമിക്കുന്നത്, നെഞ്ചുപൊട്ടി ആരോഗ്യമന്ത്രി കെ.കെ ശൈലജ
11 July 2020
അമ്മമാർ മക്കളോട് നെഞ്ചുപൊട്ടി പറയുന്ന വാക്കുകളാണ് "മക്കളെ ജീവൻ വെച്ച് കളിക്കരുത് " എന്ന് . നമ്മുടെ ആരോഗ്യമന്ത്രിയും ഇപ്പോൾ അതെ വാക്കുകൾ കേരളത്തോട് പറയുകയാണ് . കാരണം നമ്മൾ കേരളത്തിന്റെ തെരുവ...
വ്യാജ വാര്‍ത്ത; ഐ.ജി ശ്രജിത്ത് ഡി.ജി.പിക്ക് നല്‍കിയ പരാതി സര്‍ക്കാരിന് കൈമാറി; വകുപ്പുതല അന്വേഷണം ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്
11 July 2020
സ്വര്‍ണക്കടത്തു കേസിലെ പ്രതികളുമായി െ്രെകംബ്രാഞ്ച് ഐ.ജി ശ്രജിത്തിന് ബന്ധമുണ്ടെന്ന തരത്തില്‍ വന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ അദ്ദേഹം ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയാണ് ഇപ്പോള്‍ ഡിജിപി ലോക്...
എറണാകുളത്ത് ഹൃദയാഘാതം മൂലം മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു... ഇന്നലെ മരിച്ച പെരുമ്പാവൂര്‍ പുല്ലുവഴി സ്വദേശി പി.കെ ബാലകൃഷ്ണന് (79) ആണ് കോവിഡ് സ്ഥിരീകരിച്ചത്
11 July 2020
എറണാകുളത്ത് ഹൃദയാഘാതം മൂലം മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ മരിച്ച പെരുമ്പാവൂര്‍ പുല്ലുവഴി സ്വദേശി പി.കെ ബാലകൃഷ്ണന് (79) ആണ് കോവിഡ് സ്ഥിരീകരിച്ചത് ... ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലേയ...
പ്രതിഷേധം കെട്ടടങ്ങി; പൂന്തുറ ശാന്തം; എല്ലാം ശരിയാക്കി
11 July 2020
ലോക്ക്ഡൗണ്‍ ലംഘിച്ച് ജനം തെരുവില്‍ ഇറങ്ങി പ്രതിഷേധം നടത്തിയ പൂന്തുറയില്‍ ഇപ്പോൾ സ്ഥിതി ശാന്തം. പ്രദേശത്ത് കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി ക്വിക്ക് റെസ്‌പോണ്‍സ് ടീമിനെ നിയ...
'അമ്മ വേലി ചാടിയാൽ മകൾ മതില് ചാടും !' സ്വപ്‌ന സുരേഷിന്റെ അമ്മയും സ്വർണം കടത്തി..ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്വപ്‌നയുടെ അമ്മയുടെ പിതാവിന്റെ സഹോദരനായ സോമന്‍
11 July 2020
വിമാനത്താവളത്തില്‍ ഡിപ്ലോമാറ്റിക് ബാഗേജ് മറയാക്കി സ്വര്‍ണക്കടത്ത് നടത്തിയെന്ന കേസില്‍ എന്‍ഐഎ തേടിക്കൊണ്ടിരിക്കുന്ന ആളാണ് സ്വപ്‌ന സ്വരേഷ്. എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ രണ്ടാം പ്രതിയാണ് സ്വപ്‌ന....
വി. മുരളീധരനെ ലക്ഷ്യം വച്ച് കോടിയേരി; മുരളീധരന്‍ സംശയത്തിന്റെ നിഴലില്‍; നയതന്ത്ര ബാഗല്ലെന്ന പ്രസ്താവനയില്‍ നിഗൂഢത
11 July 2020
തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണ കള്ളക്കടത്ത് കേസില്‍ വി.മുരളീധരന്‍ സംശയത്തിന്റെ നിഴലിലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്വര്‍ണം കൊണ്ടുവന്ന നയതന്ത്ര ബാഗ് ...
ഡിപ്ലോമാറ്റിക് ബാഗേജിൽ 30 കിലോ സ്വര്‍ണം കടത്തിയ സരിത്ത് വേഗത്തിൽ കീഴടങ്ങിയത് നാടകമോ? കേസിൽ ഉന്നതർ കുടുങ്ങാതിരിക്കാൻ കസ്റ്റംസ് ഉദ്യോഗസ്ഥർക്കു മുന്നിൽ സരിത് കീഴടങ്ങുകയായിരുന്നെന്നു സംശയം ശക്തം
11 July 2020
ഡിപ്ലോമാറ്റിക് ബാഗേജിൽ 30 കിലോ സ്വര്‍ണം കടത്തിയ സരിത്ത് വേഗത്തിൽ കീഴടങ്ങിയത് നാടകമാണോ എന്ന സംശയം ശക്തമാകുന്നു . കേസിൽ ഉന്നതർ കുടുങ്ങാതിരിക്കാൻ കസ്റ്റംസ് ഉദ്യോഗസ്ഥർക്കു മുന്നിൽ സരിത് കീഴടങ്ങുകയായിരുന്ന...
സ്വപ്നയുടെ വക്കാലത്ത് ഏറ്റിരിക്കുന്നത് സംഘപരിവാര്‍ സംഘടനയായ ഹിന്ദു ഇക്കണോമിക് ഫോറത്തിന്‍റെ നേതാവായ വക്കീൽ ; കോടിയേരി ബാലകൃഷ്‌ണന്‍
11 July 2020
സ്വര്‍ണക്കടത്ത് കേസ് എന്‍.ഐ.എ ഏറ്റെടുത്തിരിക്കെ വിവാദങ്ങളുടെ പുകമറയുയര്‍ത്തുന്നവര്‍ യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷിക്കാനുള്ള ശ്രമത്തിലാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. കൊവിഡ് ദുര...
സംസ്ഥാനത്ത് കൊവിഡ് മരണം; മരിച്ചത് എറണാകുളം പുല്ലുവഴി സ്വദേശി ബാലകൃഷ്‌ണൻ ; . ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണം 29 ആയി
11 July 2020
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒര മരണം കൂടെ. എറണാകുളം പുല്ലുവഴി സ്വദേശി ബാലകൃഷ്ണൻ( 79) നായരാണ് മരിച്ചത്. ശ്വാസതടസത്തെ തുടർന്ന് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സായിലായിരുന്ന ഇദ്ദേഹം ഇന്നലെയാണ് മ...
സർക്കാരിന്‍റെ ചിഹ്നവും സീലും ഉപയോഗിച്ച് വ്യാജ ഐഡന്‍റിറ്റി കാർഡും വിസിറ്റിംഗ് കാർഡും ഉണ്ടാക്കിയ സ്വപ്നാ സുരേഷിനെതിരെയും എം ശിവശങ്കരനുമെതിരെ ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് വാചസ്പതി ഡിജിപിക്ക് പരാതി നൽകി
11 July 2020
സർക്കാരിന്‍റെ ചിഹ്നവും സീലും ഉപയോഗിച്ച് വ്യാജ ഐഡന്‍റിറ്റി കാർഡും വിസിറ്റിംഗ് കാർഡും ഉണ്ടാക്കിയ സ്വപ്നാ സുരേഷിനും സഹായിച്ച എം ശിവശങ്കരനുമെതിരെ ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് വാചസ്പതി ഡിജിപിക്ക് പരാത...
കളിയിക്കാവിളയില്‍ സബ് ഇന്‍സ്‌പെക്ടറെ കൊലപ്പെടുത്തിയ കേസ്; ആറു പ്രവര്‍ത്തകര്‍ക്കെതിരെ യു.എ.പി.എ ചുമത്തി കുറ്റപത്രം; പ്രതികള്‍ ഐ.എസ് ഭീകരര്‍
11 July 2020
കളിയിക്കാവിള സ്‌പെഷ്യല്‍ സബ് ഇന്‍സ്‌പെക്ടര്‍ വില്‍സന്റെ കൊലപാതക കേസില്‍ എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചു. ചെന്നൈയിലെ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. അബ്ദുള്‍ ഷെമീം, തൗഫീക്ക് ഉള്‍പ്പടെ ...
നാളെ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ ; പൊന്നാനി താലൂക്കില്‍ കർശന നിയന്ത്രണം
11 July 2020
പൊന്നാനി താലൂക്കില്‍ കർശന നിയന്ത്രണം. കോവിഡ് സമ്ബര്‍ക്ക വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണം. നിരോധനാജ്ഞ നിലനില്‍ക്കുന്ന താലൂക്കില്‍ നാളെ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍. സമ്ബര്‍ക്കത്തിലൂടെയുള്ള കോവിഡ് വ...
സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്നയേയും മുന്‍ ഐ.ടി സെക്രട്ടറി എം.ശിവശങ്കറിനെയും സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ്! സ്വപ്ന സുരേഷിനെതിരെ കേസെടുക്കണമെന്ന് ഡിജിപിയ്ക്ക് രമേശ് ചെന്നിത്തലയുടെ കത്ത്
11 July 2020
ഐടി മേഖലയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് സ്വപ്ന സുരേഷ് ജോലി നേടിയതിനെതിരെ പോലീസ് കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണക്കടത്ത് കേസിലെ പ്രതി...
തൃശ്ശൂരിൽ കൊവിഡ് നിരീക്ഷണത്തിലിരുന്നയാൾ തൂങ്ങി മരിച്ചു...
11 July 2020
തൃശ്ശൂരിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ തൂങ്ങി മരിച്ചു. ഈ മാസം 7 ന് മുംബൈയിൽ നിന്ന് മടങ്ങിയെത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ജോൺസൺ (65) ആണ് മരിച്ചത്. തൃശൂരിൽ കൊവിഡ് വൈറസിന്‍റെ പശ്ചാത്തലത്തിൽ കര...
അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...
പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...
കോക്പിറ്റിലെ നടുക്കുന്ന അനുഭവങ്ങള്‍ പങ്കുവച്ച് ഇന്ത്യന്‍ പൈലറ്റ് സ്മിത്ത് മച്ചാര്‍...മരിക്കാൻ തയ്യാറല്ല..ആദ്യം വിളിച്ചത് രണ്ടുവയസ്സുള്ള മകനെ..നിലവിലെ അവസ്ഥ..






















