തൃശ്ശൂരിൽ കൊവിഡ് നിരീക്ഷണത്തിലിരുന്നയാൾ തൂങ്ങി മരിച്ചു...

തൃശ്ശൂരിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ തൂങ്ങി മരിച്ചു. ഈ മാസം 7 ന് മുംബൈയിൽ നിന്ന് മടങ്ങിയെത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ജോൺസൺ (65) ആണ് മരിച്ചത്. തൃശൂരിൽ കൊവിഡ് വൈറസിന്റെ പശ്ചാത്തലത്തിൽ കര്‍ശന നിയന്ത്രണങ്ങളാണുള്ളത്.
ഇയാളുടെ സ്രവം പരിശോധനയ്ക്കയച്ചു. മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്കരിക്കും. തൃശൂരില്‍ കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണുള്ളത്
https://www.facebook.com/Malayalivartha
























