KERALA
മാസപ്പടിയും കൈക്കൂലിയും ഹവാലാ ഇടപാടുകളുമടക്കമുള്ള കോടികളുടെ അവിഹിതവും അവിശുദ്ധവും അത്യന്തം ഗുരുതരവുായ സാമ്പത്തിക ഇടപാടുകളുടെ പേരിൽ രാജ്യത്തേയും സംസ്ഥാനത്തേയും സുപ്രധാന കുറ്റാന്വേഷണ ഏജൻസികളുടെ അന്വേഷണവലയിൽ കുടുംബസമേതം കുരുങ്ങിക്കിടക്കുന്നു; പിണറായി വിജയനെതിരെ ആഞ്ഞടിച്ച് കെ കെ രമ എം എൽ എ
ആര്യനാട് കെ എസ്‌ആര്‍ടിസി ഡിപ്പോയിലെ സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് കൊറോണ!!! ഡിപ്പോയില്‍ നിന്നും സര്‍വീസുകള്‍ ഉണ്ടായിരിക്കുന്നതല്ല
07 July 2020
ആര്യനാട് കെ എസ്‌ആര്‍ടിസി ഡിപ്പോയിലെ സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് കൊറോണ. ഇത് സ്ഥിരീക്കരിച്ച സാഹചര്യത്തിൽ ഇദ്ദേഹവുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ട മുഴുവന്‍ ജീവനക്കാരോടും ആരോഗ്യവകുപ്പുമായി ബന്ധപ്പെടാനും തുടര...
സെക്രട്ടറി സ്ഥാനത്ത് നിന്ന് എം ശിവശങ്കറിനെ മാറ്റുന്നതിന് മുൻപ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റേണ്ടത് പിണറായി വിജയനെ ; സ്വര്‍ണ്ണക്കടത്ത് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ഷാഫി പറമ്പിൽ
07 July 2020
സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സര്‍ക്കാരിനെതിരെ ഷാഫി പറമ്പിൽ എംഎൽഎ. കള്ളക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന്റെ റൂട്ട് മാപ്പ് ഉണ്ടാക്കാൻ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഷാഫി പറമ്പി...
നാലുമാസമായി വാടകവീട്ടിൽ! കുറച്ച് ദിവസങ്ങളായി പുറത്തേക്കൊന്നും കാണാതിരുന്നതോടെ നാട്ടുകാരുടെ പരിശോധനയിൽ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച! ഭാര്യ കട്ടിലില്‍ മരിച്ചു കിടക്കുന്നു... ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയിൽ; ആലപ്പുഴ ചെന്നിത്തലയില്‍ ദമ്ബതികളെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നിൽ...
07 July 2020
ചെന്നിത്തലയില്‍ ദമ്ബതികളെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയിലാണ്. ഭാര്യ കട്ടിലില്‍ മരിച്ചു കിടക്കുന്ന നിലയിലും. സ്ത്രീ മാവേലിക്കര വെട്ടിയാര്‍ സ്വദേശിയും പുരുഷന്‍ അ...
സ്വര്‍ണക്കടത്ത് കേസിലെ പ്രതിയും ഐടി വകുപ്പ് ഉദ്യോഗസ്ഥയുമായിരുന്ന സ്വപ്നക്കായി മറ്റൊരു കേസില്‍ പൊലീസ് അട്ടിമറി നീക്കം നടത്തിയതിന്റെ തെളിവുകള്‍ പുറത്ത്...
07 July 2020
സ്വര്‍ണക്കടത്ത് കേസിലെ പ്രതിയും ഐടി വകുപ്പ് ഉദ്യോഗസ്ഥയുമായിരുന്ന.സ്വപ്നക്കായി മറ്റൊരു കേസില്‍ പൊലീസ് അട്ടിമറി നീക്കം നടത്തിയതിന്റെ തെളിവുകള്‍ പുറത്ത്. എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെതിരായ കേസിലാണ് അട്ടിമറി...
സ്വപ്നയുടെ തിരുവനന്തപുരത്തുള്ള അമ്പലമുക്ക് ഫ്ലാറ്റിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത് ഒന്നര മണിക്കൂറിലധികം! മാധ്യമപ്രവർത്തകരെ പ്രവേശിപ്പിച്ചില്ല... ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങളും ഉദ്യോഗസ്ഥർ പരിശോധിക്കുന്നു
07 July 2020
തിരുവനന്തപുരം വിമാനത്താവളത്തിൽ ഡിപ്ലോമാറ്റിക് കാർഗോ വഴി സ്വർണം കടത്തിയ കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ ഫ്ലാറ്റിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. സ്വപ്നയുടെ തിരുവനന്തപുരത്തുള്ള അമ്പലമുക്ക് ഫ്ലാ...
കുറച്ചു നാളായി വീട്ടില്‍ വരാറില്ല, മകളെ നേരിട്ട് കണ്ടിട്ട് മാസങ്ങളായി! സ്വര്‍ണ്ണക്കടത്ത് വിഷയത്തില്‍ മകളുടെ പങ്ക് അറിഞ്ഞത് വാർത്തയിലൂടെ... മകളുടെ ലീലാവിലാസങ്ങള്‍ കണ്ട് ഞെട്ടി; സ്വപ്‌ന സുരേഷിന്റെ അമ്മയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ...
07 July 2020
വരാറില്ലെന്നും മകളെ നേരിട്ട് കണ്ടിട്ട് മാസങ്ങളായെന്നും സ്വപ്നയുടെ അമ്മ പറഞ്ഞു. സ്വര്‍ണ്ണക്കടത്ത് വിഷയത്തില്‍ മകളുടെ പങ്ക് വാര്‍ത്തയിലൂടെയാണ് അറിഞ്ഞതെന്നും ഇത് ഞെട്ടലുണ്ടാക്കിയെന്നും അമ്മ പ്രഭ പറഞ്ഞു. ...
എന്‍.എന്‍ കോളേജ് സുവര്‍ണജൂബിലി ഫണ്ട് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളിക്കെതിരെ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും; ക്രൈംബ്രഞ്ച് ഡയറക്ടര്‍ അനുമതി നല്‍കി: വെള്ളാപ്പള്ളി നടേശന്‍ കുറ്റക്കാരന്‍?
07 July 2020
കൊല്ലം എസ്.എന്‍ കോളേജ് സുവര്‍ണ ജൂബിലി ഫണ്ട് സംബന്ധിച്ച കേസില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും. ഇതിനു ക്രൈംബ്രാഞ്ച് ഡയറക്ടര്‍ അനുമതി നല്‍...
തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസിലെ പ്രതി സ്വപ്‌ന സുരേഷുമായി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്...
07 July 2020
യുഎഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് കാര്‍ഗോയുടെ മറവില്‍ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസിലെ പ്രതി സ്വപ്‌ന സുരേഷുമായി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്...
ആളുകളുടെ മുന്നില്‍ വച്ച് കായലില്‍ ചാടിയ യുവതിയെ പൊലീസുകാരനും ഓട്ടോ ഡ്രൈവറും ചേര്‍ന്ന് രക്ഷിച്ചു
07 July 2020
ഫോര്‍ട്ട്‌കൊച്ചി ജങ്കാര്‍ ജെട്ടിയിലുള്ള കൗണ്ടറില്‍ നിന്ന് ഇന്നലെ വൈകിട്ട് മൂന്നരയോടെ ജീന്‍സും ടീ ഷര്‍ട്ടുമിട്ട ഒരു യുവതി ടിക്കറ്റ് എടുത്തു. തുടര്‍ന്ന് ആളൊഴിഞ്ഞ ഭാഗത്തു കൂടെ കായലിനരികിലേക്ക് നടന്നു. ഇത...
കസ്റ്റംസ് ഉദ്യോഗസ്ഥരെ കണ്ണുവെട്ടിച്ച് സ്വർണം കടത്തുന്നത് ശുചിമുറി ഉപകരണങ്ങള്‍ക്കുള്ളില്‍ സ്വര്‍ണം ഉരുക്കി നിറച്ച്! ഡിപ്ലോമാറ്റിക് ബാഗേജായതിനാല്‍ പരിശോധിക്കാന്‍ കഴിയില്ലെന്ന ബലത്തിൽ കടത്തല്‍ പൊടിപൊടിച്ചു
07 July 2020
ആരും കണ്ടെത്തില്ലെന്ന വിശ്വാസത്തില്‍ ശുചിമുറി ഉപകരണങ്ങള്‍ക്കുള്ളില്‍ സ്വര്‍ണം ഉരുക്കി നിറച്ചാണ് 30 കിലോ സ്വര്‍ണം കടത്തിയത്. ഡിപ്ലോമാറ്റിക് ബാഗേജായതിനാല്‍ പരിശോധിക്കാന്‍ കഴിയില്ലെന്ന ബലത്തിലായിരുന്നു ...
ആരോഗ്യപ്രവര്‍ത്തകരുടെ ക്വാറന്റീന്‍ സംബന്ധിച്ചുള്ള നിലപാടില്‍ മാറ്റമില്ലാതെ ആരോഗ്യവകുപ്പ്
07 July 2020
മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ സംഘടനാ ഭാരവാഹികള്‍ നിവേദനം നല്‍കിയിട്ടും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇനി ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന്‍ ഇല്ലെന്ന നിലപാടില്‍ ആരോഗ്യവകുപ്പ് അയവു വരുത്താന്‍ തയ്യാറായില്ല. ഈയാ...
ലോക് ഡൗണിന് മറവിൽ തൊടുപുഴ കുഞ്ചിത്തണ്ണിയിലെ ക്ഷേത്രത്തില്‍വച്ച് വിവാഹം കഴിക്കാൻ ശ്രമിച്ചത് 16 കാരിയെ... വിവാഹം നടത്താന്‍ കൂട്ടുനിന്ന കുടുംബാംഗങ്ങള്‍ക്കെതിരിയും ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെയും കേസെടുക്കാൻ പോലീസ്
07 July 2020
ഇടുക്കിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്തതിന് വരനെതിരെ കേസ്. പതിനാറുകാരിയെ വിവാഹം ചെയ്ത കുഞ്ചിത്തണ്ണി സ്വദേശി രഞ്ജിത്തിന് (31) പൊലീസ് കേസെടുത്തു. കുമാരമംഗലത്തു താമസിക്കുന്ന തമിഴ്...
ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള വൈരം: പാലക്കാട് ഇരട്ടക്കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു
07 July 2020
പാലക്കാട് ജില്ലയില്‍ 4 ദിവസത്തിനിടെ രണ്ടാമത്തെ കൊലപാതകം. ഇരട്ടക്കൊലക്കേസ് പ്രതിയും കഞ്ചാവ് വില്‍പന സംഘത്തിലെ കണ്ണിയുമായ വരടിയം വടക്കേതുരുത്തില്‍ ചിറയത്ത് സിജോയെ് (28) വെട്ടിക്കൊന്നു. ഗുണ്ടാസംഘങ്ങള്‍ ത...
വച്ചടി വച്ചടി കയറ്റമിങ്ങനെ... ഉന്നതങ്ങളില്‍ പാറിപ്പറന്ന് നടന്ന സ്വപ്ന സ്വര്‍ണത്തില്‍ കണ്ണ് മഞ്ഞളിച്ച് വീണു; സ്വപ്നത്തുടക്കം സുല്‍ത്താന്റെ കൊട്ടാരത്തില്‍ നിന്നുമായപ്പോള്‍ എതിരാളികള്‍ ഇല്ലാതായി; ജോലി ചെയ്തിടങ്ങളിലെല്ലാം ഉന്നതരുമായി അടുത്ത ബന്ധം പുലര്‍ത്തിയ സ്വപ്ന ജീവിതം ഇങ്ങനെ
07 July 2020
ഇതിലും നല്ല തുടക്കം സ്വപ്നങ്ങളില്‍ മാത്രം എന്നത് പോലെയാണ് സ്വപ്ന സുരേഷിന്റെ ജീവിതം. പിതാവിന് അബുദാബിയിലെ സുല്‍ത്താന്റെ കൊട്ടാരത്തില്‍ ജോലിയായതോടെ സ്വപ്ന സുരേഷിന്റെ ജീവിതവും സ്വപ്ന തുല്യമായി. അതനുസരിച്...
1.75 കോടി രൂപയുടെ രേഖകളില്ലാത്ത പണവുമായി സഹോദരങ്ങള്‍ അറസ്റ്റില്‍
07 July 2020
ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും വാളയാര്‍ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ മിനിലോറിയില്‍ പച്ചക്കറി ചാക്കിനടിയില്‍ ഒളിപ്പിച്ചു കടത്തിയ 1.75 കോടി രൂപയുടെ രേഖകളില്ലാത്ത പണവുമായി സഹോദരങ്ങള്‍ അറസ്റ്റ...
അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...
പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...
കോക്പിറ്റിലെ നടുക്കുന്ന അനുഭവങ്ങള്‍ പങ്കുവച്ച് ഇന്ത്യന്‍ പൈലറ്റ് സ്മിത്ത് മച്ചാര്‍...മരിക്കാൻ തയ്യാറല്ല..ആദ്യം വിളിച്ചത് രണ്ടുവയസ്സുള്ള മകനെ..നിലവിലെ അവസ്ഥ..






















