നാലുമാസമായി വാടകവീട്ടിൽ! കുറച്ച് ദിവസങ്ങളായി പുറത്തേക്കൊന്നും കാണാതിരുന്നതോടെ നാട്ടുകാരുടെ പരിശോധനയിൽ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച! ഭാര്യ കട്ടിലില്‍ മരിച്ചു കിടക്കുന്നു... ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയിൽ; ആലപ്പുഴ ചെന്നിത്തലയില്‍ ദമ്ബതികളെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നിൽ...
ചെന്നിത്തലയില്‍ ദമ്ബതികളെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയിലാണ്.
ഭാര്യ കട്ടിലില്‍ മരിച്ചു കിടക്കുന്ന നിലയിലും. സ്ത്രീ മാവേലിക്കര വെട്ടിയാര്‍ സ്വദേശിയും പുരുഷന് അടൂര്‍ സ്വദേശിയുമാണ്.
ഇവര്‍ നാലു മാസമായി ചെന്നിത്തല മഹാത്മ സ്കൂളിനു സമീപത്തെ വീട്ടില്‍ വാടകയ്ക്കു താമസിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
https://www.facebook.com/Malayalivartha