KERALA
ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ
ആശങ്കയേറുന്നു; സംസ്ഥാനത്ത് 240 പേര്ക്ക് കോവിഡ്-19 ; മലപ്പുറം ജില്ലയില് നിന്നുള്ള 37 പേര്ക്ക് രോഗം; 209 പേര് രോഗമുക്തി നേടി; ചികിത്സയിലുള്ളത് 2129 പേര്; ഇതുവരെ രോഗമുക്തി നേടിയവര് 3048; 13 പുതിയ ഹോട്ട് സ്പോട്ടുകള്
04 July 2020
കേരളത്തില് ഇന്ന് 240 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര് അറിയിച്ചു. മലപ്പുറം ജില്ലയില് നിന്നുള്ള 37 പേര്ക്കും, കണ്ണൂര് ജില്ലയില് നിന്നുള്ള 35 പേര്ക്ക...
കോവിഡ് പ്രോട്ടോക്കോള് ലംഘനം; ആറ്റിങ്ങല് എംഎല്എ ബി സത്യന് എതിരെ കോസെടുക്കണമെന്ന് കോടതി
04 July 2020
കോവിഡ് പ്രോട്ടോക്കോള് ലംഘിച്ച് പൊതുപരിപാടി നടത്തിയ ആറ്റിങ്ങല് എംഎല്എ ബി സത്യന് എതിരെ കോസെടുക്കണമെന്ന് കോടതി. നഗരസഭാ നേതൃത്വത്തിന് എതിരെയും കേസെടുക്കാന് ആറ്റിങ്ങല് ജുഡീഷ്യല് മജിസ്ട്രേറ്റ് കോടതി...
അച്ഛൻ പോയതറിയാതെ ആശുപത്രിക്കിടക്കയിൽ ജീവനുവേണ്ടി മല്ലിട്ട് ദേവുചന്ദന; നില അതീവ ഗുരുതരമായി തുടരുകയാണെന്നു ഡോക്ടർമാർ, ഇനി ഓരോ ചുവടിലും കൂട്ടായി അച്ഛൻ ഇനിയില്ലെന്നു ദേവുചന്ദന അറിഞ്ഞിട്ടില്ല
04 July 2020
ക്ഷേത്ര ഉത്സവത്തിന് മതിമറന്ന് ഡാൻസ് കളിക്കുന്ന ദേവുചന്ദനയുടെ വീഡിയോ സാമൂഹ്യമാധ്യമം ഒന്നടങ്കം ഏറ്റെടുത്തതാണ്. ആ കുഞ്ഞുകലാകാരിയെ അപൂർവ രോഗം കാർന്നു തിന്നുകയാണ്. എന്നാലിതാ ചികിത്സയ്ക്കിടെ എസ്എടി ആശുപത്രി...
ഏഷ്യാനെറ്റിനെ ട്രോളുകയും തെറി വിളിക്കുകയും ചെയ്യുന്ന എന്റെ സഹോദങ്ങള് മനസ്സിലാക്കേണ്ടത് ഇത് ഒരു സര്വ്വേ ഫലം മാത്രമാണ് എന്നതാണ്; തിരുത്തല് വരുത്തി മുന്നോട്ട് പോകാന് നമുക്ക് ഒരവസരം; 2021 നമ്മുടേത് ! കുറിപ്പുമായി കോണ്ഗ്രസ് നേതാവ്
04 July 2020
കൊവിഡ് കാലത്തെ കേരളത്തിന്റെ രാഷ്ട്രീയ മനസറിയാനുളള ഏഷ്യാനെറ്റ് ന്യൂസ് സി ഫോർ അഭിപ്രായ സർവെ ഫലങ്ങൾ പുറത്ത് വന്നതോടെ കോൺഗ്രസ് പ്രവർത്തകർ അസ്വസ്ഥമാണ് . ആര് മുഖ്യമന്ത്രിയാകാനാണ് കേരളം ആഗ്രഹിക്കുന്നത് എന്...
കുടുംബവഴക്കിനൊടുവിൽ കൊലപാതകം; വയോധികന് സഹോദരീ ഭര്ത്താവിനെ വെട്ടിക്കൊലപ്പെടുത്തി
04 July 2020
കുടുംബവഴക്കിനൊടുവിൽ നടന്നത് കൊലപാതകം. ആലപ്പുഴ കുമാരപുരത്ത് വയോധികന് സഹോദരീ ഭര്ത്താവിനെ വെട്ടിക്കൊലപ്പെടുത്തി . എരിക്കാവ് മൂന്നുകുളങ്ങരയില് ശ്രീകുമാരപിള്ളയെ ഭാര്യാ സഹോദരന് കൃഷ്ണന് നായര് ആണ് വെട്ട...
നിരീക്ഷണത്തില് ഇരിക്കെ മരിച്ച മുഴപ്പിലങ്ങാട് സ്വദേശിയുടെ കൊവിഡ് ഫലം നെഗറ്റീവ്
04 July 2020
നിരീക്ഷണത്തില് കഴിയവെ മരിച്ച മുഴപ്പിലങ്ങാട് സ്വദേശിയുടെ കൊവിഡ് ഫലം നെഗറ്റീവ്. ഗള്ഫില് നിന്നെത്തിയായിരുന്നു നിരീക്ഷണത്തില് കഴിഞ്ഞത്. മുഴപ്പിലങ്ങാട് സ്വദേശിയായ ഷംസുദ്ധീൻ ഇന്ന് പരിയാരത്ത് മരിക്കുകയായ...
കേരളത്തില് സമൂഹ വ്യാപനം ! രോഗലക്ഷണങ്ങളില്ലാത്ത രോഗികൾ വർധിക്കുന്നു; കോവിഡ് രോഗികളെ ചികിത്സിക്കാത്ത ആരോഗ്യപ്രവർത്തകർക്കുപോലും രോഗം വരുന്നു; കേരളത്തിൽനിന്ന് രോഗലക്ഷണങ്ങളില്ലാതെ മറ്റു സംസ്ഥാനങ്ങളിലെത്തുന്നവർ അവിടെ കോവിഡ് പോസിറ്റീവാകുന്നു; മുന്നറിയിപ്പുമായി ഐഎംഎ
04 July 2020
കേരളത്തിൽ കാര്യങ്ങൾ കൈവിട്ടു. ഒടുവിൽ സംശയിച്ചതുതന്നെ നടക്കുന്നു. കേരളത്തിൽ കോവിഡ് 19 സമൂഹ വ്യാപനം നടന്നു കഴിഞ്ഞതായി ഐഎംഎ വ്യക്തമാക്കി. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചതായി ഐഎംഎ പ്രസിഡൻറ് എബ്രഹാം വർഗീ...
ആലപ്പുഴ ജില്ലയിലെ കായംകുളത്ത് അഞ്ചുദിവസത്തിനിടെ ഒരു കുടുംബത്തിലെ 16 പേര്ക്ക് കോവിഡ്! കായംകുളം നഗരസഭയും തെക്കേക്കര പഞ്ചായത്തും കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചു
04 July 2020
ആലപ്പുഴ ജില്ലയിലെ കായംകുളത്ത് അഞ്ചുദിവസത്തിനിടെ ഒരു കുടുംബത്തിലെ 16 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു. കായംകുളം മാര്ക്കറ്റിലെ പച്ചക്കറി വ്യാപാരിയായ 68 കാരന്, അദ്ദേഹത്തിന്റെ മകള് ബന്ധുക്കള് തുടങ്ങിയവ...
പ്രിയതമന്റെ ആത്മഹത്യ ഇനിയും ഉൾക്കൊള്ളാനായിട്ടില്ല; ആശുപത്രി വെന്റിലേറ്ററില് ജീവനു വേണ്ടി പോരാടി ദേവു! നില അതീവ ഗുരുതരമായി തുടരുമ്പോൾ നെഞ്ചുപൊട്ടുന്ന വേദനയോടെ 'അമ്മ...
04 July 2020
ഉത്സവ പറമ്ബിലെ ഡാന്സിലൂടെ സോഷ്യല്മീഡിയയില് താരമായ കൊച്ചു മിടുക്കിയാണ് ദേവു ചന്ദന. അപൂര്വ്വ രോഗം ബാധിച്ച് മരണത്തെ മുഖാമുഖം കണ്ട് ഈ കൊച്ചുമിടുക്കി ഇപ്പോള് എസ്എടി ആശുപത്രിയില് അതീവ ഗുരുതരാവസ്ഥയില...
വാര്ദ്ധക്യ കാലത്ത് നൊന്തുപെറ്റ മക്കള് പെരുവഴിയിൽ തള്ളി; മക്കള്ക്ക് സ്വത്തു മുഴുവന് എഴുതി നല്കി ഒടുവില് വഴിയാധാരമായ അമ്മയ്ക്ക് നീതി
04 July 2020
വാര്ദ്ധക്യ കാലത്ത് നൊന്തുപെറ്റ മക്കള് സംരക്ഷിച്ചുകൊള്ളുമെന്നു കരുതി സ്വത്തു മുഴുവന് അവര്ക്കു നല്കിയാതായിരുന്നു ആ 'അമ്മ. എന്നാൽ ആകെയുള്ള സ്വത്ത് മക്കളുടെ പേരില് തീറെഴുതിക്കൊടുത്തതോടെ ആ അമ്മ ...
ഉറവിടമറിയാത്ത കൊറോണ ബാധിതരുടെ എണ്ണം ദിനംപ്രതി വര്ദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഐ.എം.എ; കേരളത്തില് സമൂഹവ്യാപനമുണ്ടായിട്ടുണ്ട്
04 July 2020
കേരളത്തില് കൊവിഡ് സമൂഹവ്യാപനമുണ്ടായെന്ന് ഐഎംഎ. കൊറോണയുടെ സാഹചര്യത്തില് കേരളത്തില് സമൂഹവ്യാപന ഭീഷണി രൂക്ഷമാകുന്ന സാഹചര്യത്തിലാണ് . ഇന്നലെ സമ്ബര്ക്കം വഴി 27 പേര്ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. ഉറ...
പ്രെഫ. കെ.വി തോമസിന് എ.ഐ.സി.സിയുടെ പ്രത്യേക പദവി; കേരളത്തിലെ പാര്ട്ടിയുടെ പബ്ലിക് റിലേഷന് ചുമതല; പിണങ്ങി നില്ക്കുന്ന നേതാവിനെ അടുപ്പിക്കാന് ഹൈകമാന്റ് ശ്രമം
04 July 2020
പാര്ട്ടിയോട് ഇടഞ്ഞു നില്ക്കുന്ന പ്രെഫ. കെ.വി തോമസിനെ അനുനയിപ്പിക്കാന് അദ്ദേഹത്തിന് എ.ഐ.സി.സിയുടെ നിര്ദേശപ്രകാരം പ്രത്യേക പദവി നല്കും. കെ.പി.സി.സിയും ജനങ്ങളും തമ്മിലുള്ള സമ്പര്ക്കത്തില് ഹൈകമാന്റ...
വീട്ടിലെത്തിയത് സ്ഥലം വാങ്ങാനെന്ന വ്യാജേന, തന്ത്രപരമായി ഫോട്ടോ എടുത്ത ശേഷം കാണിച്ച് കൂട്ടിയത് മറ്റൊന്ന്... അടിമാലി അഭിഭാഷകനും സ്ത്രീയും അടക്കം നാലുപേര് അറസ്റ്റിലായതോടെ പുറത്ത് വരുന്നത്
04 July 2020
പീഡനക്കേസില് കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി വ്യാപാരിയുടെ പണം തട്ടിയ കേസില് അഭിഭാഷകനും സ്ത്രീയും ഉള്പ്പെടെ നാലുപേര് അറസ്റ്റിലായി. കല്ലാര്കുട്ടി കത്തിപ്പാറ പഴക്കാളിയില് ലതാദേവി(32), അടിമാലി ബാറില...
ഇനിയുള്ള രണ്ടുദിവസങ്ങള് തിരുവനന്തപുരത്ത് നിര്ണായകമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്... തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച പൊലീസുകാരന്റെ സമ്പര്ക്കപ്പട്ടികയില് 28 പേര്, ഇവരോടു ക്വാറന്റീനില് പോകാന് നിര്ദേശം .. സ്രവപരിശോധന ഇന്ന് നടത്തും
04 July 2020
ഇനിയുള്ള രണ്ടുദിവസങ്ങള് തിരുവനന്തപുരത്ത് നിര്ണായകമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. തിരുവനന്തപുരത്ത് പൊലീസുകാരന് കോവിഡ് ബാധിച്ചത് സമരക്കാരില് നിന്നാകാം എന്നാണ് വിലയിരുത്തല് . പൊലീസുകാരന് എല...
രോഗവ്യാപനം ഉണ്ടാക്കാന് ബോധപൂര്വ്വമായ ശ്രമമെന്ന് മന്ത്രി കടകംപള്ളി
04 July 2020
സംസ്ഥാനത്ത് കോവിഡ് രൂക്ഷമാകുന്നതിനിടെ ഞെട്ടിക്കുന്ന പ്രസ്താവനയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്. രോഗവ്യാപനം ഉണ്ടാക്കാന് ബോധപൂര്വ്വമായ ശ്രമമെന്ന് സംശയിക്കുന്നതായി മന്ത്രി പറഞ്ഞു . സംസ്ഥാനത്ത് ഉറവി...
ഡൊണാള്ഡ് ട്രംപിന്റെ പ്രസ്താവനയില് ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര് ബോംബ് വര്ഷിച്ചാല്, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...
ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!
സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..
സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ എക്സിൽ അപകീർത്തികരമായ പരാമർശം.. ബാർ അസോസിയേഷൻ സണ്ണി ജോസഫിന് വക്കീൽ നോട്ടീസ് അയച്ചു...ഏഴ് ദിവസത്തിനകം മറുപടിയും പരസ്യ മാപ്പും പറയണം..






















