Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ

18 OCTOBER 2026 05:10 PM ISTമലയാളി വാര്‍ത്ത
എക്സാലോജിക് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥനാണ് . അറസ്റ്റിലേക്ക് കാര്യങ്ങൾ നീങ്ങുമോ എന്നതാണ് നിലവിൽ ഉയരുന്ന സംശയം.ഈ വിഷയത്തിൽ പ്രതികരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;- ...

സര്‍ക്കാരിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ ക്ലച്ച്‌ പിടിക്കുന്നില്ല; രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

29 June 2020

പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷം കൊവിഡ് പ്രതിരോധത്തെ തുരങ്കം വെക്കുന്നുവെന്ന് മുഖ്യമന്ത്രി ആഞ്ഞടിച്ചു. പ്രളയം വന്നപ്പോള്‍ അതിജീവനത്തിവനായി ദുരിതാശ്വാസനിധ...

പൊ​ന്നാ​നി​യി​ല്‍ ട്രി​പ്പി​ള്‍ ലോ​ക്ക്ഡൗ​ണ്‍; സം​സ്ഥാ​ന​ത്തെ ഹോ​ട്ട്‌​സ്‌​പോ​ട്ടുക​ളു​ടെ എ​ണ്ണം 118

29 June 2020

മ​ല​പ്പു​റം ജി​ല്ല​യി​ലെ പൊ​ന്നാ​നി താ​ലൂ​ക്കി​ല്‍ തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചു മു​ത​ല്‍ ജൂ​ലൈ ആ​റു വ​രെ ട്രി​പ്പി​ള്‍ ലോ​ക്ക്ഡൗ​ണ്‍ ന​ട​പ്പി​ലാ​ക്കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ...

സംസ്ഥാനത്ത് ഇന്ന് 121 പേര്‍ക്ക് കോവിഡ്; 79 പേര്‍ രോഗമുക്തരായി

29 June 2020

സംസ്ഥാനത്ത് ഇന്ന് 121 പേര്‍ക്ക് കൂടി കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. 79 പേര്‍ രോഗമുക്തരാകുകയും ചെയ്തു. കഴിഞ്ഞ 24ന് മഞ്ചേരിയില്‍ മരിച്ച തമിഴ്നാട് സ്വദേശിയുടെ ശ്രവപരിശോധന കോവിഡ് പോസിറ്റീവായി. ഇന്ന് രോഗം...

രണ്ട് ദിവസം മുൻപ് തൂങ്ങിമരിച്ചയാൾക്ക് കൊവിഡെന്ന് സംശയം; സിഐ അടക്കം ഏഴ് പൊലീസുകാർ നിരീക്ഷണത്തിൽ ; മൃതദേഹം കാണാനായി കൂട്ടത്തോടെ എത്തിയ നാട്ടുകാരെ തിരിച്ചറിയാൻ അന്വേഷണം

29 June 2020

രണ്ട് ദിവസം മുൻപ് തൂങ്ങിമരിച്ചയാൾക്ക് കൊവിഡെന്ന് സംശയം. ഇയാളുടെ മൃതദേഹം ഇൻക്വസ്റ്റ് ചെയ്യാനുള്ള നടപടികൾ സ്വീകരിച്ച വെള്ളയിൽ പൊലീസ് സ്റ്റേഷനിലെ സിഐ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥർ ഇതേ തുടർന്ന് ക്വാറൻ്റ...

ചൈനയില്‍ വീണ്ടും ലോക്ക്ഡൗണ്‍; രണ്ടാമതൊരു കൊവിഡ് വ്യാപനം ലക്‌ഷ്യം

29 June 2020

ചൈനയില്‍ വീണ്ടും ലോക്ക്ഡൗണ്‍. രാജ്യത്ത് വീണ്ടും വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ലോക്ക്ഡൗണ്‍. രണ്ടാമതൊരു കൊവിഡ് ഘട്ടം രാജ്യത്തുണ്ടാകാതിരിക്കാനുള്ള കടുത്ത പരിശ്രമത്തിലാണ് ചൈന. കൊവിഡ് വൈറസ് ബാധിച്...

ഗംഗയുടെ മാനസിക രോഗം മറ്റുള്ളവരുടെ മുന്നിൽ വെച്ചു പുറത്തു വരാതിരിക്കാൻ എന്നെ പിടിച്ചു പൂട്ടിയിട്ടയാളാണ് താങ്കൾ; അതെന്താണ് എല്ലാരുടെയും മുന്നിൽ ഞാൻ മാനസിക രോഗിയായാൽ ഒരു കുഴപ്പവും ഇല്ലേ? നകുലന് വിഷം കൊടുത്തു കൊല്ലാൻ ശ്രമിച്ചു എന്ന പേരിൽ ഒരു പൊലീസ് കേസ് വന്നിരുന്നെങ്കിൽ എന്താകുമായിരുന്നു എന്റെ സ്ഥിതി? വൈറലായി സണ്ണിക്ക് ശ്രീദേവി അയച്ച കത്ത്

29 June 2020

മലയാളികളുടെ ഹൃദയം കവർന്ന ചിത്രമാണ് മണിച്ചിത്രത്താഴ്. വിനയ പ്രസാദ് അവതരിപ്പിച്ച ശ്രീദേവി എന്ന കഥാപാത്രത്തോട് മോഹന്‍ലാലിന്റെ കഥാപാത്രമായ സണ്ണി വിവാഹാഭ്യര്‍ത്ഥന നടത്തുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്. ...

അയോധ്യയിലെ പള്ളി പൊളിക്കാനും രാജ്യത്തെമ്ബാടും മുസ്ലീങ്ങളെ വേട്ടയാടാനും ബിജെപിക്കും ആര്‍എസ്‌എസ്സിനും ഒത്താശ ചെയ്തുകൊടുക്കുകയാണ് നരസിംഹ റാവു ചെയ്തത്; വിമര്‍ശനവുമായി എം.എം മണി

29 June 2020

അയോദ്ധ്യയിലെ പള്ളി പൊളിക്കാനും മുസ്ലീങ്ങളെ വേട്ടയാടാനും ബി.ജെ.പിക്കും ആര്‍.എസ്.എസിനും ഒത്താശ ചെയ്‌തുകൊടുക്കുകയാണ് നരസിംഹറാവു ചെയ്‌തതെന്ന് വൈദ്യുതി മന്ത്രി എം.എം മണി. നരസിംഹ റാവുവിന്റെ ജന്മദിന ശതാബ്‌ദി...

കന്യാസ്‌ത്രീയെ ബലാത്സംഗം ചെയ്‌ത കേസ്‌; ഫ്രാങ്കോ മുളക്കലിന്റെ ഹര്‍ജി മാറ്റി; പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞത് ഇങ്ങനെ

29 June 2020

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി വിധി പറയൽ മാറ്റിവച്ചു . പ്രതിക്കെതിരെ തെളിവുണ്ടന്നും പ്രഥമ വിവര റ...

കൊച്ചി ബ്ലാക്ക് മെയിലിംങ് കേസ്: ഷംന കാസിം ഹൈദരാബാദിൽ നിന്നും കൊച്ചിയിലെ വീട്ടിൽ എത്തി; 14 ദിവസം ക്വാറന്‍റീനിലായിരിക്കും; വീഡിയോ കോള്‍ വഴി മൊഴി എടുക്കാൻ പോലീസ് നീക്കം; ചില കാര്യങ്ങളിൽ പരാതിക്കാരിയിൽ നിന്നും വ്യക്തത വേണ്ടിവരുമെന്ന് അന്വേഷണ സംഘം

29 June 2020

തട്ടിപ്പ് കേസില്‍ ഇരയായ നടി ഷംന കാസിം ഹൈദരാബാദിൽ നിന്നും കൊച്ചിയിലെ വീട്ടിൽ എത്തി. വീട്ടില്‍ ക്വാറന്‍റീനില്‍ തുടരാനാണ് തീരുമാനം . പൊലീസ് വൈകുന്നേരത്തോടെ വീഡിയോ കോള്‍ വഴി മൊഴി എടുക്കുമെന്നാണ് ഇപ്പോൾ കി...

യുഡിഎഫ് തീരുമാനം രാഷ്ട്രീയ അനീതി; യുഡിഎഫ് തള്ളിപ്പറഞ്ഞത് പ്രതിസന്ധികളിൽ സംരക്ഷിച്ച് വന്ന കെഎം മാണിയുടെ രാഷ്ട്രീയത്തെ; അച്ചടക്കത്തിന്‍റെ പേരിലാണ് നടപടി എടുത്തതെങ്കിൽ ആയിരം വട്ടം പിജെ ജോസഫിനെതിരെ എടുക്കണമായിരുന്നു; പൊട്ടിത്തെറിച്ച് ജോസ് കെ മാണി

29 June 2020

യുഡിഎഫിൽ നിന്നും പുറത്താക്കിയതിന് പിന്നാലെ പ്രതികരണവുമായി ജോസ് കെ മാണി. കേരളാ കോൺഗ്രസിനെ പുറത്താക്കിയ യുഡിഎഫ് തീരുമാനം രാഷ്ട്രീയ അനീതിയെന്ന് ജോസ് കെ മാണി. ഐക്യ ജനാധിപത്യ മുന്നണിയെ പ്രതിസന്ധികളിൽ സംരക്...

ട്രാപ്പിലായ ആ പെണ്‍കുട്ടിയാണ് തട്ടിപ്പിന്റെ വിവരം തന്നെ വിളിച്ചറിയിക്കുന്നത്. അവളോട് ഹോട്ടലില്‍ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടാനാണ് താന്‍ പറഞ്ഞതെന്ന് മോഡല്‍ മീര

29 June 2020

സിനിമാതാരം ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഘത്തിലെ പ്രതികളെ അറിയില്ലെന്ന് വ്യക്തമാക്കി മോഡല്‍ മീര. ‌പരസ്യമോഡലുകളെ ഏകോപിപ്പിക്കുന്നയാളാണ് തന്നെ ബന്ധപ്പെട്ടതെന്നും തനിക്ക് പോകാന്‍ കഴി...

ദീർഘ നാൾ നീണ്ടു നിന്ന ഭിന്നതകൾ; ഒടുവിൽ കേരള കോണ്‍ഗ്രസ്-ജോസ് പക്ഷത്തെ യുഡിഎഫിൽ നിന്നും പുറത്താക്കി; ജോസ് പക്ഷത്തിനു യു ഡി എഫിൽ തുടരാൻ അർഹതയില്ല; ചർച്ച നടത്തിയിട്ടും സമയം നൽകിയിട്ടും സഹകരിച്ചില്ല; ലാഭനഷ്ടങ്ങൾ നോക്കുന്നില്ലെന്നും യുഡിഎഫ് കണ്‍വീനർ ബെന്നി ബെഹനാൻ

29 June 2020

തർക്കങ്ങൾക്കൊടുവിൽ കേരള കോണ്‍ഗ്രസ്-ജോസ് പക്ഷത്തെ യുഡിഎഫിൽ നിന്നും പുറത്താക്കി. ഇന്ന് ചേർന്ന മുന്നണിയോഗമാണ് അപ്രതീക്ഷിത തീരുമാനം കൈക്കൊണ്ടത്. ജോസ് കെ. മാണി പക്ഷത്തെ പുറത്താക്കിയെന്ന കാര്യം യുഡിഎഫ...

ഷംനയ്ക്ക് പുറമേ മിയയും ലിസ്റ്റിൽ! തട്ടിപ്പ് സംഘം തന്നെയും കുടുക്കാന്‍ ശ്രമിച്ചുവെന്ന് ധര്‍മ്മജന്‍; സ്വര്‍ണക്കടത്തിന്റെ ആള്‍ക്കാരാണെന്നും സെലിബ്രെറ്റികളെ ഉപയോഗിച്ച് സ്വര്‍ണം കടത്തുന്നവരാണെന്നും പറഞ്ഞു; നിർണായക വെളിപ്പെടുത്തൽ

29 June 2020

സിനിമാതാരം ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ സംഘം സിനിമ മേഖലയിലെ കൂടുതല്‍ പേരെ ലക്ഷ്യം വച്ചതായി സൂചന. ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ച കേസിലെ പ്രതികൾ തന്നെയും വിളി ച്ചതായി വ്യക്തമ...

ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ മൊഴി രേഖപ്പെടുത്തി! പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ... എന്നോട് ആവശ്യപ്പെട്ടത് ഷംനയുടെയും മിയയുടെയും നമ്ബര്‍; പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കരയാണ് പ്രതികള്‍ക്ക് എന്റെ നമ്ബര്‍ കൊടുത്തത്; ധര്‍മ്മജന്റെ മൊഴി ഇങ്ങനെ...

29 June 2020

ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഷംനയെ ഭീഷണിപ്പെടുത്തിയ പ്രതികള്‍ തന്നെയും വിളിച്ചിരുന്നുവെന്നും മിയയുടെയും ഷംനയുടെയും നമ്ബറാണ് തന...

ബ്ലാക്ക്‌മെയ്‌ലിങ് കേസ് : മുഖ്യപ്രതികളിൽ ഒരാളായ ഹാരിസിന്റെ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു; മേക്ക് അപ്പ് ആർട്ടിസ്റ്റുകളുമായും സിനിമാ താരങ്ങളുമായും ബന്ധം ; നിർണ്ണായകമായ വിവരങ്ങൾ ലഭിക്കും

29 June 2020

കൊച്ചി ബ്ലാക്ക്‌മെയ്‌ലിങ് തട്ടിപ്പ് കേസിൽ നിർണ്ണായകമായ ഒരാൾ കൂടി അറസ്റ്റിൽ . മുഖ്യപ്രതികളിൽ ഒരാളായ ഹാരിസാണ് പിടിയിലായത്. ഇയാൾ തൃശ്ശൂർ സ്വദേശിയാണ്. മേക്ക് അപ്പ് ആർട്ടിസ്റ്റുകളുമായും സിനിമാ താരങ്ങളുമായു...

Malayali Vartha Recommends