KERALA
സ്കൂള് വിദ്യാര്ത്ഥിനികളെ പീഡിപ്പിച്ച കേസില് സഹപാഠികള് ഉള്പ്പെടെ അഞ്ചുപേര് അറസ്റ്റില്
ഈ ഭീകരന്മാര് ഇവിടെയും എത്തും; ഉത്തരേന്ത്യയില് പലയിടത്തും വന്തോതില് ഭക്ഷ്യവിളകള് നശിപ്പിച്ച കിളികള് കര്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളില് എത്തി; കേരളത്തിനും ഭീഷണിയോ?
05 June 2020
കര്ഷകരുടെ പേടിസ്വപ്നമായി മാറിയ വെട്ടുകിളികള് മടങ്ങില്ലെന്നാണു വിദഗ്ധരുടെ നിരീക്ഷണം. ഉത്തരേന്ത്യയില് പലയിടത്തും വന്തോതില് ഭക്ഷ്യവിളകള് നശിപ്പിച്ച കിളികള് കര്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ ചില...
വന്ദേ ഭാരത് ദൗത്യത്തിന്റെ അടുത്ത ഘട്ടം ഫ്ളൈറ്റ് സര്വീസുകളുടെ വിശദവിവരങ്ങള് ഇന്ത്യന് എംബസി പുറത്തുവിട്ടു; ജൂണ് 10 മുതല് 23 വരെ ഇന്ത്യയിലെ വിവിധ സെക്ടറുകളിലേക്കു സര്വീസ്; തിരുവനന്തപുരത്തേക്കു അഞ്ച് വിമാനങ്ങള്
05 June 2020
കോവിഡ് പശ്ചാത്തലത്തിൽ പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ് . അതോടൊപ്പം നിരവധി വിവാദങ്ങളും ഉയർന്നു വന്നിരുന്നു . പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വന്ദേ ഭാരത് ദൗത്യത്ത...
അധ്യാപിക സ്കൂളിൽ തലകറങ്ങി വീണു; കോവിഡ് എന്ന് കരുതി തിരിഞ്ഞുനോക്കാതെ സഹാധ്യാപകർ
05 June 2020
രണ്ടുമാസം ക്വാറൻറീനിൽ കഴിഞ്ഞ അധ്യാപിക പരീക്ഷ വാല്യുവേഷൻ ക്യാമ്പിൽ തലകറങ്ങി വീണു.അദ്ധ്യാപിക ഒരുമണിക്കൂറോളം അവശനിലയിലായിട്ടും കോവിഡ് പേടി മൂലം സഹാധ്യാപകർ തിരിഞ്ഞുനോക്കിയില്ലെന്ന് ആരോപണം . വ്യാഴാഴ്ച ഉ...
'കേരളത്തിൽ ഒരു വർഷം 600 ആനകൾ മരണപ്പെടുന്നു എന്ന് നിങ്ങൾ എന്ത് അടിസ്ഥാനത്തിലാണ് പറഞ്ഞത് ? ഇനി കുഴിയാനകളെ ഉദ്ദേശിച്ചാണെങ്കിൽ ഞാൻ തർക്കത്തിനില്ല....' ലപ്പുറത്തിനെതിരെ ദേശീയ തലത്തിൽ നടന്ന പ്രചാരണത്തിനെതിരെ ഡോ. പി.എസ്. ജിനേഷ്
05 June 2020
പാലക്കാട് ആന ചെരിഞ്ഞ സംഭവത്തിൽ മലപ്പുറത്തിനെതിരെ ദേശീയ തലത്തിൽ നടന്നുവരുന്ന പ്രചാരണത്തിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ഇൻഫോ ക്ലിനിക് കൂട്ടായ്മയുടെ ഭാഗമായ ഡോ. പി.എസ്. ജിനേഷ്. സമൂഹമാധ്യമത്തിലിട്ട പോസ...
ഗുണ്ടാ സംഘാംഗത്തിന്റെ പല്ല് അടിച്ചു പൊട്ടിച്ച കേസില് സ്വര്ണക്കവര്ച്ചാക്കേസിലെ പ്രതി അറസ്റ്റിലായി
05 June 2020
ഗുണ്ടാ സംഘാംഗം ഈസ്റ്റ് കല്ലൂര് ചങ്ങനാംപറമ്പില് വിഷ്ണുവിനെ മേയ് 30-ന് അടിച്ചു പല്ലു പൊട്ടിച്ച സംഭവത്തില് വെങ്ങാലൂര് ചോഴക്കുന്നില് ജമാലിനെ (40) ഇന്നലെ തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. എടയാര് സ്വര്...
മുഖത്ത് നിറയെ പാടുകൾ; പകുതി വസ്ത്രം മാത്രമേ ഉണ്ടായിരുന്നുവുള്ളൂ; മകനെ ഉപദ്രവിച്ചുവെന്നും കരഞ്ഞ് പറഞ്ഞു; കൂട്ടബലാത്സംഗത്തിന് ഇരയായ വീട്ടമ്മ അവശ നിലയിലായിരുന്നു; രക്ഷകരായ യുവാക്കൾ ആ സംഭവം ഓർത്തെടുക്കുന്നത് ഇങ്ങനെ
05 June 2020
രക്ഷിക്കണേ എന്നലറി അവർക്ക് മുന്നിലേക്ക് വന്ന ആ യുവതിയെ ഈ യുവാക്കൾക്ക് മറക്കാൻ സാധിക്കുന്നില്ല. ആ നിലവിളിയിലും യുവതിയുടെ ദയനീയ അവസ്ഥയിലും ആ യുവാക്കളും പകച്ചു. കഠിനംകുളത്ത് കൂട്ടബലാത്സംഗത്തിന് ഇരയായ യുവ...
ഉത്രവധക്കേസില് ഒന്നാംപ്രതിയും ഭര്ത്താവുമായ സൂരജിന്റെ മാതാവ് രേണുകയേയും സഹോദരി സൂര്യയേയും അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യുന്നു.... പത്തനംതിട്ട ക്രൈംബ്രാഞ്ച് ഓഫിസില് വെച്ചാണ് ചോദ്യം ചെയ്യല്
05 June 2020
ഉത്രവധക്കേസില് ഒന്നാംപ്രതിയും ഭര്ത്താവുമായ സൂരജിന്റെ മാതാവ് രേണുകയേയും സഹോദരി സൂര്യയേയും അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യുന്നു. പത്തനംതിട്ട ക്രൈംബ്രാഞ്ച് ഓഫിസില് വെച്ചാണ് ചോദ്യം ചെയ്യല്. ഇന്ന് പത...
അധ്യാപിക തലകറങ്ങി വീണു; ആശുപത്രിയില് എത്തിച്ചത് ഭര്ത്താവെത്തിയ ശേഷം; കൊവിഡ് ഭീതിയിൽ സഹായ കരങ്ങൾ അകലുന്നു
05 June 2020
പരീക്ഷ പേപ്പറിന്റെ മൂല്യനിര്ണയത്തിനിടെ അധ്യാപിക തലകറങ്ങി വീണു. എന്നാൽ കൊവിഡ് ഭീതിയില് സഹായിക്കാതെ അധ്യാപകരായ സഹപ്രവര്ത്തകര് പേടിച്ച് നിൽക്കുകയായിരുന്നു ചെയ്തത് . തുടര്ന്ന് രണ്ട് മണിക്കൂറിന് ശേഷം ...
'ചുരുങ്ങിയത് മലപ്പുറത്തെ ബി.ജെ.പിക്കാരോടെങ്കിലും മലപ്പുറത്തെക്കുറിച്ച് ചോദിക്കണം. നുണകളുടെ കോട്ട കെട്ടും മുമ്പ് ഇവിടെ വന്നിട്ടൊന്ന് അനുഭവിക്കണം. ഇങ്ങള് മലപ്പുറത്തേക്ക് വാ, ഒരു സുലൈമാനി കുടിച്ചിട്ട് പോകാം...' വിദ്വേഷ പ്രചാരണം നടത്തിയ ബിജെപി നേതാവ് മനേകാ ഗാന്ധിയെ മലപ്പുറത്തേക്ക് ക്ഷണിച്ച് അബ്ദുള് വഹാബ് എംപി
05 June 2020
ഗർഭിണിയായ ആന ചരിഞ്ഞതിനു പിന്നാലെ മലപ്പുറത്തെ കുറിച്ച് വിദ്വേഷ പ്രചാരണം നടത്തിയ ബിജെപി നേതാവ് മനേകാ ഗാന്ധിയെ മലപ്പുറത്തേക്ക് ക്ഷണിച്ച് അബ്ദുള് വഹാബ് എംപി രംഗത്ത്. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് പ്രതി...
കണ്ണൂരില് 40 ഏക്കര് കണ്ടല് വെട്ടിനശിപ്പിച്ചു
05 June 2020
കണ്ണൂരില് ചെറുകുന്ന്, ഏഴോം പഞ്ചായത്തുകളിലായി നാല്പതേക്കറോളം കണ്ടല്ക്കാടുകള് നശിപ്പിക്കപ്പെട്ടു. സുഭിക്ഷം പദ്ധതിയുടെ ഭാഗമായ നെല്ക്കൃഷിക്കും, നെല്ലും മീനും സംയോജിത കൃഷി പദ്ധതിക്കുമായാണ് കഴിഞ്ഞ ഒരു ...
മാവൂര് ഗ്രാമപഞ്ചായത്തിലെ വ്യക്തികള്ക്ക് കോവിഡ് സ്ഥീരികരിച്ച സാഹചര്യത്തില് മാവൂര് ഗ്രാമ പഞ്ചായത്തിനെ കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ച് ഉത്തരവിറക്കി ജില്ലാ കളക്ടര്
05 June 2020
മാവൂര് ഗ്രാമപഞ്ചായത്തിലെ വ്യക്തികള്ക്ക് കോവിഡ് സ്ഥീരികരിക്കുകയും വ്യക്തികളില് ഒരാള് പഞ്ചായത്തിലെ പല വ്യക്തികളുമായി അടുത്ത സമ്ബര്ക്കമുണ്ടായിരുന്നതായി ബോധ്യപ്പെടുകയും ചെയ്ത സാഹചര്യത്തില് മാവൂര് ഗ...
കാസര്കോട് മാസ്ക് ധരിക്കാത്ത 128 ഓളം പേര്ക്കെതിരെ കേസ്...
05 June 2020
കാസര്കോട് മാസ്ക് ധരിക്കാത്തതിന് ബുധനാഴ്ച 128 പേര്ക്കെതിരെ കേസെടുത്തു. ഇതോടെ ജില്ലയില് ഇതുവരെ മാസ്ക് ധരിക്കാത്തതിന് കേസെടുത്ത് പിഴ ചുമത്തിയവരുടെ എണ്ണം 4532 ആയി. നിരോധനം ലംഘിച്ച് യാത്രചെയ്തതിന് ജില...
ഭർത്താവ് സ്നേഹത്തോടെ കടൽ കാണിക്കാൻ കൊണ്ടുപോകാമെന്ന് പറഞ്ഞത് ഇതിനായിരുന്നെന്ന് ഭാര്യ അറിഞ്ഞില്ല. ..നിർബന്ധിച്ചു മദ്യം കുടിപ്പിച്ചതിന് ശേഷം കൂട്ടുകാർക്കൊപ്പം ക്രൂര പീഡനത്തിന് ഇരയാക്കി ...അര്ധ ബോധാവസ്ഥയിൽ ഓടി രക്ഷപ്പെട്ട യുവതി പറഞ്ഞത് ഞെട്ടിക്കുന്ന കാര്യങ്ങൾ....
05 June 2020
ഭർത്താവ് സ്നേഹത്തോടെ കടൽ കാണിക്കാൻ കൊണ്ടുപോകാമെന്ന് പറഞ്ഞത് ഇതിനായിരുന്നെന്ന് ഭാര്യ അറിഞ്ഞില്ല. ..നിർബന്ധിച്ചു മദ്യം കുടിപ്പിച്ചതിന് ശേഷം കൂട്ടുകാർക്കൊപ്പം ക്രൂര പീഡനത്തിന് ഇരയാക്കി ...അര്ധ ബോധാവസ്ഥയ...
നഗരസഭാധ്യക്ഷന് ക്വാറന്റീന് ആവശ്യപ്പെട്ട് കോഴിക്കോട് യുഡിഎഫ് സമരം
05 June 2020
നഗരസഭാ ഓഫിസിനു മുന്പില് യുഡിഎഫ് സമരം നടത്തി. നഗരസഭാധ്യക്ഷനെ ക്വാറന്റീന് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. പൂളവയലിലെ പഞ്ചനക്ഷത്ര ഹോട്ടല് നിര്മാണത്തിലേര്പ്പെട്ടിരുന്ന തൊഴിലാളികളുമായി നഗരസ...
പ്രസവത്തെ തുടര്ന്നുള്ള പരിശോധനയില് മണിയൂര് സ്വദേശിനിയായ 28 കാരിക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്ന്ന് കോഴിക്കോട് മെഡിക്കല് കോളേജിലെ ഡോക്ടര്മാര് അടക്കം നിരവധി പേര് നിരീക്ഷണത്തില്...
05 June 2020
കഴിഞ്ഞ ദിവസം പ്രസവത്തെ തുടര്ന്നുള്ള പരിശോധനയില് മണിയൂര് സ്വദേശിനിയായ 28 കാരിക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്ന്ന് കോഴിക്കോട് മെഡിക്കല് കോളേജിലെ ഡോക്ടര്മാര് അടക്കം നിരവധി പേര് നിരീക്ഷണത്തില...
പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.
സുഹൈല് സജീവിന്റെ ശരീരത്തില് അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള് റിപ്പോര്ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!
അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?
'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...
'മക്കളെ നഷ്ടപ്പെട്ട കുടുംബത്തോട് ഈ ക്രൂരത അരുത്';സി.പി.ഐ നേതാവിന്റെ പരാതിയിൽ ശശികലയ്ക്കെതിരെ കേസ്: ജനവികാരം തള്ളി ശശികലയുടെ പുതിയ പോസ്റ്റ് വീണ്ടും...
നെടുമ്പാശേരി വാഹനാപകടം: ജനക്കൂട്ടം ചുരുട്ടികൂട്ടുമെന്ന് ഭയം! വണ്ടിയിൽ നിന്ന് പുറത്തിറക്കാതെ സുഹൈലിന്റെ തെളിവെടുപ്പ്; കാക്കനാട് ബോസ്റ്റൽ സ്കൂളിൽ പ്രതിയുടെ ക്രിമിനൽ മേക്ക് ഓവർ...




















