Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ഈ ഭീകരന്‍മാര്‍ ഇവിടെയും എത്തും; ഉത്തരേന്ത്യയില്‍ പലയിടത്തും വന്‍തോതില്‍ ഭക്ഷ്യവിളകള്‍ നശിപ്പിച്ച കിളികള്‍ കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളില്‍ എത്തി; കേരളത്തിനും ഭീഷണിയോ?

05 JUNE 2020 03:04 PM IST
മലയാളി വാര്‍ത്ത

കര്‍ഷകരുടെ പേടിസ്വപ്നമായി മാറിയ വെട്ടുകിളികള്‍ മടങ്ങില്ലെന്നാണു വിദഗ്ധരുടെ നിരീക്ഷണം. ഉത്തരേന്ത്യയില്‍ പലയിടത്തും വന്‍തോതില്‍ ഭക്ഷ്യവിളകള്‍ നശിപ്പിച്ച കിളികള്‍ കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളില്‍ എത്തിയെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ട്.

ശക്തമായ ന്യൂനമര്‍ദ്ദവും ചുഴലിയും കാരണം കാലവര്‍ഷക്കാറ്റ് ഗതിമാറുകയോ, ദുര്‍ബലമാവുകയോ ചെയ്താല്‍ കിളിക്കൂട്ടം പശ്ചിമഘട്ടത്തിന്റെ ഏക വിള്ളലായ പാലക്കാട് ചുരത്തിലൂടെ കേരളത്തിലെത്തിയേക്കുമെന്നാണ് നിഗമനം.

നിലവില്‍ കാലവര്‍ഷക്കാറ്റ് ശക്തമായതിനാല്‍ ആശങ്കവേണ്ടെന്നു കാര്‍ഷിക സര്‍വകലാശാല കലാവസ്ഥ വ്യതിയാന പഠനവിഭാഗം അധികൃതര്‍ പറഞ്ഞു. വയനാട്ടിലെ പുല്‍പ്പള്ളിയില്‍ വെട്ടുകിളി ആക്രമണം ഉണ്ടായെന്നു പ്രചരിച്ചെങ്കിലും അതു മറ്റൊരിനം ജീവികളാണെന്നാണു കണ്ടെത്തല്‍. കാറ്റിന്റെ ദിശക്കൊപ്പമാണു വെട്ടുകിളികളുടെ സഞ്ചാരം. വന്‍കൂട്ടമായി എത്തുന്ന ഇവയില്‍നിന്നു കൃഷി രക്ഷിക്കാന്‍ സംവിധാനമില്ല. പഞ്ചാബ്, രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ ആയിരക്കണക്കിനു ഹെക്ടര്‍ കൃഷി ഇതിനകം വെട്ടിയും തിന്നും നശിപ്പിച്ചതോടെ ഭക്ഷ്യസുരക്ഷയെക്കുറിച്ചുതന്നെ ആശങ്ക ഉയര്‍ന്നു. അതീവ ജാഗ്രതയിലാണ് തമിഴ്‌നാട്, കര്‍ണാടക സര്‍ക്കാരുകള്‍. തോട്ടവിളകളില്‍ അക്രമം ആധികാരികമായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടില്ല. പുല്‍ച്ചാടി, അല്ലെങ്കില്‍ പച്ചതുള്ളന്റെ ആകൃതിയിലുളള വെട്ടുകിളികള്‍ക്കു തവിട്ടുനിറമാണ്. ചൂണ്ടുവിരല്‍ വലുപ്പമേ ഉളളൂ.

ആയിരക്കണക്കിനു കിളികളുള്ള കിളിക്കൂട്ടം. അപ്രതീക്ഷിതമായി എത്തി ഒരേസമയം 1000ത്തിലധികം ഏക്കര്‍ കൃഷിയാണ് വെട്ടിനുറുക്കിയും തിന്നും നശിപ്പിക്കുക. പാടത്ത് ആളുകളുണ്ടെങ്കിലും കാര്യമില്ലെന്നു കലാവസ്ഥ അക്കാദമി ഗവേഷകന്‍ ഗോപകുമാര്‍ ചോലയില്‍ പറഞ്ഞു. സ്ഥലത്ത് വ്യാപകമായി മുട്ടയുമിടും. നിലവിലുളള എല്ലാ കീടനാശിനികളും നാട്ടറിവുകളും പ്രയോഗിച്ചെങ്കിലും തടയാനായിട്ടില്ല. ഉത്തരേന്ത്യയില്‍ പ്രയോഗിക്കുന്ന കീടനാശിനികളും പ്രതിരോധ മരുന്നുകളും ജനസംഖ്യകൂടുതലായ സംസ്ഥാനത്ത് പ്രയോഗിക്കാന്‍ കഴിയില്ലെന്നു കാര്‍ഷിക സര്‍വകലാശാല വ്യക്തമാക്കുന്നു. മനുഷ്യരെ ബാധിക്കാത്ത മരുന്നുകള്‍ പ്രയോഗിക്കാനുളള സംവിധാനം തയാറാക്കണം. അടിയന്തര ആവശ്യങ്ങള്‍ക്കു കൃഷിവകുപ്പ് ഒരുങ്ങണം. പാലക്കാട് അതിര്‍ത്തിയില്‍ 400 ഏക്കര്‍ കൃഷി സ്ഥലത്തെങ്കിലും മരുന്നു പ്രയോഗിക്കേണ്ടിവരും. മേഖലയില്‍ ജാഗ്രതപുലര്‍ത്തണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (25 minutes ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (38 minutes ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (44 minutes ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (1 hour ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (1 hour ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (1 hour ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (1 hour ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (1 hour ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (2 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (2 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (3 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (6 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (8 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (8 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (9 hours ago)

Malayali Vartha Recommends