Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

വന്ദേ ഭാരത് ദൗത്യത്തിന്റെ അടുത്ത ഘട്ടം ഫ്‌ളൈറ്റ് സര്‍വീസുകളുടെ വിശദവിവരങ്ങള്‍ ഇന്ത്യന്‍ എംബസി പുറത്തുവിട്ടു; ജൂണ്‍ 10 മുതല്‍ 23 വരെ ഇന്ത്യയിലെ വിവിധ സെക്ടറുകളിലേക്കു സര്‍വീസ്;  തിരുവനന്തപുരത്തേക്കു അഞ്ച് വിമാനങ്ങള്‍  

05 JUNE 2020 03:03 PM IST
മലയാളി വാര്‍ത്ത

കോവിഡ് പശ്ചാത്തലത്തിൽ പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ് . അതോടൊപ്പം നിരവധി വിവാദങ്ങളും ഉയർന്നു വന്നിരുന്നു . 

പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വന്ദേ ഭാരത് ദൗത്യത്തിന്റെ അടുത്ത ഘട്ടം ഫ്‌ളൈറ്റ് സര്‍വീസുകളുടെ വിശദവിവരങ്ങള്‍ ഇന്ത്യന്‍ എംബസി പുറത്തുവിട്ടു. ഇതനുസരിച്ചു ജൂണ്‍ 10 മുതല്‍ 23 വരെ ഇന്ത്യയിലെ വിവിധ സെക്ടറുകളിലേക്കു സര്‍വീസ് നടത്തുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു

ഈ ഘട്ടത്തിൽ കേരളത്തിലേക്ക് തിരുവനന്തപുരം സെക്ടറില്‍ അഞ്ചു സര്‍വീസുകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. മറ്റുള്ളവ, ഡല്‍ഹിയിലേക്ക് നാലും ചെന്നൈയിലേക്ക് മൂന്നും ബാംഗ്ലൂരിലേക്കും വിജയവാഡയിലേക്കും ഓരോ സര്‍വീസ് വീതവുമാണ് അനുവദിച്ചിരിക്കുന്നത്. എംബസ്സിയില്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്. ഇതിനോടകം 25,000 ത്തിലേറെപ്പേര്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. എന്നാല്‍ ഇതില്‍ ആറായിരത്തോളം പേര് രണ്ടു തവണ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇരുപതിനായിരത്തോളം പേര് യാത്രക്ക് തയ്യാറായിരിക്കെ ഇവരെ എത്ര നാള്‍കൊണ്ട് നാട്ടിലെത്തിക്കാനാകും എന്ന ചിന്തയിലാണ് എംബസിയും.

ഇതിനിടെ ചാര്‍ട്ടേര്‍ഡ് ഫ്‌ലൈറ്റുകള്‍ക്കുള്ള അപേക്ഷകളും ലഭിക്കുന്നുണ്ട്. നിരവധി സംഘടനകളാണ് ചാര്‍ട്ടേര്‍ഡ് ഫ്‌ലൈറ്റുകള്‍ക്കു അപേക്ഷ നല്‍കിയിരിക്കുന്നതെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. ഇതില്‍ ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ അഭിമുഘ്യത്തില്‍ കൊച്ചിയിലേക്കും കോഴിക്കോടേക്കുമുള്ള ഫ്‌ലൈറ്റുകള്‍ക്കുള്ള അനുമതി ലഭിച്ചതായും രണ്ടു ഫ്‌ലൈറ്റുകളും വെള്ളിയാഴ്ചതന്നെ സര്‍വീസ് നടത്താനുള്ള നടപടിയിലാണെന്നും സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ള അറിയിച്ചു.
അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണ് . ഏതായാലും വെള്ളിയാഴ്ച പുറപ്പെടേണ്ട ഫ്‌ലൈറ്റുകള്‍ക്കുള്ള ടിക്കറ്റുകള്‍ വിതരണം ചെയ്തു. ഉച്ചക്ക് 12 മണിക്ക് കൊച്ചിയിലേക്കും 2.10 നു കോഴിക്കോട്ടേക്കുമാണ് ചാര്‍ട്ടേര്‍ഡ് ഫ്‌ലൈറ്റ് സര്‍വീസ്. ഇതിനോടകം അഞ്ചു ഫ്‌ലൈറ്റില്‍ യാത്ര ചെയ്യാനുള്ളവര്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. കൂടാതെ ഇന്ത്യന്‍ ക്ലബ്ബിന്റെ അഭിമുഘ്യത്തിലും ചാര്‍ട്ടേര്‍ഡ് ഫ്‌ലൈറ്റ് ഏര്‍പെടുതിന്നതിനുള്ള നടപടികള്‍ക്ക് തുടക്കമായി.

കോഴിക്കോട്ടേക്കും ബാംഗ്ലൂര്‍ക്കുമാണ് ഫ്‌ലൈറ്റുകള്‍ക്കായി അപേക്ഷ നല്‍കിയിട്ടുള്ളത്. ഇന്നലെ ആദ്യ ദിവസംതന്നെ കോഴിക്കോട്ടേക്ക് 481 അപേക്ഷകളും ബാംഗ്ലൂര്‍ക്കു 104 അപേക്ഷകളുമാണ് ലഭിച്ചത്. എന്നാല്‍ അപേക്ഷ നകിയിട്ടേയുള്ളുവെന്നും അനുമതിക്കായി കാത്തിരിക്കുകയാണെന്നും ഇന്ത്യന്‍ ക്ലബ് പ്രസിഡണ്ട് സ്റ്റാലിന്‍ ജോസഫ് പറഞ്ഞു. മറ്റേതാനും സംഘടനകളും ചാര്‍ട്ടേര്‍ഡ് ഫ്‌ലൈറ്റുകള്‍ക്കുള്ള നടപടികളിലാണ്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (25 minutes ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (38 minutes ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (44 minutes ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (1 hour ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (1 hour ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (1 hour ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (1 hour ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (1 hour ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (2 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (2 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (3 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (6 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (8 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (8 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (9 hours ago)

Malayali Vartha Recommends