KERALA
സംസ്ഥാനത്ത് ഓപ്പറേഷന് തൂഫാനില് ഇതുവരെ പിടിയിലായത് 13890 പേര്
പാലക്കാട് ജില്ലയില് അഞ്ചു പേര്ക്ക് കൂടി കോവിഡ്
25 May 2020
പാലക്കാട് ജില്ലയില് ഇന്ന് അഞ്ചു പേര്ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അന്യസംസ്ഥാനങ്ങളില്നിന്ന് എത്തിയ നാലു പേര്ക്കും വിദേശത്തുനിന്ന് എത്തിയ ഒരാള്ക്കുമാണ് ...
രണ്ടുമാസമായി ശമ്പളമില്ല; സംസ്ഥാന മെഡിക്കല് സര്വീസ് കോര്പ്പറേഷന് കീഴിലുള്ള 1300 ഓളം ഡ്രൈവര്മാരും അവരുടെ കുടുംബങ്ങളും ദുരിതത്തിൽ
25 May 2020
രണ്ടുമാസമായി ശമ്പളമില്ലാതെ സംസ്ഥാനത്തെ 108 ആംബുലന്സ് ഡ്രൈവര്മാര്. കൊവിഡ് പ്രതിരോധ പ്രവര്ത്തനത്തില് രാപ്പകലില്ലാതെ ജോലി ചെയ്തിട്ടും കഴിഞ്ഞ രണ്ടുമാസമായി ശമ്ബളം ലഭിക്കാതായതോടെ സംസ്ഥാന മെഡിക്കല് സര്...
സംസ്ഥാനത്തേക്ക് തിരിച്ച് വരുന്നവരുടെ എണ്ണം നിയന്ത്രിക്കണം; കേരള സര്ക്കാരിന് മുന്നറിയിപ്പുമായി ഇന്ത്യന് മെഡിക്കല് അസോസിയേഷന്
25 May 2020
കേരള സര്ക്കാരിന് മുന്നറിയിപ്പുമായി ഇന്ത്യന് മെഡിക്കല് അസോസിയേഷന്. സംസ്ഥാനത്തേക്ക് തിരിച്ച് വരുന്നവരുടെ എണ്ണം നിയന്ത്രിക്കണമെന്നും. തീവ്ര ബാധിത മേഖലകളില് നിന്ന് വരുന്നതിന് നിയന്ത്രണം ഏര്പ്പെടു...
കോവിഡ് വന്നതോടെ തോമസ് ഐസക്ക് രക്ഷപ്പെട്ടു; ധനകാര്യ മന്ത്രിയെ പരിഹസിച്ച് തോമസ് ഐസക്ക്
25 May 2020
കോവിഡ് വന്നതിനാൽ രക്ഷപ്പെട്ട ഒരേയൊരു വ്യക്തി തോമസ് ഐസക്കാണ് എന്ന പരിഹാസവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . ധനകാര്യ മാനേജ്മെന്റിലെ വീഴ്ചകള് മറച്ചുവയ്ക്കാന് അദ്ദേ...
ഒടുവിൽ ആ കുഞ്ഞ് ഉത്രയുടെ മാതാപിതാക്കൾക്ക്; കൈമാറാൻ ഉത്തരവുമായി കൊല്ലം ബാല ക്ഷേമ സമിതി
25 May 2020
അഞ്ചലിൽ പാമ്പ് കടിയേറ്റ് മരിച്ച ഉത്രയുടെ കുഞ്ഞിനെ മാതാപിതാക്കൾക്ക് കൈമാറാൻ ഉത്തരവ്. കൊല്ലം ബാല ക്ഷേമ സമിതിയുടേതാണ് തീരുമാനം. വനിത കമ്മീഷന്റെ ഇടപെടൽ മൂലമാണ് നടപടി. മകൾ മരിച്ച സാഹചര്യത്തിൽ സൂരജിന്റെ വീട...
പാലിനൊപ്പം ചാരായവും ; കോട്ടയത്ത് വ്യാവസായികാടിസ്ഥാനത്തില് വാറ്റിയ യുവാവ് അറസ്റ്റിൽ
25 May 2020
പശുത്തൊഴുത്തിനുള്ളിൽ വാറ്റ്. യുവാവ് അറസ്റ്റില്. പനച്ചിക്കാട് പാത്താമുട്ടം വിഷ്ണുനിവാസില് വിനുരാജ് ആണ് (34) അറസ്റ്റിലായത്. കൊറോണയെ തുടര്ന്ന് ബിവറേജസ് കോര്പ്പറേഷന് ഔട്ട്ലെറ്റുകള് പൂട്ടിയതോടെയാണ...
അഞ്ജനയെ പ്രകൃതിവിരുദ്ധമോ അല്ലാതെയുള്ള ലൈംഗിക പീഡനത്തിനോ അഞ്ജന ഇരയാക്കി; കൈക്കും കഴുത്തിലും ചുണ്ടിലും ഉള്ള മുറിവുകള്; അഞ്ജനയുടേത് കൊലപാതകമാണെന്ന് ഉറച്ചു വിശ്വസിക്കുകുന്നുവെന്ന് ബന്ധുക്കള്; പോസ്റ്റുമോര്ട്ടം റിപ്പോര്ട്ട് പുറത്ത്
25 May 2020
അഞ്ജന കെ. ഹരീഷിന്റെ പോസ്റ്റുമോര്ട്ടം റിപ്പോര്ട്ട് പുറത്തുവന്നിരിക്കുകയാണ് ഞെട്ടിക്കുന്ന വിവരങ്ങളാണ് ഈ റിപ്പോര്ട്ടില് പറയുന്നത്. ഈ റിപ്പോര്ട്ടിലൂടെ ഗോവയിലെ ദുരൂഹ മരണം സംബന്ധിച്ച കൂടുതല് വിവരങ്ങള്...
നാല് വയസ്സ്ക്കാരിയുടെ മരണം; ചികിത്സാ പിഴവെന്ന് ആരോപണം; നെയ്യാറ്റിന്കര കാരക്കോണം മെഡിക്കല് കോളജില് സംഘർഷം
25 May 2020
നെയ്യാറ്റിന്കര കാരക്കോണം മെഡിക്കല് കോളജില് സംഘർഷം. ആശുപത്രിയിൽ ചികിത്സയിലായിരുന്ന നാലുവയസുകാരിയുടെ മരണം ചികിത്സാ പിഴവെന്ന ആരോപിച്ചാണ് സംഭവം ഉണ്ടായിരിക്കുന്നത് . ആശുപത്രിയില് നടന്ന സംഘര്ഷത്തിനിടെ ...
വര്ഗീയ ശക്തികള്ക്ക് അഴിഞ്ഞാടാനുളള സ്ഥലമല്ല കേരളം ; ആഞ്ഞടിച്ച് മുഖ്യമന്ത്രി
25 May 2020
മിന്നല് മുരളി' സിനിമയുടെ സെറ്റ് ഹിന്ദുത്വ സംഘടന നശിപ്പിച്ച സംഭവത്തില് രൂക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന് രംഗത്ത്. വര്ഗീയ ശക്തികള്ക്ക് അഴിഞ്ഞാടാനുളള സ്ഥലമല്ല കേരളമെന്നും സംഭവത്ത...
സുരാജ് വെഞ്ഞാറമൂടും ഡി കെ മുരളി എംഎല്എയും ഹോം ക്വാറന്റീനില്...
25 May 2020
നടന് സുരാജ് വെഞ്ഞാറമൂട് വീട്ടില് നിരീക്ഷത്തില് കഴിയണമെന്ന് ആരോഗ്യവകുപ്പ്. കൊവിഡ് രോഗിയുടെ സമ്പർക്ക പട്ടികയിലുള്ള വെഞ്ഞാറമൂട് സിഐക്കൊപ്പം വേദി പങ്കെടുത്തതിനാലാണ് ഇരുവരോടും നിരീക്ഷത്തില് കഴിയാന് ആവ...
ബെവ് ക്യൂ: പ്ലേസ്റ്റോറിൽനിന്ന് മറുപടിയില്ലെന്ന് കമ്പനി; ഇന്ന് ലഭിച്ചേക്കുമെന്ന് അധികൃതർ; പ്ലേസ്റ്റോറിന്റെ ക്ലിയറൻസ് ലഭിച്ച് പബ്ലിഷ് ചെയ്താലും പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ ഏതാനും ദിവസം കൂടി വൈകിയേക്കും
25 May 2020
സംസ്ഥാനത്ത് മദ്യ വിതരണ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിനായുള്ള ബെവ് ക്യൂ ആപ്പിനായി കാത്തിരിക്കുകയാണ് മദ്യ സ്നേഹികൾ .എന്നാൽ ആപ്പിന്റെ കാര്യത്തിൽ പ്ലേസ്റ്റോറിൽനിന്ന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്...
തച്ചോളി ഒതേനന് കുളിച്ച കുളം നവീകരിക്കുന്നു
25 May 2020
കണ്ണൂര് മാഹിയ്ക്കടുത്ത് വടക്കന്പാട്ടിലെ വീരനായകന് ഒതേനന് വേളി കഴിച്ച മുണ്ടവീട്ടിന്റെ കിഴക്ക് ഭാഗത്തുള്ള കുളം പിന്തലമുറയിലെ കുടുംബക്കാര് ചേര്ന്ന് നവീകരിക്കുന്നു. പന്തക്കലിലെ മുണ്ടവീട്ടില് തച്ചോ...
ഹൈക്കോടതിയിലെ രജിസ്ട്രാര് ജനറല് കെ. ഹരിപാല് കേരള ഹൈക്കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു
25 May 2020
ഹൈക്കോടതിയിലെ രജിസ്ട്രാര് ജനറല് കെ. ഹരിപാല് കേരള ഹൈക്കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാവിലെ ചീഫ് ജസ്റ്റിസിന്റെ ചേംബറിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. ചീഫ് ജസ്റ്റിസ് മണികുമാര് കെ.ഹര...
വര്ഗീയ ശക്തികള്ക്ക് അഴിഞ്ഞാടാനുള്ള മണ്ണല്ല കേരളം; ഇത് നാട്ടിൽ സംഭവിക്കാൻ പാടില്ലായിരുന്നു ; സിനിമാ സെറ്റ് പൊളിച്ച സംഭവത്തിൽ രോക്ഷം പൂണ്ട് മുഖ്യമന്ത്രി
25 May 2020
കാലടിയിലെ സിനിമാ സെറ്റ് പൊളിച്ച സംഭവത്തിൽ രോക്ഷം പൂണ്ട് മുഖ്യമന്ത്രി. നാട്ടില് നടക്കാൻ പാടില്ലാത്തതായിരുന്നു ഈ കാര്യമെന്ന് അദ്ദേഹം പറഞ്ഞു. വര്ഗീയ ശക്തികള്ക്ക് അഴിഞ്ഞാടാനുള്ള മണ്ണല്ല കേരളമെന്ന കാര്യ...
എംസി റോഡില് പുതിയ പരിശോധന സംവിധാനം നടപ്പാക്കുന്നു, അമിത വേഗതയില് പായുന്നവരും നിയമ ലംഘനങ്ങള് നടത്തുന്നവരും സൂക്ഷിക്കുക
25 May 2020
മോട്ടര് വാഹന വകുപ്പ്, പൊലീസ് എന്നിവരുടെ നേതൃത്വത്തില് എംസി റോഡില് പുതിയ പരിശോധന സംവിധാനം നടപ്പാക്കുന്നു. എംസി റോഡിലെ സുരക്ഷ ഇടനാഴിയായി കണ്ടെത്തിയ കഴക്കൂട്ടം മുതല് അടൂര് വരെയുള്ള ഭാഗങ്ങളില് അപകടങ...
ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...
മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...
"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...
' ഇത്തരം കുറ്റവാളികള്ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര് രവി..
നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...
എല്ഡിഎഫ് ഭരണകാലത്തെ മന്ത്രിമാരുടെ സ്വകാര്യ വിദേശയാത്ര സംബന്ധിച്ച രേഖകള് പുറത്തുവന്നു.. 117 തവണയാണ് എല്ഡിഎഫ് മന്ത്രിമാര് വിദേശത്തേക്ക് പറന്നത്..
നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..



















