KERALA
കണ്ണീർക്കാഴ്ചയായി... ഹരിപ്പാട് സ്റ്റാൻഡിൽ നിന്ന് അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ് ബുള്ളറ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
ഏതൊരു വ്യക്തിയേയും പോലെ തന്റെ ജീവിതത്തെ ഏറ്റവും സ്വാധീനിച്ചത് അമ്മയാണ്... ലോക മാതൃദിനത്തില്‍ അമ്മയുടെ ഓര്‍മ്മകള്‍ പങ്കുവച്ച് മുഖ്യമന്ത്രി...
10 May 2020
ലോക മാതൃദിനത്തില്‍ അമ്മയുടെ ഓര്‍മ്മകള്‍ പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഏതൊരു വ്യക്തിയേയും പോലെ തന്റെ ജീവിതത്തെ ഏറ്റവും സ്വാധീനിച്ചത് അമ്മയാണെന്ന് പിണറായി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. പ്രസവ...
ലോക് ഡൗണിനെ തുര്‍ന്ന് മാറ്റി വച്ച പരീക്ഷകള്‍ മെയ് 26 മുതല്‍ പുനരാരംഭിക്കുമെന്ന് എംജി സര്‍വകലാശാല പരീക്ഷ കണ്ട്രോളര്
10 May 2020
ലോക് ഡൗണിനെ തുര്‍ന്ന് മാറ്റി വച്ച പരീക്ഷകള്‍ മെയ് 26 മുതല്‍ പുനരാരംഭിക്കുമെന്ന് എംജി സര്‍വകലാശാല പരീക്ഷ കണ്ട്രോളര് അറിയിച്ചു. ജൂണ്‍ ആദ്യവാരത്തോടെ പരീക്ഷകള്‍ തീരും. സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിക്കു...
അവസാന നിമിഷവും ഭാര്യയുമായി സംസാരിച്ചു! പ്രതീക്ഷിക്കാതെയെത്തിയ മരണം; നാട്ടിലുള്ള ഭാര്യയുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ കുഴഞ്ഞു വീണ് പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം...
10 May 2020
നാട്ടിലുള്ള ഭാര്യയുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ പ്രവാസി മലയാളി കുഴഞ്ഞ് വീണ് മരിച്ചു. റിയാദ് ഷിഫയിലെ കോഫി ഷോപ്പില്‍ ജീവനക്കാരനായ കൊല്ലം കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശി വാര്‍ത്തുണ്ടില്‍ പുത്...
ആദ്യ സമുദ്ര സേതു ദൗത്യം വിജയം; 698 പേരുമായി ജലാശ്വ രാവിലെ കൊച്ചിയിലെത്തി മൂന്ന് മണിക്കൂര്‍ കൊണ്ട് പരിശോധനകള്‍ പൂര്‍ത്തിയാക്കി എല്ലാ യാത്രക്കാരെയും പുറത്തിറക്കാനാകുമെന്ന് അധികൃതര്‍
10 May 2020
ഐഎന്‍ എസ് ജലാശ്വ കൊച്ചിയില്‍ മാലി ദ്വീപില്‍ നിന്നുള്ള കപ്പലാണ് കൊച്ചിയിലെത്തിയത്. കപ്പലില്‍ 698 യാത്രക്കാരാണുള്ളത്, അതില്‍ ഇതര സംസ്ഥാനക്കാരുമുണ്ട്. രാവിലെ 9. മണിയോടെയാണ് കപ്പല്‍ കൊച്ചി തുറമുഖത്തെത്തിയ...
698 ഇന്ത്യക്കാരുമായി മാലിദ്വീപില്‍ നിന്ന് തിരിച്ച നാവികസേന കപ്പല്‍ ഐ.എന്‍.എസ് ജലാശ്വ കൊച്ചി തുറമുഖത്തിലെത്തി! 440 മലയാളികളും 156 തമിഴ്നാട് സ്വദേശികളും സംഘത്തിൽ... വിശദമായ പരിശോധന തുറമുഖത്ത് നടക്കുന്നു...
10 May 2020
മാലിദ്വീപില്‍ നിന്ന് 698 ഇന്ത്യക്കാരുമായി തിരിച്ച നാവികസേന കപ്പല്‍ ഐ.എന്‍.എസ് ജലാശ്വ കൊച്ചി തുറമുഖത്തിലെത്തി. രാവിലെ ഒമ്ബതേ കാലോടെയാണ് കപ്പല്‍ കൊച്ചി തുറമുഖത്തെത്തുക. മലയാളികള്‍ക്കൊപ്പം ഇതരസംസ്ഥാനങ്ങ...
ഇനി അഞ്ചുപേരിലൂടെ ലാലി ഗോപകുമാര്‍ ജീവിക്കും... കുടുംബാംഗങ്ങളുടെ നല്ല മനസിന് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്!
10 May 2020
ചെമ്പഴന്തി അണിയൂര്‍ കല്ലിയറ ഗോകുലത്തില്‍ ലാലി ഗോപകുമാര്‍ (50) ഇനി 5 പേരിലൂടെ ജീവിക്കും. അന്യൂറിസം ബാധിച്ച് മസ്തിഷ്ക മരണമടഞ്ഞതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അവയവദാനത്തിന് സന്നദ്ധരാകുകയായിരുന്നു. ഹൃദയം, 2...
ലോക്ഡൗണിനെ തുടര്‍ന്ന് ലക്ഷദ്വീപില്‍ കുടുങ്ങിയവരുമായി ആദ്യ യാത്രാകപ്പല്‍ കൊച്ചി തീരത്തെത്തി... 121 യാത്രക്കാരുമായി പുറപ്പെട്ട എം.വി അറേബ്യന്‍ സീ എന്ന കപ്പലാണ് ഇന്ന് രാവിലെ കൊച്ചി തുറമുഖത്തെത്തി, മെഡിക്കല്‍ പരിശോധന ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയ ശേഷമാകും യാത്രക്കാരെ പുറത്തെത്തിക്കുക
10 May 2020
ലോക്ഡൗണിനെ തുടര്‍ന്ന് ലക്ഷദ്വീപില്‍ കുടുങ്ങിയവരുമായി ആദ്യ യാത്രാകപ്പല്‍ കൊച്ചി തീരത്തെത്തി . 121 യാത്രക്കാരുമായി പുറപ്പെട്ട എം.വി അറേബ്യന്‍ സീ എന്ന കപ്പലാണ് ഞായറാഴ്ച രാവിലെ ഏഴേകാലോടെ കൊച്ചി തുറമുഖത്തെ...
സംസ്ഥാനത്ത് ഇന്ന് പൂര്‍ണ ലോക്ഡൗണ്‍... അവശ്യസേവനങ്ങള്‍ക്കു മാത്രമേ അനുമതിയുണ്ടാകൂവെന്നും അടിയന്തര സാഹചര്യം വന്നാല്‍ ജില്ലാ അധികാരികളുടെയോ പോലീസിന്റെയോ പാസുമായി മാത്രമേ യാത്ര അനുവദിക്കൂവെന്നും മുഖ്യമന്ത്രി
10 May 2020
സംസ്ഥാനത്ത് ഇന്ന് പൂര്‍ണ ലോക്ഡൗണ്‍. അവശ്യസേവനങ്ങള്‍ക്കു മാത്രമേ അനുമതിയുണ്ടാകൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. അവശ്യ സാധനങ്ങള്‍, പാല് വിതരണവും ശേഖരണവും, പത്രവിതരണം, ആശുപത്രികള്‍, ലാബുകള്‍,...
സംസ്ഥാന അതിര്‍ത്തിയില്‍ മലയാളികളെ തടയുന്ന വിഷയത്തില്‍ ഹൈക്കോടതി ഇടപെടുന്നു... ലോക്ക്ഡൗണുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കോടതി ഇന്ന് പരിഗണിക്കും
10 May 2020
സംസ്ഥാന അതിര്‍ത്തിയില്‍ മലയാളികളെ തടയുന്ന വിഷയത്തില്‍ ഹൈക്കോടതി ഇടപെടുന്നു. ലോക്ക്ഡൗണുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കോടതി ഞായറാഴ്ച പരിഗണിക്കും. ജസ്റ്റീസുമാരായ ഷാജി പി. ചാലി, എം.ആര് അനിത എന്നിവരടങ്ങുന്ന...
കോവിഡ് രോഗിയായ യുവതിയുടെ പ്രസവമെടുക്കാനാവില്ലെന്നു പറഞ്ഞ് ഏഴ് സ്വകാര്യ ആശുപത്രികള്‍ മടക്കിയ 24-കാരിക്ക് സുഖപ്രസവത്തില്‍ പിറന്നത് ആരോഗ്യവാന്മാരായ മൂന്നുകണ്‍മണികള്‍... രണ്ട് ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും
10 May 2020
കോവിഡ് രോഗിയായ യുവതിയുടെ പ്രസവമെടുക്കാനാവില്ലെന്നു പറഞ്ഞ് ഏഴ് സ്വകാര്യ ആശുപത്രികള്‍ മടക്കിയ 24-കാരിക്ക് സുഖപ്രസവത്തില്‍ പിറന്നത് ആരോഗ്യവാന്മാരായ മൂന്നുകണ്‍മണികള്‍. സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു പ്...
'ഇതെന്റെ ഏരിയയാണ്. അതില്‍ ഞാന്‍ പരമാധികാരം ഉറപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയാണ്' ഇന്ത്യയുടെ സ്വന്തം ജയിംസ് ബോണ്ട് കളത്തിലിറങ്ങി; പാക്ക് അധിനിവേശകശ്മീര്‍ പിടിക്കാന്‍ പുതിയ തന്ത്രം;
10 May 2020
''അജിത് ഡോവല്‍''. എതിരാളികള്‍ ചിന്തിച്ചു നിര്‍ത്തുന്നിടത്ത് ചിന്തിച്ചു തുടങ്ങുന്ന, ഇന്ത്യയുടെ ജയിംസ് ബോണ്ട്. , ലോകത്തെ എണ്ണം പറഞ്ഞ പ്രതിരോധ വിദഗ്ധരിലൊരില് മികച്ചവന്‍. പാക്കിസ്ഥാനെ...
മൂന്നാം പ്രളയം ഉണ്ടാകുമോ? ഇടിമിന്നലോട് കൂടിയ മഴ 5 ദിവസം ഇങ്ങനെ; ആശങ്കപ്പെടണ്ട കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നതിങ്ങനെ
10 May 2020
വേനൽമഴയോടനുബന്ധിച്ചുള്ള ഇടിമിന്നലോട് കൂടിയ മഴ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അടുത്ത 5 ദിവസവും തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.11ന് കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലും 1...
ഇന്ന് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ഇങ്ങനെ; തുറന്നു പ്രവര്‍ത്തിക്കാവുന്ന സ്ഥാപനങ്ങള്‍: യാത്രയ്ക്കുള്ള അനുമതിയുള്ളവര്‍
10 May 2020
ഇന്ന് (ഞായറാഴ്ച) ലോക്ക്ഡൗണ്‍ പൂര്‍ണമായി പാലിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. എന്നാല്‍ അത് എങ്ങനെയാണ് പാലിക്കേണ്ടത് എന്നതു സംബന്ധിച്ച് ഇതുവരെയും വ്യക്തത ആര്‍ക്കും ഇല്ല ഏന്നുള്ളതാണ....
പരീക്ഷണം എത്തിയത് കൂട്ടക്കരച്ചിലില്‍... കൊറോണക്ക് മരുന്ന് കണ്ടുപിടിക്കാന്‍ ശ്രമം നടത്തിയ ചെന്നൈയിലെ മരുന്ന് കമ്പനി ജീവനക്കാരന് ദാരുണാന്ത്യം; പരീക്ഷണാര്‍ഥം നിര്‍മിച്ച മിശ്രിതം സ്വന്തമായി പരിശോധിക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിത മരണം
09 May 2020
കൊറോണ വൈറസിന് മരുന്ന് കണ്ടുപിടിക്കാന്‍ ലോകം മൊത്തത്തില്‍ പരീക്ഷണം നടക്കുകയാണ്. അതിനൊക്കെ വലിയ വാര്‍ത്താ പ്രാധാന്യവും ലഭിക്കുന്നുണ്ട്. എന്നാല്‍ ഒരു മുന്‍കരുതലുമില്ലാതെ മരുന്ന് പരീക്ഷണത്തിന് ശ്രമിച്ച ആയ...
കുവൈറ്റ്, ഒമാന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളുമായി എയര്‍ ഇന്ത്യ വിമാനങ്ങള്‍ കൊച്ചിയിലെത്തി
09 May 2020
കുവൈറ്റ്, ഒമാന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളുമായി എയര്‍ ഇന്ത്യ വിമാനങ്ങള്‍ കൊച്ചിയിലെത്തി. കുവൈറ്റില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം രാത്രി 9.26നാണ് കൊച്ചി രാജ്യാന്തര വി...
എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..
13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..
കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...
അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി
പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ് സിക്ക് കൈമാറില്ല..





















