KERALA
കണ്ണീർക്കാഴ്ചയായി... തിരൂരിൽ മക്കളോടൊപ്പം സ്കൂട്ടറിൽ പോകവേ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം, രണ്ട് കുട്ടികൾ പരുക്കേറ്റ് ആശുപത്രിയിൽ
പ്രവാസികൾക്ക് കോവിഡ് ; സംസ്ഥാനത്ത് ഇന്ന് രണ്ടു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; രണ്ടുപേരും വിദേശത്ത് നിന്ന് കഴിഞ്ഞ ദിവസം കേരളത്തില്‍ എത്തിയവർ; ഇടുക്കിയില്‍ കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ രോഗമുക്തി നേടി
09 May 2020
സംസ്ഥാനത്ത് ഇന്ന് രണ്ടു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രണ്ടുപേരും വിദേശത്ത് നിന്ന് കഴിഞ്ഞ ദിവസം കേരളത്തില്‍ എത്തിയവരാണ്. ഒരാള്‍ കൊച്ചിയിലും മറ്റൊരാള്‍ കോഴിക്കോട്ടും ചികിത്സയിലാണ്. ഇടുക്കിയില്‍ ക...
"പ്രവാസികൾക്കും വേണ്ടിഒരു 100 കോടി രൂപചെലവഴിക്കാൻസംസ്ഥാന സർക്കാരിന് കഴിയില്ലേ മുഖ്യമന്ത്രിയോട് മുഖ്യ വി.ടി ബൽറാം
09 May 2020
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികൾക്കായി സർക്കാർ എന്തുചെയ്യുന്നു എന്ന ചോദ്യം ഉന്നയിച്ച് കോൺഗ്രസ് നേതാവ് വി.ടി ബൽറാം എംഎൽഎ. പ്രവാസികൾ സ്വന്തം നിലക്ക് ടിക്ക...
തൊണ്ടിമുതലായ 40 കുപ്പി വിദേശമദ്യം കാണാതായി, ആലപ്പുഴയിൽ എസ്ഐ അടക്കം നാലു പൊലീസുകാർക്ക് സസ്പെൻഷൻ
09 May 2020
കഴിഞ്ഞ ഒന്നിന് രാത്രി ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തിന് സമീപത്തെ വീട്ടിൽ സൗത്ത് പൊലീസ് പരിശോധന നടത്തി 40 കുപ്പി വിദേശ മദ്യം പിടിച്ചെടുത്തെങ്കിലും പിന്നീട് തൊണ്ടിമുതൽ കാണാതായ സംഭവത്തിൽ എസ്ഐ അടക്കം നാല് പ...
ജീവന്റെ തുടിപ്പുമായി പറന്നിറങ്ങി; പിന്നെ എല്ലാം മിന്നൽ വേഗത്തിൽ; ആദ്യ ഹെലികോപ്ടര്‍ ദൗത്യം വിജയകരം
09 May 2020
ജീവന്റെ തുടിപ്പുകളോടുകൂടിയ ഹൃദയം വഹിച്ചുകൊണ്ടുള്ള ആദ്യ ഹെലികോപ്ടര്‍ ദൗത്യം വിജയകരം. കണക്കുകൂട്ടലുകൾ പോലെ 3.50ഓടെ തന്നെ എറണാകുളം ബോള്‍ഗാട്ടിയിലെ ഗ്രാന്റ് ഹയാത്ത് ഹെലിപ്പാഡിലേക്ക് ഹെലികോപ്ടര്‍ പറന്നിറങ്...
ടിക്ക് ടോക്കിലെ വീട്ടമ്മമാർക്ക് അശ്ലീല വീഡിയോ അയക്കും; ചോദ്യം ചെയ്താല്‍ ഭീഷണിയും തെറിയും; ഫേസ്ബുക്കിലെ ഞരമ്പാനായി വലവിരിച്ച് പൊലീസ്
09 May 2020
സാമൂഹ്യമാധ്യങ്ങളിൽ ഇപ്പോൾ ട്രെൻഡിങ് ആണ് ടിക്ക് ടോക്ക്. ലോക് ഡൗൺ ആരംഭിച്ചതോടെ ഏറ്റവും കൂടുതൽ ആൾക്കാർ ഡൗൺലോഡ് ചെയ്തതും ടിക്ക് ടോക്ക് ആപ്പാണ്. കൊറോണ കാലത്ത് ആളുകള്‍ വീടുകളില്‍ ഒതുങ്ങിയതോടെ ഗുണകരമായത് ടിക...
മിഠായി തെരുവില്‍ ജില്ലാ കളക്ടറുടെ ഉത്തരവ് മറികടന്ന് തുറന്ന കട പൊലീസ് അടപ്പിച്ചു... കളക്ടറുടെ ഉത്തരവ് മറികടന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നസറുദ്ദീന്റെ കടയ്ക്കാണ് പൂട്ടുവീണത്
09 May 2020
മിഠായി തെരുവില്‍ ജില്ലാ കളക്ടറുടെ ഉത്തരവ് മറികടന്ന് തുറന്ന കട പൊലീസ് അടപ്പിച്ചു. കളക്ടറുടെ ഉത്തരവ് മറികടന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നസറുദ്ദീന്റെ കടയാണ് തുറന്നത്. സംഭവത്തില്‍ ഇയാള...
ഭൂരഹിതര്‍, ഭവനരഹിതരായ കുടുംബങ്ങള്‍, നിരാലംബരായ സ്ത്രീകള്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കികൊണ്ടുള്ളതാണ് ആലപ്പുഴ നഗരസഭയുടെ ഫ്ലാറ്റ് നിര്‍മാണമെന്ന് പൊതുമരാമത്തു വകുപ്പ് മന്ത്രി ജി സുധാകരന്‍
09 May 2020
ഭൂരഹിതര്‍, ഭവനരഹിതരായ കുടുംബങ്ങള്‍, നിരാലംബരായ സ്ത്രീകള്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കികൊണ്ടുള്ളതാണ് ആലപ്പുഴ നഗരസഭയുടെ ഫ്ലാറ്റ് നിര്‍മാണമെന്ന് പൊതുമരാമത്തു വകുപ്പ് മന്ത്രി ജി സുധാകരന്‍. ചാത്തനാട് മുന...
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു... സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ വേനല്‍മഴയോടനുബന്ധിച്ചുള്ള ഇടിമിന്നലോട് കൂടിയ മഴ അടുത്ത അഞ്ച് ദിവസവും തുടരാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്
09 May 2020
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ...
കേരള പൊലീസ് വാടകയ്ക്കെടുത്ത ഹെലികോപ്ടറിന്റെ ആദ്യപറക്കല്‍ അവയവദാനവുമായി! തിരുവനന്തപുരത്തെ ആശുപത്രിയില്‍ വച്ച് മസ്തിഷ്ക മരണം സംഭവിച്ചയാളുടെ ഹൃദയമാണ് കൊച്ചിയിലെത്തിക്കുന്നത്
09 May 2020
കേരള പൊലീസ് വാടകയ്ക്കെടുത്ത ഹെലികോപ്ടറിന്റെ ആദ്യപറക്കല്‍ അവയവദാനത്തിന്. തിരുവനന്തപുരത്തെ ആശുപത്രിയില്‍ വച്ച് മസ്തിഷ്ക മരണം സംഭവിച്ചയാളുടെ ഹൃദയമാണ് കൊച്ചിയിലെത്തിക്കുന്നത്. ഉച്ചയോടെ യാത്ര നിശ്ചയിച്ചിര...
ദുരിതത്തിലും സത്യസന്ധത മുറുകെ പിടിച്ച് ബിന്ദു! പ്ലാസ്റ്റിക് ഷീറ്റും പേപ്പര്‍ ബോര്‍ഡുകളും കൊണ്ടു മറച്ച ചുമരുകള്‍, ടാര്‍പോളിന്‍ മറച്ച മേല്‍ക്കൂരയും; കളഞ്ഞു കിട്ടിയ ഏഴു പവന്‍ സ്വര്‍ണ്ണം തിരികെ നൽകി മാതൃകയായി മാറിയ യുവതിയെ ഏറ്റെടുത്ത് സോഷ്യൽമീഡിയ
09 May 2020
പ്ലാസ്റ്റിക് ഷീറ്റും പേപ്പര്‍ ബോര്‍ഡുകളും കൊണ്ടു മറച്ച ചുമരുകള്‍, ടാര്‍പോളിന്‍ മറച്ച മേല്‍ക്കൂരയും. ഈ ദുരിതത്തിലും സത്യസന്ധത മുറുകെ പിടിച്ചിരിക്കുകയാണ് എഴിപ്പുറം നിരോന്തി ചരുവിള വീട്ടില്‍ ബിന്ദു. കളഞ...
മൂന്നുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; അഞ്ചുദിവസം ശക്തമായ ഇടിമിന്നലോടുകൂടിയ മഴ; ജാഗ്രത നിർദ്ദേശം
09 May 2020
അടുത്ത 5 ദിവസവും വേനല്‍മഴയോടനുബന്ധിച്ചുള്ള ഇടിമിന്നലോട് കൂടിയ മഴ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് തിരുവനന്തപുരം, കൊല്ലം, എറണാകുള...
ലോക്ക്ഡൗണ്‍ ലംഘിച്ച് പള്ളിയില്‍ പ്രാര്‍ത്ഥന! അഞ്ച് പേരെ കൊടുങ്ങല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു
09 May 2020
കൊറോണ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് സര്‍ക്കാരും മറ്റ് അധികൃതരും ആവര്‍ത്തിച്ചുപറയുമ്ബോഴും സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ലംഘിച്ചത് നിരവധി പേരാണ്. ദിനംപ്രതി ഒട്ടേറെ കേസുകളാണ...
ടുക്കളയുടെ വാതിൽപ്പടിയിൽ നിന്ന് ഒരു ചുവട് കൂടി മുന്നോട്ട് വച്ചിരുന്നെങ്കിൽ സ്ഥിതി മറ്റൊന്നാകുമായിരുന്നു
09 May 2020
കടുവയുടെ മുന്നിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട മേടപ്പാറ ഈട്ടിമൂട്ടിൽ ജീവൻരാജിന് ഇനിയും നടുക്കം മാറിയിട്ടില്ല. അടുക്കളയുടെ വാതിൽപ്പടിയിൽ നിന്ന് ഒരു ചുവട് കൂടി മുന്നോട്ട് വച്ചിരുന്നെങ്കിൽ സ്ഥിതി മറ്റൊന...
മസ്‌തിഷ്‌ക മരണം സംഭവിച്ച ദാതാവിൽ നിന്നും ഹൃദയം എടുക്കുന്നതിനുള്ള ശസ്ത്രക്രിയ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ആരംഭിച്ചു ...ഹൃദയവുമായി സർക്കാർ ഹെലികോപ്‌റ്റർ തിരുവനന്തപുരത്തുനിന്ന് കൊച്ചിയിൽ പറന്നെത്തും ..വേണ്ടത് എല്ലാവരുടെയും പ്രാർത്ഥന ....
09 May 2020
മസ്‌തിഷ്‌ക മരണം സംഭവിച്ച ദാതാവിൽ നിന്നും ഹൃദയം എടുക്കുന്നതിനുള്ള ശസ്ത്രക്രിയ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ആരംഭിച്ചു. സംസ്‌ഥാന സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന്റെ ആദ്യ യാത്ര എയര്‍ ആംബുലന്...
കര്‍ണാടകയില്‍ കുടുങ്ങിയ ഹൗസ് സര്‍ജന്‍സി വിദ്യാര്‍ഥികള്‍ തിരിച്ചെത്തി
09 May 2020
കര്‍ണാടകയിലെ ബെളഗാവിയില്‍ കുടുങ്ങിയ ആലപ്പുഴ നിന്നുള്ള ഹൗസ് സര്‍ജന്‍സി വിദ്യാര്‍ഥികള്‍ തിരികെ നാട്ടിലെത്തി. 11 പേരാണ് വാടകവീട്ടില്‍ കുടുങ്ങിയത്. ദേവികുളങ്ങര പഞ്ചായത്ത് മുന്‍ അംഗം ജയരാജിന്റെ മകളായ പ്രിയ...
എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..
13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..
കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...
അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി
പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ് സിക്ക് കൈമാറില്ല..





















