KERALA
തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങുന്നു... തെക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കും... സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം പരക്കെ ശക്തമായ മഴ
കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് വിദേശരാജ്യങ്ങളില്‍ കുടുങ്ങിപ്പോയ പ്രവാസികളെ തിരികെ എത്തിക്കാന്‍ ഏര്‍പ്പെടുത്തിയ വിമാനങ്ങളുടെ സമയക്രമത്തില്‍ മാറ്റം! കൂടുതൽ വിവരങ്ങൾ ഇങ്ങനെ...
06 May 2020
കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് വിദേശരാജ്യങ്ങളില്‍ കുടുങ്ങിപ്പോയ പ്രവാസികളെ തിരികെ എത്തിക്കാന്‍ ഏര്‍പ്പെടുത്തിയ വിമാനങ്ങളുടെ സമയക്രമത്തില്‍ മാറ്റം. നാളെ കൊച്ചി നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ ഗള്‍ഫി...
കൊവിഡ് രോഗികളുടെ എന്നതിൽ വർധവ്; വയനാട്ടിൽ കൂടുതൽ നിയന്ത്രണങ്ങളോടെ കർശന ജാഗ്രത
06 May 2020
സുരക്ഷിത നിലയിൽ തുടർന്ന് വയനാട് ജില്ല ഇപ്പോൾ കൂടുതൽ നിയന്ത്രണങ്ങളിലേക്ക് എത്തിയിരിക്കുകയാണ് വയനാട് ജില്ലാ ഭരണകൂടം. രോഗികളുടെ എണ്ണം കൂടിയതിനെ തുടർന്നാണ് ജാഗ്രത കർശനമാക്കിയിരിക്കുകന്നത്. രോഗ ബാധിതരുള്ള ...
മഞ്ചേരി കോടതിയുടെ രണ്ടാമത്തെ നിലയില്‍ നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത് പോക്‌സോ കേസ് പ്രതി! വിദഗ്ധ ചികിത്സയ്ക്കായി പെരിന്തല്‍മണ്ണയിലേക്ക് അയക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍
06 May 2020
ഇന്ന് രാവിലെയാണ് സംഭവം. മഞ്ചേരി കോടതിയുടെ രണ്ടാമത്തെ നിലയില്‍ നിന്ന് ചാടി പോക്‌സോ കേസ് പ്രതിയുടെ ആത്മഹത്യാശ്രമം. സാരമായി പരിക്കേറ്റ ആലിക്കുട്ടിയെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ ച...
കാലുകൊണ്ട് ചവിട്ടിയാൽ കയ്യില്‍ സാനിറ്റൈസര്‍! പെഡല്‍ ഓപ്പറേറ്റഡ് ഹാന്‍ഡ് സാനിറ്റൈസറുമായി തൃശൂര്‍ ഗവ ഗവണ്‍മെന്റ് എന്‍ജിനീറിങ് കോളേജ്
06 May 2020
കോവിഡ് 19 പ്രതിരോധത്തിന് എയറോസോള്‍ ബോക്‌സ്, വിസ്‌ക്, സാനിറ്റൈസര്‍ കുഞ്ഞപ്പന്‍ എന്നിവയ്ക്ക് പുറമെ പെഡല്‍ ഓപ്പറേറ്റഡ് ഹാന്‍ഡ് സാനിറ്റൈസര്‍ ഡിസ്‌പെന്‍സറുമായി തൃശൂര്‍ ഗവ ഗവണ്‍മെന്റ് എന്‍ജിനീറിങ് കോളേജ്. ...
പ്രളയം ഉണ്ടാകുന്ന തരത്തില്‍ കനത്ത മഴ... ഡാമുകള്‍ നിറയും! നദികളെല്ലാം നിറഞ്ഞുകവിയും... കോവിഡ് പോയാലും ഇല്ലെങ്കിലും കാലവര്‍ഷം ജൂണ്‍ ഒന്നിന് തന്നെ എത്തും; ഇത്തവണ കേരളത്തിൽ അതിതീവ്ര മഴ ഉണ്ടാകുമെന്ന പ്രവചനവുമായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
06 May 2020
കേരളത്തില്‍ കാലവര്‍ഷത്തില്‍ അതിതീവ്ര മഴ ഉണ്ടാകുമെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നദികളെല്ലാം നിറഞ്ഞുകവിയും. കഴിഞ്ഞവര്‍ഷത്തെ തോതിലൊ അതിലേറെയോ മഴയുണ്ടാകുമെന്നാണ് പ്രവചനം. കഴിഞ്ഞ രണ്ടുവര്‍ഷവും ...
തമിഴ്നാട്ടില്‍ നിന്നും മുട്ടയുമായി എത്തി തിരികെ പോയ ലോറി ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു... ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട പത്തു പേരെ കോട്ടയത്തു നിരീക്ഷണത്തില്‍
06 May 2020
തമിഴ്നാട്ടില്‍ നിന്നും മുട്ടയുമായി എത്തി തിരികെ പോയ ലോറി ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട പത്തു പേരെ കോട്ടയത്തു നിരീക്ഷണത്തിലാക്കി. ഇയാള്‍ മുട്ട നല്...
"അതാണ് മലയാളി...."ഓണത്തിന് ധരിക്കാൻ കസവ് മാസ്കും തയ്യാറായി; വൈറലായി ശശി തരൂരിന്റെ പോസ്റ്റ്
06 May 2020
കൊറോണ വ്യാപനത്തെ തുടർന്ന് എല്ലാവരും ഇപ്പോൾ ഏറ്റവും അത്യാവശ്യമായ മാസ്ക് സാനിറ്റൈസർ എന്നിവയിലേക്ക് എത്തിപ്പെട്ടിരിക്കുകയാണ്. വിപണിയിൽ ഫാഷനെ മുൻനിർത്തി ഒത്തിരിയേറെ മാസ്കുകൾ സജ്ജീവമാകുകയാണ്. അത്തരത്തിൽ വി...
കാമുകിയെ കടത്തിക്കൊണ്ടു പോകാൻ തിരുവനന്തപുരത്തു നിന്നും വാടകരയിലെത്തിയത് ആംബുലൻസിൽ! പോലീസ് കണ്ണിൽ പെട്ടതോടെ ചുരുളഴിഞ്ഞു; ഞെട്ടലോടെ നാട്ടുകാർ...
06 May 2020
ലോക്ക് ഡൗണ്‍ നിയന്ത്രണം ലംഘിച്ച് ആംബുലന്‍സില്‍ തിരുവനന്തപുരത്ത് നിന്നും വടകരയിലെത്തിയെ മൂന്നു യുവാക്കള്‍ പൊലീസ് പിടിയില്‍. കാമുകിയെ കടത്തിക്കൊണ്ടു പോകാനായി തിരുവനന്തപുരത്തു നിന്ന് ആംബുലന്‍സുമായി എത്ത...
മദ്യശാലകള്‍ തത്കാലം തുറക്കേണ്ടതില്ല... മറ്റുസംസ്ഥാനങ്ങളിലേത് പോലെ ക്രമസമാധാന പ്രശ്നങ്ങള്‍ക്കിടയാക്കും, എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണനുമായി നടത്തിയ ചര്‍ച്ചയില്‍ നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി
06 May 2020
മദ്യശാലകള്‍ ഉടന്‍ തുറക്കേണ്ടതില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി .എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണനുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി നിലപാട് ആവര്‍ത്തിച്ചത്. മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മുഖ്യമന...
കോട്ടയത്ത് തമിഴ്‌നാട്ടില്‍ നിന്ന് മുട്ടയുമായി എത്തിയ ലോറി ഡ്രൈവര്‍ക്ക് കോവിഡ്! ആശങ്കയോടെ നാട്ടുകാർ... 10 പേര്‍ നിരീക്ഷണത്തില്‍; കോട്ടയത്ത് ജാഗ്രത! ജില്ലയിലെ നിയന്ത്രിത മേഖലകളുടെ എണ്ണം കൂട്ടി...
06 May 2020
തമിഴ്‌നാട്ടില്‍ നിന്ന് വന്ന ലോറി ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇയാളുമായി സമ്ബര്‍ക്കത്തില്‍ വന്ന പത്ത് പേരെ കോട്ടയത്ത് നിരീക്ഷണത്തിലാക്കി. ഇയാള്‍ മുട്ടയെത്തിച്ച മൂന്ന് കടകള്‍ അടപ്പിച്ചു. ജില്ലയി...
എറണാകുളം ബ്രോഡ് വേയില്‍ നിയന്ത്രണങ്ങളോടെ ഇന്നുമുതല്‍ കടകള്‍ തുറക്കും... ഇടത്-വലത് വശങ്ങള്‍ തിരിച്ച് ഒന്നിടവിട്ട ദിവസങ്ങളില്‍ കടകള്‍ തുറക്കാന്‍ നിര്‍ദേശം, ഇരുചക്ര വാഹനങ്ങള്‍ ഒഴികെയുള്ളവയ്ക്ക് നിരോധനം
06 May 2020
എറണാകുളം ബ്രോഡ് വേയില്‍ നിയന്ത്രണങ്ങളോടെ ഇന്നുമുതല്‍ കടകള്‍ തുറക്കും. ഹോള്‍സെയില്‍ ബസാര്‍ പ്രദേശത്ത് വലതുവശത്തുള്ള കടകള്‍ മാത്രമായിരിക്കും ഇന്ന് പ്രവര്‍ത്തിക്കുക. ഇടത്-വലത് വശങ്ങള്‍ തിരിച്ച് ഒന്നിടവി...
എസ്.എസ്.എല്‍.എസി പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായില്ല... സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളും റദ്ദാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു
06 May 2020
എസ്.എസ്.എല്‍.എസി പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായില്ല. ലോക്ക് ഡൗണ്‍ കഴിഞ്ഞ് ഈ മാസം അവസാനത്തോടെ പരീക്ഷകള്‍ നടത്താനായിരുന്നു വിദ്യാഭ്യാസ വകുപ്പ് ആലോചിച്ചിരുന്നത്. സംസ്ഥാന സ...
പരപ്പനങ്ങാടിയിൽ ലോക് ഡൗൺ കണ്ണുവെട്ടിച്ച് വാറ്റ്... ഒരു ലിറ്റര്‍ വീര്യമേറിയ ചാരായം ആയിരത്തി എണ്ണൂറ് രൂപ! ഫ്രഷ് സാധനമാണെങ്കിൽ ആവശ്യകാരുടെ സ്ഥലത്ത് എത്തി ചാരായം നിര്‍മിച്ച് നൽകിയാൽ എണ്ണായിരം രൂപ; ഒടുക്കം നാട്ടിലെ വാറ്റ് വമ്പൻ പടയപ്പ പിടിക്കപ്പെട്ടതോടെ സംഭവിച്ചത് മറ്റൊന്ന്...
06 May 2020
കഴിഞ്ഞ ദിവസമാണ് സംഭവം. ആവശ്യക്കാര്‍ക്ക് ലഹരി സാമഗ്രികളുമായി എത്തി ചാരായം വാറ്റി നല്‍കുന്നയാള്‍ പൊലീസ് പിടിയിലായതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്. കൊടക്കാട് സ്വദേശിയും നിരവധി അബ്കാരി കേ...
മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കുന്ന പിണറായി വിജയന് കഴിയണം... അല്ലെങ്കില്‍ ഇരട്ടച്ചങ്കനെന്നല്ല ചതിയനെന്നാകും നാളത്തെ കേരളം പിണറായി വിജയനെ ഓര്‍ക്കുക! മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍
06 May 2020
കേന്ദ്രമന്ത്രി വി മുരളീധരന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത്. അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ സ്വന്തം നാട്ടിലേക്കെത്തിക്കാന്‍ പിണറായി സര്‍ക്കാര്‍ എന്താണ്...
കുഞ്ഞിനെ ഏറ്റുവാങ്ങാന്‍ കാത്തിരുന്ന രേവതി ഒടുവിൽ നിറവയറുമായി ഭര്‍ത്താവിനെയും മകളെയും അവസാനമായി യാത്രയാക്കി...നിറവയറിൽ കൈകൾ ചേർത്തുെവച്ച് പരിതപിച്ച അവരെ ചേർത്തുപിടിച്ച് അമ്മയും; ഭർത്താവിനെയും മകളെയും കാത്തിരുന്ന രേവതിക്ക് അരികിലേക്ക് ആദ്യമെത്തിയത് അർച്ചനയുടെ അനക്കമില്ലാത്ത ശരീരം; . മിനിറ്റുകൾക്കകം മജേഷിന്റെ മൃതദേഹവും വീടിന് വെളിയിൽ തയ്യാറാക്കിയിരിക്കുന്ന പന്തലിലേക്ക്
06 May 2020
കുഞ്ഞുവാവയുടെ കളിചിരികൾ നിറയേണ്ട മറ്റത്തില്‍ വീട്ടിലേക്കു ഇന്നലെയെത്തിയതു അച്‌ഛന്റെയും മകളുടെയും ജീവനറ്റ ശരീരങ്ങള്‍... കുഞ്ഞിനെ ഏറ്റുവാങ്ങാന്‍ കാത്തിരുന്ന രേവതി ഭര്‍ത്താവിനെയും മകളെയും അവസാനമായി യാത...
എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..
13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..
കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...
അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി
പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ് സിക്ക് കൈമാറില്ല..





















