Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങുന്നു... തെക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കും... സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം പരക്കെ ശക്തമായ മഴ

13 OCTOBER 2026 06:16 AM ISTമലയാളി വാര്‍ത്ത
അടുത്ത 2-3 ദിവസത്തിനുള്ളിൽ രാജ്യത്തിന്റെ ശേഷിക്കുന്ന ഭാഗങ്ങളിൽ നിന്നും കാലവർഷം പിൻവാങ്ങുന്നു. ഇതോടൊപ്പം തെക്കേ ഇന്ത്യയിൽ വടക്കുകിഴക്കൻ മൺസൂൺ ആരംഭിക്കുകയും ചെയ്യും. കേരളത്തിൽ ഉച്ചയ്ക്ക് ശേഷം പരക്കെ ശക്തമായ മഴയുണ്ട്. ഇടിമിന്നലോടു കൂടിയ മഴ വരും ദിവസങ്ങളിലും തുടരുന്നതാണ്.മന്നാർ ഉൾക്കടലിലും അതിനോടുചേർന്ന...

സംസ്ഥാനത്തിന് പുറത്ത് നിന്ന് ജില്ലയിലെത്തുന്നവരെ കര്‍ശനമായി നിരീക്ഷിക്കുമെന്ന് ഐ.ജി.വിജയ് സാഖറെ... രോഗലക്ഷണം ഇല്ലാത്തവരെ വീടുകളില്‍ നിരീക്ഷണത്തിലാക്കും, വീടും പരിസരവും ട്രിപ്പിള്‍ ലോക് ഡൗണില്‍ ആയിരിക്കും

06 May 2020

സംസ്ഥാനത്തിന് പുറത്ത് നിന്ന് ജില്ലയിലെത്തുന്നവരെ കര്‍ശനമായി നിരീക്ഷിക്കുമെന്ന് ഐ.ജി.വിജയ് സാഖറെ അറിയിച്ചു. തലപ്പാടി അതിര്‍ത്തി ചെക്‌പോസ്റ്റിലെത്തുന്ന ജില്ലയില്‍ താമസിക്കുന്നവരെ പൊലീസ് എസ് കോര്‍ട്ടിലാവ...

കോവിഡ്-19 പ്രതിരോധത്തില്‍ സ്തുത്യര്‍ഹമായ സേവനം നടത്തുന്ന സ്റ്റേറ്റ് കോവിഡ് കോള്‍ സെന്റര്‍ 100 ദിനങ്ങള്‍ പിന്നിടുന്നു... 18,000 കോളുകള്‍, മാതൃകയായി സ്റ്റേറ്റ് കോവിഡ് കോള്‍സെന്റര്‍

06 May 2020

കോവിഡ്-19 പ്രതിരോധത്തില്‍ സ്തുത്യര്‍ഹമായ സേവനം നടത്തുന്ന സ്റ്റേറ്റ് കോവിഡ് കോള്‍ സെന്റര്‍ 100 ദിനങ്ങള്‍ പിന്നിടുകയാണ്. ചൈനയിലെ വുഹാനില്‍ കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ സംസ്ഥാനത്ത് സജ്ജമാക്കിയ കണ്‍ട്...

കോവിഡ്-19 പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 980 ഡോക്ടര്‍മാരെ മൂന്ന് മാസക്കാലയളവിലേക്ക് ഉടന്‍ നിയമിക്കുമെന്ന് മുഖ്യമന്ത്രി

06 May 2020

കോവിഡ്-19 പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 980 ഡോക്ടര്‍മാരെ മൂന്ന് മാസക്കാലയളവിലേക്ക് ഉടന്‍ നിയമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹൗസ് സര്‍ജന്‍സി കഴിഞ്ഞവര്‍ക്ക് സ്ഥാപനത്തില്‍ ഡ്യൂട്ട...

മുന്‍ഗണനേതര വിഭാഗങ്ങളായ നീല, വെള്ള കാര്‍ഡുകാര്‍ക്ക് സൗജന്യ പലവ്യഞ്ജന കിറ്റുകളുടെ വിതരണം ഈ മാസം എട്ടുമുതല്‍ റേഷന്‍ കടകള്‍ വഴി ആരംഭിക്കുമെന്ന് ഭക്ഷ്യവകുപ്പ്

06 May 2020

മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കുള്ള (നീല, വെള്ള കാര്‍ഡുകള്‍) സൗജന്യ പലവ്യഞ്ജന കിറ്റുകളുടെ വിതരണം ഈ മാസം എട്ടുമുതല്‍ റേഷന്‍ കടകള്‍ വഴി ആരംഭിക്കുമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു. ഇവര്‍ക്ക് സാധാരണ ലഭിക്കുന്ന വി...

കൊവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് താല്‍ക്കാലികമായി അടച്ചിട്ട വാട്ടര്‍ അതോറിറ്റി ക്യാഷ് കൗണ്ടറുകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തിക്കുമെന്ന് വാട്ടര്‍ അതോറിറ്റി

06 May 2020

കൊവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് താല്‍ക്കാലികമായി അടച്ചിട്ട വാട്ടര്‍ അതോറിറ്റി ക്യാഷ് കൗണ്ടറുകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തിക്കുമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു . ലോക്ക്ഡൗണ്‍ നിബന്ധനകള്‍ പാലിച്ചായിരിക്...

കോവിഡ് ബാധിച്ചു കേരളത്തിനുപുറത്ത് 5 മലയാളികള്‍ കൂടി മരിച്ചു

06 May 2020

കോവിഡ് ബാധിച്ച് 5 മലയാളികള്‍ കൂടി കേരളത്തിനു പുറത്ത് മരിച്ചു. കൊല്ലം പുനലൂര്‍ ഐക്കരക്കോണം തണല്‍ വീട്ടില്‍ ഇബ്രാഹിം മുഹമ്മദ് സായു റാവുത്തര്‍ (59), പത്തനംതിട്ട കൈപ്പട്ടൂര്‍ സ്വദേശി കോട്ടയം ഡോക്ടേഴ്‌സ് ന...

വിദേശത്തു നിന്നു വരുന്നവര്‍ 7 ദിവസം സര്‍ക്കാര്‍ ക്വാറന്റീനില്‍ ആയിരിക്കും

06 May 2020

നാളെ മുതല്‍ വിദേശത്തുനിന്നു നാട്ടിലേക്ക് തിരിച്ചെത്തിക്കുന്നവരെ ഉടന്‍ വീടുകളിലേക്കു വിടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വിമാനത്താവളത്തില്‍നിന്നു നേരെ സര്‍ക്കാര്‍ ക്വാറന്റീനിലെത്തിക്കു...

കേരളത്തിലേക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഇന്നലെ എത്തിയത് 4,000-ലേറെ മലയാളികള്‍

06 May 2020

ഇന്നലെ വൈകിട്ട് 7.30 വരെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്തിയത് 4310 പേര്‍. ഒരോ ചെക് പോസ്റ്റ് വഴി എത്തിയവരുടെ എണ്ണം ഇങ്ങനെയാണ്: ഇഞ്ചിവിള: 191 ആര്യങ്കാവ്: 182, കുമളി: 249, വാളയാര്‍ : 2377...

മദ്യശാല തുറക്കല്‍: കോവിഡ് സെസ് പരിഗണനയില്‍

06 May 2020

സംസ്ഥാനത്തെ മദ്യശാലകള്‍ നാളെ മുതല്‍ തുറക്കുമെന്നായിരുന്നു പ്രചരണം. എന്നാല്‍ എടുത്തു ചാടി തീരുമാനം എടുക്കേണ്ടെന്നാണു സര്‍ക്കാര്‍ നിലപാട്. വെള്ളിയാഴ്ച്ച ചേരുന്ന സിപിഎം സെക്രട്ടേറിയറ്റു തീരുമാനത്തിന്റെ അ...

ലോക്ക്ഡൗണ്‍ ലംഘിച്ച് യുവതിയുമായി ആംബുലന്‍സില്‍ ഒളിച്ചോടാന്‍ ശ്രമം, ജെസ്റ്റ് മിസ്സ്; കാമുകനും സുഹൃത്തുക്കളും പോലീസ പിടിയിലായതിങ്ങനെ

06 May 2020

വീട്ടുകാരും ലോക്ഡൗണും തടസ്സമായി നിന്നപ്പോള്‍ പ്രണയിച്ചയാളെ വിവാഹം ചെയ്യാനായി പെണ്‍കുട്ടി 60 കിലോമീറ്റര്‍ ദൂരം നടന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത് അതിനു പിന്നാലെ ഇപ്പൊള്‍ ഇതാ കേരളത്തില്‍ നിന്ന...

എസ്എസ്എല്‍സി, ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ നടത്താന്‍ ആലോചന; പ്ലസ് വണ്‍ പരീക്ഷ മാറ്റിച്ചേക്കും; രണ്ടുപേരെ മാത്രം ഇരുത്തിയാകും പരീക്ഷയെഴുതിക്കുക

06 May 2020

എസ്എസ്എല്‍സി, ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ നടത്തും ലോക്ക് ഡൗണ്‍ അവസാനിച്ചതിന് ശേഷം. ഒരാഴ്ചത്തെ ഇടവേളയിലാണ് പരീക്ഷ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. പ്ലസ് വണ്‍ പരീക്ഷ മാറ്റിവെക്കും. ബുധനാഴ്ച വിദ്യാഭ്യാ...

ബിവറേജസും ബാറും വ്യാഴാഴ്ച തുറന്നേക്കും; ബുധനാഴ്ച നടക്കുന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമുണ്ടാകുമെന്ന് വിവരം; മദ്യത്തിന് വില ഇരട്ടിയാക്കാനും സാധ്യത

06 May 2020

ഡല്‍ഹി സര്‍ക്കാരിന് പിന്നാലെ ലോക്ക്ഡൗണ്‍ നഷ്ടം മദ്യത്തില്‍ നിന്ന് പിടിക്കാന്‍ തീരുമാനിച്ച് ആന്ധ്ര സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ കേരളത്തിലും മദ്യത്തിന് വില കൂട്ടിയാലെന്തെന്ന ചിന്ത സര്‍ക്കാരിനു...

അവശ്യ സേവനങ്ങള്‍ക്കും അനുവദിക്കപ്പെട്ട ജോലികള്‍ക്കും പ്രത്യേക യാത്ര പാസ് നിര്‍ബന്ധമില്ല

05 May 2020

സംസ്ഥാനത്ത് ലോക് ഡൗണില്‍ അവശ്യസേവനങ്ങള്‍ക്കും അനുവദിക്കപ്പെട്ട ജോലികള്‍ക്കും പ്രത്യേക യാത്രാപാസ് ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം ആളുകള്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് മതിയാക...

മാസങ്ങളോളം ആശങ്കയില്‍ കഴിഞ്ഞ പ്രവാസികളെ തിരിച്ചെത്തിയ ശേഷവും തളച്ചിടാനാകില്ല; വീടുകളില്‍ പരമാവധി ക്വാറന്റീന്‍ ഒരുക്കാനാണ് നീക്കം

05 May 2020

കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന പ്രവാസികളെ രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തവരെയും പ്രത്യേക കേന്ദ്രങ്ങളില്‍ തന്നെ ക്വാറന്റീന്‍ ചെയ്യാനാണ് കേന്ദ്ര നിര്‍ദേശം. എന്നാല്‍ വീടുകളില്‍ പരമ...

കൊറോണ പ്രതിരോധത്തിൽ 'ചീട്ടുകളി'; പോലീസ് റെയ്‌ഡിൽ നെടുങ്കണ്ടത്ത് 7 പേർ അറസ്റ്റിൽ; ടോക്കണ്‍ സംവിധാനം ഉപയോഗിച്ചാണ് ചീട്ടുകളി നടത്തിയിരുന്നത്

05 May 2020

ലോക്ക് ഡൗൺ കാലത്ത് നെ‌ുങ്കണ്ടത്തെ പണം വച്ച് ചീട്ടുകളി നടത്തുന്ന കേന്ദ്രങ്ങളിൽ പൊലീസ് നടത്തിയ റെയ്ഡിൽ ഏഴ് പേർ അറിസറ്റിലായി. 10,750 രൂപ പിടിച്ചെടുക്കുകയും ചെയ്തു. ചീനിപ്പാറയില്‍ പ്രദേശിക നേതാവിന്റെ കാപ്...

Malayali Vartha Recommends