Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

പത്തൊന്‍പതുകാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് മൂന്നു പേരുടെ മരണത്തിനിടയാക്കിയ സംഭവം: പ്രതിയായ മകനെ രക്ഷിക്കാന്‍ സുഹൈലിന്റെ പിതാവിന്റെ ഇടപെടല്‍ തുടങ്ങിയെന്ന് മരിച്ച ദേവികയുടെ പിതാവ്

12 OCTOBER 2026 11:42 PM ISTമലയാളി വാര്‍ത്ത
നെടുമ്പാശ്ശേരിയില്‍ മദ്യലഹരിയില്‍ പത്തൊന്‍പതുകാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് മൂന്നു പേരുടെ ദാരുണാന്ത്യം സംഭവിച്ച അപകടമുണ്ടാക്കിയ പ്രതി സുഹൈല്‍ സജീവിനെതിരെ കേസ് എടുക്കണമെന്ന് അപകടത്തില്‍ മരിച്ച കല്‍പറ്റ മടക്കിമല സന്തോഷ് ഭവനില്‍ കെ.വി.ദേവികയുടെ കുടുംബം. നീതിക്കൊപ്പം സര്‍ക്കാര്‍ നില്‍ക്കുമെന്ന ഉത്തമ ...

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് നീട്ടിവെച്ച പരീക്ഷകള്‍ ജൂലൈയില്‍ നടക്കും... ജെഇഇ, നീറ്റ് പരീക്ഷകളു​ടെ പു​തു​ക്കി​യ തിയതികള്‍ പ്രഖ്യാപിച്ചു

05 May 2020

ജോ​യി​ന്‍റ് എ​ന്‍​ട്ര​ന്‍​സ് എ​ക്സാ​മി​നേ​ഷ​ന്‍ (ജെ​ഇ​ഇ), നീ​റ്റ് പ​രീ​ക്ഷ​ക​ളു​ടെ പു​തു​ക്കി​യ തി​യ​തി​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് നീട്ടിവെച്ച പരീക്ഷകള്‍ ജൂലൈയില്‍ നടക്ക...

കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ആറു ദിവസത്തെ ശമ്ബളം വീതം അ‌ഞ്ചു മാസം മാറ്റിവെക്കാനുള്ള സര്‍ക്കാര്‍ ഓര്‍ഡിനന്‍സിനു സ്റ്റേയില്ല; ഓര്‍ഡിനന്‍സ് നിയമാനുസൃതമെന്നും, പ്രത്യേക സാഹചര്യത്തില്‍ ഇത്തരം നടപടികള്‍ വേണ്ടിവന്നേക്കാമെന്നും ഹൈക്കോടതി

05 May 2020

കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ആറു ദിവസത്തെ ശമ്ബളം വീതം അ‌ഞ്ചു മാസം മാറ്റിവെക്കാനുള്ള സര്‍ക്കാര്‍ ഓര്‍ഡിനന്‍സിനു സ്റ്റേയില്ല. ഹൈക്കോടതിയുടേതാണ് ഉത്തരവ്. ഓര്‍ഡിനന...

ശമ്പള ഓർഡിനൻസിന് ഹൈക്കോടതി സ്റ്റേയില്ല,ഓർഡിനൻസ് ഇറക്കാൻ സ‌ർക്കാരിന് അധികാരമുണ്ടെന്ന് കോടതി ; സർക്കാരിന് ആശ്വാസം; സർക്കാരിന്റെ സ്വാതന്ത്ര്യത്തിൽ ഇടപെടുന്നില്ലെന്നും കോടതി

05 May 2020

ശമ്പള ഓർഡിനൻസ് ഇറക്കാൻ സ‌ർക്കാരിന് അധികാരമുണ്ടെന്ന് ഹൈ കോടതി വ്യക്തമാക്കി. സർക്കാർ സ്വാതന്ത്ര്യത്തിൽ ഇടപെടുന്നില്ലെന്നും കോടതി പറഞ്ഞു. ശമ്പള ഓർഡിനൻസ് ചോദ്യം ചെയ്തുള്ള ഹർജികൾ ഹൈക്കോടതി ഫയലിൽ സ്വീകരിച്ച...

സ്വാന്തനമായി ഉമ്മൻചാണ്ടി! മൈസൂരിൽ ചികിത്സയ്ക്കായി പോയ ഭിന്നശേഷിക്കാരായ വിദ്യാർഥികളെയും രക്ഷിതാക്കളെയും തിരിച്ചെത്തിച്ചു

05 May 2020

ഉമ്മൻചാണ്ടിയുടെ ഇടപെടലിനെതുടർന്ന് മൈസൂരിൽ ചികിത്സയ്ക്ക് പോയ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും 50 ദിവസത്തിനുശേഷം സ്വന്തം നാട്ടിൽ തിരിച്ചെത്തി മൈസൂർ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പ...

ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത! ഇടുക്കി ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു; സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വെള്ളിയാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകു മുന്നറിയിപ്പ്

05 May 2020

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വെള്ളിയാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി....

ചീട്ടുകളി സ്ഥലത്തേക്ക് കയറുന്നതിനുമുന്‍പായി ഹാന്‍ഡ് വാഷ് ഉപയോഗിച്ച്‌ കൈ കഴുകണം... മാസ്‌ക് ധരിക്കാത്തവര്‍ക്ക് പ്രവേശനമില്ല... പൊലീസ് വന്നാല്‍ അറിയിക്കാന്‍ റോഡില്‍ ഫോണുമായി ആറ് ചാരന്‍മാര്‍.. ഇവര്‍ക്ക് ദിവസവും 400 രൂപ ശമ്ബളം! ഇടുക്കി നെടുങ്കണ്ടത്ത് പോലീസ് വലയിൽ വീണ ചീട്ടുകളി സംഘത്തെ കണ്ട് അമ്പരന്ന് പോലീസ്

05 May 2020

നെടുങ്കണ്ടം മേഖലയിലെ ചീട്ടുകളി കേന്ദ്രങ്ങളില്‍ പൊലീസ് പരിശോധന. രണ്ട് കേസുകളിലായി ഏഴ് പേരെ അറസ്റ്റ് ചെയ്തു. 10,750 രൂപ പിടിച്ചെടുത്തു. ചീനിപ്പാറയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിന് സമീപത്തെ കാപ്പി...

കേരളത്തിലുടനീളമുള്ള ആശുപത്രികളില്‍ ഭ്രൂണങ്ങള്‍ ഫ്രീസറില്‍ സൂക്ഷിക്കപ്പെട്ട നില തുടരുന്നു... കൃത്രിമ ഗര്‍ഭധാരണം വഴി അച്ഛനും അമ്മയുമാകാന്‍ കൊതിച്ചിരിക്കുന്ന ദമ്ബതികൾക്ക് നിരാശ!

05 May 2020

കോവിഡ് മഹാമാരിയെ തടയാനുള്ള ലോക്ഡൗൺ തുടരുകയാണ്. ഇപ്പോഴിതാ മാതാപിതാക്കളാകാന്‍ കൊതിച്ച്‌ കാത്തിരിക്കുന്ന കേരളത്തിലെ ചില ദമ്ബതികള്‍ക്കും കോവിഡ് മൂലം കടുത്ത നിരാശയാണ്. കൃത്രിമ ഗര്‍ഭധാരണം വഴി അച്ഛനും അമ്മയ...

കളിയിക്കാവിളയില്‍ കര്‍ശന പരിശോധന.... 30ഓളം മലയാളികളെ തടഞ്ഞ് തമിഴ്‌നാട് പൊലീസ്

05 May 2020

കളിയിക്കാവിളയില്‍ കര്‍ശന പരിശോധന. 30ഓളം മലയാളികളെ തടഞ്ഞ് തമിഴ്‌നാട് പൊലീസ്. നോര്‍ക്കയുടെ പാസുമായെത്തിയ ഇവരോട് തമിഴ്‌നാട് പൊലീസിന്റെയും പാസ് വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തമിഴ്‌നാട്ടിലെ വിവിധയി...

കഷ്ടപ്പാടുകളില്‍ നിന്നും നേട്ടത്തിന്റെ നെറുകയിലേക്ക്... കേരളത്തിന് അഭിമാനമായി മാറിയ ശ്രീധന്യ കോഴിക്കോട് അസിസ്റ്റന്റ് കലക്ടറായി നിയമിതയായി

05 May 2020

കഷ്ടപ്പാടുകളില്‍ നിന്നും നേട്ടത്തിന്റെ നെറുകയിലേക്ക് എത്തിയ ശ്രീധന്യ കോഴിക്കോട് അസിസ്റ്റന്റ് കലക്ടറായി നിയമിതയായി. ആദിവാസി വിഭാഗത്തില്‍ നിന്ന് ആദ്യമായി സിവില്‍ സര്‍വീസ് നേടിയ വ്യക്തിയാണ് ശ്രീധന്യ സുര...

സുചിത്ര പിള്ളയെ കൊലപ്പെടുത്തിയതിനു കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.... പ്രതിയായ പ്രശാന്തിനെ എട്ടു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു, ഇന്ന് പ്രശാന്തിനെ പാലക്കാട്ട് തെളിവെടുപ്പിന് എത്തിക്കും

05 May 2020

സുചിത്ര പിള്ളയെ കൊലപ്പെടുത്തിയതിനു കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ് പോലീസ് ഈ മരണം നടന്നത് അതി ക്രൂരമായെന്ന് പൊലീസ് തന്നെ വെളിപ്പെടുത്തുന്നു. പ്രതിയായ പ്രശാന്തിനെ(32) എട്ടു ദിവസത്തേക്ക് പൊ...

മലപ്പുറത്ത് നാട്ടുകാരെ ഭീതിഴിലാഴ്ത്തി അജ്ഞാതൻ! കുളികഴിഞ്ഞിറങ്ങിയ യുവതിയെ കാത്തിരുന്നത് മുളകുപൊടി തന്ത്രം... സ്ത്രീകളെ മാത്രം ലക്‌ഷ്യം വയ്ക്കുന്ന നാട്ടിലെ വില്ലനെ പിടികൂടാനുറച്ച് പോലീസ്...

05 May 2020

കഴിഞ്ഞ ദിവസമാണ് സംഭവം. ലോക് ഡൗണിനിടയിലും ബ്ലാക്മാനിനും പിന്നാലെ അജ്ഞാത മനുഷ്യന്റെ ആക്രമണം. കരുളായിലും പരിസരപ്രദേശങ്ങളിലും അജ്ഞാതന്റെ സാന്നിധ്യം ഭീതി പരത്തുകയാണ്. കാട്ടിലെപ്പാടത്ത് പാലയ്ക്കാതൊടി രഞ്ജുഷ...

പുതുപ്പള്ളി പെരുന്നാളിന് ചടങ്ങുകള്‍ മാത്രം, പെരുന്നാള്‍ നാളെ മുതല്‍

05 May 2020

ലക്ഷക്കണക്കിനു വിശ്വാസികള്‍ പങ്കെടുത്തിരുന്ന പുതുപ്പള്ളിയിലെ പൗരസ്ത്യ ജോര്‍ജിയന്‍ തീര്‍ഥാടന കേന്ദ്രമായ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലെ പെരുന്നാള്‍ ദിനങ്ങള്‍ നാളെയും മറ്റന്നാളും. പെരുന്നാള...

വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ 1.70 ലക്ഷം പേര്‍ നോര്‍ക്ക വഴി തിരിച്ചെത്താന്‍ അപേക്ഷ നല്‍കി... കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നുളളവരാണ് കൂടുതല്‍, രജിസ്റ്റര്‍ ചെയ്തവരില്‍ അഞ്ചിലൊന്ന് ആളുകള്‍ക്ക് മാത്രമേ സ്വന്തം വാഹനങ്ങളിലോ വാഹനങ്ങള്‍ വാടകക്ക് എടുത്തോ നാട്ടിലെത്താന്‍ കഴിയൂ, അതിര്‍ത്തി കടക്കാന്‍ അനുമതി കിട്ടിയെങ്കിലും സ്വന്തം നാട്ടിലെത്താന്‍ കടമ്പകള്‍ അനവധി

05 May 2020

അന്തര്‍സംസ്ഥാന പ്രവാസികള്‍ക്കുള്ള ഡിജിറ്റല്‍ യാത്രാ പാസ്സ് ലഭിക്കുന്നതിന് ംംം.രീ്ശറ19 ഷമഴൃമവേമ.സലൃമഹമ.ിശര.ശി എന്ന വെബ്സൈറ്റില്‍ കൂടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്.നോര്‍ക്ക രജിസ്ട്രേഷന്‍ നമ്പര്‍ ഉപയ...

ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയവരില്‍ വാഹനം സ്വന്തമായി ഇല്ലാത്തവര്‍ തത്കാലം അവിടെ തന്നെ തുടരണമെന്ന് ഗതാഗതമന്ത്രി

05 May 2020

ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയവരില്‍ വാഹനം സ്വന്തമായി ഇല്ലാത്തവര്‍ തത്കാലം അവിടെ തന്നെ തുടരണമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍.അടിയന്തരമായി ഇവര്‍ക്കായി പ്രത്യേക വാഹനം അനുവദിക്കാന്‍ സാധിക്കില്ലെന്നും...

Malayali Vartha Recommends