KERALA
പത്തൊന്‍പതുകാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് മൂന്നു പേരുടെ മരണത്തിനിടയാക്കിയ സംഭവം: പ്രതിയായ മകനെ രക്ഷിക്കാന്‍ സുഹൈലിന്റെ പിതാവിന്റെ ഇടപെടല്‍ തുടങ്ങിയെന്ന് മരിച്ച ദേവികയുടെ പിതാവ്
പ്രവാസികളുടെ തിരിച്ചു വരവിനു വേണ്ടി താങ്കളുടെ ഗവർമെന്റ് ഒന്നും ചെയ്യുന്നില്ലെങ്കിൽ പാത്രത്തിൽ കൊട്ടാനും വെളിച്ചത്തെ അടിക്കാനും കേരളത്തിൽ നിന്നും ഒരു കുട്ടിയെപ്പോലും ഇനി കിട്ടില്ല എന്ന് ഓർമ്മപ്പെടുത്തട്ടെ..
03 May 2020
കൊവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തിൽ വിദേശത്ത് കുടുങ്ങിയ പ്രവാസികളെ തിരിച്ചെത്തിക്കുന്നത് സംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഇതിനോടകം മടങ്ങിവരവിനായി അഞ്ചര ലക്ഷത്തോളം പേരാണ് നോർക്കയിൽ രജിസ്റ്റർ ച...
അതിഥി തൊഴിലാളികളുമായി കേരളത്തില്‍ നിന്നും ബംഗാളിലേക്കുള്ള ട്രെയിന്‍ നാളെ പുറപ്പെടും
03 May 2020
അതിഥി തൊഴിലാളികളുമായി കേരളത്തില്‍ നിന്നും ബംഗാളിലേക്കുള്ള ട്രെയിന്‍ നാളെ പുറപ്പെടും. ട്രെയിന്‍ കേരളത്തില്‍ നിന്നും പുറപ്പെടുന്നതു സംബന്ധിച്ച് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില...
കൊറോണ വൈറസുമായി ജീവിക്കാന്‍ നമ്മള്‍ തയ്യാറാകണം; ഡൽഹിയിൽ ലോക്ക്ഡൗണ്‍ പിന്‍വലിക്കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍
03 May 2020
ഡൽഹിയിൽ ലോക്ക്ഡൗണ്‍ പിന്‍വലിക്കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ഡല്‍ഹിയില്‍ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനുള്ള സമയമായിരിക്കുന്നു. കൊറോണ വൈറസുമായി ജീവിക്കാന്‍ നമ്മള്‍ തയ്യാറാകണം ക...
ബാങ്കുകള്‍ നാളെ മുതല്‍ മുഴുവന്‍ സമയവും പ്രവൃത്തിക്കും
03 May 2020
സംസ്ഥാനത്ത് ബാങ്കുകള്‍ നാളെ മുതല്‍ മുഴുവന്‍ സമയവും പ്രവൃത്തിക്കും. റെഡ്, ഓറഞ്ച്, ഗ്രീന്‍ സോണ്‍ ഭേദമന്യേ രാവിലെ പത്തുമുതല്‍ നാലു മണി വരെ ബിസിനസ് സമയവും അഞ്ചു മണി വരെ പ്രവൃത്തി സമയവുമായിരിക്കും. സ്‌റ്റേ...
ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് തൂങ്ങിമരിച്ചു
03 May 2020
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു. അട്ടപ്പാടിയില്‍ മുക്കാലി കരുവാര ഊരിലെ ചന്ദ്രന്‍, ഭാര്യ ശാന്ത എന്നിവരാണു മരിച്ചത്. പ്ലാസ്റ്റിക് കയറുകൊണ്ട് കഴുത്തു മുറുക്കി ശാന്തയെ കൊലപ്പെടുത്തിയ...
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് വനിതാ സുഹൃത്തിന്റെ വീട്ടിൽ സന്ദർശനം; കൊല്ലം ചാത്തന്നൂരില്‍ വനിതാ സുഹൃത്തിന്റെ വീട്ടില്‍ ക്വാറന്റൈനിലായിരുന്ന തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകന്‍ മുങ്ങിയാതായി റിപ്പോർട്ട്
03 May 2020
കൊല്ലം ചാത്തന്നൂരില്‍ വനിതാ സുഹൃത്തിന്റെ വീട്ടില്‍ ക്വാറന്റൈനിലായിരുന്ന തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകന്‍ മുങ്ങിയാതായി റിപ്പോർട്ട്. ക്വാറന്റൈന്‍ ലംഘിച്ചതിന് അഡ്വ. ജി മുരളീധരനെതിരെ പൊലീസ് കേസെടുത്തു....
വനിതാ സുഹൃത്തിന്റെ വീട്ടില്‍ ക്വാറന്റൈനിലായിരുന്ന തിരുവനന്തപുരം സ്വദേശി മുങ്ങി
03 May 2020
കൊല്ലം ചാത്തന്നൂരില്‍ വനിതാ സുഹൃത്തിന്റെ വീട്ടില്‍ ക്വാറന്റൈനിലായിരുന്ന തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകന്‍ മുങ്ങി. ക്വാറന്റൈന്‍ ലംഘിച്ചതിന് അഡ്വ. ജി മുരളീധരനെതിരെ പൊലീസ് കേസെടുത്തു. നേരത്തെ ലോക്ക്ഡൗണ...
കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ച് ; പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിെന്റ അടിസ്ഥാനത്തിൽ പോലീസ് പറയുന്നത് ഇങ്ങനെ.....
03 May 2020
മാത്തൂര്‍ പല്ലന്‍ചാത്തനൂരില്‍ കഴിഞ്ഞദിവസം മരിച്ചനിലയില്‍ കണ്ടെത്തിയ രണ്ടു കുട്ടികളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പൊലീസ്. പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിെന്റ അടിസ്ഥാനത്തില...
അവസാന ബാച്ച് ജീവനക്കാരും നിരീക്ഷണകാലാവധി പൂര്‍ത്തിയാക്കി വീടുകളിലേക്ക് മടങ്ങി; ആശ്വാസമായി ആലപ്പുഴ
03 May 2020
ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി ഐസൊലേഷന്‍ വിഭാഗം ദിവസങ്ങളായി ശൂന്യം. ചികിത്സയിലിരുന്ന മുഴുവന്‍പേരും നിരീക്ഷണത്തില്‍ കഴിഞ്ഞവരും വീടുകളിലേക്ക് മടങ്ങി. ഇതോടെ ഐസൊലേഷന്‍ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന അവ...
ചെറുപ്പം മുതലേ രതിവൈകൃതത്തിനു അടിമ; രാത്രി നഗ്‌നനായി മുഖം മറിച്ചെത്തി സ്ത്രീകളെ അക്രമിക്കും; ലൈംഗീക വൈകൃതങ്ങള്‍ കാണിക്കും; ബ്ളാക്മാനെ കുടുക്കിയപ്പോൾ പുറത്തുവന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...
03 May 2020
ലോക്ക്ഡൗണ്‍ കാലത്ത് കോഴിക്കോട് നഗരത്തില്‍ ചുറ്റിക്കറങ്ങി സ്ത്രീകളുടെ താമസയിടങ്ങളില്‍ കയറി നഗ്‌നതാ പ്രദര്‍ശനം നടത്തി മോഷണം നടത്തിയ ആൾ പൊലീസ് പിടിയില്‍. കണ്ണൂര്‍ പാറാട്ട് മുക്കം സ്വദേശിയായ അജ്മലാണ് ബ്ലാ...
കേരള മുഖ്യമന്ത്രിക്ക് നന്ദി; ഇതരസംസ്ഥാന തൊഴിലാളികളുമായി കേരളത്തില്‍ നിന്നുപോയ ആദ്യ ട്രെയിന്‍ ഭുവനേശ്വറിലെത്തി; നന്ദിയറിയിച്ച് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്
03 May 2020
കേരളത്തില്‍നിന്നും ഇതര സംസ്ഥാന തൊഴിലാളികളുമായി പോയ ആദ്യ ട്രെയില്‍ ഭുവനേശ്വറിലെത്തി. ഞായറാഴ്ച രാവിലെയാണ് 1150 തൊഴിലാളികളുമായി പോയ ട്രെയിന്‍ ജഗന്നാഥ്പുര് റെയില്‍വേ സ്റ്റേഷനിലെത്തിയത്. തൊഴിലാളികളെ...
ഒരിക്കല്‍ കൂടി ആശ്വാസ ദിനം; ഇന്ന് ആര്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചില്ല; ഒരാള്‍ രോഗമുക്തി നേടി; ഇനി ചികിത്സയിലുള്ളത് 95 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 401; പുതിയ 4 ഹോട്ട് സ്‌പോട്ടുകള്‍
03 May 2020
സംസ്ഥാനത്ത് ഒരിക്കല്‍ കൂടി ആശ്വാസ ദിനമായി. ഇന്നാര്‍ക്കും തന്നെ കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. അതേസമയം കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന...
വധു തിരക്കിലാണ്;കോവിഡ് കാലത്ത് പതിവുകളെല്ലാം- തെറ്റിച്ചുകൊണ്ട് വീണ്ടുമൊരു കല്യാണം കൂടെ
03 May 2020
കോവിഡ് കാലത്ത് പതിവുകളെല്ലാം- തെറ്റിച്ചുകൊണ്ട് വീണ്ടുമൊരു കല്യാണം കൂടെ. ആളും ആരവങ്ങളുമില്ലാതെ വിവാഹിതയായി പെരിന്തല്‍മണ്ണ സബ് കലക്ടര്‍ കെ.എസ് അഞ്ജു. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് വിവാഹം നടന്നത...
അമ്ബരപ്പിക്കുകയാണ് തരൂര്‍.; സംസ്ഥാനത്തെ ആദ്യ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പവേര്‍ഡ് ഫേസ് ഡിറ്റക്ഷന്‍ ടെക്‌നോളജിയോടെയുള്ള തെര്‍മല്‍ ആന്‍ഡ് ഒപ്റ്റിക്കല്‍ ഇമേജിങ്ങ് കാമറ എം.പി ഫണ്ടുപയോഗിച്ച് സംസ്ഥാനത്ത് എത്തിച്ച് ശശിതരൂർ എം പി
03 May 2020
വീണ്ടും വീണ്ടും ശശി തരൂര്‍ അമ്ബരപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ഡോ നെല്‍സണ്‍ ജോസഫ്. സംസ്ഥാനത്തെ ആദ്യ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പവേര്‍ഡ് ഫേസ് ഡിറ്റക്ഷന്‍ ടെക്‌നോളജിയോടെയുള്ള തെര്‍മല്‍ ആന്‍ഡ് ഒപ്റ്റിക...
അന്തര്‍സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്ത് കയറി മോഷണം പതിവാക്കിയ യുവാവിനെ കുടുക്കിയത് തന്ത്രപരമായ നീക്കത്തിലൂടെ... പോലീസ് വല വിരിച്ച് കാത്തിരുന്നപ്പോൾ പെട്ടത് പീഡനവീരൻ; കോഴിക്കോട് സല്‍മാൻ പിടിയിലായതോടെ പുറത്ത് വരുന്നത്...
03 May 2020
കോഴിക്കോടാണ് സംഭവം. കുറച്ച് നാളുകളായി അന്തര്‍സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്ത് കയറി മോഷണം പതിവാക്കിയ യുവാവിനെ പൊക്കാൻ തയ്യാറെടുപ്പ് നടത്തിയിരിക്കുകയായിരുന്നു പോലീസ്. കോഴിക്കോട് അത്തോളി രാരോത്ത് വീട്ട...
എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..
13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..
കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...
അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി
പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ് സിക്ക് കൈമാറില്ല..





















