KERALA
പത്തൊന്പതുകാരന് ഓടിച്ച ആഡംബര കാര്‍ ഇടിച്ച് മൂന്നു പേരുടെ മരണത്തിനിടയാക്കിയ സംഭവം: പ്രതിയായ മകനെ രക്ഷിക്കാന്‍ സുഹൈലിന്റെ പിതാവിന്റെ ഇടപെടല്‍ തുടങ്ങിയെന്ന് മരിച്ച ദേവികയുടെ പിതാവ്
തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മസ്തിഷ്ക്കമരണം സംഭവിച്ച അച്ഛന്റെ അവയവങ്ങള്‍ ദാനം ചെയ്യാനുള്ള അമ്മയുടെ തീരുമാനത്തിന് വിദേശത്തു നിന്നും മക്കളുടെ പിന്തുണ... അച്ഛനെ അവസാനമായി ഒരുനോക്കു കാണാന്‍ കഴിഞ്ഞില്ലെങ്കിലും അദ്ദേഹത്തിന്റെ അവയവങ്ങള്‍ അഞ്ചു പേരുടെ ജീവനില്‍ തുടിക്കുന്നതില്‍ ആശ്വാസം കണ്ടെത്തി മക്കള്‍
03 May 2020
മസ്തിഷ്ക മരണം സംഭവിച്ച അച്ഛന്റെ അവയവങ്ങള്‍ ദാനംചെയ്യാനുള്ള അമ്മയുടെ തീരുമാനത്തിന് വിദേശത്തു നിന്നും മക്കളുടെ പിന്തുണ. മസ്തിഷ്ക മരണം സംഭവിച്ച കൊട്ടാരക്കര എഴുകോണ്‍ മാറനാട് ദേവിപ്രസാദത്തില് പി.ശിവപ്രസ...
അമ്മയെയും അഞ്ചു വയസ്സും അഞ്ചു മാസവും പ്രായമുള്ള മക്കളെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി... കെട്ടിട നിര്‍മാണത്തൊഴിലാളിയായ മഹേഷ് ഉച്ചഭക്ഷണത്തിനായി വിട്ടിലെത്തിയപ്പോഴാണ് ആഗ്നേഷിനെ കിടക്കയിലും ആഗ്നേയയെ തൊട്ടിലില്‍ മരിച്ച നിലയിലും കൃഷ്ണകുമാരിയെ വീടിന്റെ കഴുക്കോലില്‍ തൂങ്ങിയ നിലയിലും കണ്ടത്
03 May 2020
അമ്മയെയും അഞ്ചു വയസ്സും അഞ്ചു മാസവും പ്രായമുള്ള മക്കളെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാത്തൂര്‍ പല്ലന് ചാത്തനൂര്‍ തേനംകാട് മഹേഷിന്റെ ഭാര്യ കൃഷ്ണകുമാരി (24), മക്കള്‍ ആഗ്നേഷ് (5), ആഗ്നേയ...
ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മുറിയുടെ പുറത്തെത്തി! ജനാല വഴി മൂന്നാം നിലയിലെ സണ്‍സൈഡിൽ; കൊറോണ കെയര്‍ സെന്ററില്‍ നിന്ന് രക്ഷപ്പെടാന്‍ അസം സ്വദേശിയുടെ ശ്രമം! പക്ഷെ സംഭവിച്ചത് മറ്റൊന്ന്... യുവാവിനെ കുടുക്കിയതിങ്ങനെ...
03 May 2020
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഒരാഴ്ചയായി കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന അതിഥിത്തൊഴിലാളിയായ യുവാവ് മുറിയില്‍ നിന്നും ചാടി കെട്ടിടത്തിന്റെ മൂന്നാം നിലയുടെ സണ്‍സൈഡില്‍ എത്തി. ഇതോടെ ആ...
ദുരിതാശ്വാസ നിധിയിലേക്ക് കാല് ലക്ഷം നല്കി ചരിത്രകാരനും യാത്രികനുമായ പി ചിത്രന് നമ്ബൂതിരിപ്പാട്... നൂറ്റിയൊന്നാം വയസ്സിലും നാടിന് കൈത്താങ്ങായി മാറിയത് മുഖ്യമന്ത്രിയുടെ പ്രിയപ്പെട്ട അധ്യാപകന്
03 May 2020
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിയപ്പെട്ട അധ്യാപകന്റെ പങ്ക് കൂടി കോവിഡ് ദുരിതാശ്വാസനിധിയിലേക്ക്. ചരിത്രകാരനും യാത്രികനുമായ പി ചിത്രന് നമ്ബൂതിരിപ്പാടാണ് ദുരിതാശ്വാസ നിധിയിലേക്ക് കാല് ലക്ഷം രൂപ സംഭാ...
കഴിഞ്ഞ നാല് ദിവസമായി കോട്ടയം ജില്ലയില്‍ കൊവിഡ് പോസിറ്റീവ് കേസുകളില്ല.... തിങ്കളാഴ്ചയോടെ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാനാവുമോ എന്ന ആലോചനയില്‍ ജില്ലാഭരണകൂടം... കോവിഡിനു പിന്നാലെ ഡെങ്കിപ്പനിയും, ഉഴവൂര്‍ ഉള്‍പ്പെടെ പല പഞ്ചായത്തുകളിലും ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം വര്‍ദ്ധിക്കുന്നതില്‍ ആശങ്ക
03 May 2020
കഴിഞ്ഞ നാല് ദിവസമായി ജില്ലയില്‍ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തിങ്കളാഴ്ചയോടെ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാനാവുമോ എന്ന ആലോചന ജില്ലാഭരണകൂടം നടത്തുന്നുണ്ട്. ജില്ല റെഡ് സോണായി തുട...
മുഖ്യമന്ത്രിയുടെ നിലപാട് വിചിത്രം... ഡിജിപിക്കെതിരെ നല്കിയ പരാതി പരിശോധിക്കാന്‍ ഡിജിപിയെ തന്നെ ചുമതലപ്പെടുത്തിയ മുഖ്യമന്ത്രിയുടെ നിലപാട് വിചിത്രമാണെന്നും മന്ത്രിമാര്‍ക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും അനുമതി നല്കുന്ന ഗവണ്മെന്റ് എംഎല്‍എമാര്‍ക്ക് അനുമതി നിഷേധിക്കുന്നത് വിവേചനപരമാണെന്നും സുരക്ഷാ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് യാത്രാനുമതി ലഭ്യമാക്കാന്‍ വീണ്ടും സ്പീക്കറെ സമീപിക്കുമെന്നും കെ സി ജോസഫ്
03 May 2020
ലോക്ക് ഡൌണ്‍ തുടങ്ങുന്ന സമയം മുതല്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശങ്ങള്‍ പാടെ അനുസരിക്കുകയും ആ നിര്ദേശങ്ങളിലൂന്നി കര്‍ശന നടപടികള്‍ സ്വീകരിക്കുകയും ചെയ്യ്യുന്ന ആളാണ് നമ്മുടെ ഡി ജി പി ലോക്നാഥ് ബെഹ്റ. ഇന്ന...
താല്പര്യമുള്ളവര് മാത്രം മടങ്ങിയാല്‍ മതി.... അതിഥിതൊഴിലാളികളെ സ്വന്തം നാടുകളിലേയ്ക്ക് മടങ്ങാന്‍ പ്രേരിപ്പിക്കുകയോ സമ്മര്‍ദ്ദം ചെലുത്തുകയോ ചെയ്യരുതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിര്‍ദ്ദശം
03 May 2020
അതിഥിതൊഴിലാളികളെ സ്വന്തം നാടുകളിലേയ്ക്ക് മടങ്ങാന്‍ പ്രേരിപ്പിക്കുകയോ സമ്മര്‍ദ്ദം ചെലുത്തുകയോ ചെയ്യരുതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്കി. നാട്ടി...
മൃതദേഹം കഷണങ്ങളാക്കി കത്തിക്കാനും കുഴിച്ചുമൂടാനും ശ്രമിച്ച പ്രതി തെളിവ് നശിപ്പിക്കാനും ശ്രമം നടത്തി; ബ്യൂട്ടിഷ്യൻ ട്രെയിനറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കാമുകൻ പ്രശാന്തിനെ കൂടുതല്‍ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങും
02 May 2020
കൊല്ലപ്പെട്ട കൊല്ലത്തെ ബ്യൂട്ടിഷ്യൻ ട്രെയിനർ മുഖത്തല സ്വദേശി സുചിത്രാപിള്ളയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കാമുകൻ പ്രശാന്തിനെ കൂടുതല്‍ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. കോടതി റ...
അതിഥി തൊഴിലാളികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍... ആയിരത്തി ഒരുന്നൂറ്റി ഇരുപത്തിയഞ്ച് പേരുമായി നോണ്‍സ്റ്റോപ്പ് യാത്ര തിരുവനന്തപുരത്ത് നിന്ന് ജാര്‍ഖണ്ഡിലേക്ക്
02 May 2020
കോവിഡ് 19 ഭാഗമായി സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക് ഡൗണില്‍ കുടുങ്ങിയ അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ നോണ്‍സ്റ്റോപ്പ് ട്രെയിന്‍ സര്‍വ്വീസ് തുടങ്ങി. തിരുവനന്തപുരത്ത് നിന്ന് ജാര്‍ഖണ്ഡ് തലസ്ഥാനമായ ...
നിങ്ങളുടെ കയ്യില്‍ എനിക്കെതിരെ എന്ത് തെളിവുണ്ടെങ്കിലും പോലിസില്‍ ബന്ധപ്പെടു പരാതി നല്‍കൂ; ചാരിറ്റിയുമായി വീണ്ടും ഫിറോസ് കുന്നംപറമ്ബില്‍
02 May 2020
എല്ലാം അവസാനിപ്പിച്ച് കുടുംബത്തോടൊപ്പം കൂടാനാഗ്രഹിച്ചാണ് ചാരിറ്റി അവസാനിപ്പിച്ചതെന്നും എന്നാല്‍ പിന്തുടര്ന്ന് ആക്രമിച്ച് കൊണ്ടിരിക്കുകയാണെന്നും അതിനാല്‍ ചാരിറ്റി പ്രവര്‍ത്തനം വീണ്ടും തുടങ്ങുകയാണെന്...
പ്രായമായവരെയും രോഗമുള്ളവരെയും സംരക്ഷിക്കുന്നതിനായി മോണിറ്ററിങ് സെല്ലുകള്‍
02 May 2020
കോവിഡ് രോഗ ബാധയ്ക്ക് സാധ്യത കൂടുതലുള്ളവരെ സംരക്ഷിക്കാന്‍ മോണിറ്ററിങ് സെല്ലുകള്‍. രോഗ സാധ്യത കൂടുതലുള്ളവര്‍ക്ക് പ്രത്യേക സംരക്ഷണം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ വ്യക്...
സംസ്ഥാനത്ത് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുവായ ഇളവുകള്‍ നടപ്പാക്കും: ഒരു സോണിലും പൊതുഗതാഗതം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി
02 May 2020
സംസ്ഥാനത്ത് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുവായ ഇളവുകള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. റെഡ് സോണില്‍ അത്യാവശ്യകാര്യങ്ങള്‍ക്ക് യാത്രകള്‍ അനുവദിക്കും. റെഡ് സോണില്‍ അല്ലാത്ത സ്ഥലങ്ങളി...
ഒരുമാസത്തിന് ശേഷം വയനാട്ടില്‍ വീണ്ടും കൊവിഡ്; കോവിഡ് സ്ഥിരീകരിച്ചതു ചെന്നൈയില്‍പ്പോയി തിരിച്ചെത്തിയ ട്രക്ക് ഡ്രൈവര്‍ക്ക്; ഗ്രീന്‍ സോണിലായിരുന്ന വയനാട്ടില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തത് ആശങ്ക വര്‍ധിപ്പിക്കുന്നു
02 May 2020
ഒരുമാസത്തിന് ശേഷം വയനാട്ടില്‍ വീണ്ടും കൊവിഡ്. ഗ്രീന്‍ സോണിലായിരുന്ന വയനാട്ടില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തത് ആശങ്ക വര്‍ധിപ്പിക്കുന്നു. വയനാട്ടില്‍ കോവിഡ് സ്ഥിരീകരിച്ചതു ചെന്നൈയില്‍പ്പോയി തിരിച്ചെത്തിയ ട...
സംസ്ഥാനത്ത് രണ്ട് മൊബൈല്‍ സ്ഥാപനങ്ങളില്‍ മോഷണ ശ്രമം; സി.സി.ടി.വി യില്‍ പതിഞ്ഞത് മാസ്ക്ക് വച്ച മുഖം
02 May 2020
സംസ്ഥാനത്ത് രണ്ട് മൊബൈല്‍ സ്ഥാപനങ്ങളില്‍ നടന്ന മോഷണ ശ്രമം സി.സി.ടി.വി കാമറയില്‍ പതിഞ്ഞു. കാടുങ്ങലൂരില് ചന്തപ്പുര മുന്‍സിപ്പല്‍ ബസ് സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന എം.ടെല്‍ മൊബൈ...
തിരുവനന്തപുരത്ത് പരിശോധന ഫലത്തില്‍ വ്യത്യാസം വന്ന രണ്ടുപേർക്കും കൊവിഡ് നെഗറ്റീവ് എന്ന് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിൽ സ്ഥിരീകരണം
02 May 2020
ആലപ്പുഴയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിൽ ഇപ്പോൾ ഒരു വലിയ തെറ്റ് സംഭവിച്ചിരിക്കുകയാണ്. അതായത് തിരുവനന്തപുരത്ത് പരിശോധന ഫലത്തില്‍ വ്യത്യാസം വന്ന രണ്ടുപേർക്കും കൊവിഡ് നെഗറ്റീവ് എന്ന് വൈറ...
എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..
13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..
കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...
അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി
പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ് സിക്ക് കൈമാറില്ല..




















