KERALA
കളമശേരിയില്‍ സ്പായില്‍ ജോലിക്കെത്തിയ യുവതിക്കു നേരെ ലൈംഗികാതിക്രമം
കോവിഡ്19 സ്ഥിരീകരിച്ച് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന റാന്നി ഐത്തല സ്വദേശികളായ വയോധിക ദമ്പതികളുടെ നാലാമത്തെ പരിശോധനഫലം നെഗറ്റിവ്... ഇവരെ ഡിസ്ചാര്‍ജ് ചെയ്യുന്ന കാര്യം ഇന്ന് മെഡിക്കല്‍ ബോര്‍ഡ് തീരുമാനിക്കുമെന്ന് ആശുപത്രി അധികൃതര്‍
31 March 2020
കോവിഡ്19 സ്ഥിരീകരിച്ച് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന റാന്നി ഐത്തല സ്വദേശികളായ വയോധിക ദമ്പതികളുടെ നാലാമത്തെ പരിശോധനഫലം നെഗറ്റിവ്. തിങ്കളാഴ്ചയാണ് നാലാംഘട്ട പരിശോധനഫലം ...
ലോക്ക് ഡൗൺ; ബാറുകളും മദ്യഷോപ്പുകളും പൂട്ടിയതോടെ കണ്ണൂരിൽ വ്യാജവാറ്റ് വ്യാപകം...അഞ്ച് ദിവസത്തിനിടെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ തകര്‍ത്തത് മുപ്പതിലധികം വാറ്റ് കേന്ദ്രങ്ങൾ
31 March 2020
കൊറോണ വ്യാപനത്തെത്തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ബാറുകളും ബീവറേജുകളും പൂട്ടിയതോടെ കണ്ണൂരില്‍ വ്യാജ ചാരായ വാറ്റ് കേന്ദ്രങ്ങള്‍ വ്യാപകമെന്ന് റിപ്പോർട്ട് . അഞ്ച് ദിവസത്തിനിടെ ചെറുതും വലുതു...
വിത്ത് ഡ്രോവൽ സിൻഡ്രോം ഉള്ളവർക്ക് ഡോക്ടറുടെ കുറിപ്പിന്മേൽ മദ്യം വാങ്ങാമെന്ന സർക്കാർ ഉത്തരവിനോട് യോജിക്കില്ലെന്ന് കെജിഎംഒഎ; നടപടി ഉണ്ടായാൽ നേരിടുമെന്ന് സർക്കാർ ഡോക്ടർമാരുടെ സംഘടന...മദ്യം കിട്ടാത്തതിനെത്തുടർന്ന് സംസ്ഥാനത്ത് ഇന്ന് ജീവനൊടുക്കിയത് രണ്ടുപേർ
31 March 2020
ലോക്ക് ഡൗണിനെ തുടർന്ന് ബാറുകളും മദ്യഷോപ്പുകളും അടച്ച സാഹചര്യത്തിൽ മദ്യം കിട്ടാത്തതിനെ തുടർന്ന് കടുത്ത ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഡോക്ടറുടെ കുറിപ്പടിയോടെ മദ്യം വാങ്ങാമെന്ന സർക്കാർ ഉത്തരവിനെതിരെ സ...
കൊവിഡ് 19 ;കാസർഗോഡ് സ്ഥിതി രൂക്ഷമാകുന്നു...ജില്ലയിൽ ഇന്ന് രോഗം സ്ഥിതീകരിച്ചത് 17 പേർക്ക്...11 പേർക്ക് രോഗബാധയേറ്റത് സമ്പർക്കത്തിലൂടെ
30 March 2020
കാസർഗോഡ് ജില്ലയിൽ ഇന്ന് 17 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 106 ആയി. അതേസമയം ഇന്ന് രോഗം സ്ഥിരീകരിച്ച 11 പേർക്കും വൈറസ് ബാധയേറ്റത് സമ്പർക്കത്തിലൂടെയാണെന്ന് വ്യക്തമായിരിക്കുക...
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുൻകരുതലുകൾ സ്വീകരിച്ച് വാട്സാപ്പും; ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ സ്റ്റാറ്റസ് വീഡിയോകളുടെ ദൈര്‍ഘ്യം കുറച്ച് വാട്‌സ് ആപ്പ്... ഇനി മുതല്‍ ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് സ്റ്റാറ്റസ് ആയി അപ്പലോഡ് ചെയ്യാന്‍ കഴിയുക 15 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോകള്‍ മാത്രമായിരിക്കും
30 March 2020
കോട്ടയം പായിപ്പാട് നടന്ന അനിഷ്ട സംഭവം മലയാളികൾക്ക് അത്ര പെട്ടന്നൊന്നും മറക്കാൻ കഴിയില്ല .അതിനാൽ തന്നെ ഇത്തരത്തിലുള്ള സംഭവങ്ങൾ നമ്മുടെ നാടിനു നമുക്ക് തന്നെ ആപത്തായി മാറുകയാണ് .നിലവിൽ വലിയ തോതിലുള്ള ആശങ...
വീണ്ടും കയ്യടി നേടി മാലാഖമാർ; കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നല്കി നഴ്സുമാരുടെ സംഘടന
30 March 2020
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നല്കി നഴ്സുമാരുടെ സംഘടന. കേരള നഴ്സസ് ആന്‍ഡ് മിഡ്വൈവ...
ലോക്ഡൗണ്‍... എടിഎമ്മില്‍ പണം ഉണ്ടാകില്ലെന്ന ഭയം വേണ്ടെന്ന് മുഖ്യമന്ത്രി; കുടുംബശ്രീ മുഖേന നല്‍കേണ്ട വായ്പാ പദ്ധതി ഉടന്‍ പ്രാവര്‍ത്തികമാക്കും
30 March 2020
കോവിഡ് 19നെ തുടര്‍ന്ന് രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ എടിഎമ്മില്‍ പണം ഉണ്ടാകില്ലെന്ന ഭയം വേണ്ടെന്ന് മുഖ്യമന്ത്രി. എല്ലാ എടിഎമ്മുകളിലും പണം നിറയ്ക്കാന്‍ ബാങ്കേഴ്‌സ് സമിതിയു...
പ്രവാസികള്‍ നാടിന്റെ നട്ടെല്ലാണ്... ചില ഒറ്റപ്പെട്ട സംഭവങ്ങളെ മുന്‍ നിര്‍ത്തി പ്രവാസികളെ അടച്ച് കുറ്റപ്പെടുത്താനോ അപഹസിക്കാനോ പാടില്ല; നാം കഞ്ഞികുടിച്ചു നടന്നത് അവരുടെ ബലത്തിലാണെന്ന് ഓര്‍ക്കണം; ഈ നാട് എപ്പോഴും നിങ്ങള്‍ക്കൊപ്പമുണ്ടെന്ന് പിണറായി
30 March 2020
കോവിഡ് 19 വ്യാപനത്തിന്റെ സാഹചര്യം കണക്കിലെടുത്ത് പ്രവാസികളെ അപഹസിക്കുന്നതു ശരിയല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ നാടിന്റെ നട്ടെല്ലാണു പ്രവാസികളെന്നും അവരുടെ ബലത്തിലാണു നാം ഇവിടെ കഞ്ഞികുടി...
കുബുദ്ധികളുടെ ശ്രമം; വ്യാജ പ്രചാരണം നടത്തുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് ശിക്ഷ നടപ്പിലാക്കണമെന്ന് തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനം; പായിപ്പാട്ട് സംഭവിച്ചത് കൊവിഡിനെതിരെ കേരളം കൈക്കൊണ്ട പ്രവര്‍ത്തനങ്ങളെ താറടിച്ച് കാണിക്കാനുള്ള കുബുദ്ധികളുടെ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
30 March 2020
പായിപ്പാട്ട് സംഭവിച്ചത് കൊവിഡിനെതിരെ കേരളം കൈക്കൊണ്ട പ്രവര്‍ത്തനങ്ങളെ താറടിച്ച് കാണിക്കാനുള്ള കുബുദ്ധികളുടെ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പായിപ്പാട്ട് അതിഥി തൊഴിലാളികള്‍ സംഘം ചേര്‍ന്ന് പ്രത...
വരാനുള്ളത് വഴിയില്‍ തങ്ങില്ല; കാസര്‍കോട് ആലമ്പാടി സ്വദേശി സി.എച്ച്. റിയാസിന്റെ കാര്യത്തില്‍ ഇത് വരാനുള്ളത് കാറും പിടിച്ചുവരുമെന്നുള്ളതാണ്, സംഭവം ഇങ്ങനെ ...
30 March 2020
വരാനുള്ളത് വഴിയില്‍ തങ്ങില്ലെന്ന് പഴമൊഴി കേട്ടിട്ടുണ്ട്. എന്നാല്‍ കാസര്‍കോട് ആലമ്പാടി സ്വദേശി സി.എച്ച്. റിയാസിന്റെ കാര്യത്തില്‍ ഇത് വരാനുള്ളത് കാറും പിടിച്ചുവരുമെന്നുള്ളതാണ്. പുതിയതായെടുത്ത കാര്‍ ഓടിച...
ലോക്ക്ഡൗണില്‍ സഞ്ചാര ഇളവുകള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി; ശമ്ബളം വാങ്ങാന്‍ പോകുന്നവര്‍ക്കാണ് സഞ്ചാര ഇളവ്, കൃത്യമായ രേഖകള്‍ കൈയില്‍ വെച്ച് ഈ സൗകര്യം വിനിയോഗിക്കണം
30 March 2020
ലോക്ക്ഡൗണില്‍ കൂടുതല്‍ വിഭാഗങ്ങള്‍ക്ക് സഞ്ചാര ഇളവുകള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കരാര്‍ ജീവനക്കാര്‍, താല്‍ക്കാലിക ജീവനക്കാര്‍ എന്നിവര്‍ക്ക് ശമ്ബളം വാങ്ങാന്‍ ഓഫീസിലോ ബാങ്കിലോ പോകാനാണ്...
സംസ്ഥാനത്ത് ഇന്ന് 32 പേർക്ക് കൊവിഡ് 19 സ്ഥിതീകരിച്ചു; 15 പേർക്ക് രോഗം ബാധിച്ചത് സമ്പർക്കം മൂലം...17 പേർ വിദേശത്ത് നിന്നെത്തിയവർ...ഏറ്റവും കൂടുതൽ രോഗം സ്ഥിതീകരിച്ചത് കാസർഗോഡ്...ഉടൻതന്നെ റാപിഡ് ടെസ്റ്റ് സംവിധാനം നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി...സമൂഹവ്യാപനമില്ലെന്ന നിലപാടിൽ ഉറച്ച് കേന്ദ്രം
30 March 2020
കേരളത്തിൽ കൊറോണ ബാധിതരുടെ എന്നതിൽ വർദ്ധനവ്. സംസ്ഥാനത്ത് തിങ്കളാഴ്ച രോഗം പുതുതായി സ്ഥിരീകരിച്ച 32 പേരിൽ 15 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധയുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു . 17 പേർ വി...
ജീവനോടെ തിരികെ പോകാമെന്ന് കരുതിയതല്ല... ഇറ്റലിയില്‍ നിന്നെത്തിയ റാന്നി സ്വദേശികള്‍ ആശുപത്രി വിട്ടു
30 March 2020
ഇറ്റലിയില്‍ നിന്നെത്തിയ പത്തനംതിട്ട സ്വദേശികളായ കുടുംബത്തിലെ അഞ്ച് പേരും ആശുപത്രി വിട്ടു. 'അസുഖം ഭേദമായി. ഇപ്പോള്‍ ഒരു പേടിയുമില്ല. അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണ്, 'വലിയൊരു തെറ്റാണ് ചെയ്യു...
കൊവിഡ് 19; പത്തനംതിട്ടയിൽ ഇറ്റലിയിൽനിന്നെത്തിയവരിൽ നിന്നും രോഗം ബാധിച്ച് ചികിത്സയിലായിരുന്ന വൃദ്ധ ദമ്പതികൾക്ക് രോഗം ഭേദമായി...ഇതോടെ പത്തനംതിട്ടയിലെ 5 അംഗ കുടുംബം രോഗമുക്തരായി....കേരളത്തിന് അഭിമാനമായി കോട്ടയം മെഡിക്കല്‍ കോളേജ്...അഭിനന്ദനം അറിയിച്ച് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
30 March 2020
കോവിഡ് 19 ബാധയെത്തുടര്‍ന്ന് കോട്ടയം ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വൃദ്ധ ദമ്പതികള്‍ക്ക് രോഗം ഭേദമായി. ഇറ്റലിയില്‍ നിന്ന് വന്ന സ്വന്തം കുടുംബാംഗങ്ങളില്‍ നിന്നും രോഗം പിടിപെട്ട പത്തനംതിട്ടയ...
പായിപ്പാട് സംഭവം; കേരളത്തിന്റെ പ്രവർത്തനങ്ങളെ താറടിച്ച് കാണിക്കാനുള്ള കുബുദ്ധികളുടെ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍...സംഭവത്തിൽ ഇതുവരെ അറസ്റ്റിലായത് രണ്ടുപേർ
30 March 2020
കോട്ടയം പായിപ്പാട്ട് അതിഥി തൊഴിലാളികൾ കൂട്ടമായി സംഘടിച്ചത് കൊവിഡിനെതിരെ കേരളം കൈക്കൊണ്ട പ്രവര്‍ത്തനങ്ങളെ താറടിച്ച് കാണിക്കാനുള്ള കുബുദ്ധികളുടെ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പായിപ്പാട്ട് അതി...
സ്പെഷ്യൽ കൗൺസിൽ വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ നൽകിയ കത്തിലെ ഒപ്പ് വ്യാജം; എൽഡിഎഫ് പാർലമെൻററി പാർട്ടി നേതാവ് ദീപക്കിനെതിരെ ആരോപണവുമായി മേയർ വി വി രാജേഷ്
സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..
വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...
സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം..തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 42 മുൻ ജഡ്ജിമാരും ഭരണഘടനാ പദവികൾ വഹിച്ച പ്രമുഖരും രംഗത്ത്...പാറ്റകൾക്ക് തിരിച്ചടി...
വിധി ആവർത്തിച്ചു, ഒടുവിൽ താരയെയും തേടി ആ രോഗമെത്തി; എങ്കിലും തളരാതെ മലപ്പുറത്തെ ഡോക്ടർ സഹോദരിമാർ! ക്യാൻസറിനെ പുഞ്ചിരികൊണ്ട് നേരിട്ട് കുടുംബം...




















