Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

കളമശേരിയില്‍ സ്പായില്‍ ജോലിക്കെത്തിയ യുവതിക്കു നേരെ ലൈംഗികാതിക്രമം

09 OCTOBER 2026 07:59 PM ISTമലയാളി വാര്‍ത്ത
കളമശേരിയില്‍ സ്പായുടെ മറവില്‍ ജീവനക്കാരിയായ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് ആരോപണം. കേസുമായി ബന്ധപ്പെട്ട് ആദ്യം പിടിയിലായ രണ്ടു പ്രതികളെ ലോഡ്ജിലും സ്പായിലും എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. 2 പേര്‍ കൂടി പിടിയിലാകാനുണ്ടെന്നു അതിജീവിതയുടെ പങ്കാളി വെളിപ്പെടുത്തി....

മകൾ കെഎസ്ആർടിസി കണ്ടക്ടർ ; കിഴക്കേക്കോട്ടയില്‍ നിന്നും ചാക്ക ബൈപാസ് ഇന്‍ഫോസിസ് - ടെക്നോപാര്‍ക്ക് - കഴക്കൂട്ടം - വെട്ടു റോഡ് - പോത്തന്‍കോട് - വെഞ്ഞാറമൂട് എന്നീ ബസ് റൂട്ടുകളിൽ ഡ്യൂട്ടി നോക്കിയിരുന്നു; മകളുടെ പരിശോധനഫലം നിര്‍ണായകം

31 March 2020

പോത്തന്‍കോട് സ്വദേശി അബ്ദുള്‍ അസീസ് കൊറോണ ബാധിച്ച് മരിച്ചതോടെ ആശങ്കയിലായിരിക്കുകയാണ് ഒരുനാടും ആരോഗ്യ പ്രവർത്തകരും. അബ്ദുള്‍ അസീസിന്റെ മകള്‍ കെഎസ്‌ആര്‍ടിസി കണ്ടക്ടർ ആയി ജോലി നോക്കിയിരുന്നതും ആശങ്കക്ക് ...

പോത്തൻകോട് പഞ്ചായത്തിൽ മൂന്നാഴ്ച ക്വാറന്റീൻ; .പോത്തൻകോട് പഞ്ചായത്തിലെ മുഴുവൻ ജനങ്ങളും രണ്ട് കിലോമീറ്റർ പരിധിയിലെ മറ്റ് പ്രദേശങ്ങളിലെയാളുകളും പരിപൂർണ്ണമായും ക്വാറന്റൈനിൽ, പ്രദേശവാസികൾ സ്വയം നിരീക്ഷണത്തിൽ

31 March 2020

പോത്തൻകോട് സ്വദേശി അബ്ദുൽ അസീസ് കോവിഡ് ബാധിച്ച് മരിച്ച സാഹചര്യത്തിൽ പോത്തൻകോട് പഞ്ചായത്തിലുള്ളവരും പഞ്ചായത്തിന്റെ 2 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവരും മൂന്ന് ആഴ്ചത്തേക്കു ക്വാറന്റീനിൽ പോകണമെന്ന് മന...

മംഗലാപുരത്തെ കേരള അതിര്‍ത്തി തുറക്കാൻ കഴിയില്ലെന്ന് കര്‍ണ്ണാടക സര്‍ക്കാര്‍ കേരള ഹൈക്കോടതിയില്‍

31 March 2020

മംഗലാപുരത്തെ കേരള അതിര്‍ത്തി തുറക്കാൻ കഴിയില്ലെന്ന് കര്‍ണ്ണാടക സര്‍ക്കാര്‍ കേരള ഹൈക്കോടതിയില്‍ അറിയിച്ചു. കൊറോണ വൈറസ് വ്യാപനം തടയാന്‍ വേണ്ടിയാണ് കാസര്‍കോട് അതിര്‍ത്തിയിലെ റോഡുകള്‍ അടച്ചതെന്ന് കര്‍ണാടക...

ഇടുക്കിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മൂന്നാമത്തെ പരിശോധനാഫലം നെഗറ്റീവ്... അല്‍പ സമയത്തിനകം മെഡിക്കല്‍ ബോര്‍ഡ് ഇതുസംബന്ധിച്ച തീരുമാനമെടുക്കും.! ആശുപത്രി വിട്ടാലും 14 ദിവസം നിരീക്ഷണത്തില്‍ തുടരണം

31 March 2020

കൊറോണ സംശയത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇടുക്കിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മൂന്നാമത്തെ പരിശോധനാഫലം നെഗറ്റീവ്. ഇതോടെ ഇദ്ദേഹം ആശുപത്രി വിട്ടേയ്ക്കുമെന്നാണ് വിവരം. ആദ്യത്തെ പരിശോധനയില...

വയര്‍ലസിലൂടെ ഒരു യാത്രയപ്പ് സന്ദേശം കേട്ടാണ് കോഴിക്കോട് സിറ്റി പോലീസ് സ്‌റ്റേഷന് കീഴിലെ പോലീസുകാര്‍ ലോക്ഡൗണ്‍ ദിവസത്തെ ഡ്യൂട്ടിക്ക് ഇറങ്ങിയത്! കോഴിക്കോട് ഡിസിപിക്ക് വ്യത്യസ്തമായ പടിയിറക്കം; വയര്‍ലെസിലൂടെ യാത്ര പറഞ്ഞ് സഹപ്രവര്‍ത്തകര്‍

31 March 2020

കോഴിക്കോടാണ് സംഭവം. പതിവ് യാത്രയയപ്പ് ചടങ്ങുകള്‍ പോലെ ഔദ്യോഗിക പ്രസംഗങ്ങളോ പൊന്നാട അണിയിക്കലോ മധുരം പങ്കുവെയ്ക്കലോ ഒന്നുമില്ലാതെ വ്യത്യസ്തമായി കോഴിക്കോട് ഡിസിപി എകെ ജമാലുദ്ദീന്‍ ഐപിഎസിന് ഒരു യാത്രയയപ്...

രാജ്യത്ത് കൊറോണ ഏറ്റവും അപകടകരമായി മാറിയ ഇടങ്ങളിലൊന്നായ കാസര്‍കോട് ജില്ലയിലെ ആറ് പ്രദേശങ്ങള്‍ പൂര്‍ണമായും പൊലീസ് നിയന്ത്രണത്തിലാക്കി... പൂട്ട് ഡബിള്‍ സ്ട്രോങ്, പുറത്തിറങ്ങാന്‍ സമ്മതിക്കില്ല

31 March 2020

രാജ്യത്ത് കൊറോണ ഏറ്റവും അപകടകരമായി മാറിയ ഇടങ്ങളിലൊന്നായ കാസര്‍കോട് ജില്ലയിലെ ആറ് പ്രദേശങ്ങള്‍ പൂര്‍ണമായും പൊലീസ് നിയന്ത്രണത്തിലാക്കി. ഈ പ്രദേശങ്ങളില്‍ ഒരു കാരണവശാലും ജനങ്ങളെ പുറത്തിറങ്ങാന്‍ അനുവദിക്കി...

21 ദിവസം നീളുന്ന ലോക്ഡൗണ്‍ ഒരാഴ്ച പിന്നിടുന്നു... ഫെബ്രുവരി ഒന്നിനോ ശേഷമോ കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സടക്കമുള്ള മോട്ടോര്‍ വാഹന വകുപ്പ് രേഖകള്‍ക്ക് ജൂണ്‍ 30 വരെ കാലാവധി നീട്ടിയതായി കേന്ദ്ര ഗതാഗത വകുപ്പ്

31 March 2020

ഫെബ്രുവരി ഒന്നിനോ ശേഷമോ കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സടക്കമുള്ള മോട്ടോര്‍ വാഹന വകുപ്പ് രേഖകള്‍ക്ക് ജൂണ്‍ 30 വരെ കാലവധി നീട്ടിയതായി കേന്ദ്ര ഗതാഗത വകുപ്പ് അറിയിച്ചു. ഡ്രൈവിങ് ലൈസന്‍സ്, രജസ്‌ട്രേഷന്‍ സര...

രാജ്യത്താകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ വാഹന പരിശോധന കര്‍ശമാക്കി... ആളുകള്‍ കൂട്ടം കൂടുന്നത് പൂര്‍ണമായും തടയുമെന്ന് ഉന്നത പോലീസ് വൃത്തങ്ങള്‍

31 March 2020

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്താകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ വാഹന പരിശോധന കര്‍ശമാക്കി. ആളുകള്‍ കൂട്ടം കൂടുന്നത് പൂര്‍ണമായും തടയുമെന...

സ്വകാര്യ ആശുപത്രികള്‍ പ്രവര്‍ത്തനരീതി മാറ്റി; സ്ഥിരമായി ഡോക്ടര്‍മാരെ കണ്ടുകൊണ്ടിരിക്കുന്നവര്‍ക്ക് ടെലി മെഡിസിന്‍ സൗകര്യം

31 March 2020

ഭൂരിഭാഗം സ്വകാര്യ ആശുപത്രികളിലെ ഔട്ട് പേഷ്യന്റ് വിഭാഗവും ടെലി മെഡിസിന്‍ സംവിധാനത്തിലേക്കു മാറുന്നു. മുന്‍പു പാരസെറ്റമോള്‍ കഴിച്ചു പനി മാറ്റിയിരുന്നവര്‍ പോലും കോവിഡ് 19 രോഗ പശ്ചാത്തലത്തില്‍ പനിയും ചുമയ...

ചെറായി ബീച്ചില്‍ നീരീക്ഷണത്തിലായിരുന്ന ജര്‍മന്‍ ദമ്പതികള്‍ മടങ്ങി  

31 March 2020

ചെറായി ബീച്ചില്‍ കോവിഡ് ഭീഷണിയെത്തുടര്‍ന്ന് നീരീക്ഷണത്തിലായിരുന്ന ജര്‍മന്‍ ദമ്പതികള്‍ തിരികെ പോയി. നിരീക്ഷണ കാലാവധി അവസാനിച്ചതോടെയാണ് വൈപ്പിനിലുള്ള ഹോംസ്റ്റേയില്‍ തങ്ങിയിരുന്ന വിനോദസഞ്ചാരികളായ ജാന്‍സ...

മലപ്പുറം ജില്ലയില്‍ ഇന്നലെ 474 പേര്‍ കൂടി ഇന്നലെ പ്രത്യേക നിരീക്ഷണത്തിലേക്ക്; പുതിയ കേസുകൾ ഒന്നും റിപ്പോർട്ട് ചെയാത്തത് ജില്ലാഭരണകൂടത്തിന് ആശ്വാസം, ജില്ലയിലെ കണക്കുകൾ ഇങ്ങനെ

31 March 2020

കോവിഡ് 19 മലപ്പുറം ജില്ലയില്‍ ഇന്നലെ 474 പേര്‍ കൂടി ഇന്നലെ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി. ഇതോടെ ജില്ലയിലിയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 12,000 കവിഞ്ഞു. എന്നാൽ ഇന്നലെ പുതിയ കേസുകൾ ഒന്നും റിപ്പ...

നിരോധിച്ച പുകയില ഉല്‍പന്നങ്ങള്‍ പാല്‍ വണ്ടിയില്‍ നിന്ന് പിടികൂടി

31 March 2020

തിരുവമ്പാടിയില്‍ പാല്‍ വിതരണത്തിനു വരുന്ന വണ്ടിയില്‍ നിന്നു നിരോധിച്ച പുകയില ഉല്‍പന്നങ്ങള്‍ പൊലീസ് പിടികൂടി. പാല്‍ വിതരണത്തിന് എത്തിച്ച വാഹനവും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വിതരണത്തിന് എത്തിയ 2 പേരെ...

കോവിഡ് മരണത്തെ തുടര്‍ന്ന് മൂന്നാഴ്ച പോത്തന്‍കോട് പഞ്ചായത്തില്‍ ക്വാറന്റീന്‍

31 March 2020

പോത്തന്‍കോട് പഞ്ചായത്തിലുള്ളവരും പഞ്ചായത്തിന്റെ 2 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവരും മൂന്ന് ആഴ്ചത്തേക്കു ക്വാറന്റീനില്‍ പോകണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പോത്തന്‍കോട് സ്വദേശി അബ്ദുല്‍ ...

ചില്ല വെട്ടാന്‍ കയറിയ പ്ലാവില്‍ കുടുങ്ങിയ ആളെ സാഹസികമായി രക്ഷിച്ചു

31 March 2020

അഗ്‌നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന്  എറണാകുളത്ത് നെട്ടൂരില്‍ 30 അടി ഉയരമുള്ള പ്ലാവില്‍ കുടുങ്ങി അവശ നിലയിലായ ആളെ സാഹസികമായി രക്ഷിച്ചു. രാവിലെ പത്തോടെ മരപ്പണിക്കാരനായ കീറ്റുപറമ്പില്‍ ജോളി(43)യാണ്...

കേരളം വന്‍ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും ഏപ്രില്‍ മാസത്തെ ശമ്പളം കൊടുക്കാന്‍ ഖജനാവില്‍ പണമുണ്ടാകുമെന്ന് ഉറപ്പില്ലെന്നും മുഖ്യമന്ത്രി

31 March 2020

വന്‍ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കേരളം കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നികുതിയുള്‍പ്പടെയുള്ള എല്ലാ വരുമാന മാര്‍ഗങ്ങളും അടഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ഏപ്രില്‍ മാസത്തെ ശമ്പളം കൊടു...

Malayali Vartha Recommends