Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

ശബരിമല സ്വർണക്കൊള്ള കേസ്.... അഴിമതി തടയൽ നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയതിനാൽ കുറ്റപത്രം സമർപ്പിക്കും മുമ്പ് സർക്കാരിന്റെ പ്രോസിക്യൂഷൻ അനുമതി വേണമെന്ന് ഹൈക്കോടതിയെ അറിയിച്ച് എസ്.ഐ.ടി

08 OCTOBER 2026 06:29 AM ISTമലയാളി വാര്‍ത്ത
ശബരിമല സ്വർണക്കൊള്ള കേസിൽ അഴിമതി തടയൽ നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയതിനാൽ കുറ്റപത്രം സമർപ്പിക്കും മുമ്പ് സർക്കാരിന്റെ പ്രോസിക്യൂഷൻ അനുമതി വേണമെന്ന് ഹൈക്കോടതിയെ അറിയിച്ച് പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) . പൊതുസ്വത്ത് തിരിമറി നടത്തിയതിന് ഏഴു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയ...

കുത്തകപ്പാട്ട ഭൂമിയില്‍ വിനോദസഞ്ചാരികളെ താമസിപ്പിക്കാന്‍ നിര്‍മിച്ച ടെന്റുകള്‍ പൊളിച്ചുനീക്കി

20 March 2020

പള്ളിവാസല്‍ വില്ലേജില്‍ കരടിപ്പാറ മൂലേപ്പള്ളി ഭാഗത്ത് കൃഷിക്ക് മാത്രം ഉപയോഗിക്കാന്‍ നിയമമുള്ള ഏലം കുത്തകപ്പാട്ട ഭൂമിയില്‍ വിനോദസഞ്ചാരികളെ താമസിപ്പിക്കാന്‍ നിര്‍മിച്ചിരുന്ന ടെന്റുകള്‍ റവന്യു അധികൃതര്‍ ...

തീപിടിച്ചപോലെ; തമിഴ്‌നാട് കേരളത്തിലെ വാഹനങ്ങളെയെല്ലാം അതിര്‍ത്തിയില്‍ പിടിച്ചിട്ടിരിക്കുന്നു; കൊറോണ രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലേക്കുള്ള അതിര്‍ത്തികള്‍ തമിഴ്‌നാട് സര്‍ക്കാര്‍ അടയ്ക്കുന്നു; കേരളത്തില്‍ നിന്ന് വ്യാപനം ഉണ്ടാകാതിരിക്കാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമാണ്‌ നടപടി

20 March 2020

കൊറോണ രോഗ ബാധ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലേക്കുള്ള അതിര്‍ത്തികള്‍ തമിഴ്‌നാട് സര്‍ക്കാര്‍ അടയ്ക്കുന്നു. കോയമ്ബത്തൂര്‍ അതിര്‍ത്തിയിലെ ഒന്‍പത് ചെക്കുപോസ്റ്റുകളും അടച്ചിടും. ഇന്ന് വൈകുന്നേരത്...

കോവിഡ് മുൻകരുതൽ സ്വീകരിക്കാതെ സീരിയൽ ഷൂട്ടിംഗ് നടത്തിയ സംഘത്തെ നാട്ടുകാർ തടഞ്ഞു

20 March 2020

രാത്രിയിൽ സീരിയൽ ചിത്രീകരണം നടത്തിയ സംഘത്തെ നാട്ടുകാർ തടഞ്ഞതിനെ പേരിൽ തർക്കവും സംഘർഷവും ,കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പ്രതിരോധ സംവിധാനങ്ങൾ ഇല്ലാതെയാണ് ഷൂട്ടിംഗ് നടത്തുന്നത് എന്നാണ് നാട്ടുകാരുടെ ആരോപണ...

ജനവാസമേഖലകളില്‍ ഇറങ്ങുന്ന വന്യമൃഗങ്ങളെ തുരത്താന്‍ വനം വകുപ്പിന് ട്വല്‍വ് ബോര്‍ പമ്പ് ആക്ഷന്‍ തോക്ക്

20 March 2020

ഇടുക്കി ജില്ലയിലെ വനം വകുപ്പിനു ജനവാസമേഖലകളില്‍ ശല്യം ഉണ്ടാക്കുന്ന വന്യമൃഗങ്ങളെ തുരത്താന്‍ പുതിയ ട്വല്‍വ് ബോര്‍ പമ്പ് ആക്ഷന്‍ തോക്ക് ലഭിക്കും. കഴിഞ്ഞ ദിവസം വനം വകുപ്പിന് അനുവദിച്ച 50 തോക്കുകളില്‍ 2 തോ...

അടുത്ത പതിനാലു ദിവസങ്ങള്‍ നിര്‍ണ്ണായകം... സംഭവിക്കാന്‍ പോകുന്നത് ഇതൊക്കെയാണ് - മുരളി തുമ്മാരുകുടിയുടെ കുറിപ്പ് വൈറൽ

20 March 2020

ലോകം മുഴുവൻ കൊറോണ ഭീതിയിലാണ്. കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിൽ സ്ഥിതി ഏകദേശം ശാന്തമാകുകയാണ്. വിഷയത്തിൽ ആധികാരികമായ കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മുരളി തുമ്മാരുകുടി. 'അടുത്ത പതിനാലു...

അനധികൃത പാര്‍ക്കിംഗ്: പിഴയായി 10,000 രൂപ ആവശ്യപ്പെട്ട 3 പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

20 March 2020

അനധികൃതമായി വല്ലാര്‍പാടം കണ്ടെയ്നര്‍ റോഡില്‍ കാര്‍ പാര്‍ക്ക് ചെയ്തതിന് 10,000 രൂപ ആവശ്യപ്പെട്ടെന്ന പരാതിയില്‍ മുളവുകാട് സ്റ്റേഷനിലെ സീനിയര്‍ സിപിഒ കെ.കെ. ഷിബു, സിപിഒമാരായ ദിലീപ്, സതീഷ് മോഹന്‍ എന്നിവരെ...

വയനാട്ടില്‍ നിരീക്ഷണത്തിലിരിക്കെ പുറത്തിറങ്ങിയയാള്‍ അറസ്റ്റില്‍;......

20 March 2020

വയനാട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ നിയന്ത്രണം ലംഘിച്ച് പുറത്തിറങ്ങിയതിന്റെ പേരില്‍ അറസ്റ്റില്‍. വിദേശത്തുനിന്നെത്തിയ മുട്ടില്‍ സ്വദേശി മുഹമ്മദ് ഷഫീഖിനെയാണ് അറസ്റ്റ് ചെയ്തത്...... വീടുകളില്‍...

കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്കുള്ള എല്ലാ ഗതാഗത സർവീസുകൾക്കും നിരോധനം...കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ അതിർത്തി കടത്തി വിടില്ലെന്ന് തമിഴ്‌നാട് സർക്കാർ അറിയിച്ചു

20 March 2020

കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്കുള്ള എല്ലാ ഗതാഗത സർവീസുകൾക്കും നിരോധനം. കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ അതിർത്തി കടത്തി വിടില്ലെന്ന് തമിഴ്‌നാട് സർക്കാർ അറിയിച്ചു. പരിശോധന പൂർത്തിയാക്കിയ ശേഷം ആളുകൾക്ക് ത...

കോവിഡ് 19; മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ടൗണുകളിലും അങ്ങാടികളും ബസ്റ്റോപ്പുകളും കേന്ദ്രീകരിച്ച് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു

20 March 2020

കോവിഡ് 19 ന്റെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ടൗണുകളിലും അങ്ങാടികളും ബസ്റ്റോപ്പുകളും കേന്ദ്രീകരിച്ച് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു . ജില്ലയുടെ വിവിധ ഭാഗങ്ങളിലായ...

വിവാഹ ശേഷം ഗർഭം ധരിക്കാൻ കഴിയാതെ വന്നപ്പോൾ ഭർത്താവിന്റെ കുടുബത്തിന്റെ നിർദേശ പ്രകാരം ചെന്നെത്തിയത് വ്യാജസിദ്ധനടുത്തേക്ക്; മലപ്പുറം കാടാമ്പുഴയില്‍ വ്യാജസിദ്ധൻ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി

20 March 2020

മലപ്പുറം കാടാമ്പുഴയില്‍ വ്യാജസിദ്ധൻ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. വ്യാജസിദ്ധൻ പീഡിപ്പിക്കാൻ ശ്രമിച്ചെന്നും സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയെടുത്തുതായുമാണ് യുവതിയുടെ പരാതി. കുട്ടികളുണ്ടാവാത്തതിന്...

ഇനി ആവര്‍ത്തിക്കാതിരിക്കാന്‍... വാഹനം പരിശോധിക്കുന്ന മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍മാരും പോലീസുകാരും ജോലി ചെയ്യുന്നത് തീര്‍ത്തും അപകടകരമായ അവസ്ഥയില്‍; പരാതിയുമായി എംവിഐമാര്‍ രംഗത്ത്

20 March 2020

സംസ്ഥാനത്ത് വാഹനം പരിശോധിക്കുന്ന മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍മാരും പോലീസുകാരും ജോലി ചെയ്യുന്നത് തീര്‍ത്തും അപകടകരമായ അവസ്ഥയില്‍. പാലക്കാട് അസിസ്റ്റന്റ് മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍ പരിശോധനക്കായി ത...

മലപ്പുറം ജില്ലയിൽ കോവിഡ് 19 ന്റെ മുൻകരുതലിന്റെ ഭാഗമായുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ജില്ലാ ഭരണകൂടം

20 March 2020

മലപ്പുറം ജില്ലയിൽ കോവിഡ് 19 ന്റെ മുൻകരുതലിന്റെ ഭാഗമായുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ജില്ലാ ഭരണകൂടം. ചികിത്സയില്‍ തുടരുന്ന വൈറസ് ബാധിതരുടെ ആരോഗ്യ നില തൃപ്തികരം എന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ...

കൊറോണയെ തോല്‍പ്പിക്കാന്‍... മോദിയുടെ ആഹ്വാനം ജനങ്ങള്‍ ഏറ്റെടുത്തതോടെ ഒറ്റപ്പെട്ട് സോണിയയും കൂട്ടരും; ജനതാ കര്‍ഫ്യൂവിന് പിന്തുണയുമായി കോണ്‍ഗ്രസും രംഗത്തുവരുമെന്ന് സൂചന

20 March 2020

ലോക മഹായുദ്ധത്തേക്കാള്‍ പ്രതിസന്ധിയിലൂടെയാണ് ലോകം കടന്നു പോകുന്നതെന്ന ആഹ്വാനത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂവിന് പിന്തുണയുമായി കോണ്‍ഗ്രസും രംഗത്തുവരുമെന്ന് സൂചന. കൂര്‍മ്മ ...

സംസ്ഥാനത്തെ മുഴുവന്‍ പരീക്ഷകളും മാറ്റിവയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനം.... എസ്എസ്എല്‍സി, പ്ലസ് ടു, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, വിവിധ സര്‍വകലാശാല പരീക്ഷകള്‍, ഹൈസ്‌കൂള്‍ ക്ലാസുകളിലെ പരീക്ഷകള്‍ തുടങ്ങിയവയാണ് മാറ്റിവയ്ക്കുന്നത്... പുതുക്കിയ തീയതി പിന്നീട് അറിയിക്കും

20 March 2020

സംസ്ഥാനത്തെ മുഴുവന്‍ പരീക്ഷകളും മാറ്റിവയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, വിവിധ സര്‍വകലാശാല പരീക്ഷകള്‍, ഹൈസ്‌കൂള്‍ ക്ലാസുകളിലെ പരീക്ഷകള്‍ തുടങ്ങ...

കോവിഡ്-19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ വിവിധ റിക്രൂട്ട്മെന്റ് പരീക്ഷകള്‍ മാറ്റിവെച്ചു

20 March 2020

കോവിഡ്-19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ വിവിധ റിക്രൂട്ട്മെന്റ് പരീക്ഷകള്‍ മാറ്റിവെച്ചു. മാര്‍ച്ച് 17ന് ആരംഭിച്ച കമ്പൈന്‍ഡ് ഹയര്‍ സെക്കന്‍ഡറി പരീക്ഷ നിര്‍ത്തിവെച്ചിരിക...

Malayali Vartha Recommends