Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം

07 OCTOBER 2026 10:46 PM ISTമലയാളി വാര്‍ത്ത
​ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിൽ രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ നടന്ന പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് പ്രതിഷേധിക്കാൻ കോൺ​ഗ്രസ്. നാളെ കോൺഗ്രസ് കരിദിനമായി ആചരിക്കും. സംസ്ഥാന- ജില്ല- ബ്ലോക്ക് തലങ്ങളിൽ കരിദിനാചരണത്തിന് കോൺ​ഗ്രസ് ആഹ്വാനം ചെയ്തു. അതേസമയം, ജന്തർമന്ത...

വാളയാര്‍ കേസില്‍ വെറുതെ വിട്ട ആറ് പ്രതികളെയും അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിടണമെന്ന് ഹൈക്കോടതി

16 March 2020

വാളയാര്‍ കേസില്‍ വെറുതെ വിട്ട ആറ് പ്രതികളെയും അറസ്റ്റു ചെയ്യണമെന്ന് ഹൈക്കോടതി. പ്രതികളെ വിചാരണക്കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിടണമെന്നും കോടതി നിര്‍ദേശിച്ചു. സംസ്ഥാന സര്‍ക്കാരും കുട്ടികളുടെ മാതാപ...

ഒറ്റക്കെട്ടായ കേരളതോടുള്ള അവഹേളനം; ബിഗ്‌ബോസ് താരത്തിന് ആറ്റിങ്ങലിലും സ്വീകരണമെന്ന് സന്ദേശം: ആള്‍ക്കൂട്ടം അനുവദിക്കില്ലെന്ന് മന്ത്രി

16 March 2020

കൊറോണ മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് ശക്തമായി തുടരുന്നതിനിടെ ടിവി ഷോ മത്സരാര്‍ഥിക്ക് കൊച്ചി വിമാനത്താവളത്തില്‍ ആരാധകര്‍ നല്‍കിയ സ്വീകരണത്തെ ശക്തമായി വിമര്‍ശിച്ച്‌ മന്ത്രി കടകംപള്ളി സുരേന...

വാളയാർ കേസ്; തെളിവുകൾ ഇല്ലാത്തതിന്റെ പേരിൽ വെറുതെ വിട്ട ആറുപ്രതികളെയും അറസ്റ്റ് ചെയ്യാൻ ഹൈകോടതി നിർദേശം

16 March 2020

വാളയാർ കേസില്‍ വെറുതെവിട്ട ആറ് പ്രതികളെയും അറസ്റ്റ് ചെയ്യാൻ നിർദേശം നൽകി ഹൈക്കോടതി. അറസ്റ്റ് ചെയ്‌ത ശേഷം പ്രതികളെ വിചാരണക്കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിടണം. വാളയാർ കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതി...

ബൈക്ക് പാലത്തിന്റെ കൈവരിയില്‍ തട്ടി മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

16 March 2020

ബൈക്ക് പാലത്തിന്റെ കൈവരിയില്‍തട്ടി മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. മുളങ്കുന്നത്തുകാവ് കോഴിക്കുന്ന് ചങ്ങരത്തുപറമ്പില്‍ പ്രകാശന്റെ മകന്‍ പ്രജിത്ത് (29) ആണ് മരിച്ചത്. അര്‍ധരാത്രി പന്ത്രണ്...

ന​ട്ടെ​ല്ലു​ള്ള മ​ല​യാ​ളി​യു​ടെ തൊ​ലി​യു​രി​ക്കു​ന്ന​ കാഴ്ച്ച; മ​ന​സ്‌​സി​നൊ​രു സ​മാ​ധാ​നം കി​ട്ടാ​നു​ള്ള വ​ഴി ഗോ​മൂ​ത്രം ​കൊ​ണ്ട് കൊ​റോ​ണ ട്രീ​റ്റ് ന​ട​ത്തി​യ ഹി​ന്ദു മ​ഹാ​സ​ഭ ഇ​വ​രെ ത​ങ്ങ​ളു​ടെ അ​ണി​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചാ​ല്‍ മ​തിയായിരുന്നു ​

16 March 2020

റി​യാ​ലി​റ്റി ഷോ​യി​ല്‍​നി​ന്നു പു​റ​ത്താ​യ ര​ജി​ത്കു​മാ​റി​നെ സ്വീ​ക​രി​ക്കാ​ന്‍ കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ആ​രാ​ധ​ക​ര്‍ ത​ടി​ച്ചു​കൂ​ടി​യ നടപടി അങ്ങേയറ്റം വിമർശനത്തിന് കാരണമാകുന്ന ഒന്നുതന്നെയ...

നാട്ടിലെ അറിയപ്പെടുന്ന കുടുംബത്തിലെ പയ്യന്റെ തനി നിറം പുറത്ത് കൊണ്ട് വന്നത് പത്തനാപുരം സിഐ അന്‍വർ; 26കാരന് 56കാരിയോട് അസ്ഥിക്ക് പിടിച്ച പ്രണയം! അമ്മേ എന്നു വിളിപ്പിച്ച് സിഐ വക ചൂരല്‍ കഷായം... പിന്നെ സംഭവിച്ചത് മുട്ടൻ ട്വിസ്റ്റ്

16 March 2020

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വാട്‌സ് ആപ്പിലൂടെ 56 കാരിയോട് നിരന്തരമായി പ്രണയാഭ്യര്‍ത്ഥന, നാലുവര്‍ഷത്തോളം അശ്‌ളീല ചുവയുള്ള മൂന്നൂറോളം മെസേജുകള്‍. ഒടുവില്‍ 26 കാരനെ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി അമ്മേയെ...

ടി.വി. ഷോയിലെ മത്സരാര്‍ഥിയുടെ ഫാന്‍സ് അസോസിയേഷന്‍ ഇന്ന് ആറ്റിങ്ങലില്‍ ഒരു സ്വീകരണ പരിപാടി സംഘടിപ്പിക്കുന്നുണ്ടെന്ന തരത്തിലുള്ള സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍; അത്തരത്തിലുള്ള ഒരു ആള്‍ക്കൂട്ടവും അനുവദിക്കാന്‍ പാടില്ലെന്ന നിർദേശവുമായി മന്ത്രി

16 March 2020

സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആളുകള്‍ ഒത്തുകൂടാന്‍ സാധ്യതയുള്ള വിവാഹങ്ങള്‍ ആഘോഷങ്ങള്‍ ആരാധനാലയങ്ങൾ അടക്കം ഉത്സവങ്ങള്‍ക്കും പെരുന്നാളുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ...

ഇതാവണം സര്‍... കൊറോണയ്ക്കിടെ തരംഗമായി രജിത് സാര്‍ മാറുമ്പോള്‍ കേരളത്തിലെ സമവാക്യങ്ങള്‍ മാറുന്നു; താടിവച്ച രൂപത്തില്‍ നിന്നും സുന്ദരക്കുട്ടപ്പനായി ബിഗ്‌ബോസില്‍ എത്തിയ രജത് കുമാര്‍ ലാലേട്ടന് പോലും ഭീഷണിയാകുന്നു; താടി എടുത്തത് എന്തുകൊണ്ട്?

16 March 2020

കൊറോണയ്ക്കിടെ കേരളം ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്ന വിഷയമാണ് ഡോ. രജിത്കുമാര്‍. താടി കളഞ്ഞ് തലമുടിയും മീശയും കറുപ്പിച്ചുള്ള രജിത് കുമാറിന്റെ ബിഗ് ബോസിലേക്കുള്ള വരവ് സകലരേയും ഞെട്ടിപ്പിച്ചിരുന്നു. ആരാധകരെ...

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിടുതൽ ഹർജി കോടതി തള്ളി; വിചാരണ നേരിടണമെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു

16 March 2020

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിടുതൽ ഹർജി കോടതി തള്ളി. ഫ്രാങ്കോ മുളയ്ക്കൽ വിചാരണ നേരിടണമെന്നും കുറ്റപത്രത്തിൽ പറയുന്നു. മാത്രമല്ല ചുമത്തിയ വകുപ്പുകളും അത് പോലെ തുടരും...

കൊല്ലത്ത് രണ്ടായിരത്തില്‍ അധികം പേരെ ക്ഷണിച്ച്‌ വിവാഹം, നിയന്ത്രണം ലംഘിച്ച്‌ എത്തിയത് ആയിരങ്ങള്‍; ഇതരസംസ്ഥാനക്കാരുൾപ്പെടെ ഓഡിറ്റോറിയത്തില്‍ എത്തിയതോടെ ആശങ്ക

16 March 2020

കൊറോണ വൈറസ് വ്യാപനം തടയാന്‍ പൊതുപരിപാടികള്‍ ഒഴിവാക്കണമെന്ന നിര്‍ദേശം നിലനില്‍ക്കെ ആയിരത്തോളം പേരെ പങ്കെടുപ്പിച്ചു വിവാഹം നടന്നു. കോര്‍പറേഷന്‍ സെക്രട്ടറിയും ആരോഗ്യപ്രവര്‍ത്തകരും നല്‍കിയ നിര്‍ദേശം വകവയ്...

പത്തനംതിട്ടയില്‍ കൊവിഡ് നിരീക്ഷണത്തിലുള്ള വിദ്യാര്‍ത്ഥിനിയുടെ പിതാവ് മരിച്ചു... എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്

16 March 2020

പത്തനംതിട്ടയില്‍ കൊവിഡ് നിരീക്ഷണത്തിലുള്ള വിദ്യാര്‍ത്ഥിനിയുടെ പിതാവ് മരിച്ചു. എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കവേയാണ് മരിച്ചത്. ഇയാള്‍ക്ക് കൊവിഡ് ബാധിച്ചിരുന്നോ എന്ന് പരിശോധിക്കും. സംസ്‌കാരം ...

രാജ്യത്ത് സിനിമ, സീരിയല്‍, വെബ് സീരീസ്, ടെലിവിഷന്‍ ഷോ എന്നിവയുടെ ചിത്രീകരണം കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 31 വരെ നിര്‍ത്തിവയ്ക്കാന്‍ തീരുമാനം

16 March 2020

കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് സിനിമ, സീരിയല്‍, വെബ് സീരീസ്, ടെലിവിഷന്‍ ഷോ എന്നിവയുടെ ചിത്രീകരണം മാര്‍ച്ച് 31 വരെ നിര്‍ത്തിവയ്ക്കാന്‍ തീരുമാനം. ഇന്ത്യന്‍ മോഷന്‍ പിക്ചര്‍ പ്രൊഡ്യൂസേഴ്...

വിമാനത്താവളത്തിൽ നിയന്ത്രണം അവഗണിച്ച് ആഘോഷം; രജിത് കുമാറിനെതിരെ കേസ്... ജാഗ്രതാ നിർദ്ദേശമൊക്കെ കാറ്റിൽ പരത്തിയ ആരാധകരുടെ പ്രകടനം കാരണം പണി കിട്ടിയത് വീണ്ടും പാവം രജിത്തിന്‌

16 March 2020

പാവം രജിത് കുമാർ ...ഈയിടെ ആയി ചെയ്യുന്നതെല്ലാം പൊല്ലാപ്പായി മാറുന്ന കാഴ്ചയാണ് കുറച്ചു ദിവസങ്ങളിലായി പ്രേക്ഷകർ ബിഗ്‌ബോസിലൂടെ കണ്ടുകൊണ്ടിരിക്കുന്നത്.. ടാസ്ക്കിനിടെ വികൃതിക്കുട്ടിയായി അഭിനയിച്ചു രേഷ്മയുട...

വൻ വീഴ്ച്ച; ശ്രീചിത്രയിലെ ഡോക്ടർ പരിശോധിച്ചത് നിരവധി രോഗികളെ; മുപ്പതോളം ഡോക്ടർമാരും നിരീക്ഷണത്തിൽ; റേഡിയോളജി ലാബ് അടച്ചു; കേന്ദ്രമന്ത്രി വി മുരളീധരനും ഡോക്ടർമായി കൂടിക്കാഴ്ച നടത്തി

16 March 2020

കൊറോണ മരണം വിതച്ച സ്പെയിനിൽ നിന്നെത്തിയ തിരുവനന്തപുരത്തെ ഡോക്‌ടർക്കും ബ്രിട്ടനിൽ നിന്ന് മൂന്നാറിൽ എത്തിയ ടൂറിസ്റ്റിനും വൈറസ് ബാധ സ്ഥിരീകരിച്ചു. മുപ്പതോളം ഡോക്ടർമാരും നിരീക്ഷണത്തിലാണ്. റേഡിയോളജി ലാബ് അ...

ഒറ്റ ദിവസം കൊണ്ട് മാറിമറിഞ്ഞു... ബിഗ് ബോസില്‍ നിന്നും പുറത്താക്കിയ ഡോ. രജിത്കുമാറിന് കൊച്ചി വിമാനത്താവളത്തില്‍ വന്‍ സ്വീകരണം; കൊറോണ ഭീതിയില്‍ വലിയ നിയന്ത്രണമുള്ള എയര്‍പോര്‍ട്ടിലെ താരപ്രകടനത്തില്‍ കുടുങ്ങി ആരാധകര്‍; 75 ഓളം പേര്‍ക്കെതിരെ കേസ്; എല്ലാവരേയും പിടികൂടാനുറച്ച് കളക്ടര്‍ ബ്രോയും

16 March 2020

എല്ലാം ഒറ്റ ദിവസം കൊണ്ടാണ് മാറി മറിഞ്ഞത്. മലയാളികളുടെ കണ്ണിലുണ്ണിയായ മോഹന്‍ലാലിനെതിരെ ആരാധകര്‍ ഒന്നടങ്കം തിരിഞ്ഞ ദിവസമായിരുന്നു കഴിഞ്ഞ് പോയത്. ബിഗ് ബോസില്‍ നിന്നും ഡോ. രജിത് കുമാറിനെ പുറത്താക്കിയതാണ് ...

Malayali Vartha Recommends