KERALA
നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം
കൊറോണയെ ഭയക്കേണ്ട... തുരത്താനുള്ള വഴികൾ ഇതാ...വിദഗ്ദ്ധർ പറയുന്നത് കേൾക്കാം..വേണ്ടത് ഭയമല്ല ജാഗ്രതയാണ്
16 March 2020
ലോകം മുഴുവനും ഇപ്പോൾ ഓരോ ദിനവും തള്ളിനീക്കുന്നത് കൊറോണ ഭീതിയിലാണ്. വർധിച്ചുവരുന്ന രോഗികളുടെ എണ്ണവും മരണ നിറയ്ക്കും ജനങ്ങളിൽ കടുത്ത ഭയം നിറക്കുകയാണ്. എന്നാൽ ഭയമല്ല ജാഗ്രതയാണ് വേണ്ടതെന്ന് ആരോഗ്യ വകുപ്പ്...
കോറോണ കാലത്തെ കെ സി പ്രണയം കുട്ടനാട്ടിലേക്ക്;കൊറോണ ഭീതിയിൽ സംസ്ഥാനം കുഴങ്ങവേ കുട്ടനാട് ഉപ തെരഞ്ഞടുപ്പിൽ ഡോ. കെ. സി. ജോസഫിനെ സ്ഥാനാർത്ഥിയാക്കാൻ ഇടതു മുന്നണി ആലോചിക്കുന്നു; കുട്ടനാട്ടിൽ സ്ഥാനാർത്ഥിയാക്കാമെന്ന പി ജെ ജോസഫിന്റെ വാഗ്ദാനം കെസി ജോസഫ് നിരസിച്ചതിന് കാരണം ഇടതുമുന്നണിയുടെ ഓഫർ എന്ന് ആരോപണം
16 March 2020
കൊറോണ ഭീതിയിൽ സംസ്ഥാനം കുഴങ്ങവേ കുട്ടനാട് ഉപ തെരഞ്ഞടുപ്പിൽ ഡോ. കെ. സി. ജോസഫിനെ സ്ഥാനാർത്ഥിയാക്കാൻ ഇടതു മുന്നണി ആലോചിക്കുന്നു. കുട്ടനാട്ടിനെ മുമ്പ് കേരള നിയമസഭയിൽ പ്രതിനിധീകരിച്ചിട്ടുള്ള കെ.സി. ജോസഫിനെ...
പരിശോധനാഫലം പോസിറ്റീവാണെന്ന് അറിയുന്ന നിമിഷം വരെയുള്ള സമയം മാത്രമായിരുന്നു ബുദ്ധിമുട്ടേറിയത്; ആരോഗ്യവാന്മാരാണെങ്കില്‍ ചികിത്സ കുറേക്കൂടി എളുപ്പം; കൊറോണ മുക്തനായ രോഗിയുടെ വാക്കുകൾ...
16 March 2020
ലോകമെമ്പാടും ഭീതി പരത്തി കോവിഡ് 19 പടരുകയാണ്. സമീപകാലത്തെങ്ങും അനുഭവിച്ചിട്ടില്ലാത്ത പ്രതിസന്ധിയിലാണ് ലോകരാഷ്ട്രങ്ങൾ. ഇതുവരെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 116 ആണ്. യഥാസമയത്ത് ചികിൽസിച്ചാൽ ഭേദമാക്കാവുന്...
കൊവിഡ് 19; ഇറ്റാലിയൻ സ്വദേശിക്ക് രോഗം സ്ഥിതീകരിച്ച സാഹചര്യത്തിൽ വർക്കലയിൽ സ്ഥിതിഗതികൾ രൂക്ഷം; വിദേശത്തുനിന്നെത്തുന്നവരെ സ്വീകരിക്കാൻ സർക്കാർ സംവിധാനം ഒരുങ്ങുന്നു
16 March 2020
ഇറ്റാലിയൻ സ്വദേശിക്ക് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ വര്‍ക്കലയിൽ സ്ഥിതി ഗൗരവമെന്ന് തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന്‍റെ വിലയിരുത്തൽ. ഇറ്റാലിയൻ സ്വദേശിക്ക് 103 പേരുമായി സമ്പര്‍ക്കം നടത്തിയിട്ടുണ്ട...
പത്തനംതിട്ടയില്‍ വീണ്ടും പാളിച്ച?; പത്തനംതിട്ടയില്‍ നിരീക്ഷണത്തിലായിരുന്ന മധുര സ്വദേശി സ്ഥലം വിട്ടു; കോവിഡ് പ്രതിരോധത്തില്‍ തിരുവനന്തപുരം ശ്രീചിത്രാ ഇന്‍സ്റ്റിററ്യൂട്ടിലും വീഴ്ച്ച; സ്‌പെയിനില്‍ നിന്നെത്തിയ ഡോക്ടര്‍ രോഗികളുമായും ഡോക്ടര്‍മാരുമായും ഇടപഴകുകയും ഔദ്യോഗിക യോഗങ്ങളില്‍ പങ്കെടുക്കുകയും ചെയ്തു
16 March 2020
പത്തനംതിട്ടയില്‍ നിരീക്ഷണത്തിലായിരുന്ന മധുര സ്വദേശി സ്ഥലംവിട്ടു. തോട്ടപ്പുഴശേരിയിലെ വാടകവീട്ടില്‍ നിന്നാണ് ആരോഗ്യവകുപ്പിനെ അറിയിക്കാതെ മുങ്ങിയത്. മധുരയിലെത്തിയെന്ന് സുഹൃത്തിനെ വിളിച്ചറിയിച്ചെന്ന് പഞ്ച...
കൊവിഡ് 19; മാസ്ക്ക് കിട്ടാനില്ലെന്ന പേടി ഇനി വേണ്ട; മാസ്ക്ക് സെൻട്രൽ ജയിലിൽ നിന്നുമെത്തും; രണ്ട് ദിവസംകൊണ്ട് നിർമ്മിച്ചത് രണ്ടായിരം മാസ്‌ക്കുകൾ
16 March 2020
കൊറോണയെ നേരിടാനുള്ള പോരാട്ടത്തിലാണ് ലോകത്തെ മുഴുവനും. ഒറ്റക്കെട്ടായി പൊരുതാൻ ജനങ്ങൾക്കൊപ്പം എല്ലാ രാജ്യങ്ങളിലെയും സർക്കാരും കൂട്ടിനുണ്ട്. അനിയന്ത്രിതമായി പടർന്നുപിടിക്കുന്ന കൊറോണ ഭീഎത്തിയിൽ ലോകജനത ഓരോ...
കൊറോണ കാലത്തെ നന്മ!!! രക്തം വാർന്നൊലിച്ച് കരയുന്ന കുഞ്ഞുമായി പെരുവഴിയിൽ അകപ്പെട്ട് പോയ ദമ്പതികൾ; കൊറോണ പേടിയിൽ പേടിച്ചോടിയ വഴി യാത്രക്കാർ; രക്ഷകരായ ഇവർക്ക് ബിഗ് സല്യൂട്ട് നൽകി കേരളം
16 March 2020
കൊറോണ ഭയത്തിൽ പലരും മനുഷ്യനുമായി സമ്പർക്കം പുലർത്താൻ തന്നെ മടി കാണിക്കുന്നു. കഴിഞ്ഞ ദിവസം അത്തരത്തിൽ ഒരു സംഭവം നടന്നു. ഒടുവിൽ ആ കുടുംബത്തിന് തുണയായത് പൊൻകുന്നം ഹൈവേ പൊലീസ്. സംഭവം ഇങ്ങനെ ആയിരുന്നു. തന്...
കോവിഡ് ഭീതിയില്‍ നിയന്ത്രണങ്ങള്‍ വര്‍ധിച്ചിട്ടും സര്‍വകലാശാല പരീക്ഷകള്‍ക്കു മാറ്റമില്ല; കേരള സര്‍വകലാശാല ഡിഗ്രി പരീക്ഷകള്‍ നാളെ തുടങ്ങും
16 March 2020
കോവിഡ് ഭീതിയില്‍ നിയന്ത്രണങ്ങള്‍ വര്‍ധിച്ചിട്ടും സര്‍വകലാശാല പരീക്ഷകള്‍ക്കു മാറ്റമില്ല. കേരള സര്‍വകലാശാല ഡിഗ്രി പരീക്ഷകള്‍ നാളെ തുടങ്ങും. പിജി പരീക്ഷകളും നടത്തും. യാത്ര, താമസം തുടങ്ങിയ കാര്യങ്ങളില്‍ വ...
പക്ഷിപ്പനി ബാധിത മേഖലകളിൽ ദ്രുതകർമസേന കൊന്നൊടുക്കിയ പക്ഷികളുടെ ഉടമകൾക്ക് മാർച്ച് 31നകം നഷ്ടപരിഹാരം
16 March 2020
പക്ഷിപ്പനി ബാധിത മേഖലകളിൽ ദ്രുതകർമസേന കൊന്നൊടുക്കിയ പക്ഷികളുടെ ഉടമകൾക്ക് മാർച്ച് 31നകം നഷ്ടപരിഹാരം ബാങ്ക് അക്കൗണ്ടിലേക്ക് നൽകും. മന്ത്രി കെ.രാജു ഈ കാര്യം വ്യക്ത\മാക്കി . പക്ഷിപ്പനി നിവാരണ അവലോകന യോഗത്...
ബിവറേജസ് ഷോപ്പുകളില്‍ കൂടുതല്‍ കൗണ്ടറുകള്‍; ബിവറേജസില്‍ ആളുകള്‍ കൂടുതല്‍ എത്തിയതിന്റെ പേരില്‍ ഇതുവരെ ഒരിടത്തും പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍
16 March 2020
കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ എല്ലായിടത്തും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും ബിവറേജസ് പൂട്ടാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഇതുസംബന്ധിച്ച് വിമര്‍ശനം സോഷ്യല്‍മീഡിയയില്‍ ശക്തമാണ്. ബിവറേജസ...
കൊറോണ ഭീതി അതിരു കടക്കുന്നു; കൊറോണ ബാധ സംശയിച്ച് തൃശൂരില്‍ ഫ്‌ളാറ്റിനകത്ത് ഡോക്ടറെ പൂട്ടിയിട്ടു; ഫ്‌ലാറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ ചേര്‍ന്ന് ഡോക്ടറെ പൂട്ടിയിടുകയും മുറിയ്ക്ക് പുറത്ത് കൊറോണ എന്നെഴുതി വയ്ക്കുകയും ചെയ്തു; സംഭവം തൃശൂരിൽ
16 March 2020
കോവിഡ്-19 എന്ന മഹാമാരി ഉയര്‍ത്തുന്ന വെല്ലുവിളിയിലൂടെ കടന്നു പോകുകയാണ് ലോകം. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 130ലേറെ രാജ്യങ്ങളില്‍ കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഓരോ രാജ്യവും ഓരോ സമൂഹ...
കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ തീരുമാനവുമായി പിഎസ്‌സി; ഏപ്രിൽ 14 വരെയുള്ള പരീക്ഷകളും അഭിമുഖങ്ങളും മാറ്റി
16 March 2020
കൊറോണയെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിൽ ഏപ്രിൽ 14 വരെയുള്ള പിഎസ്‌സി പരീക്ഷയും അഭിമുഖങ്ങളും മാറ്റിയതായി അറിയിപ്പ് . കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ആണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. കേരളത്തിൽ ...
തൃശൂര്‍ മുണ്ടുപാലത്തെ ഫ്‌ളാറ്റിൽ കൊറോണ വൈറസ് ബാധ സംശയിച്ച് ഡോക്ടറെയും ഭാര്യയെയും ഫ്‌ളാറ്റിനുള്ളില്‍ പൂട്ടിയിട്ടു! പ്രാഥമിക പരിശോധനയില്‍ ഡോക്ടര്‍ക്കും ഭാര്യക്കും കൊറോണ ഇല്ലെന്നു കണ്ടെത്തൽ; ഇരുവരെയും പൂട്ടിയിട്ട ഫ്‌ളാറ്റ് ഭാരവാഹികള്‍ അറസ്റ്റില്‍
16 March 2020
കൊറോണ വൈറസ് ബാധ സംശയിച്ച് തൃശൂരില്‍ ഡോക്ടറെയും ഭാര്യയെയും ഫ്‌ളാറ്റിനുള്ളില്‍ പൂട്ടിയിട്ടു. തൃശൂര്‍ മുണ്ടുപാലത്തെ ഫ്‌ളാറ്റിലാണ് സംഭവം. ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത തൃശൂര്‍ ഈസ്റ്റ് പോല...
കൊവിഡ് 19 രോഗവുമായി സംബന്ധിച്ച വിവരങ്ങൾ അപ്പപ്പോൾ ലഭിക്കുന്ന ജിഒകെ ഡയറക്ട് ആപ്പ് വികസിപ്പിച്ചത് ഈ മിടുക്കൻ; നിപ്പ വൈറസ് സമയത്തും അരുൺ താരമായി
16 March 2020
കൊവിഡ് 19 രോഗവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ജനങ്ങളില്‍ തക്കസമയത്തെത്തിക്കാൻ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച് ജനങ്ങളിലേക്ക് എത്തിച്ച ആപ്പാണ് ജിഒകെ ഡയറക്ട്. വളരെപ്പെട്ടെന്നുതന്നെ ജനപ്രീതി നേടിയ ഈ ആപ്പിന് ...
വാളയാര്‍ പെണ്‍കുട്ടികളുടെ മരണം: നിര്‍ണായക നീക്കവുമായി ഹൈക്കോടതി; പ്രായപൂര്‍ത്തിയാകാത്ത ദലിത് സഹോദരിമാര്‍ പീഡനത്തിനിരയായി മരിച്ച കേസില്‍ വിചാരണക്കോടതി വെറുതെ വിട്ട എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്
16 March 2020
പാലക്കാട് വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത ദലിത് സഹോദരിമാര്‍ പീഡനത്തിനിരയായി മരിച്ച കേസില്‍ വിചാരണക്കോടതി വെറുതെ വിട്ട എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. പ്രതികളെ വിചാരണക്ക...
150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...
മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...
ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...
സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..
ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...
നാവിക കമാൻഡ് ആസ്ഥാനത്തുനിന്ന് അതീവ രഹസ്യവിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി..13 നാവികസേനാ ഉദ്യോഗസ്ഥർ കൂടി നിരീക്ഷണത്തിൽ..
എ.കെ.ജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളക്കാനുള്ള ഹൈക്കോടതി നിർദേശം.. സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ അട്ടിമറിച്ചു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഉത്തരവാണ് സഖാക്കൾ അട്ടിമറിച്ചത്..



















