KERALA
മണ്ഡല-മകരവിളക്ക് മഹോത്സവം... പുകയില ഉല്‍പന്നങ്ങള്‍ സൂക്ഷിക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും വില്‍പന നടത്തുന്നതും പൂര്‍ണമായി നിരോധിച്ചു
മാരക ലഹരിമരുന്നുമായി എഞ്ചിനീറിങ് ബിരുദധാരിയായ യുവാവ് പിടിയിൽ ;ഗൂഡല്ലുര്‍ സ്വദേശിയായ നിഷാന്താണ് പിടിയിലായത്; അറിയപ്പെടുന്നത് സ്നേക്ക് മാന്‍' എന്ന രഹസ്യ പേരിൽ ; ഡിവൈഎസ്പി കെ പി അബ്ദുള്‍റസാഖിന് ലഭിച്ച രഹസ്യവിവരത്തിന്റ അടിസ്ഥാനത്തില്‍ കോടഞ്ചേരി എസ്ഐ കെ പി അഭിലാഷും ജില്ലാ ലഹരി വിരുദ്ധ സ്ക്വാർഡും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്
10 March 2020
മാരക ലഹരിമരുന്നായ 25 ഗ്രാം എംഡിഎംഎയും 2 കിലോ കഞ്ചാവുമായും എഞ്ചിനിയറിംഗ് ബിരുദധാരിയായ യുവാവ് കോടഞ്ചേരി പൊലിസിന്റെ പിടിയിലായി. ഗൂഡല്ലുര്‍ സ്വദേശിയായ നിഷാന്താണ്(25) പിടിയിലായത്. താമരശ്ശേരി ഡിവൈഎസ്പി കെ പ...
ദമ്പതികളുടെ പത്തു വര്‍ഷത്തലധികം നീണ്ട കാത്തിരിപ്പിനൊടുവില്‍ ജനിച്ച കുഞ്ഞ് പാടത്തെ വെള്ളക്കെട്ടില്‍ വീണ് മരിച്ചു
10 March 2020
ദമ്പതികളുടെ പത്തു വര്‍ഷത്തലധികം നീണ്ട കാത്തിരിപ്പിനൊടുവില്‍ ജനിച്ച കുഞ്ഞ് പാടത്തെ വെള്ളക്കെട്ടില്‍ വീണ് മരിച്ചു. ഒന്നര വയസുള്ള കുഞ്ഞാണ് പാടത്തെ വെള്ളക്കെട്ടില്‍ വീണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ടാണ് സ...
സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി, വിഎച്ച്എസ്ഇ പരീക്ഷകള്‍ ഒരുമിച്ച്.... പതിമൂന്നര ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പൊതുപരീക്ഷകള്‍ എഴുതുന്നത്
10 March 2020
സംസ്ഥാനത്താദ്യമായി എസ്എസ്എല്‍സി, ഹയര്‍ സെക്കണ്ടറി, വിഎച്ച്എസ്ഇ പരീക്ഷകള്‍ ഒന്നിച്ച്. പതിമൂന്നര ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പൊതുപരീക്ഷകള്‍ എഴുതുന്നത്. സംസ്ഥാനത്ത് കൊറോണ ബാധ വീണ്ടും റിപ്പോര്...
സംസ്ഥാനത്ത് വീണ്ടും കൊറോണ വൈറസ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ ജാഗ്രതപുലര്‍ത്തുന്നതിനായി സംസ്ഥാനത്ത് രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധി പ്രഖ്യാപിച്ചു
10 March 2020
സംസ്ഥാനത്ത് വീണ്ടും കൊറോണ വൈറസ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ ജാഗ്രതപുലര്‍ത്തുന്നതിനായി സംസ്ഥാനത്ത് രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധി പ്രഖ്യാപിച്ചു. കോട്ടയം,പത്തനംതിട്ട ജ...
കോവിഡ് 19: പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.... സംസ്ഥാനത്ത് 1116 പേര്‍ നിരീക്ഷണത്തില്‍; 149 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍
10 March 2020
പത്തനംതിട്ടയില്‍ അഞ്ച് പേര്‍ക്കും എറണാകുളത്ത് ഒരു കുട്ടിക്കും കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രവര്‍ത്തനങ്ങളും നടപടിക്രമങ്ങളും ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. പത്തന...
കൊറോണ: പത്തനംതിട്ടയിലെ ഐസൊലേഷന്‍ വാര്‍ഡില്‍നിന്ന് കടന്നുകളഞ്ഞ ആളെ തിരിച്ചെത്തിച്ചു; ജില്ലയില്‍ ഒരാൾ കൂടി ഐസോലേഷൻ വാർഡിൽ; രണ്ട് വയസുകാരിയെ ആണ് ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്
10 March 2020
അഞ്ച് പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ച പത്തനംതിട്ടയിൽ നിരീക്ഷണത്തിനിടെ കടന്നുകളഞ്ഞ യുവാവിനെ തിരിച്ചെത്തിച്ചു. റാന്നിയിലെ ഇയാളുടെ വീട്ടിൽ നിന്നാണ് യുവാവിനെ കണ്ടെത്തിയത്. യുവാവിനെ വീണ്ടും ആശുപത്രിയിൽ നിര...
മലയാളികളായ അമ്മയും മകളുംഡല്‍ഹിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ കൊല്ലപ്പെട്ട നിലയില്‍
09 March 2020
എറണാകുളായ അമ്മയും മകളും ഡല്‍ഹിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. എ സുമിത വാത്സ്യ മകള്‍ സമൃത വാത്സ്യ എന്നിവരാണ് ഡല്‍ഹി വസുന്ധര എന്‍ക്ലെവിലുള്ള ഇവരുടെ അപാര്‍ട്ട്‌മെന്റില്‍ മരിച...
സംസ്ഥാനത്ത് ഇപ്പോൾ ഏറ്റവും ഡിമാന്റ് ഉള്ളത് മാസ്ക്കിനാണ്... പക്ഷെ മാസ്ക്ക് ഇപ്പോൾ എങ്ങും കിട്ടാനില്ല.. ഉള്ളതിന് തന്നെ തീവിലയും.. കൊറോണ വൈറസ് (കോവിഡ്19) സ്ഥിരീകരിച്ചതോടെയാണ് സർജിക്കൽ മാസ്കിന് ക്ഷാമം ഉണ്ടായത്.. . മാസ്കും സാനിറ്റൈസറും അന്വേഷിച്ച് മെഡിക്കൽ ഷോപ്പുകളിൽ ആളുകൾ കയറിയിറങ്ങുകയാണ്. മിക്ക മെഡിക്കൽ ഷോപ്പുകളിലും മാസ്കുകൾ കിട്ടാനില്ല
09 March 2020
സംസ്ഥാനത്ത് ഇപ്പോൾ ഏറ്റവും ഡിമാന്റ് ഉള്ളത് മാസ്ക്കിനാണ്... പക്ഷെ മാസ്ക്ക് ഇപ്പോൾ എങ്ങും കിട്ടാനില്ല.. ഉള്ളതിന് തന്നെ തീവിലയും.. കൊറോണ വൈറസ് (കോവിഡ്19) സ്ഥിരീകരിച്ചതോടെയാണ് സർജിക്കൽ മാസ്കിന് ക്ഷാമം ഉണ...
നടിയെ ആക്രമിച്ച കേസ്... പൊലീസിനോട് പറഞ്ഞ മൊഴി കോടതിയില്‍ മാറ്റിപറഞ്ഞ് നടി ബിന്ദു പണിക്കര്‍; സാക്ഷി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍
09 March 2020
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ഇടവേള ബാബുവിന് പിന്നാലെ ബിന്ദു പണിക്കറും മൊഴി മാറ്റി. പൊലീസിനോട് ആദ്യം പറഞ്ഞ മൊഴി കോടതിയില്‍ മാറ്റിപറയുകയായിരുന്നു. സാക്ഷി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസി...
ക്ളാസിൽ പോകാൻ മടി കാണിച്ച വിദ്യാർത്ഥിയെ രക്ഷിതാക്കൾ കൗൺസിലിങ്ങിനായി അയച്ചു... പക്ഷെ കുറച്ചു ദിവസങ്ങൾക്ക് ശേഷം കുട്ടിയുടെ മാനസികനില അപ്പാടെ തകർന്നു... കുട്ടി ആരോടും മിണ്ടായതോടെ മറ്റൊരാളുടെ അടുത്ത് നടത്തിയ കൗൺസിലിങ്ങിൽ പുറത്തുവന്നത് ആദ്യത്തെ മോട്ടിവേഷൻ ട്രെയിനര്‍ ചെയ്ത പീഢന വിവരം
09 March 2020
പ്ലസ് വൺ വിദ്യാർത്ഥിയ്ക്ക് കൗൺസിലിംഗ് നടത്താനായി എത്തിയ മോട്ടിവേഷൻ ട്രെയിനര്‍ കുട്ടിയെ പീഡിപ്പിച്ചതായി പരാതി ...പ്ലസ് വൺ വിദ്യാർത്ഥിയെ ലൈംഗികമായി ചൂഷണം ചെയ്ത മോട്ടിവേഷൻ ട്രെയിനർ ധർമ്മടം സ്വദേശി മനോജ് ...
കൊവിഡ് 19... വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിക്കൊരുങ്ങി കേരളാ പൊലീസ്; കോവിഡ് 19 വൈറസ് ബാധയെക്കുറിച്ച് വ്യാജമായി വാര്‍ത്തകള്‍ നിര്‍മ്മിക്കുന്നതും അവ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതും നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണ്
09 March 2020
കേരളത്തെയാകെ ഭീതിയിലാഴ്ത്തിയിരിക്കുന്ന കൊവിഡ് 19 വൈറസിന്റെ പശ്ചാത്തലത്തില്‍ വ്യാജവാര്‍ത്തകളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി കേരളാ പൊലീസ്. രോഗബാധയുമായി ബന്ധപ്പെട്ട് സമൂഹ...
നടിയെ ആക്രമിച്ച കേസും പൾസർ സുനി തന്നെ ഭീഷണിപെടുത്തിയെന്ന കേസും രണ്ടായി പരിഗണിക്കണം എന്ന ദിലീപിന്‍റെ ഹർജി ഹൈക്കോടതി തള്ളി
09 March 2020
നടിയെ ആക്രമിച്ച കേസും പൾസർ സുനി തന്നെ ഭീഷണിപെടുത്തിയെന്ന കേസും രണ്ടായി പരിഗണിക്കണം എന്ന ദിലീപിന്‍റെ ഹർജി ഹൈക്കോടതി തള്ളിയത് ദിലീപിന് തിരിച്ചടിയായി ..കേസ് രണ്ടായി പരിഗണിക്കേണ്ട ആവശ്യമില്ലെന്ന് കോടതി വ്...
ആഗ്ര സ്വദേശികളായ മൂന്നുപേര്‍ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കേസില്‍ പ്രതികളെന്ന സംശയിക്കുന്നവരെ പാലക്കാട് നിന്ന് പിടികൂടി
09 March 2020
സേലത്ത് മൂന്നുപേരെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെന്ന സംശയിക്കുന്നവരെ പാലക്കാട് നിന്ന് പിടികൂടി. സേലത്ത് നിന്ന് ട്രെയിനില്‍ കേരളത്തിലേക്ക് രക്ഷപ്പെട്ട നാലുപേരെ പാലക്കാട് റെയില്‍വേ സ്‌റ്റേഷനില്‍ വെച്ചാ...
സാമ്പത്തിക പ്രതിസന്ധി കാരണം അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ യെസ് ബാങ്കിൽ ഉൾപ്പെടെ കേരള സർക്കാർ നിക്ഷേപിച്ചത് കോടികൾ; പണം പോയോ എന്ന് ആർക്കും അറിയില്ല
09 March 2020
2019 ൽ മന്ത്രി തോമസ് ഐസക് നിയമസഭയിൽ നൽകിയ മറുപടിയിൽ സാമ്പത്തിക പ്രതിസന്ധി കാരണം അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ യെസ് ബാങ്കിൽ ഉൾപ്പെടെ കേരള സർക്കാർ നിക്ഷേപിച്ചത് 2001 കോടി രൂപ. മോട്ടോർ വാഹന സെസ്, ഇന്ധന ...
പൊതുസ്ഥലത്ത് എവിടെയെങ്കിലും തുപ്പിയാല്‍ ഇനി ജയിലില്‍! ഒരു വര്‍ഷത്തെ തടവിനൊപ്പം 5000 രൂപ പിഴയും ലഭിക്കുന്ന കുറ്റം... നടപടി ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കമ്മിഷണര്‍ എവി ജോര്‍ജ്
09 March 2020
കോഴിക്കോട് നഗരത്തില്‍ ഇറങ്ങി പൊതുസ്ഥലത്ത് എവിടെയെങ്കിലും തുപ്പിയാല്‍ ഇനി ജയിലില്‍ കിടന്ന് ഉണ്ട തിന്നാം. പുറത്തിറങ്ങി തുപ്പുന്നവരെ ഒരു വര്‍ഷം വരെ തടവുശിക്ഷയും 5000 രൂപ പിഴയും ലഭിക്കുന്ന കുറ്റം ചുമത്തി ...
"ആന്റണിയെക്കൂസ്സാ എന്നുകേൾക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം" ആരാണ് ആന്റണിയെക്കൂസ്സാ ? ടൈറ്റാൻസ് ട്രെയിലർ പുറത്ത്!!!
കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...
സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...
ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..




















