KERALA
വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ
കൊറോണ വൈറസ്... സംസ്ഥാനത്ത് മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കുമെന്നും മന്ത്രി: വിദേശത്ത് നിന്ന് വരുന്നവര്‍ ഉത്തരവാദിത്തതോടെ സഹകരിക്കണം; സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് കേന്ദ്രസര്‍ക്കാര്‍
03 March 2020
കൊറോണ വൈറസ് ബാധ ഇന്ത്യയില്‍ കേരളത്തിന് പുറത്തും സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വിമാനത്താവളങ്ങളില്‍ 24 മണിക്കൂറും പരിശോധന സം...
ടിക് ടോകിലൂടെ പരിചയപ്പെട്ട് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിച്ച് കടന്നുകളഞ്ഞ പ്രതി പിടിയില്‍
03 March 2020
ടിക് ടോകിലൂടെ പരിചയപ്പെട്ട് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡനത്തിന് ഇരയാക്കിയ ശേഷം കടന്നുകളഞ്ഞ പോക്‌സോ കേസിലെ പ്രതി പൊലീസ് പിടിയിലായി. കൂത്തുപറമ്ബ് മൂര്യാട് സ്വദേശി പ്രമില്‍ലാല്‍ (26) ആണ് പോലീസിന്റെ വലയ...
സ്വഭാവദൂഷ്യം ആരോപിച്ചതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വെളിച്ചപ്പാട് അറസ്റ്റില്‍
03 March 2020
തൃശൂരില്‍ സ്വഭാവദൂഷ്യം ആരോപിച്ചതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വെളിച്ചപ്പാട് ശ്രീകാന്ത് അറസ്റ്റില്‍. തൃശൂര്‍ മണലൂരില്‍ ക്ഷേത്രത്തില്‍ വെളിച്ചപ്പാട് തുള്ളുന്നതിനിടെയാണ് യുവതിക്കെതിരെ ഇ...
മകള്‍ ആത്മഹത്യ ചെയ്യില്ല... മലയാളി നഴ്‌സിന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍
03 March 2020
മാള്‍ട്ടയില്‍ മലയാളി നഴ്‌സ് ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും പരാതി ന...
അരൂജസ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഉപാധികളോടെ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ എഴുതാം ഹൈകോടതി; മാര്‍ച്ച് 4, 14,18 എന്നീ തീയതികളില്‍ നടക്കുന്ന പരീക്ഷകളാണ് വിദ്യാര്‍ഥികള്‍ക്ക് എഴുതാന്‍ സാധിക്കുക
03 March 2020
അരൂജാസ് ലിറ്റില്‍ സ്റ്റാര്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക്‌സി.ബി.എസ്.ഇ പത്താം ക്ലാസ്പരീക്ഷ എഴുതാന്‍ ഹൈകോടതി അനുമതി. ഉപാധികളോടെ ഇനിയുള്ള പരീക്ഷകള്‍ എഴുതാനാണ്‌ഹൈകോടതി അനുമതി നല്‍കിയിരിക്കുന്നത്. മാര്‍ച്ച...
പട്ടാപ്പകൽ മോഷണം; മാലമോഷണ കേസിലെ പ്രതി പിടിയിൽ; കുടുക്കിയത് സിസിടിവി ക്യാമറ
03 March 2020
വൃദ്ധയുടെ മാല കവർന്ന കേസിൽ പ്രതി പിടിയിൽ. പുന്നപ്ര പനച്ചുവട് മഹാത്മാ കോളനിയിൽ സാബു ( 52 ) വിനെയാണ് പുന്നപ്ര എസ്. ഐ രാജൻ ബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 26ന് കളർകോട് മ...
സ്ഥാനാർഥി തർക്കം; കുട്ടനാട്ടിൽ മൂന്നംഗ സമിതിയെ നിയോഗിച്ച് എൻസിപി; തീരുമാനം ഉടൻ
03 March 2020
കുട്ടനാട് ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി നിർണ്ണയത്തിനായി മൂന്നംഗ സമിതിയെ നിയോഗിച്ച് എന്‍സിപി. സംസ്ഥാന ഭാരവാഹിയോഗത്തിലും തെരഞ്ഞെടുപ്പ് കമ്മിറ്റിയിലും ധാരണയാകാത്ത പശ്ചാത്തലത്തിലാണ് സമിതിയെ നിയോഗിച്ചത്...
ദേവനന്ദയുടെ മരണം; നിര്‍ണായക വഴിത്തിരിവില്‍; ആ 8 കണ്ണികളും കണ്ടെത്തലുകളും ഇങ്ങനെ
03 March 2020
ഒന്നാമത്തെ ചോദ്യം കാണാതായ ദിവസം ദേവനന്ദ വീടിനുള്ളില്‍ നിന്നപ്പോള്‍ അമ്മയുടെ ഷാള്‍ ധരിച്ചിരുന്നു. അമ്മ തുണി കഴുകുന്നിടത്തേക്കു വരുമ്പോള്‍ ഷാള്‍ ഇല്ലായിരുന്നു. മൃതദേഹത്തിനൊപ്പം പക്ഷേ ഷാള്‍ ഉണ്ടായിരുന്നു...
വയനാട് കോൺക്രീറ്റ് മിക്സിങ്ങിനിടെ അപകടം; യന്ത്രത്തിനടിയിൽപ്പെട്ട് തൊഴിലാളി മരിച്ചു
03 March 2020
വയനാട് പടിഞ്ഞാറത്തറയില്‍ കോണ്‍ക്രീറ്റ് മിക്‌സിങ് യന്ത്രത്തിനടിയില്‍പ്പെട്ട് തൊഴിലാളിക്ക് ദാരുണാന്ത്യം. തമിഴ്‌നാട് ഈറോഡ് സ്വദേശി ശിവരാജ് (50) ആണ് മരിച്ചത്. പടിഞ്ഞാറത്തറ കാപ്പുണ്ടിക്കലില്‍ റോഡ് പണിക്കായ...
ചർച്ച വീണ്ടും പരാജയം; മുത്തൂറ്റ് ഫൈനാൻസിൽ ഹൈക്കോടതി മധ്യസ്ഥൻ പങ്കെടുത്ത ഒത്തുതീർപ്പ് ചർച്ച ഫലം കണ്ടില്ല; സമരം ശക്തമായി തുടരുമെന്ന് സിഐടിയു
03 March 2020
മുത്തൂറ്റ് ഫൈനാൻസിൽ തുടർന്ന് കൊണ്ടിരിക്കുന്ന സമരത്തിൽ ഹൈക്കോടതി മധ്യസ്ഥൻ പങ്കെടുത്ത ഒത്തുതീർപ്പ് ചർച്ച വീണ്ടും പരാജയപ്പെട്ടു. അടച്ചുപൂട്ടിയ ബ്രാഞ്ചുകൾ തുറക്കാനാവില്ലെന്ന് മുത്തൂറ്റ് മാനേജ്മെന്‍റ് ആവർത...
നിയമസഭയിൽ അൺപാർലമെന്റ്ററി പ്രയോഗവുമായി ഇ പി ജയരാജന്‍; കള്ള റാസ്‌കല്‍ എന്ന് മുഴങ്ങിയത് മുഖ്യമന്ത്രിയുടെ മൈക്കിലൂടെ; ആരോപണവുമായി പ്രതിപക്ഷം
03 March 2020
വാക്പോരിനിടെ വ്യവസായമന്ത്രി ഇ.പി. ജയരാജൻ പ്രതിപക്ഷാംഗത്തെ കള്ള റാസ്കലെന്ന് വിളിച്ചു . നിയമ സഭയിലാണ് ഈ സംഭവം അരങ്ങേറിയത്. ഇത് വൻ പ്രതിഷേധത്തിന് വഴിയൊരുക്കി. പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണം ആവശ...
കെഎസ്‌യു പ്രവര്‍ത്തകയുടെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രം പ്രചരിപ്പിച്ചു; കെഎസ്‌യു നേതാക്കള്‍ക്കെതിരെ തൊടുപുഴ മുട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
03 March 2020
കെഎസ്‌യു പ്രവര്‍ത്തകയുടെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രം പ്രചരിപ്പിച്ചതായി പരാതി. പ്രവര്‍ത്തകയുടെ പരാതിയില്‍ കെഎസ്‌യു നേതാക്കള്‍ക്കെതിരെ തൊടുപുഴ മുട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കെഎസ്‌യു സംസ്ഥ...
ആ 'സദാചാര 'വെളിച്ചപ്പാടിനെ പോലീസ് തൂക്കിയെടുത്തു; ഇരിങ്ങാലക്കുട മണലൂരില്‍ വെളിച്ചപ്പാട് ‘കല്‍പന’ പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് ജീവനൊടുക്കിയ സംഭവത്തിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു; യുവതിയുടെ ആത്മഹത്യയുടെ ചുരുളഴിയുന്നു
03 March 2020
ഇരിങ്ങാലക്കുട മണലൂരില്‍ വെളിച്ചപ്പാട് ‘കല്‍പന’ പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് ജീവനൊടുക്കിയ സംഭവത്തിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. അന്തികാട് പൊലീസാണ് പ്രതിയായ വെളിച്ചപ്പാട് ശ്രീകാന്ത് കാരണത്തിനെ അറസ...
കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയെ കൊറോണ വൈറസ് ബാധ ബാധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്
03 March 2020
കേരളത്തിന്റെ സമ്ബത്ത് വ്യവസ്ഥയെ കൊറോണ വൈറസ് ബാധ ബാധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. അനേകംപേര്‍ക്ക് ജോലി നഷ്ടപ്പെടാനും കയറ്റുമതി നിലയ്ക്കാനും വരെ സാധ്യതയുണ്ടെന്...
ഭർത്താവ് ജോലിക്ക് പോകുന്നതിൽ മനംനൊന്ത് ലക്ഷ്വദ്വീപ് യാത്ര മുടക്കാൻ ഒതളങ്ങ കഴിച്ച് ഭാര്യ ആത്മഹത്യ ചെയ്തു; ക്ഷണിച്ചുവരുത്തിയ മരണത്തിൽ ഞെട്ടി ഭർത്താവ്
03 March 2020
മധുവിധു തീരും മുമ്പ് ഭർത്താവ് ജോലിക്ക് പോകുന്നതിൽ മനംനൊന്ത് യാത്ര മുടക്കാൻ ഭാര്യ ആത്മഹത്യ ചെയ്തു. ചേര്‍ത്തല കുത്തിയതോട് അശ്വതി ഭവനത്തില്‍ മോഹന്‍ദാസ്- ഗിരിജ ദമ്ബതികളുടെ മകളും വൈക്കം ഉദയനാപുരം നേരേകടവ...
താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...
ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്സർക്കാർ...സസ്പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..
സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..






















