Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ

04 OCTOBER 2026 10:35 PM ISTമലയാളി വാര്‍ത്ത
ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ തന്റെ രാജി സംബന്ധിച്ച വാട്‌സാപ് സന്ദേശം പിന്‍വലിച്ചു. ബിജെപി നേതാക്കളുടെ സമ്മര്‍ദത്തിന് ഒടുവിലാണ് തീരുമാനം. കോര്‍പറേഷനിലെ കൗണ്‍സിലര്‍മാരുടെ ഗ്രൂപ്പിലാണ് ശനിയാഴ്ച രാവിലെ 11.52ന് ശാസ്തമംഗലം കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ശ്രീലേഖ സന്ദേശം അയച്ചത്. മുനിസിപ്പല്‍ ചട്ടപ്രകാരം ...

ഇടിയുടെ ആഘാതത്തിൽ വായുവിൽ പറന്നു പൊങ്ങി സ്‍കൂട്ടര്‍ യാത്രികര്‍; ഞെട്ടിക്കും വീഡിയോ!

03 March 2020

ഒരു നിമിഷത്തെ അശ്രദ്ധകൊണ്ട് ഒരുപാട് ജീവനുകളാണ് നിരത്തിൽ ഓരോ മിനിട്ടിലും പൊഴിഞ്ഞുകൊണ്ടിരിക്കുന്നത്. അപകട ശേഷം സിസിടിവി ക്യാമറകളില്‍ പതിയുന്ന ഓരോ ദൃശ്യങ്ങളും അപകടത്തിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് തി...

സ്വഭാവ ദൂഷ്യമെന്ന് കോമരം! ഇരുന്നൂറോളം പേരുടെ മുന്നിൽ അപമാനവും; വീട്ടമ്മയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ? ഞെട്ടിക്കുന്ന സത്യങ്ങൾ പുറത്ത്; കോമരം കെട്ടിയ യുവാവ് അറസ്റ്റിൽ

03 March 2020

മണലൂര്‍ പാലാഴിയില്‍ ക്ഷേത്രത്തിലെ കോമരം സ്വഭാവദൂഷ്യമാരോപിച്ച വീട്ടമ്മ ജീവനൊടുക്കി. ഈ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരികയാണ് . രണ്ട് കുട്ടികളുടെ അമ്മയായ യുവതിക്കെതിരെ അപവാദ പ്രചാരണം നടത്തിയത്...

ദേവനന്ദയുടെ അച്ഛൻ ചങ്ക്‌ തകർന്ന്‌ ആ കുഞ്ഞിന്റെ മൃതദേഹത്തിനരികിലേക്ക്‌ വരുന്നത്‌ കാണുമ്പോൾ നിർവികാരം... അത്‌ മൊബൈലിൽ പിടിക്കുന്ന കാഴ്‌ചക്കാർ; അവർ വിൽക്കുന്ന വികാരം- മനുഷ്യന്റെ നിസ്സഹായത- വിമർശനക്കുറിപ്പ് പങ്കുവച്ച് ഡോക്ടർ ഷിംന അസീസ്

03 March 2020

മരിച്ചുകിടക്കുമ്പോഴും അത് പകർത്താൻ വെമ്പുന്ന മൊബൈൽ ഫൊട്ടോഗ്രാഫർക്കെതിരെ വിമർശനക്കുറിപ്പ് പങ്കുവച്ച് ഡോക്ടർ ഷിംന അസീസ്. വിവിധ അനുഭങ്ങളുടെ വെളിച്ചത്തിലാണ് ഷിംനയുടെ തുറന്നെഴുത്ത്. കുറിപ്പ് ഇങ്ങനെ.... ദേവ...

കുടുംബ വഴക്കിനെത്തുടർന്ന് വെഞ്ഞാറമൂട്ടില്‍ ഭാര്യയെക്കൊന്ന് മൃതദേഹം കക്കൂസ് കുഴിയിൽ ഒളിപ്പിച്ചു; കൃത്യത്തിന് ശേഷം ഒളിവിൽ പോയ ഭർത്താവ് പിടിയിൽ

03 March 2020

വെഞ്ഞാറമൂട്ടില്‍ ഭാര്യയെക്കൊന്ന് മൃതദേഹം കുഴിച്ചുമൂടി. വാലിക്കുന്ന് കോളനിയിലെ സിനി (32)​ ആണ് മരച്ചത്. വീടിന് പുറത്തുള്ള കക്കൂസ് കുഴിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൃത്യത്തിന് ശേഷം ഒളിവിൽ പോയ സിനിയ...

വനിതാ സംരംഭകത്വ അവാര്‍ഡ്: ശ്രുതി ഷിബുലാല്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ഷീല ജയിംസ് എന്നിവര്‍ക്ക്

03 March 2020

ശ്രുതി ഷിബുലാല്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ഷീല ജയിംസ് എന്നിവരെ 2020ലെ കേരളത്തിലെ ശ്രദ്ധേയ വനിത സംരംഭകത്വ അവാര്‍ഡിന് (Outstanding Woman Entrepreneur of Kerala) തെരഞ്ഞെടുത്തതായി ആരോഗ്യ സാമൂഹ്യനീതി വനിത ശി...

എം ഡി എന്ന് സ്വയം പരിചയപ്പെടുത്തി സ്വർണ്ണ തട്ടിപ്പ്..സ്റ്റാർ ഹോട്ടലുകളിൽ ജീവിതം..തൃശ്ശൂരിൽ വമ്പൻ തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ

03 March 2020

പലതരം തട്ടിപ്പ് വീരന്മാർ നമ്മുടെ നാട്ടിലുണ്ട്. തട്ടിപ്പിനായി ഇവർ പ്രയോഗിക്കുന്ന അടവുകൾ പോലീസിനെയും കോടതിയെയും പോലും പലപ്പോഴും അമ്പരപ്പിക്കാറുണ്ട്. തൃശ്ശൂരിൽ പുതിയൊരു തന്ത്രവുമായെത്തിയ തട്ടിപ്പ് വീരൻ അ...

ശസ്ത്രക്രിയയിലൂടെ കണ്ണില്‍ നിന്നും നീക്കം ചെയ്തത് മൂന്നര സെന്റീ മീറ്റര്‍ വലിപ്പമുള്ള മരക്കഷണം!

03 March 2020

കോംട്രസ്റ്റ് കണ്ണാശുപത്രിയില്‍ നാലുദിവസം മുമ്പ് നടന്ന ഒരു ശസ്ത്രക്രിയയ്‌ക്കൊടുവില്‍ നീങ്ങിപ്പോയത് മൂന്നര സെന്റീ മീറ്റര്‍ വലിപ്പമുള്ള മരക്കൊമ്പിന്‍ കഷണവും കാന്‍സറായിരിക്കുമോ എന്ന രോഗഭീതിയും. കണ്ണിലെ കു...

ആലപ്പുഴയിലെ മണ്ണഞ്ചേരിയിൽ ആരംഭിച്ച 25 രൂപ ഊണിന്റെ പിതൃത്വം ഏറ്റെടുത്ത് മുഖ്യമന്ത്രിയും ധനമന്ത്രിയും; ജന സൗഹ്യദ ഊണിന്റെ നേട്ടം തന്റേതാണെന്ന് പരോക്ഷമായി സൂചിപ്പിച്ച് ധനമന്ത്രി പോസ്റ്റിട്ടതിന് പിന്നാലെ മുഖ്യമന്ത്രി മറ്റൊരു പോസ്റ്റുമായി രംഗത്ത്

03 March 2020

ആലപ്പുഴയിലെ മണ്ണഞ്ചേരിയിൽ ആരംഭിച്ച 25 രൂപ ഊണിന്റെ പിതൃത്വം ഏറ്റെടുത്ത് മുഖ്യമന്ത്രിയും ധനമന്ത്രിയും. ജന സൗഹ്യദ ഊണിന്റെ നേട്ടം തന്റേതാണെന്ന് പരോക്ഷമായി സൂചിപ്പിച്ച് ധനമന്ത്രി പോസ്റ്റിട്ടതിന് പിന്നാലെ മ...

കാലത്തിനുപോലും മായ്ക്കാനാകാത്തതാണ് ആ കുഞ്ഞിന്‍റെ അച്ഛനമ്മമാരുടെ ദുഃഖം ; ആ കുഞ്ഞിന് ഒന്നും പറ്റരുതേ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചുകൊണ്ടിരുന്നു; സഭയും ഈ സര്‍ക്കാരും വിങ്ങുന്ന ആ കുടുംബത്തിനൊപ്പം; ദേവനന്ദ തീരാ നോവെന്ന് മുഖ്യമന്ത്രി

03 March 2020

നമ്മുടെ മനസ്സില്‍ നിന്നും ഒരിക്കലും മായാത്ത വേദനയായി മാറിയിരിക്കുകയാണ് ദേവനന്ദയെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. കാലത്തിനുപോലും മായ്ക്കാനാകാത്തതാണ് ആ കുഞ്ഞിന്‍റെ അച്ഛനമ്മമാരുടെ ദുഃഖം. കുടവട്ടൂര്‍...

പരീക്ഷ എഴുതാന്‍ വേണ്ടത്ര ഹാജരില്ലാത്തതിന് ജീവനൊടുക്കിയ മലബാര്‍ ക്രിസ്ത്യന്‍ കോളജ് വിദ്യാര്‍ഥിയുടെ മരണത്തില്‍ തേങ്ങി കുടുംബം: വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്നു

03 March 2020

ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെയാണ് കോഴിക്കോട് കോണ്‍വന്റ് റോഡിലെ സീഗള്‍ അപാര്‍ട്ട്‌മെന്റില്‍ മലബാര്‍ ക്രിസ്ത്യന്‍ കോളജ് വിദ്യാര്‍ഥി ജസ്പ്രീതിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നാം വര്‍ഷ ഇക്കണോമിക്...

ഇന്ത്യയില്‍ മുഴുവന്‍ സാമൂഹ്യമാധ്യമങ്ങൾ നിരോധിക്കാനുള്ള നീക്കത്തിന്റെ മുന്നോടിയോ; മോദിയുടെ ട്വീറ്റിനുപിന്നിലെ തരൂരിന്റെ കണ്ടെത്തൽ...

03 March 2020

കഴിഞ്ഞ ദിവസമാണ് തന്റെ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ട്വിറ്ററിലു യൂട്യൂബിലും ഉളള അക്കൗണ്ടുകൾ ഉപേക്ഷിക്കുന്ന കാര്യം താൻ ആലോചിക്കുകയാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തതത്. ഈ ഞാറാഴ്ചയോട...

ഇതും ഒരു ഹുഡിനോ മാജിക്... അന്ന് പ്രതിയായി എത്തിയ ജില്ലാ കോടതിയില്‍ ഇന്ന് മുഖ്യാതിഥി!

03 March 2020

കോഴിക്കോട് ബാര്‍ അസോസിയേഷന്‍ ഇന്ന് ബാര്‍ ഫെസ്റ്റ് പരിപാടി സംഘടിപ്പിക്കുകയാണ്. ഏപ്രില്‍ ഏഴിനു നടക്കുന്ന ബാര്‍ ഡേയ്ക്കു മുന്നോടിയായാണ് ബാര്‍ അസോസിയേഷന്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന ബാര്‍ ഫെസ്റ്റ് സംഘടിപ...

കുറവിലങ്ങാടിലെ ഒ​ന്‍​പ​താം​ക്ലാ​സ് വി​ദ്യാ​ര്‍​ത്ഥി​ക​ളാ​യ നാ​ലം​ഗ​സംഘം മു​ങ്ങി!! വീ​ട്ടു​കാ​രേ​യും നാ​ട്ടു​കാ​രേ​യും ആ​ശ​ങ്ക​യി​ലാ​ക്കി സംഭവത്തിന് പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ കുട്ടികളെ പൊക്കി പോലീസ്... ചോദ്യം ചെയ്യലില്‍ കുട്ടികള്‍ പറഞ്ഞ മറുപടി കേട്ട് ഞെട്ടി അന്വേഷണസംഘം

03 March 2020

ക​ഴി​ഞ്ഞ ദി​വ​സം വീ​ടു​വി​ട്ട് ഊരു​ചു​റ്റാ​നി​റ​ങ്ങി വീ​ട്ടു​കാ​രെ ആ​ശ​ങ്ക​യി​ലാ​ക്കി​യ വി​ദ്യാ​ര്‍​ത്ഥി​ക​ളെ വെ​ട്ടി​ലാ​ക്കി​യ​ത് പോ​ക്ക​റ്റി​ല്‍ കി​ട​ന്ന ഫോ​ണ്‍. കു​ട്ടി​ക​ളെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​...

പെൺഗുണ്ടാ നേതാവും കൂട്ടാളികളും ചേർന്ന് കോട്ടയത്ത് വനിതാ ഡോക്ടറുടെ കാർ മോഷ്‌ടിക്കുന്ന ദൃശ്യങ്ങൾ...; ആശുപത്രിയിൽ പാർക്ക് ചെയ്ത കാറുമായി കടന്നത് ഡോക്ടറുടെ ഡ്രൈവർ ചമഞ്ഞെത്തിയ സംഘം

03 March 2020

കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടറുടെ കാർ പെൺകുട്ടി അടങ്ങുന്ന സംഘം മോഷ്ടിച്ചു. ഗൈനക്കോളജി വിഭാഗത്തിലെ ഡോ. ഷിബയുടെ കാറാണ് ആശുപത്രിയിൽനിന്ന് സെക്യൂരിറ്റി ജീവനക്കാരെ കബളിപ്പിച്ച് കടത്തിയത്. ഡോ...

കുട്ടിയുടെ മരണം മനസില്‍ വലിയ വേദനയായി മാറിയിരിക്കുന്നു.... ദേവനന്ദയുടെ മരണത്തില്‍ ദുഖം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

03 March 2020

കൊല്ലത്തെ ഏഴു വയസുകാരി ദേവനന്ദയുടെ മരണത്തില്‍ ദുഖം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. കുട്ടിയുടെ മരണം മനസില്‍ വലിയ വേദനയായി മാറിയിരിക്കുകയാണ്. മാതാപിതാക്കളുടേത് കാലത്തിനു പോലും മായ്ക്കാനാകാത്...

Malayali Vartha Recommends