KERALA
കൊല്ലം ചവറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി...
മോഹൻലാലിന് ക്ലീൻചിറ്റ്; ആനക്കൊമ്പ് കൈവശം വച്ച സംഭവത്തിൽ നടൻ മോഹൻലാലിനെതിരെ രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കാൻ സർക്കാർ നീക്കം
21 February 2020
ആനക്കൊമ്പ് കൈവശം വച്ച സംഭവത്തിൽ നടൻ മോഹൻലാലിനെതിരെ രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കാൻ സർക്കാർ നീക്കം. വന്യജീവി സംരക്ഷണ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കുന്നതിൽ എതിർപ്പില്ലെന്ന് ചൂണ്ടിക്കാട്ടി ...
മോഷണം നടത്തിയത് അതിന്... പിഞ്ച് കുഞ്ഞിനെ തലയ്ക്കടിച്ച് കൊന്ന ശരണ്യ സമാന്തരമായി ശ്രമിച്ചത് മറ്റൊരു ജീവിതത്തിന്; കാമുകന്‍ നിധിന്‍ നിരന്തരം ശരണ്യയെ കാണാന്‍ എത്തിയിരുന്നതായി തെളിഞ്ഞു; ശരണ്യയുടെ വീട്ടില്‍ നിന്ന് കിട്ടിയത് കാമുകന്റെ തിരിച്ചറിയല്‍ കാര്‍ഡ് അടക്കമുള്ള രേഖകള്‍ കണ്ടെടുത്തു
21 February 2020
കണ്ണൂര്‍ തയ്യില്‍ ഒന്നര വയസുകാരന്‍ മകനെ കരിങ്കല്‍ ഭിത്തിയിലടിച്ച് കൊന്ന ശരണ്യയുടെ ക്രൂരതയുടെ പൊയ്മുഖങ്ങള്‍ പുറത്താകുന്നു. കാമുകനൊപ്പം ജീവിക്കാനായി ഒന്നരവയസ്സുകാരനെ കൊന്നതെന്ന് വെളിപ്പെട്ടു കഴിഞ്ഞു. അത...
ലോക കേരള സഭ: 1.5 കോടിയുടെ രണ്ടാം ഗഡു അനുവദിച്ച് സര്‍ക്കാര്‍; രണ്ടാമത് ലോകകേരളസഭ സമ്മേളനത്തിനായി തിരുവനന്തപുരത്തെത്തിയ അതിഥികൾക്ക് താമസ – ഭക്ഷണ ചെലവ് 83 ലക്ഷമാണെന്ന വാർത്ത തിങ്കളാഴ്ച പുറത്തുവന്നിരുന്നു
21 February 2020
രണ്ടാം ലോക കേരള സഭയുടെ നടത്തിപ്പിനായി അനുവദിച്ച അഞ്ചു കോടി രൂപയിൽ രണ്ടാം ഗഡുവായ ഒന്നരക്കോടി രൂപ അനുവദിച്ചു. ആദ്യം ഒരു കോടി രൂപ അനുവദിച്ചിരുന്നു. ഇതോടെ ആകെ 2.5 കോടി രൂപ രണ്ടു ഗഡുക്കളായി അനുവദിച്ചിട്ടുണ...
മേലാല്‍ തര്‍ക്കവുമായി വരരുത്... കാലാകാലങ്ങളില്‍ ഉയര്‍ന്നുവരുന്ന ഒന്നാണ് ഭാഷയുടെ പേരിലുള്ള തര്‍ക്കം; ഭാഷയുടെ പേരില്‍ കലാപം പോലും നടക്കുന്ന രാജ്യത്ത് എല്ലാവരേയും ഓര്‍മ്മപ്പെടുത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
21 February 2020
ഇന്ത്യ എന്നത് നാനത്വത്തില്‍ ഏകത്വമുള്ള രാജ്യമാണ്. പല ഭാഷകളും സംസ്‌കാരവുമുള്ള ജനങ്ങളാണ് ഇവിടെയുള്ളത്. എന്നാല്‍ ചിലപ്പോഴെങ്കിലും ഭാഷയുടെ പേരില്‍ ഇവിടെ അക്രമം ഉണ്ടാകാറുണ്ട്. അവരവര്‍ക്ക് സ്വന്തം ഭാഷയാണ് വ...
മറ്റൊരു സൗമ്യയാകരുത്... ഒന്നര വയസുകാരനെ കരിങ്കല്‍ ഭിത്തിയില്‍ തലയ്ക്കടിച്ച് കൊന്ന ശരണ്യ നാടിന്റെ ക്രൂരതയാകുമ്പോള്‍ മറ്റൊരു സൗമ്യയാകാതിരിക്കാന്‍ കരുതല്‍; ജയിലില്‍ ശരണ്യയ്ക്ക് പ്രത്യേക സുരക്ഷയും കൗണ്‍സലിങ്ങും നല്‍കാന്‍ തീരുമാനം
21 February 2020
പുരാണങ്ങളില്‍ മാത്രം കേട്ടിട്ടുള്ള കഥയാണ് കംസന്‍. വൃഷ്ണി രാജവംശത്തിലെ രാജാവായിരുന്നു കംസന്‍ ശ്രീകൃഷ്ണന്റെ മാതുലനായിരുന്നു. പിതാവായ ഉഗ്രസേനനെയും മാതാവായ പത്മാവതിയേയും ജയിലില്‍ അടച്ച് രാജ്യാവകാശം സ്വന്ത...
ഗൃഹനാഥന്റെ ആത്മഹത്യ: മകന്റെ മേല്‍ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു
21 February 2020
പത്തനംതിട്ട വാഴുവേലില്‍ ചന്ദ്രശേഖരന്‍പിള്ളയെ (68) ഇക്കഴിഞ്ഞ 17-ന് രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകന്‍ അറസ്റ്റില്‍. 39-കാരനായ മകന്‍ ശ്രീകുമാറാണ് അറസ്റ്റിലായത്. മക്കളായ ശ്രീകുമാര്‍...
ഒരമ്മച്ചിയുടെ ശരീരം ആരോ വലിച്ചെറിഞ്ഞതുപോലെ ദേഹത്ത്, പിന്നെ ചില്ലുപൊട്ടി പുറത്തേക്ക് ; അവിനാശി അപകടത്തിന്റെ ആഘാതത്തില്‍ നിന്നും ഇനിയും മുക്തയായിട്ടില്ലെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിൽ കോലഞ്ചേരി തിരുവാണിയൂര്‍ സ്വദേശി ആന്‍മേരി
21 February 2020
അവിനാശി അപകടത്തിന്റെ ആഘാതത്തില്‍ നിന്നും ഇനിയും മുക്തയായിട്ടില്ലെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് കോലഞ്ചേരി തിരുവാണിയൂര്‍ സ്വദേശി ആന്‍മേരി. അപകടത്തിന്റെ നടുക്കം വിട്ടുമാറാതെ ആന്‍...
കരമനയാറ്റില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; പരീക്ഷയിലുള്ള ഭയം മൂലം വീട്ടില്‍ നിന്ന് ഒളിച്ചുപോയ ശേഷം ജീവനൊടുക്കിയെന്ന് പോലീസ്;. നിഗമനം തള്ളി ദുരൂഹത ആരോപിച്ച് ബന്ധുക്കൾ
21 February 2020
കരമനയാറ്റില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. എന്നാൽ ഈ സംഭവത്തിൽ ദുരൂഹതയെന്ന് ആരോപിച്ച് മാതാപിതാക്കള്‍ രംഗത്ത്. പരീക്ഷാപ്പേടി മൂലമുള്ള ആത്മഹത്യയെന്നായിരുന്നു പൊലീസ് ന...
വേദനയായി ജഗതിയും... ഒരു നിമിഷത്തെ കണ്ണുചിമ്മല്‍ മതി എല്ലാം തകരാന്‍; രാത്രിയുടെ അന്ത്യയാമങ്ങളിലെ ഡ്രൈവിംഗില്‍ അറിയണം ഈ വക നിസാര കാര്യങ്ങള്‍
21 February 2020
പൊതു നിരത്തുകളില്‍ പൊലിയുന്ന ജീവനുകളില്‍ അധികവും സംഭവിച്ചത് രാത്രികാലങ്ങളിലാണ്. എത്രയെത്ര പേരാ പൊലിഞ്ഞത്. അവരില്‍ പ്രശസ്തരുടെ പേരുമാത്രം വലിയ തലക്കെട്ടില്‍ വരുന്നു. എന്നാല്‍ നാമറിയാത്ത എത്രയെത്ര അപകടങ...
മാതൃഭാഷാ ദിനമായ ഇന്ന് സ്‌കൂളിലെ താരങ്ങള്‍ ഈ വംഗനാട്ടുകാര്‍!
21 February 2020
സീതത്തോട് കെആര്‍പിഎം സ്‌കൂളിലെത്തിയാല്‍ കൊല്‍ക്കത്ത സ്വദേശികളായ മുഹമ്മദ് സെയ്ഖിനേയും നൂര്‍ മുസമദ് ഗായറുനിഷ ഗാതുണിനേയും പരിചയപ്പെടാം. മുഹമ്മദ് സെയ്ഖ് പ്ലസ് ടുവിനും സഹോദരി നൂര്‍ മുസമദ് ഗായറുനിഷ ഗാതുണ്‍ ...
ഇനി അത് വേറെ... അനൂപ് ജേക്കബ് വിശ്വസിക്കാന്‍ കൊള്ളാത്തവന്‍, താന്‍ മാത്രം എം.എല്‍.എ. ആയാല്‍ മതിയെന്ന ധിക്കാരം ഇനി നടപ്പില്ല; യു.ഡി.എഫിന്റെ അനുനയവും ഫലിച്ചില്ല; അനൂപ് ജേക്കബും ജോണി നെല്ലൂരും പിളര്‍ന്ന് രണ്ടു വഴിക്ക്; രണ്ട് ഗ്രൂപ്പുകാരും വെവ്വേറെ യോഗം കൂടുന്നു
21 February 2020
വളരുംതോറും പിളരുമെന്ന കേരള കോണ്‍ഗ്രസിന്റെ ചരിത്രം ഓര്‍മപ്പെടുത്തി കേരള കോണ്‍ഗ്രസ് (ജേക്കബ്) വിഭാഗം രണ്ടായി പിരിഞ്ഞു. യു.ഡി.എഫിന്റെ അനുനയ നീക്കങ്ങളെ തളളിക്കൊണ്ടാണ് ജേക്കബ് വിഭാഗം ചെയര്‍മാന്‍ ജോണി നെല്ല...
19 ജീവനുകളുടെ വില ഒരിക്കലുമാകില്ല; കോയമ്പത്തൂർ-സേലം ദേശീയപാതയിൽ അവിനാശി മേൽപ്പാലത്തിനു സമീപം കെ.എസ്.ആർ.ടി.സി ഗരുഡ കിംഗ് ക്ലാസ് ബസിൽ നിയന്ത്രണം വിട്ട കണ്ടെയ്‌നർ ലോറി ഇടിച്ചുകയറി 19 പേർ മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്തു
21 February 2020
ബെംഗളൂരുവിൽ നിന്നു കേരളത്തിലേക്കു യാത്ര ചെയ്യുന്നവരുടെ പ്രിയപ്പെട്ട ബസാണ് ഗരുഡ കിങ് ക്ലാസ് എന്ന എസി ബസ്. കോയമ്പത്തൂർ-സേലം ദേശീയപാതയിൽ അവിനാശി മേൽപ്പാലത്തിനു സമീപം കെ.എസ്.ആർ.ടി.സി ഗരുഡ കിംഗ് ക്ലാസ് ബസി...
കേന്ദ്രത്തെ വിളിക്കണോ... ശബരിമല പ്രക്ഷോഭ സമയത്ത് കെ. സുരേന്ദ്രനെ എഴുതി തള്ളിയാണ് പൊക്കി അകത്തിട്ടത്; അവിടെ നിന്ന് ഉയര്‍ന്നു വന്ന സുരേന്ദ്രന് പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നില്ല; തന്നെ വെറും ചീളായി കണ്ടവരുടെ മുമ്പില്‍ അപാര ശക്തിയായി സുരേന്ദ്രന്‍ മാറുമ്പോള്‍
21 February 2020
ബിജെപി സംസ്ഥാന അധ്യക്ഷനായി കെ. സുരേന്ദ്രന്‍ നാളെ ചുമതലയേല്‍ക്കുന്നു. തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ നടന്ന ചടങ്ങിലാണ് സുരേന്ദ്രന്‍ സ്ഥാനമേല്‍ക്കുന്നത്. നാളെ 9 മണിക്ക് തിരുവനന്തപുരം റെയില്‍വേ സ്‌റ്റേഷന...
പഴക്കട നടത്തുന്ന യുവാവിനു നേരെ ആസിഡ് ആക്രമണം
21 February 2020
ഇന്നലെ വൈകിട്ട് അഞ്ചരയോടെ അഞ്ചല്‍ടൗണിലെ മുക്കട മുക്കില്‍ പഴക്കട നടത്തുന്ന ഉസ്മാനെ (39) ബൈക്കില്‍ എത്തിയ 3 അംഗ സംഘം ആസിഡ് എറിഞ്ഞു പരുക്കേല്‍പിച്ചു. കണ്ണിനും മുഖത്തും ഗുരുതരമായ പരുക്കേറ്റ ഉസ്മാനെ അഞ്ചല...
ഇലഞ്ഞിക്കല്‍ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള അക്രമം: എബിന്‍ പെരേരയ്ക്കും കൂട്ടാളിക്കും 7 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ
21 February 2020
2017 മാര്‍ച്ച് രണ്ടിന് മുണ്ടയ്ക്കല്‍ പുത്തന്‍നട ഇലഞ്ഞിക്കല്‍ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് രാത്രി ഗാനമേള നടക്കുമ്പോള്‍ നൃത്തം ചെയ്ത യുവാക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കുപ്രസിദ്ധ ഗുണ്...
ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...
ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...
അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...
എസ്എഫ്ഐ നേതാവും കന്റോണ്‍മെന്റ് എസ്ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...
രാജ്യത്ത് പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ച് സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ നയാര എനർജി... ഇന്ന് പുലർച്ചെ മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നത്..
വിസിറ്റിംഗ് വീസയിലെത്തി ഒരാഴ്ചയ്ക്കുള്ളിൽ മരണം; പുക ശ്വസിച്ച് മരിച്ച അമ്മയുടെയും മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...കണ്ണീരോടെ വിട നൽകി നാട്




















