Widgets Magazine
04
Apr / 2020
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ത്യയ്ക്ക് ലോകബാങ്കിന്റെ 100 കോടി ഡോളര്‍; ദക്ഷിണേഷ്യയില്‍ ഏറ്റവും കൂടുതല്‍ സാമ്ബത്തിക സഹായം ലഭിച്ചിരിക്കുന്നത് ഇന്ത്യക്ക്


41.5 കോടിയുടെ ബമ്ബര്‍ സമ്മാനം കണ്ണൂര്‍ സ്വദേശിക്ക്


സുരേന്ദ്രനെ പിന്തുണച്ച്‌ മുഖ്യമന്ത്രി; പൊതുപ്രവര്‍ത്തകരുടെ ചിലപ്പോഴുള്ള യാത്ര നിഷിദ്ധമല്ല


സംസ്ഥാനത്ത് ഇന്ന് ഒന്‍പത് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു: മൂന്ന് പേര്‍ നിസാമുദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍, രോഗം ഭേദമായവര്‍ 14 പേര്‍ ; ലോക്​ഡൗണിന്​ ശേഷമുള്ള നിയന്ത്രണങ്ങള്‍ വിലയിരുത്താന്‍ 17 അംഗ സമിതി രൂപീകരിച്ചു


102 പേര്‍ക്ക് കൂടി കോവിഡ്; കൊറോണ വൈറസ് ബാധിതരുടെ എണ്ണം 411; ടുതല്‍ പേരും തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍; ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് സംസ്ഥാനങ്ങളുടെ പട്ടികയില്‍ തമിഴ്‌നാടും മുന്‍നിരയില്‍

മോഷണം നടത്തിയത് അതിന്... പിഞ്ച് കുഞ്ഞിനെ തലയ്ക്കടിച്ച് കൊന്ന ശരണ്യ സമാന്തരമായി ശ്രമിച്ചത് മറ്റൊരു ജീവിതത്തിന്; കാമുകന്‍ നിധിന്‍ നിരന്തരം ശരണ്യയെ കാണാന്‍ എത്തിയിരുന്നതായി തെളിഞ്ഞു; ശരണ്യയുടെ വീട്ടില്‍ നിന്ന് കിട്ടിയത് കാമുകന്റെ തിരിച്ചറിയല്‍ കാര്‍ഡ് അടക്കമുള്ള രേഖകള്‍ കണ്ടെടുത്തു

21 FEBRUARY 2020 03:04 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി റാപിഡ് ടെസ്റ്റ് മെഷീനുകള്‍, എത്തിച്ചതിനു പിന്നില്‍ ശശി തരൂര്‍ എംപി, രാഷ്ട്രീയം മറന്ന് കട്ട അഭിനന്ദനവുമായി മുഖ്യമന്ത്രി

ലോകത്തിനു വേദനയായി രണ്ടു മാലാഖമാർ; കോവിഡ്​ 19 വൈറസ്​ ബാധയേറ്റ രോഗികളെ ചികില്സിക്കുന്നതിനിടെ യു.കെയില്‍ ഡോക്ടർമാർ മരണമടഞ്ഞു

41.5 കോടിയുടെ ബമ്ബര്‍ സമ്മാനം കണ്ണൂര്‍ സ്വദേശിക്ക്

സുരേന്ദ്രനെ പിന്തുണച്ച്‌ മുഖ്യമന്ത്രി; പൊതുപ്രവര്‍ത്തകരുടെ ചിലപ്പോഴുള്ള യാത്ര നിഷിദ്ധമല്ല

ഇനി ജീവിതത്തിലേക്ക് തിരിച്ചു വരില്ല എന്ന് കണക്കുകൂട്ടി; മരണത്തിലേക്ക് തന്നെ പോകുകയാണെന്ന് ഉറപ്പിച്ചു; കേരളത്തിൽ ആയിരുന്നതുകൊണ്ടുമാത്രമാണ് തനിക്ക് ജീവൻ തിരികെ ലഭിച്ചത്; ലോകം കേരളത്തെ കണ്ടു പടിക്കട്ടെ എന്ന് കോവിഡ് രോഗത്തിൽ നിന്നും വിമുക്തനായ ബ്രിട്ടീഷ് പൗരൻ

കണ്ണൂര്‍ തയ്യില്‍ ഒന്നര വയസുകാരന്‍ മകനെ കരിങ്കല്‍ ഭിത്തിയിലടിച്ച് കൊന്ന ശരണ്യയുടെ ക്രൂരതയുടെ പൊയ്മുഖങ്ങള്‍ പുറത്താകുന്നു. കാമുകനൊപ്പം ജീവിക്കാനായി ഒന്നരവയസ്സുകാരനെ കൊന്നതെന്ന് വെളിപ്പെട്ടു കഴിഞ്ഞു. അതേസമയം ശരണ്യയിയെ ഈ കുറ്റകൃത്യത്തക്കേ് പ്രേരിപ്പിച്ച കാമുകന്‍ നിധിനെതിരെയും ഇപ്പോള്‍ നാട്ടുകാര്‍ രംഗത്തെത്തിയിരിക്കയാണ്.

ശരണ്യയുടെ കാമുകന്‍ വലിയന്നൂര്‍ സ്വദേശി നിധിനെതിരെ, ഭര്‍ത്താവ് പ്രണവും കുടുംബവും ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. നിധിന്‍ നിരന്തരം ശരണ്യയെ കാണാനെത്തിയിരുന്നു എന്നും പണവും മറ്റും ഇയാള്‍ വാങ്ങിയിരുന്നു എന്നുമാണ് മൊഴിയില്‍ പറഞ്ഞിരിക്കുന്നത്. ഭര്‍ത്താവ് പ്രണവും തന്റെ ഭാര്യുമായി ഇയാള്‍ ചങ്ങാത്തത്തിലായിരുന്നു എന്നുള്ള മൊഴിയാണ് നല്‍കിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് നിധിനെതിരെ കേസെടുക്കാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. നിധിനെ പൊലീസ് അറസ്റ്റ് ചെയ്യാത്തതില്‍ നാട്ടുകാര്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. എന്നാല്‍ വ്യക്തമായ തെളിവുകള്‍ ഇല്ലാത്തതിനാലാണ് അറസ്റ്റ് ചെയ്യാത്തതെന്നാണ് പറയുന്നത്.

ശരണ്യയും നിധിനും തമ്മില്‍ സാമ്പത്തിക ഇടപാട് നടന്നിട്ടുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നിധിനും ശരണ്യയും ചേര്‍ന്ന് കണ്ണൂര്‍ സിറ്റിയിലുള്ള ഒരു സഹകരണ ബാങ്കില്‍ നിന്ന് ലോണ്‍ എടുക്കാന്‍ ശ്രമിച്ചിരുന്നു. നിധിന്റെ വീട്ടില്‍ നടക്കുന്ന വിവാഹാവശ്യത്തിന് വേണ്ടിയാണ് എന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതിന്റെ തെളിവായി ശരണ്യയുടെ വീട്ടില്‍ നിന്നും നിധിന്റെ റേഷന്‍ കാര്‍ഡ്, ആധാര്‍, തിരിച്ചറിയല്‍ രേഖകള്‍, കരം അടച്ച രസീത് എന്നിവ കണ്ടെത്തിയിരുന്നു. പൊലീസ് ഈ സഹകരണ ബാങ്കില്‍ അന്വേഷിച്ചെത്തിയപ്പോള്‍ ശരണ്യയും നിധിനും ലോണിന് അപോക്ഷിക്കാന്‍ എത്തിയിരുന്നു എന്ന വിവരം ലഭിച്ചു. ഇക്കാര്യം നിധിനോട് ചോദിച്ചപ്പോള്‍ ഒരു ലക്ഷം രൂപയുടെ ലോണ്‍ എടുക്കാനായിരുന്നു എന്നും 50,000 രൂപ വീതം രണ്ടുപേരും കൂടി പങ്കിട്ടെടുക്കാനായിരുന്നു തീരുമാനമെന്നുമാണ് പറഞ്ഞത്.

ഇന്നലെ വൈകിട്ട് ശരണ്യയുടെ അയല്‍വാസിയായ ജിഷ്ണു നിധിനെതിരെ നിര്‍ണ്ണായകമായ മൊഴി പൊലീസിന് നല്‍കി. ഫെബ്രുവരി 16 ന് പുലര്‍ച്ചെ തയ്യില്‍ ജങ്ഷന് സമീപം ഒരു പള്‍സറില്‍ നിധിന്‍ നില്‍ക്കുന്നത് കണ്ടു എന്നാണ് ജിഷ്ണു മൊഴി നല്‍കിയത്. ഒരു സുഹൃത്തിനെ ധര്‍മ്മടത്ത് നിന്ന് കൂട്ടിക്കൊണ്ടു വരുവാനായി പോയതായിരുന്നു ജിഷ്ണു. അപ്പോഴാണ് നിധിനെ കണ്ടത്. എന്താണ് ഇവിടെ നില്‍ക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ മദ്യപിച്ചിട്ടുണ്ടെന്നും പൊലീസിനെ കണ്ട് മാറി നിന്നതാണ് എന്ന് പറയുകയുമായിരുന്നു. ഇവിടെ നില്‍ക്കണ്ട നാട്ടുകാര്‍ ആരെങ്കിലും കണ്ടാല്‍ വെറുതെ മെക്കിട്ടുകേറും അതുകൊണ്ട് വേഗം പോകാന്‍ പറഞ്ഞു. അപ്പോള്‍ ജിഷ്ണുവിനോട് പൊലീസുണ്ടോ എന്ന് ഒന്ന് നോക്ക് എന്നിട്ട് ഞാന്‍ പൊയ്‌ക്കോളാം എന്ന് നിധിന്‍ പറഞ്ഞു. പേടിക്കണ്ട എന്റെ കൂടെ പോര് എന്ന് പറഞ്ഞ് ജിഷ്ണു തേക്കില പീടികവരെ നിധിനെ കൊണ്ടാക്കി എന്നാണ് മൊഴി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഭര്‍തൃ വീട്ടുകാര്‍ വീട്ടില്‍ നിന്നും സ്വര്‍ണ്ണവും പണവും ശരണ്യ എടുത്തിട്ടുണ്ട് എന്ന് ആരോപണം ഉന്നയിച്ചിരുന്നു. മോഷണം നടത്തിയത് നിധിന് പണം നല്‍കാനായിരിക്കാം എന്നാണ് ഇപ്പോള്‍ ഉയരുന്ന സംശയം.

 

 

പ്രണവും ശരണ്യയും ഫെയ്‌സ് ബുക്ക് വഴി പരിചയപ്പെട്ടായിരുന്നു വിവാഹം കഴിച്ചത്. ശരണ്യയും നിധിനും തമ്മിലുള്ള ബന്ധം തുടങ്ങുന്നത് വിവാഹ ശേഷം ഭര്‍ത്താവ് പ്രണവ് ഗള്‍ഫില്‍ ജോലിക്ക് പോയശേഷമായിരുന്നു. ശരണ്യയുടെ ഒരു സുഹൃത്ത് പ്രണവ് ഇഷ്ടപ്പെടുന്ന സമയത്ത് തന്റെ ഫെയ്‌സ് ബുക്ക് സുഹൃത്തായ നിധിനും ഇഷ്ടമായിരുന്നെന്നും വിവാഹം കഴിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നു എന്നും പറഞ്ഞു. ഇത് കേട്ട ശരണ്യ നിധിനെ ഫെയ്‌സ് ബുക്ക് വഴി മെസ്സേജ് അയച്ച് ഇതിനെ പറ്റി അന്വേഷിക്കുകയും പിന്നെ നിരന്തരം മെസ്സേജുകള്‍ അയച്ച് പ്രണയത്തിലേക്ക് വീഴുകയുമായിരുന്നു. ഫോണ്‍ നമ്പര്‍ കൈമാറി നിരന്തരം ഫോണ്‍ വിളിച്ച് സംസാരിക്കുകയും വീട്ടിലേക്ക് വിളിച്ചു വരുത്തുകയും ചെയ്തിരുന്നു. നിധിന്‍ ആത്മാര്‍ത്ഥമായാണ് സ്‌നേഹിക്കുന്നതെന്നായിരുന്നു ശരണ്യ കരുതിയിരുന്നത്. എന്നാല്‍ നിധിന്‍ ശരണ്യയെപോലെ മറ്റു യുവതികളുമായി ബന്ധങ്ങളുണ്ടായിരുന്നതായി പൊലീസ് ഇയാളുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞു. നിധിന്‍ മറ്റ് പല ഉദ്ദേശങ്ങളുമായി അടുത്തുകൂടുകയായിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിവരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയ്ക്ക് ലോകബാങ്കിന്റെ 100 കോടി ഡോളര്‍; ദക്ഷിണേഷ്യയില്‍ ഏറ്റവും കൂടുതല്‍ സാമ്ബത്തിക സഹായം ലഭിച്ചിരിക്കുന്നത് ഇന്ത്യക്ക്  (6 hours ago)

കോവിഡില്‍ മാതൃകയായി ശശി തരൂര്‍  (6 hours ago)

രാജ്യത്ത് കോവിഡ്-19 ബാധിതരുടെ എണ്ണം 2,547; 62 പേര്‍ മരണമടഞ്ഞു; 2322 പേര്‍ ചികിത്സയില്‍  (7 hours ago)

ഡല്‍ഹിയില്‍ തിരക്കിട്ട കൂടിയാലോചനകള്‍, കടുത്ത നടപടികള്‍ വരും?  (7 hours ago)

ലോക്ക്ഡൗണിനു ശേഷം റിവേഴ്‌സ് ക്വാറന്റൈന്‍?  (7 hours ago)

ലോകത്തിനു വേദനയായി രണ്ടു മാലാഖമാർ; കോവിഡ്​ 19 വൈറസ്​ ബാധയേറ്റ രോഗികളെ ചികില്സിക്കുന്നതിനിടെ യു.കെയില്‍ ഡോക്ടർമാർ മരണമടഞ്ഞു  (7 hours ago)

ലോക്ക്ഡൗണ്‍ സമയം എങ്ങനെ ചെലവഴിക്കുന്നു എന്ന് മഞ്ജു വാര്യര്‍  (7 hours ago)

41.5 കോടിയുടെ ബമ്ബര്‍ സമ്മാനം കണ്ണൂര്‍ സ്വദേശിക്ക്  (8 hours ago)

ബുദ്ധിയുള്ള കള്ളന്മാര്‍... ഒരു ലക്ഷം രൂപയുടെ മദ്യവും സിസിടിവി റെക്കോര്‍ഡറും കള്ളന്മാര്‍ കൊണ്ടുപോയി  (8 hours ago)

സുരേന്ദ്രനെ പിന്തുണച്ച്‌ മുഖ്യമന്ത്രി; പൊതുപ്രവര്‍ത്തകരുടെ ചിലപ്പോഴുള്ള യാത്ര നിഷിദ്ധമല്ല  (8 hours ago)

പ്രതീക്ഷയാണ് ഇനി ആകെ ബാക്കിയുളളത്... ലോക്ക് ഡൗണില്‍ ആദ്യമായി പുറത്തിറങ്ങിയപ്പോഴുണ്ടായ അനുഭവം പങ്കുവച്ച് കനിഹ  (8 hours ago)

ഇനി ജീവിതത്തിലേക്ക് തിരിച്ചു വരില്ല എന്ന് കണക്കുകൂട്ടി; മരണത്തിലേക്ക് തന്നെ പോകുകയാണെന്ന് ഉറപ്പിച്ചു; കേരളത്തിൽ ആയിരുന്നതുകൊണ്ടുമാത്രമാണ് തനിക്ക് ജീവൻ തിരികെ ലഭിച്ചത്; ലോകം കേരളത്തെ കണ്ടു പടിക്കട്ടെ എ  (8 hours ago)

ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ കഴിഞ്ഞത് ഫലം കണ്ടു... ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയത് കോവിഡ് വ്യാപനം തടയുന്നതില്‍ ഇന്ത്യയെ സഹായിച്ചതായി ലോകാരോഗ്യ സംഘടന  (8 hours ago)

17 അംഗ ടാസ്‌ക് ഫോഴ്‌സ്, 1000 റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍  (9 hours ago)

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്... തമിഴ്‌നാട് അതിര്‍ത്തി അടച്ചെന്നത് വ്യാജ വാര്‍ത്തയെന്ന് മുഖ്യമന്ത്രി  (9 hours ago)

Malayali Vartha Recommends