Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!

03 OCTOBER 2026 07:04 PM ISTമലയാളി വാര്‍ത്ത
ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!   ...

തുക്കടി സായിപ്പായി വേഷം കെട്ടിച്ച്‌ ജനങ്ങളെ കൊള്ളയടിക്കാൻ ശ്രമം; സ്വകാര്യ കമ്പനിയുമായി ചേര്‍ന്ന് കൊള്ളലാഭം കൊയ്യാൻ കെല്‍ട്രോണുമായി ചേര്‍ന്ന് ഡിജിപി പദ്ധതി ആസൂത്രണം ചെയ്തു; പൊലീസ് വകുപ്പിനെ വീണ്ടു പ്രതിരോധത്തിലാക്കി വീണ്ടും അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

18 February 2020

പൊലീസ് വകുപ്പിനെ വീണ്ടു പ്രതിരോധത്തിലാക്കി വീണ്ടും അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ട്രാഫിക് നിയന്ത്രണം സ്വകാര്യ കമ്ബനികളെ ഏല്‍പ്പിക്കാനാണ് ശ്രമം നടക്കുന്നതെന്ന് ചെന്നിത്തല ആരോപിച...

തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് വിഭജന ബില്ല് നിയമമായി; തദ്ദേശ വാർഡ് വിഭജന ഓർഡിനൻസ് ഒപ്പിടാതെ മടക്കിയ ഗവർണർ വാർഡ് വിഭജനത്തിനായി നിയമസഭ പാസാക്കിയ ബില്ലിൽ ഒപ്പിട്ടു; കേരള മുനിസിപ്പാലിറ്റി നിയമ ഭേദഗതി ബില്ല് പാസായത് നിയമസഭയിൽ പ്രതിപക്ഷത്തിന്റെ 31 വോട്ടിനെതിരെ 73 വോട്ടുകൾക്ക്

18 February 2020

തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് വിഭജന ബില്ല് നിയമമായി. തദ്ദേശ വാർഡ് വിഭജന ഓർഡിനൻസ് ഒപ്പിടാതെ മടക്കിയ ഗവർണർ വാർഡ് വിഭജനത്തിനായി നിയമസഭ പാസാക്കിയ ബില്ലിൽ ഒപ്പിട്ടു. ഇതോടെ സർക്കാരിന്റെ ആശങ്ക ഒഴിവായിരിക്കുകയാണ...

വെടിയുണ്ട വിവാദത്തിലെ അന്വേഷണം; ഭിന്നാഭിപ്രായത്തെകുറിച്ചുള്ള വിശദീകരണവുമായി കെപിസിസി പ്രസിഡന്റ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ; സംഭവിച്ചത് കമ്മ്യൂണിക്കേഷൻ ഗ്യാപ്പ്'

18 February 2020

വെടിയുണ്ട വിവാദത്തിലെ അന്വേഷണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവുമായുള്ള ഭിന്നാഭിപ്രായത്തിൽ വിശദീകരണവുമായി കെപിസിസി പ്രസിഡന്റ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്ത്. പൊലീസിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടുന്ന...

തലയും കൈകാലുകളും മെഷീൻ വാളുപയോഗിച്ച് അറുത്ത് മാറ്റി; ഉടൽ കനാലിലും, തലയും കൈകാലുകളും വീടിനടുത്തെ കിണറ്റിലുമായി തള്ളി; കമ്പത്ത് യുവാവിനെ കൊന്നു തലയും കൈകാലുകളും അറുത്ത് വിവിധ ഭാഗങ്ങളിൽ ഉപേക്ഷിച്ച സംഭവത്തിൽ കുറ്റസമ്മതം നടത്തി അമ്മയും സഹോദരനും

18 February 2020

കേരള - തമിഴ്‍നാട് അതിർത്തിയായ കമ്പത്ത് യുവാവിനെ കൊന്നു തലയും കൈകാലുകളും അറുത്ത് വിവിധ ഭാഗങ്ങളിൽ ഉപേക്ഷിച്ച സംഭവത്തിൽ കുറ്റസമ്മതം നടത്തി അമ്മയും സഹോദരനും. കൊല്ലപ്പെട്ട വിഘ്‍നേശ്വരന്‍റെ അമ്മ സെൽവി, ഇ...

മൂന്നാറിൽ കൊക്കയിലേക്ക് വാഹനം മറിഞ്ഞ് രണ്ടുപേർ മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു; അപകടത്തിന് കാരണം പ്രളയത്തിൽ തകർന്ന് റോഡുകളെന്ന് ആരോപണം

18 February 2020

മൂന്നാര്‍-പോതമേട് ബൈപ്പാസ് റോഡില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത് . സംരക്ഷണ ഭിത്തിയുടെ അഭാവമാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത...

സെ​ക്ര​ട്ടേ​റി​യേ​റ്റി​നു മു​ന്നി​ലെ ഷ​ഹീ​ന്‍​ബാ​ഗ് മാ​തൃ​ക​യി​ലു​ള്ള സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ന്‍ പോ​ലീ​സ് നിർദേശം

18 February 2020

സെ​ക്ര​ട്ടേ​റി​യേ​റ്റി​നു മു​ന്നി​ല്‍ നടന്ന് വരുന്ന ഷ​ഹീ​ന്‍​ബാ​ഗ് മാ​തൃ​ക​യി​ലു​ള്ള സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ന്‍ പോ​ലീ​സ് നിർദേശം. ഇതിനായി നോ​ട്ടീ​സ് ന​ല്‍​കി കഴിഞ്ഞു . സെ​ക്ര​ട്ടേ​റി​യേ​റ്റി​നു മു...

ഓടുന്ന ട്രെയിനിൽ ടിക്ടോക് വിഡിയോ എടുക്കാൻ ശ്രമം; കൈ വിട്ട് താഴെ പോയി; യുവാവിന് നിർദേശവുമായി റെയിൽവേ

18 February 2020

ഓടുന്ന ട്രെയിനിൽ അഭ്യാസപ്രകടനം. യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.. ‘ട്രെയിൻ സ്റ്റണ്ടി’ന്റെ ഭാഗമായി ടിക്ടോക് വിഡിയോ എടുക്കാനുള്ള ശ്രമത്തിനിടെ കൈ വിട്ട് പോകുകയായിരുന്നു. ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ...

കുട്ടികളുടെ മരണത്തിന് ഡോക്ടര്‍മാര്‍ക്കു പോലും കാരണം കണ്ടെത്താനായില്ല; മൂന്നാമത്തെ കുട്ടി മരിച്ചപ്പോള്‍ അങ്ങോട്ടു പോയി ആവശ്യപ്പെട്ട് പോസ്റ്റ് മോര്‍ട്ടം നടത്തിയതാണ്: ഇപ്പോള്‍ അന്വേഷണം നടക്കുകയാണെങ്കില്‍ നടക്കട്ടെ, ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ തീരുമല്ലോ- മലപ്പുറം തിരൂരിൽ ഒമ്പത് വർഷത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ ആറ് കുട്ടികൾ മരിച്ച സംഭവത്തിൽ വിശദീകരണവുമായി കുടുംബം

18 February 2020

മലപ്പുറം തിരൂരിൽ ഒമ്പത് വർഷത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ ആറ് കുട്ടികൾ മരിച്ച സംഭവത്തിൽ വിശദീകരണവുമായി കുടുംബം. കുട്ടികളുടെ മരണത്തിന് ഡോക്ടര്‍മാര്‍ക്കു പോലും കാരണം കണ്ടെത്താനായില്ല. നേരത്തെ ഒരു കുട്ടിയ...

പൊതുസ്ഥലങ്ങളില്‍ ഉള്ള ഓരോ ഫ്ലക്സിനും പിഴ ഈടാക്കിയിരുന്നെങ്കില്‍ എന്നേ ഖജനാവ് നിറഞ്ഞേനെ; വിമർശനവുമായി ഹൈക്കോടതി

18 February 2020

അനധികൃത ഫ്ലക്സ് ബോര്‍ഡുകള്‍ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. പൊതുസ്ഥലങ്ങളില്‍ ഉള്ള ഓരോ ഫ്ലക്സിനും പിഴ ഈടാക്കിയിരുന്നെങ്കില്‍ എന്നേ ഖജനാവ് നിറഞ്ഞേനെയെ...

വാവ സുരേഷിനെ പ്രത്യേക മുറിയിലേക്ക് മാറ്റും; മുറിയുടെ വാടക സൗജന്യം: ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന് സൗജന്യ ചികിത്സ നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദിന് നിര്‍ദേശം നല്‍കി

18 February 2020

മെഡിക്കല്‍ കോളേജ് ആശുപത്രി മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്ക് മള്‍ട്ടി ഡിസിപ്ലിനറി ഐ.സി.യു.വില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന് സൗജന്യ ചികിത്സ നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ...

മുൻവിരോധത്തിന്റെ പേരിൽ പാഴായിലെ ബന്ധുവീട്ടില്‍ വന്ന നാലുവയസുകാരിയെ പുഴക്കടവിലേക്ക് കൂട്ടിക്കൊണ്ടുപോയി വായും മൂക്കും പൊത്തി പുഴയിലേക്ക് എറിഞ്ഞുകൊന്നു; ഒല്ലൂര്‍ സ്വദേശി ഷൈലജയ്ക്ക് ജീവപര്യന്തം ശിക്ഷയും, 50000 രുപ പിഴയും

18 February 2020

രക്ഷിതാക്കളോടുള്ള വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ തൃശൂര്‍ പാഴായിയില്‍ നാല് വയസുകാരിയെ പുഴയില്‍ മുക്കി കൊന്ന കേസില്‍ ബന്ധുവായ സ്ത്രീക്ക് ജീവപര്യന്തം ശിക്ഷ. 50000 രുപ പിഴയടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷംകൂടി ...

സൂക്ഷിക്കുക! സംസ്ഥാനത്ത് ചൂട് കനക്കുന്നു സൂര്യ രശ്മികളില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് കിരണങ്ങൾ അപകടരമായ നിലയിലേക്ക് ഉയരുന്നു

18 February 2020

സംസ്ഥാനത്ത് ചൂട് കനക്കുന്നു. മാത്രമല്ല സൂര്യ രശ്മികളില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് കിരണങ്ങൾ അപകടരമായ നിലയിലേക്ക് ഉയരുകയും ചെയ്യുന്നു. സൂര്യാഘാതം ഒഴിവാക്കാന്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ...

ഇരയെന്ന നിലയിലല്ല സ്ത്രീയെന്ന നിലയിലും പരാതിക്കാരിയെന്ന നിലയിലും കിട്ടേണ്ട അവകാശങ്ങളോ പരിഗണനയോ നീതിയോ കിട്ടിയിട്ടില്ല; സഭയ്ക്ക് പിന്നാലെ പൊലീസും തന്നെ ചതിച്ചു: കോഴിക്കോട് ചേവായൂരില്‍ സിറോ മലബാര്‍ സഭയിലെ വൈദികന്‍ ലൈംഗികമായി പീഡിപ്പിച്ച വീട്ടമ്മ പൊലീസിനെതിരെ ആരോപണവുമായി രംഗത്ത്

18 February 2020

കോഴിക്കോട് ചേവായൂരില്‍ സിറോ മലബാര്‍ സഭയിലെ വൈദികന്‍ ലൈംഗികമായി പീഡിപ്പിച്ച വീട്ടമ്മ പൊലീസിനെതിരെ ആരോപണവുമായി രംഗത്ത്. സഭയ്ക്ക് പിന്നാലെ പൊലീസും തന്നെ ചതിച്ചുവെന്നും കുറ്റാരോപിതനായ മനോജ് പ്ളാക്കൂട്ടത്ത...

വിവാദമായ പോലീസ് നിയമനത്തട്ടിപ്പ് പുനരന്വേഷണത്തിന് സാധ്യത തെളിയുന്നു ; ചെന്നിത്തലയ്ക്ക്പൂട്ട് വീഴുമോ ;പുനരന്വേഷണ ആവശ്യവുമായി ഉദ്യോഗാർത്ഥി കളും

18 February 2020

ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയെ ഏറെ പ്രതിരോധത്തിലാക്കിയ കേസായിരുന്നു വിവാദമായ പൊലീസ് നിയമന തട്ടിപ്പ് ശരണ്യ എന്ന യുവതി ഉള്‍പ്പെട്ട ഈ തട്ടിപ്പ് കേസ് ഇപ്പോൾ പുനരന്വേഷിക്കാനാണ് തീരുമാനം. കേസന...

ടി.വി കാണുന്നതിനിടെ അച്ഛൻ ചാനൽ മാറ്റി; ആ തർക്കം അവസാനിച്ചത് കത്തി കുത്തിൽ ; യുവാവ് പിടിയിൽ

18 February 2020

ടി.വി കാണുന്നതിനിടെ ഉണ്ടായ തർക്കം അവസാനിച്ചത് കത്തി കുത്തിൽ. ചാനൽ മാറ്റുന്നതിനെ ചൊല്ലി ഉണ്ടായ തർക്കമാണ് കത്തി കുത്തിൽ അവസാനിച്ചത്. ഇതേ ചൊല്ലിയുണ്ടായ തര്‍ക്കത്തെതുടര്‍ന്ന് മകന്‍ അച്ഛനെയും അമ്മയെയും കുത...

Malayali Vartha Recommends