KERALA
മർകസ് 50-ാം വാർഷിക തൊഴിൽദാന പദ്ധതി: 171 കുടുംബങ്ങൾക്ക് തയ്യൽ മെഷീൻ വിതരണം ചെയ്തു
കൊല്ലത്ത് ഒരേ ദിവസം ആറ് ഇടങ്ങളില്‍ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി മാലപൊട്ടിക്കല്‍; ഒരാള്‍ കൂടി അറസ്റ്റില്‍
07 February 2020
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ഇരുപത്തിയെട്ടാം തീയതി കൊല്ലം നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി ആറു ഇടങ്ങളില്‍ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി മാല പൊട്ടിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. ഡല്‍ഹിയില്‍ നിന്നുമാ...
ആരോഗ്യത്തിനും കൈത്താങ്ങ്... കാന്‍സറിനുള്ള മരുന്നുകള്‍ക്ക് വില കുറയ്ക്കുമെന്ന് ബജറ്റ് പ്രഖ്യാപനം; മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന് 50 കോടി; കാലാവസ്ഥാവ്യതിയാനം മൂലമുള്ള ദുരന്ത പ്രതിരോധത്തിന് പ്രത്യേക പദ്ധതി തയ്യാറാക്കും; കൊച്ചി നഗരത്തിന്റെ സമഗ്ര വികസനത്തിന് 6000 കോടി
07 February 2020
ആരോഗ്യ രംഗത്ത് കൈത്താങ്ങുന്ന പദ്ധതിയാണ് ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ച സംസ്ഥാന ബജറ്റ്. മരുന്നുകള്‍ വാങ്ങുന്നതിന് മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന് 50 കോടി രൂപ അനുവദിച്ചു. ഏറെ ചെലവുള്ള കാന്‍സര്‍ ചിക...
സംസ്ഥാനത്ത് നവംബര്‍ മുതല്‍ സിഎഫ്എല്‍, ഫിലമെന്റ് ബള്‍ബുകള്‍ നിരോധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്... തെരുവ് വിളക്കുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും പൂര്‍ണമായി എല്‍ഇഡിയിലേക്ക്
07 February 2020
സംസ്ഥാനത്ത് നവംബര്‍ മുതല്‍ സിഎഫ്എല്‍, ഫിലമെന്റ് ബള്‍ബുകള്‍ നിരോധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. രണ്ടരക്കോടി എല്‍ഇഡി ബള്‍ബുകള്‍ കഴിഞ്ഞ രണ്ടവര്‍ഷം കൊണ്ട് സ്ഥാപിക്കപ്പെട്ടു...
പ്രവാസികൾക്ക് ആശ്വാസമായി തോമസ് ഐസക്കിന്റെ ബഡ്ജറ്റ് ;അടങ്കല്‍ തുക 90 കോടി രൂപയാക്കി ഉയര്‍ത്തി; ലൈഫ് മിഷന്‍ വഴി ഒരു ലക്ഷം പുതിയ ഭവനങ്ങള്‍
07 February 2020
പ്രവാസി ക്ഷേമത്തിന് മുൻതൂക്കം നൽകി സംസ്ഥാന സർക്കാരിന്റെ 2020 -21 വർഷത്തെ ബഡ്ജറ്റ് അവതരിപ്പിക്കുമ്പോൾ പ്രതീക്ഷകളുമായി പ്രവാസി മലയാളികൾ. പ്രവാസി ക്ഷേമത്തിനുള്ള അടങ്കല്‍ 90 കോടി രൂപയാക്കി ഉയര്‍ത്തിയാണ് എ...
സംസ്ഥാനത്തെ പൊലീസിന് ഇനി ആശ്വസിക്കാം... ഇനി മുതല്‍ എല്ലാ പൊലീസ് സ്റ്റേഷനുകളിലും രണ്ടു വാഹനങ്ങള്‍ വീതം
07 February 2020
സംസ്ഥാനത്തെ പൊലീസിന് ഇനി ആശ്വസിക്കാം ഇനി മുതല്‍ എല്ലാ പൊലീസ് സ്റ്റേഷനുകളിലും രണ്ടു വാഹനങ്ങള്‍ വീതം ഉണ്ടാകും. ഇതിന്റെ ഭാഗമായി 202 പുതിയ വാഹനങ്ങള്‍ പൊലീസ് സ്റ്റേഷനുകള്‍ക്ക് കൈമാറി. ഒരു വാഹനം മാത്രമുള്ള ...
രാജേഷിന്റെ ബൈക്കുകള്‍ ഫെബ്രുവരി 2-നു മാത്രമേ മോഷ്ടിക്കപ്പെടുകയുള്ളൂ...!
07 February 2020
നെടുംകുന്നം ശാസ്താംകാവ് കുറ്റിക്കല്‍ രാജേഷ്.കെ.ജോസഫിന് ഇപ്പോള്‍ ഫെബ്രുവരി-2 എന്ന തീയതി എത്തുമ്പോള്‍ ഉത്ക്കണ്ഠയാണ്. കാരണം കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 2-ാം തീയതിയിലാണ് രാജേഷിന്റെ ബൈക്ക് മോഷണം പോയത്. ആ ബൈക്ക...
ഭയം ഒരു രാജ്യമാണ്. അവിടെ നിശ്ശബ്ദത ഒരു (ആ) ഭരണമാണ്'' പത്താം ക്‌ളാസ്സുകാരന്റെ വരികൾക്ക് ബഡ്ജറ്റിൽ മന്ത്രിയുടെ വ്യാഖ്യാനമിങ്ങനെ; കേന്ദ്രത്തെ വിമർശിച്ചും പൗരത്വ നിയമ ഭേദഗതി പരാമർശിച്ചും ബജറ്റ് പ്രസംഗം
07 February 2020
പൗരത്വ നിയമ പ്രതിഷേധങ്ങൾ ശക്ത്തമാകുന്ന സാഹചര്യത്തിൽ നടക്കുന്ന ബഡ്ജറ്റ് എല്ലാവരും ഏറെ ആകാംക്ഷയോടെയാണ് ഉറ്റു നോക്കുന്നത്. എൽ ഡി എഫ് സർക്കാരിന്റെ ഭരണ കാലാവധി അവസാനിക്കുന്ന സമയത്തെ അവസാന ബഡ്ജറ്റ് ആയ ഇ...
അങ്ങനെ സ്‌കോര്‍ ചെയ്യേണ്ട... പന്തീരങ്കാവ് മാവോയിസ്റ്റ് കേസിലുള്ള എന്‍ഐഎ അന്വേഷണം നിര്‍ണായക വഴിത്തിരിവിലേക്ക്; പൗരത്വ ഭേദഗതിയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ ഒരു പ്രബല വിഭാഗത്തെ പിണക്കേണ്ടതില്ലെന്ന ചിന്ത ബിജെപിയില്‍ സജീവമാകുന്നു; അതിന്റെ ക്രെഡിറ്റ് പിണറായിക്ക് നല്‍കേണ്ടെന്ന് തീരുമാനം
07 February 2020
പന്തീരങ്കാവ് മാവോയിസ്റ്റ് കേസിലുള്ള എന്‍ഐഎ അന്വേഷണം തത്കാലം മരവിപ്പിക്കുമെന്ന് സൂചന. പന്തീരങ്കാവ് കേസ് എന്‍ ഐ എ ഏറ്റെടുത്തതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ കത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയ...
പ്രാര്‍ത്ഥനയോടെ ആരാധകര്‍... കേന്ദ്ര സര്‍ക്കാരിനെതിരെ കൃത്യമായ രാഷ്ട്രീയം പറയുന്ന സിനിമകള്‍ വഴി വിജയ് കൈയ്യടി നേടുമ്പോള്‍ ഇങ്ങനെയൊരു ഊരാക്കുടുക്ക് പ്രതീക്ഷിച്ചിരുന്നില്ല; നോട്ട് നിരോധനം, ജിഎസ്ടി, ഡിജിറ്റല്‍ ഇന്ത്യാ പ്രഖ്യാപനങ്ങള്‍ക്കെതിരായ മാസ് ഡയലോഗുകള്‍ വീണ്ടും കത്തിപ്പടരുന്നു
07 February 2020
തമിഴ് സൂപ്പര്‍ താരം വിജയ് അന്വേഷണം നേരിടുകയാണ്. അതേസമയം വിജയിന്റെ മാസ് ഡയലോഗ്‌സുകളാണ് വിജയെ കുടുക്കിയതെന്നാണ് അറിയുന്നത്. മെര്‍സല്‍, സര്‍ക്കാര്‍, ബിഗില്‍ എന്നീ കേന്ദ്ര സര്‍ക്കാരിനെതിരെ കൃത്യമായ രാഷ്ട്...
അവസാന വര്‍ഷം പൊളിക്കും... മലയാളികളുടെ വീടെന്ന സ്വപ്നം സാക്ഷാത്ക്കരിക്കാനായി പിണറായി സര്‍ക്കാര്‍; ഇനി കേവലം ഒരു വര്‍ഷം മാത്രമുള്ളപ്പോള്‍ ഒരു ലക്ഷം വീടുകളും ഫ്‌ളാറ്റുകളും പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക്; ഇതെപ്പം തീര്‍ക്കുമെന്ന് ഉത്തരമില്ല
07 February 2020
സംസ്ഥാന ബജറ്റ് അവതരണം പുരോഗമിക്കവേ ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ച നിര്‍ണായകമാണ് ഒരുലക്ഷം വീടുകളും ഫ്‌ളാറ്റുകളും നല്‍കുമെന്നത്. മലയാളികള്‍ എല്ലാവരും ആകാംക്ഷയോടെയാണ് ഇത് കാണുന്നത്. ഒരു ലക്ഷം വീടെന്നത് ചെറ...
പ്രമുഖ ബിസിനസ്സുകാരനെ വീട്ടില്‍ വിളിച്ചുവരുത്തി നഗ്നചിത്രം പകര്‍ത്തി പണം തട്ടി!! ഹണിട്രാപ്പിലൂടെ ബ്ലാക്ക് മെയിലിങ് ശക്തമാകുന്നു.. പ്രമുഖ മേക്കപ്പ് ആര്‍ട്ടിസ്റ്റ് കൊച്ചിയില്‍ അറസ്റ്റില്‍; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ...
07 February 2020
കൊച്ചിയില്‍ പ്രമുഖ മേക്കപ്പ് ആര്‍ട്ടിസ്റ്റും സുഹൃത്തും പിടിയിലായി. ഹണിട്രാപ്പ് വഴി ബ്ലാക്ക് മെയിലിങ് വീണ്ടും ശക്തമാകുന്നതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. പ്രമുഖ ബിസിനസ്സുകാരനെ വീട്ടില്‍...
ആകാംക്ഷയോടെ കേരളം... സംസ്ഥാനത്തെ എല്ലാ ക്ഷേമ പെന്‍ഷനുകളും 100 രൂപ വീതം കൂട്ടി; ക്ഷേമ പെന്‍ഷന്‍ 1300 രൂപയാക്കി; റോഡ് വികസനത്തിന് 1500 കോടി; വരുമാനവര്‍ദ്ധനവിന് പദ്ധതികളുണ്ടാകും; അനാവശ്യചെലവുകള്‍ കുറയ്ക്കും
07 February 2020
കഥയും കവിതയും പറഞ്ഞാണ് ധനമന്ത്രി തോമസ് ഐസക് സംസ്ഥാന ബജറ്റ് അവതരിപ്പിച്ചത്. സംസ്ഥാനത്തിന്റെ വരുമാന വര്‍ദ്ധനവിനുള്ള പദ്ധതികള്‍ അടങ്ങുന്നതാണ് ബജറ്റെന്നും സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ആകുമെന്നും ധന...
2020 നവംബര്‍ മുതല്‍ കേരളത്തില്‍ സിഎഫ്എല്‍ ബള്‍ബുകള്‍ക്ക് നിരോധനം
07 February 2020
കേന്ദ്രത്തെ വിമര്‍ശിച്ചും പൗരത്വ നിയമ ഭേദഗതി പരാമര്‍ശിച്ചും ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗം. പ്രതിഷേധങ്ങളെ മറികടന്ന് കേന്ദ്രം കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധമുയര്‍ത്തി പിണറാ...
ക്ഷേമപെന്‍ഷനുകള്‍ 100 രൂപ വര്‍ധിപ്പിച്ച് സര്‍ക്കാര്‍... ക്ഷേമ പെന്‍ഷനുകള്‍ 1,300 രൂപയായി, 13 ലക്ഷം വയോധികര്‍ക്കു കൂടി ക്ഷേമപെന്‍ഷന്‍ നല്‍കിയതായും ബജറ്റില്‍ തോമസ് ഐസക്
07 February 2020
ക്ഷേമപെന്‍ഷനുകള്‍ 100 രൂപ വര്‍ധിപ്പിച്ച് സര്‍ക്കാര്‍. ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിലാണ് ക്ഷേമപെന്‍ഷനുകള്‍ വര്‍ധിപ്പിച്ച് നിര്‍ദേശമുള്ളത്. ഇതോടെ ക്ഷേമ പെന്‍ഷനുകള്‍ 1,300 രൂപയായി. എല്ലാ ക്ഷേമ...
ബജറ്റ് അവതരണം തുടങ്ങി... പിണറായി സര്‍ക്കാരിന്റെ അഞ്ചാം ബജറ്റ് , ഡോ. തോമസ് ഐസക്കിന്റെ പതിനൊന്നാം ബജറ്റ്, പൗരത്വ പ്രക്ഷോഭങ്ങളെ അഭിനന്ദിച്ച് തോമസ് ഐസക്
07 February 2020
സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ വരുമാന വര്‍ധനക്ക് കടുത്ത നടപടികള്‍ പ്രതീക്ഷിക്കുന്ന സംസ്ഥാന ബജറ്റ് മന്ത്രി ഡോ. തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിക്കുന്നു. പിണറായി സര്‍ക്കാരിന്റെ അഞ്ചാം ബജറ്റ്. ഡോ. തോമസ്...
കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...
2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...
ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...
"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...
അനിലയുടെ നിലവിലെ അവസ്ഥ എന്താണ്..? വിചാരണ തീയതി ഒരു മാസം നേരത്തെയാക്കി നിശ്ചയിച്ചതായി പ്രതിഭാഗം അഭിഭാഷകൻ.. എന്താണ് കൊലപാതകത്തിന് പുന്നിലെ കാരണമെന്ന് ഇനിയും പുറത്തുവിടാൻ തയ്യാറല്ല..





















