Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

ബജറ്റ് അവതരണം തുടങ്ങി... പിണറായി സര്‍ക്കാരിന്റെ അഞ്ചാം ബജറ്റ് , ഡോ. തോമസ് ഐസക്കിന്റെ പതിനൊന്നാം ബജറ്റ്, പൗരത്വ പ്രക്ഷോഭങ്ങളെ അഭിനന്ദിച്ച് തോമസ് ഐസക്

07 FEBRUARY 2020 09:25 AM IST
മലയാളി വാര്‍ത്ത

സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ വരുമാന വര്‍ധനക്ക് കടുത്ത നടപടികള്‍ പ്രതീക്ഷിക്കുന്ന സംസ്ഥാന ബജറ്റ് മന്ത്രി ഡോ. തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിക്കുന്നു. പിണറായി സര്‍ക്കാരിന്റെ അഞ്ചാം ബജറ്റ്. ഡോ. തോമസ് ഐസക്കിന്റെ പതിനൊന്നാം ബജറ്റാണ്. രാജ്യം ഗുരുതര വെല്ലുവിളികള്‍ നേരിടുകയാണ്. പൗരത്വ നിയമം രാജ്യത്ത് ആശങ്ക പടര്‍ത്തുന്നുവെന്നും തോമസ് ഐസക്. തെരുവിലിറങ്ങിയ യുവത്വത്തിലാണ് രാജ്യത്തിന്റെ പ്രതീക്ഷ.
പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററിനെയും പരാമര്‍ശിച്ച് ധനമന്ത്രി. ഭയം ഒരു രാജ്യമാണ്, നിശബ്ദത ഒരു ആഭരണമാണ്' എന്ന കവിതാശകലം ഇന്ത്യയുടെ സാഹചര്യമാണെന്ന് തോമസ് ഐസക്. കേന്ദ്രസര്‍ക്കാരിന് വിമര്‍ശനം, വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും കാലമെന്നും ധനമന്ത്രി

ഭരണപക്ഷ-പ്രതിപക്ഷ ഐക്യത്തോടെയുള്ള സിഎഎ വിരുദ്ധ സമരം ഇതര സംസ്ഥാനങ്ങള്‍ക്കും ആവേശമായി. ജനജീവിതം ദുരിതപൂര്‍ണമായ സാഹചര്യത്തിലാണ് ഇന്ത്യയുള്ളത്. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 2009ലേതിന് സമാനമായ തകര്‍ച്ചയിലേക്ക് നീങ്ങുന്നു.

ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 2009ലേതിന് സമാനമായ തകര്‍ച്ചയിലേക്ക് നീങ്ങുന്നു.

കോര്‍പറേറ്റുകള്‍ക്ക് നികുതിയിളവുകള്‍, തൊഴിലാളിവിരുദ്ധ നിലപാടുകള്‍- കേന്ദ്രനയങ്ങള്‍ക്കെതിരെ പരാമര്‍ശം.

പ്രതിശീര്‍ഷ ഉപഭോഗം 2012ലേതിനേക്കാള്‍ താഴെയെത്തി, വിലക്കയറ്റം 14 ശതമാനത്തിലെത്തി

കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള ഗ്രാന്റുകളും വെട്ടിക്കുറച്ചു. ജിഎസ്ടി നഷ്ടപരിഹാരം ലഭിച്ചില്ല.

സംസ്ഥാനത്തിനുള്ള വിഹിതം വെട്ടിക്കുറയ്ക്കുന്നു. കേന്ദ്ര വിഹിതത്തില്‍ 8330 കോടിയുടെ കുറവുണ്ടായി.

കേന്ദ്രവിഹിതത്തില്‍ 8330 കോടിയുടെ കുറവുണ്ടായി. പ്രളയ സഹായം നിഷേധിച്ചു

ജിഎസ്ടി പ്രതീക്ഷിച്ച നിലയില്‍ ഗുണകരമായില്ല.

ക്ഷേമ പെന്‍ഷനുകള്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ 9311 കോടിയില്‍നിന്ന് 22000 കോടി രൂപ കടന്നിരിക്കുന്നു.

സംസ്ഥാനത്തിന്റെ ചിലവില്‍ 16.13 ശതമാനം വര്‍ധിച്ചു, റവന്യു വരുമാനം 13%മാത്രമേ വര്‍ധിച്ചുള്ളു

എല്ലാ ക്ഷേമ പെന്‍ഷനുകള്‍ക്കും 100 രൂപ വര്‍ധിപ്പിച്ച്, 1300 രൂപയായി ഉയര്‍ത്തി.

ദുരിതാശ്വാസനിധിയില്‍നിന്ന് നാലു വര്‍ഷംകൊണ്ട് 1216 കോടി ചിലവഴിച്ചു.

തദ്ദേശഭരണസ്ഥാപനങ്ങള്‍ക്കുള്ള മൊത്തം ധനസഹായം 12074 കോടിയായി ഉയര്‍ത്തും


പ്രളയ ദുരിതാശ്വസത്തിന് 2211 കോടി രൂപയിലധികം നല്‍കി.
മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് റീബില്‍ഡ് പദ്ധതിക്ക് 1000 കോടി അധികമായി അനുവദിക്കും

201619 കാലത്ത് 16623 കിലോമീറ്റര്‍ റോഡും 68 പാലങ്ങളും പുനരുദ്ധരിച്ചു

തീരദേശ വികസന പാക്കേജിന് 1000 കോടി അനുവദിക്കും

ആരോഗ്യ പദ്ധതികള്‍ക്ക് 9651 കോടി രൂപ ഇതുവരെ ചിലവഴിച്ചു.



 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (4 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (4 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (4 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (4 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (4 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (5 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (5 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (5 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (5 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (5 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (5 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (6 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (6 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (6 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (6 hours ago)

Malayali Vartha Recommends