KERALA
38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ
റെക്കോര്‍ഡുകള്‍ തകര്‍ത്ത് സ്വര്‍ണവില കുതിക്കുന്നു... ആഗോള വിപണിയില്‍ നാല് മാസത്തെ ഉയര്‍ന്ന നിലവാരത്തിലാണ് സ്വര്‍ണ വില
03 January 2020
റെക്കോര്‍ഡുകള്‍ തകര്‍ത്ത് സ്വര്‍ണവില കുതിക്കുന്നു...ചരിത്രത്തിൽ തന്നെ ഇത്രയധികം വില സ്വർണത്തിനു ഉണ്ടായിട്ടില്ല.. ആഗോള വിപണിയില്‍ നാല് മാസത്തെ ഉയര്‍ന്ന നിലവാരത്തിലാണ് സ്വര്‍ണ വില ഇപ്പോൾ . ഒരു ഔണ്‍സിന് ...
കതിരൂരില്‍ ഉഗ്രശേഷിയുള്ള 13 സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി... പുഴക്കരയില്‍ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ബോംബുകള്‍, പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി അന്വേഷണം തുടങ്ങി
03 January 2020
കതിരൂരില്‍ ഉഗ്രശേഷിയുള്ള 13 സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. കുണ്ടുചിറയ്ക്കു സമീപം പുഴക്കരയില്‍ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ബോംബുകള്‍. പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്ത് എത്തിയിട്ടുണ്ട്....
വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെട്ട റിട്ട. അധ്യാപകന്‍ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു
03 January 2020
നരിക്കുനിയില്‍ റിട്ട. അധ്യാപകന്‍ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. നരിക്കുനി വിളപ്പില്‍ മീത്തല്‍ മുഹമ്മദലി (63) നെയാണ് ഇന്ന് പുലര്‍ച്ചെ വീട്ടിനടുത്ത കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.സംഭവസ്ഥലത്ത്...
ഇരിങ്ങാലക്കുടയിലെ കൊലപാതകം; ഒന്നര മാസം കഴിഞ്ഞിട്ടും കൊലയാളിയെ കണ്ടെത്താനാകാതെ പൊലീസ്
03 January 2020
ഒന്നര മാസം മുമ്പ് ഇരിങ്ങാലക്കുടയില്‍ ആലിസ് എന്ന വീട്ടമ്മയെ പട്ടാപകല്‍ കഴുത്തറത്ത് കൊല്ലപ്പെടുത്തിയ കേസില്‍ ഇതുവരേയും കൊലയാളിയെ തിരിച്ചറിയാന്‍ പൊലീസിന് കഴിഞ്ഞില്ല. മുന്നൂറോളം പേരെ ചോദ്യംചെയ്‌തെങ്കിലും ...
പൗരത്വ ഭേദഗതി നിയമഭേദഗതി സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ എത്തിയതോടെ ആശങ്കയിലായിരുന്നു... പൗരത്വം തെളിയിക്കുന്നതിന് ആവശ്യമായ വിലപ്പെട്ട രേഖകള്‍ നഷ്ടമായതിന്റെ ആശങ്കയില്‍ കോഴിക്കോട് അധ്യാപകന്‍ ജീവനൊടുക്കി
03 January 2020
കേരളം പാസാക്കിയ പ്രമേയത്തെ എതിര്‍ത്ത് ഇന്നലെ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും കേന്ദ്ര സഹമന്ത്രി വി മുരളീധരനും രംഗത്ത് വന്നിരുന്നു. പാകിസ്താന്‍, ബംദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് 201...
വിവാഹ വീട്ടിൽ വെച്ച് തുടങ്ങിയ പരിചയം... സൗഹൃദം പ്രണയത്തിലേക്കെത്തിയതോടെ കാര്യങ്ങൾ കൈവിട്ടുപോയി... പതിനഞ്ചുകാരിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കൂട്ടബലാത്സംഗം ചെയ്തു!! കോഴിക്കോട് അറസ്റ്റിലായത് മൂന്നുപേര്‍
03 January 2020
സ്ത്രീകളുടെ സുരക്ഷയ്ക്കായി എത്രയൊക്കെ നിയമങ്ങൾ ഉണ്ടെന്ന് പറഞ്ഞാലും സുരക്ഷിതരാണോ? കഴിഞ്ഞ ദിവസമാണ് കോഴിക്കോടിനെ ഞെട്ടിച്ച് ആ പീഡന വാർത്ത പുറത്ത് വരുന്നത്. വിവാഹ വീട്ടില്‍ നിന്ന് പരിചയപ്പെട്ട പതിനഞ്ചുകാര...
അമ്പലവും വിഴുങ്ങി, ബിംബവും വിഴുങ്ങി പിന്നെ ഭഗവാന്‍ പിമ്പേ ; ഇനിയൊരു ഈഴവൻ മുഖ്യമന്ത്രിയാകാതിരിക്കാൻ യു.ഡി.എഫും എൽ.ഡി.എഫും കൗശലപൂർവം കരുനീക്കം നടത്തുകയാണെന്ന് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ
03 January 2020
ഇനിയൊരു ഈഴവൻ മുഖ്യമന്ത്രിയാകാതിരിക്കാൻ യു.ഡി.എഫും എൽ.ഡി.എഫും കൗശലപൂർവം കരുനീക്കം നടത്തുകയാണെന്ന് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശരിദൂരവും സമദൂരവും മാറിമാറിപ്പറഞ്ഞിട്ടും ഉപതെരഞ...
എല്ലാം മുകളിലൊരാള്‍ കാണുന്നുണ്ട്.... ഗവര്‍ണര്‍ക്കെതിരെ പടയൊരുക്കവുമായി കെ. മുരളീധരന്‍ മുതലുള്ള കോണ്‍ഗ്രസ് നേതാക്കളും മന്ത്രിമാരും സിപിഎം നേതാക്കളും രംഗത്ത്; പ്രത്യക്ഷത്തില്‍ ഒരാളുടേയും സപ്പോര്‍ട്ട് കിട്ടുന്നില്ലെങ്കിലും കേന്ദ്രത്തെ ശക്തമായി പിന്തുണച്ച് പറഞ്ഞ വാക്കില്‍ ഉറച്ച് നിന്ന് ഗവര്‍ണര്‍
03 January 2020
പൗരത്വ ഭേദഗതി നിയമത്തെ തള്ളിപ്പറയുന്നവര്‍ക്കെതിരെ ശക്തമായ നിലപാടുമായി രംഗത്തെത്തിയ പ്രമുഖനാണ് സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അദ്ദേഹത്തിന്റെ ശക്തമായ നിലപാട് കാരണം കേണ്‍ഗ്രസുകാരും സിപിഎമ്മും കൈ...
ഭക്തരുടെ കണ്ണ് നിറഞ്ഞു... ഒറ്റയ്ക്ക് പൊരുതുന്നതിനേക്കാളും കൂട്ടായ് പൊരുതുന്നതിന് ശക്തി കൂടും; മന്നം ജയന്തിയാഘോഷത്തില്‍ ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തെ എത്തിച്ച് സുകുമാരന്‍ നായര്‍; ശബരിമല വിഷയം മുതലുള്ളവ എണ്ണിയെണ്ണി പറഞ്ഞ് തിരുമേനി
03 January 2020
സ്വന്തം നിലപാടിലുറച്ച് നിന്നിട്ടുള്ള ആളാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സുകുമാരന്‍ നായരുടെ ശക്തമായ നിലപാടാണ് സര്‍ക്കാരിനെ പിന്നോട്ട് വലിച്ചത്. മ...
യുവാക്കളെ ത്രസിപ്പിക്കാൻ ബൈക്കുകൾ ഒരുങ്ങി കഴിഞ്ഞു 2020ൽ നിരത്തുകൾ കീഴടക്കുന്നത് ഈ ബൈക്കുകളാണ്
03 January 2020
ബൈക്ക് യുവാക്കളെ സംബന്ധിച്ച് ഒരു ത്രസിപ്പിക്കുന്ന ഒന്നാണ് . ഒരു പ്രായം കഴിഞ്ഞാൽ സ്വന്തമായൊരു ബൈക്ക് എല്ലാ യുവാക്കളുടെയും സ്വപ്നമാണ്.. യുവാക്കളുടെ മനം കവർന്ന നിരവധി ബൈക്കുകൾ 2019ൽ പുറത്ത് ഇറങ്ങിയിരുന്ന...
വിദ്യാര്‍ഥിയെ പൊലീസ് വലിച്ചിഴച്ചു; എം.ജി സര്‍വകലാശാല വി.സിക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കാനെത്തിയ വിദ്യാര്‍ഥി കസ്റ്റഡിയില്‍
03 January 2020
എം.ജി സര്‍വകലാശാല വി.സിക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കാനെത്തിയ വിദ്യാര്‍ഥി കസ്റ്റഡിയില്‍. വി.സി സാബു തോമസിനെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കാനെത്തിയ ഗവേഷണ വിദ്യാര്‍ഥി ദീപ പി. മോഹനെയാണ് ബലംപ്രയോഗിച്ച്...
തീരദേശ പരിപാലന ചട്ടം ലംഘിച്ച് മരടില്‍ നിര്‍മിച്ച ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ സ്‌ഫോടക വസ്തുക്കള്‍ എത്തിച്ചു... ഹോളി ഫെയ്ത്തില്‍ നിറയ്ക്കാനുള്ള സ്‌ഫോടക വസ്തുക്കളാണ് മരടില്‍ രാവിലെ എത്തിച്ചത്, അങ്കമാലി മഞ്ഞപ്രയിലെ സംഭരണ ശാലയില്‍ നിന്നും കനത്ത പോലീസ് സുരക്ഷയിലാണ് സ്‌ഫോടക വസ്തുക്കള്‍ എത്തിച്ചത്
03 January 2020
തീരദേശ പരിപാലന ചട്ടം ലംഘിച്ച് മരടില്‍ നിര്‍മിച്ച ഫ്‌ളാറ്റുകള്‍ പൊളിക്കാനായി സ്‌ഫോടക വസ്തുക്കള്‍ എത്തിച്ചു. സുപ്രീംകോടതി പൊളിക്കാന്‍ ഉത്തരവിട്ട നാല് ഫ്‌ളാറ്റുകളില്‍ ഒന്നായ ഹോളി ഫെയ്ത്തില്‍ നിറയ്ക്കാനുള...
വെടിക്കെട്ടുകാരനെ ഉടുക്ക് കൊട്ടി പേടിപ്പിക്കല്ലേ; പൗരത്വ ഭേദഗതി നിയമ വിഷയത്തിൽ ഗവര്‍ണറെ വിമര്‍ശിച്ച് രംഗത്ത് വന്ന കോണ്‍ഗ്രസിനും സിപിഎമ്മിനും കുരുക്കിക്കൊല്ലുന്ന മറുപടിയുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍
03 January 2020
പൗരത്വ ഭേദഗതി നിയമ വിഷയത്തിൽ ഗവര്‍ണറെ വിമര്‍ശിച്ച് രംഗത്ത് വന്ന കോണ്‍ഗ്രസിനും സിപിഎമ്മിനും കുരുക്കിക്കൊല്ലുന്ന മറുപടിയുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ രംഗത്ത്. കാലകാലങ്ങളായി കേരളത്തില്‍ വന്നിരുന്...
കണ്ണില്ലാ ക്രൂരത ചോരയൊലിക്കുന്ന പിഞ്ചു കുഞ്ഞിനോടും; സ്‌കൂട്ടറില്‍ സഞ്ചരിച്ച അമ്മയെയും മകനെയും ഇടിച്ചിട്ട ശേഷം വാഹനത്തില്‍ കയറ്റി പാതിവഴിയില്‍ ഇറക്കി വിട്ടു; കാറിനേയും ഉടമയേയും തിരഞ്ഞ് ഭാര്‍ത്താവിന്റെ കുറിപ്പ് വൈറൽ
03 January 2020
വാഹനാപകടങ്ങള്‍ നടക്കാത്ത ദിവസങ്ങള്‍ കേരളത്തില്‍ വിരളമായി മാറിയിരിക്കുകയാണ്. ഓരോ മിനിറ്റിലും അപകടങ്ങള്‍ ഇവിടെ നിത്യസംഭവമാണ്. പ്രതീക്ഷയോടെ വീട്ടില്‍നിന്നിറങ്ങിയ പല ജീവനുകളും നിമിഷ നേരം കൊണ്ടാണ് റോഡുകളി...
ലോകം ആശങ്കയിൽ; ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന അമേരിക്കൻ വ്യോമാക്രമണത്തിൽ ഇറാനിയൻ ഉന്നത സൈനിക ഉദ്യോഗസ്ഥൻ അടക്കമുള്ള ഏഴ് പേർ കൊല്ലപ്പെട്ട സംഭവത്തിൽ ശക്തമായ പ്രതികാര നടപടികൾ ഉണ്ടാകുമെന്ന മുന്നറിയിപ്പ്
03 January 2020
ഇനി യുദ്ധത്തിലേക്കോ.. ഇറാന്റെ ഭീഷണിയെ ലോകം ഉറ്റുനോക്കുന്നു. ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന അമേരിക്കൻ വ്യോമാക്രമണത്തിൽ ഇറാനിയൻ ഉന്നത സൈനിക ഉദ്യോഗസ്ഥൻ അടക്കമുള്ള ഏഴ് പേർ കൊല്ലപ്പെട്ട സംഭവത...
ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും സംരക്ഷകരാണ് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും; ബി.ജെ.പി സംസ്ഥാന അധ്യഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്തിയത് അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

























