Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

കണ്ണില്ലാ ക്രൂരത ചോരയൊലിക്കുന്ന പിഞ്ചു കുഞ്ഞിനോടും; സ്‌കൂട്ടറില്‍ സഞ്ചരിച്ച അമ്മയെയും മകനെയും ഇടിച്ചിട്ട ശേഷം വാഹനത്തില്‍ കയറ്റി പാതിവഴിയില്‍ ഇറക്കി വിട്ടു; കാറിനേയും ഉടമയേയും തിരഞ്ഞ് ഭാര്‍ത്താവിന്റെ കുറിപ്പ് വൈറൽ

03 JANUARY 2020 11:49 AM IST
മലയാളി വാര്‍ത്ത

വാഹനാപകടങ്ങള്‍ നടക്കാത്ത ദിവസങ്ങള്‍ കേരളത്തില്‍ വിരളമായി മാറിയിരിക്കുകയാണ്. ഓരോ മിനിറ്റിലും അപകടങ്ങള്‍ ഇവിടെ നിത്യസംഭവമാണ്‌. പ്രതീക്ഷയോടെ വീട്ടില്‍നിന്നിറങ്ങിയ പല ജീവനുകളും നിമിഷ നേരം കൊണ്ടാണ് റോഡുകളിൽ പൊലിയുന്നത്.

ഇതിലേല്ല്ലാം പ്രധാന പങ്കു വഹിക്കുന്നത് റോഡപകടങ്ങള്‍ ഉണ്ടാക്കിയ ശേഷം നിറുത്താതെ പോകുന്ന പല വാഹങ്ങളുമാണ്. ഇപ്പോള്‍ പുറത്ത് വരുന്നത് ഇതിലൊക്കെ ക്രൂരമായ ഒരു സംഭവത്തിന്റെ വിവരങ്ങളാണ്. സ്‌കൂട്ടറില്‍ സഞ്ചരിച്ച യുവതിയെയും മകനെയും ഇടിച്ചിട്ട ശേഷം വാഹനത്തില്‍ കയറ്റി പാതിവഴിയില്‍ ഇറക്കി വിടുകയാണ് ഒരു ഡ്രൈവര്‍ ചെയ്തത്. ഇയാളെ തിരഞ്ഞുള്ള യുവതിയുടെ ഭര്‍ത്താവിന്റെ കുറിപ്പ് ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ്.

അരവിന്ദ് സുദകുമാറെന്ന വ്യക്തിയുടെ ഭാര്യയും മകനും സഞ്ചരിച്ച സ്‌കൂട്ടറില്‍ സ്വിഫ്റ്റ് ഡിസയര്‍ കാര്‍ വന്ന് ഇടിച്ചു. ഇടിച്ച ശേഷം രക്ഷപെടാന്‍ ശ്രമിച്ച ഇവരെ പിന്നാലെ ബൈക്കിലെത്തിയ യുവാക്കള്‍ ചേര്‍ന്ന് തടഞ്ഞു. ഭാര്യയേയും കുഞ്ഞിനെയും കാറില്‍ കയറ്റി. എന്നാല്‍ കാറുകാര്‍ ഇവരെ പകുതിവഴിയില്‍ ഇറക്കിവിടുകയായിരുന്നു. തുടര്‍ന്ന് ഭാര്യ ഓട്ടോ പിടിച്ചാണ് പരുക്കേറ്റ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. കുഞ്ഞിന്റെ മുഖത്ത് സാരമായി പരുക്കേറ്റു. ഭാര്യയുടെ കാലിനും പരുക്കുണ്ടെന്നും യുവാവ് ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു. ഫേസ്ബുക് കുറിപ്പ് സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.

കുറിപ്പിന്റെ പൂര്‍ണരൂപം;

@Aravind Sudhakumar എഴുതുന്നു :

ഇത് എന്റെ മകന്‍ ആരുഷ്. (2 വയസ് 3 മാസം). 28.12.19 ല്‍ ശ്രീകാര്യത്തിനു സമീപം ഗാന്ധിപുരത്തു വച്ച്‌ അപകടം സംഭവിച്ചു. എന്റെ wife um മകനും സഞ്ചരിച്ച activa യില്‍ KL 24 T 0132 white Maruti dezire car വന്ന് ഇടിക്കുകയും ഇടിയുടെ ആഘാതത്തില്‍ രണ്ടുപേരും റോഡിലേക്ക് വീഴുകയും ചെയ്തു. എന്റെ wife nte കാലിനും മകന്റെ മുഖത്തിനും പരിക്കേറ്റു. എന്നാല്‍ car ഓടിച്ച മാന്യന് ഒന്ന് പുറത്തിറങ്ങാനോ അവരെ ഒന്ന് നോക്കാനോ ഉള്ള മനസ്സ് ഉണ്ടായില്ല എത്രയും പെട്ടെന്ന് അവിടെ നിന്നും രക്ഷപ്പെടാനാണ് അയാള്‍ ശ്രമിച്ചത്. പുറകില്‍ വന്ന ബൈക്കിലെ യുവാക്കള്‍ ഇടപെട്ട് രണ്ടു പേരെയും കാറിനുള്ളില്‍ കയറ്റി. (ആ യുവാക്കള്‍ ആരാണ് എന്ന് അറിയില്ല അവരോട് ഞങ്ങള്‍ക്ക് നന്ദിയുണ്ട്) . എന്നാല്‍ രക്ഷപ്പെട്ടു പോകാന്‍ കഴിയാത്തിലുള്ള ദേഷ്യത്തില്‍ അയാള്‍ ഒരു seriounsess um ഇല്ലാതെ വേദന കൊണ്ട് കരയുന്ന എന്റെ കുഞ്ഞിനെയും കൊണ്ട് വളരെ പതുക്കെ drive ചെയ്യുകയും വേഗം hospital il എത്തിക്കാന്‍ wife ആവശ്യപ്പെട്ടപ്പോള്‍ അതിനു സൗകര്യമില്ല എന്നു പറഞ്ഞ് ഒരു ദയയും ഇല്ലാതെ ചാവടിമുക്ക് എന്ന സ്ഥലത്ത് ഇറക്കി വിടുകയും ചെയ്തു. Caril ഉണ്ടായിരുന്ന സ്ത്രീക്കു പോലും ഒരു മനസ്സലിവ് ഉണ്ടായില്ല. ഈ ഒരു അവസ്ഥയിലും എന്റെ wifenu മകനെയും കൊണ്ട് auto പിടിച്ച്‌ hospital il പോകേണ്ടി വന്നു.

Car number ഉപയോഗിച്ച്‌ trace ചെയ്തു നോക്കിയിട്ടു ആളുടെ details kittiyittilla. Kottarakkarayil ഉള്ള ആളാണ് എന്നു മാത്രമേ അറിയാന്‍ സാധിച്ചുള്ളു. ഞങ്ങള്‍ക്കു case nu പോകാനോ നഷ്ട പരിഹാരം വാങ്ങാനോ താല്‍പര്യമില്ല. അതൊന്നും തന്നെ ഞങ്ങള്‍ അനുഭവിക്കുന്ന വേദനയ്ക്ക് പകരമാവില്ല. പക്ഷേ അയാളെ ഒന്ന് കാണണം. അഥവാ അയാള്‍ ഈ post കാണുന്നുണ്ട് എങ്കില്‍ ഇനി എങ്കിലും ഒരു അപകടം ഉണ്ടായാല്‍ ഇങ്ങനെ പ്രതികരിക്കരുത്. എന്റെ wifeum മകനും അനുഭവിക്കുന്ന വേദനയ്ക്കും ഇത് ഒന്നും പരിഹാരമല്ല. പക്ഷേ അപകടം ഉണ്ടായാല്‍ hospitalil എത്തിക്കാനുള്ള മനസ്സ് എങ്കിലും കാണിക്കണം. ഈ നമ്ബര്‍ ഒന്ന് കണ്ടു പിടിക്കാന്‍ സഹായിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (5 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (5 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (6 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (7 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (7 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (7 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (7 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (7 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (7 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (7 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (7 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (9 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (9 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (10 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (10 hours ago)

Malayali Vartha Recommends