Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

യുവാക്കളെ ത്രസിപ്പിക്കാൻ ബൈക്കുകൾ ഒരുങ്ങി കഴിഞ്ഞു 2020ൽ നിരത്തുകൾ കീഴടക്കുന്നത് ഈ ബൈക്കുകളാണ്

03 JANUARY 2020 12:46 PM IST
മലയാളി വാര്‍ത്ത

ബൈക്ക് യുവാക്കളെ സംബന്ധിച്ച് ഒരു ത്രസിപ്പിക്കുന്ന ഒന്നാണ് . ഒരു പ്രായം കഴിഞ്ഞാൽ സ്വന്തമായൊരു ബൈക്ക് എല്ലാ യുവാക്കളുടെയും സ്വപ്നമാണ്.. യുവാക്കളുടെ മനം കവർന്ന നിരവധി ബൈക്കുകൾ 2019ൽ പുറത്ത് ഇറങ്ങിയിരുന്നു. നിരവധി മോഡല്ലുകൾ ഇറങ്ങി. ഹീറോ എക്‌സ്പള്‍സ് 200, സുസുക്കി ജിക്‌സര്‍ 250, കെടിഎം 125 ഡ്യൂക്ക് തുടങ്ങിയ മോഡലുകള്‍ യുവാക്കൾ ഇരു കയ്യും നീട്ടി സ്വീകരിച്ചു. എന്നാൽ 2020ൽ യുവാക്കളുടെ പ്രതീക്ഷകള്‍ക്ക് അപ്പുറമുളള മോഡലുകള്‍ നിരത്തിലിറക്കാനായി തയ്യാറെടുക്കുകയാണ് വിവിധ വാഹനകമ്പനികള്‍. സൂപ്പര്‍ ബൈക്കുകള്‍ക്ക് ഒപ്പം സാധാരണ ബൈക്കുകളും അവതരിപ്പിക്കാൻ ഒരുങ്ങുന്നു.  സൂപ്പര്‍ ബൈക്ക് ശ്രേണിയില്‍ ബജാജിന്റെ ഉടമസ്ഥതയിലുളള കെടിഎമ്മും ഹോണ്ടയും ട്രയാംഫും പുതിയ മോഡലുകള്‍ അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ശക്തമായ മത്സരത്തിനായി ഒരുങ്ങുകയാണ് മറ്റുള്ളവർ.

ബൈക്ക് പ്രേമികള്‍ആകാംഷയോടെ കാത്തിരിക്കുന്നത് കെടിഎം 390 നായിട്ടാണ് . കഴിഞ്ഞ വര്‍ഷം നിരത്തില്‍ ഇറക്കുമെന്നായിരുന്നു കമ്പനി ആദ്യം പറഞ്ഞിരുന്നത്. . 43ബിഎച്ച്പി, 9000ആര്‍പിഎം, 6 സ്പീഡ് ട്രാന്‍സ്മിഷന്‍ ഉള്‍പ്പെടെ അത്യാധുനിക സജ്ജീകരണങ്ങളോടു കൂടിയ ബൈക്ക് നിരത്തില്‍ ഇറങ്ങാന്‍ പോകുകയാണ് .സ്ലിപ്പര്‍ ക്ലച്ച്, ഫുള്‍ കളറോടുകൂടിയ ടിഎഫ്ടി സ്‌ക്രീന്‍ എന്നിവ ഈ ബൈക്കിനെ കൂടുതല്‍ ഇഷ്ടമുള്ളതാക്കും. സാഹസിക യാത്രയ്ക്ക് ഉതകുന്ന വിധമുളള സസ്‌പെന്‍ഷന്‍ സംവിധാനമുണ്ട് . ഇരുവീലുകളും അലോയിയാണ്.19 ഇഞ്ച് വ്യാസമാണ് മുന്‍പിലത്തെ വീലിന് ഉള്ളത് .


സ്വീഡീഷ് ബൈക്ക് ബ്രാന്‍ഡായ ഹുസ്‌വര്‍ണയുടെ രണ്ട് മോഡലുകളും ഇറക്കിയിട്ടുണ്ട് . 250 സിസി ബൈക്കുകള്‍ ബൈക്ക് പ്രേമികളെ ആകര്‍ഷിക്കുമെന്ന പ്രതീക്ഷ കമ്പനികൾ പുലർത്തുന്നുണ്ട്. സ്‌വാര്‍ട്ട്‌പൈലന്‍ 250, വിറ്റ്‌പൈലന്‍ 250 എന്നിവ കഴിഞ്ഞവര്‍ഷം നടന്ന ഇന്ത്യ ബൈക്ക് ഷോയിൽ അവതരിപ്പിച്ചിരുന്നു . ഹുസ് വര്‍ണയുടെ ഉടമസ്ഥര്‍ കെടിഎമ്മാണ്. ബൈക്ക് പ്രേമികളെ ഏറ്റവുമധികം ആകര്‍ഷിച്ച കെടിഎം 250 ഡ്യൂക്കിനെ അടിസ്ഥാനമാക്കിയാണ് ഈ ബൈക്കുകള്‍ക്കും രൂപകല്‍പ്പന നല്‍കിയിരിക്കുന്നത്. സിഗിള്‍ സിലിണ്ടര്‍, ലിക്യൂഡ് ക്യൂള്‍ഡ് എന്‍ജിന്‍, 30 ബിഎച്ച്പി, 9000ആര്‍പിഎം തുടങ്ങിയ പ്രത്യേകതകളും കമ്പനികൾ അവകാശപ്പെടുന്നു. 43എംഎം അപ്‌സൈഡ് ഡൗണ്‍ ഫ്രണ്ട് ഫോര്‍ക്ക്, റിയര്‍ മോണോഷോക്ക് സസ്‌പെന്‍ഷന്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍.

പോയവര്‍ഷം അവതരിപ്പിച്ച ജാവ പെരക് ഈ വര്‍ഷം നിരത്തില്‍ ഇറങ്ങുവാനിരിക്കുയാണ് . രണ്ടുലക്ഷത്തോളം രൂപയാണ് ഈ സൂപ്പര്‍ ബൈക്കിന് ചെലവാകുക. സിഗിള്‍ സീറ്റ്, പ്രത്യേകത നിറഞ്ഞ ടെയില്‍ലൈറ്റ്, വൈഡ് ഹാന്‍ഡില്‍ ബാര്‍, തുടങ്ങിയവ മറ്റു ബൈക്കുകളെ അപേക്ഷിച്ച് ഇതിനെ കൂടുതല്‍ വ്യത്യസ്തമാക്കുന്നു. സിക്‌സ് സ്പീഡ് ഗിയര്‍ ബോക്്‌സ്, 30 ബിഎച്ച്പി എന്‍ജിന്‍ എന്നിവയാണ് മറ്റ് പ്രത്യേകതകള്‍. ട്രയാംഫ് മോട്ടോര്‍ സൈക്കിള്‍സ് കമ്പനി അടുത്തിടെ അവതരിപ്പിച്ചതാണ് ട്രയാംഫ് ടൈഗര്‍ 900. നിലവിലെ 800 ശ്രേണിയിലുളള ബൈക്കിനെക്കാള്‍ കൂടുതല്‍ കരുത്തുറ്റവയാണ് ഈ മോഡല്‍. 888 സിസിയാണ് ഇതിനുള്ളത് . മൂന്ന്് സിലിണ്ടറുളള ഈ ബൈക്കിന്റെ എന്‍ജിന്‍ സസ്‌പെന്‍ഷനും ബ്രേക്കുകളും പുതിയ തരത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മൂന്ന് വേരിയന്റുകളിലാണ്് ഇത് പുറത്തിറങ്ങുക. ഈ വര്‍ഷത്തിന്റെ മധ്യത്തോടെ ബൈക്ക് ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങും. ഹോണ്ടയുടെ പുതിയ മോഡലാണ് ഹോണ്ട സിആര്‍എഫ് 1100എല്‍ ആഫ്രിക്ക ട്വിന്‍. രണ്ട് ട്വിന്‍ എന്‍ജിന്‍, 1084 സിസി എന്നിങ്ങനെ നിരവധി സവിശേഷതകളോടെയാണ് ബൈക്ക് വിപണിയില്‍ എത്തുന്നത്. ഇതിന് പുറമേ കെടിഎം 790 അഡ്വഞ്ചര്‍, ബെനല്ലി ടിആര്‍കെ 251 എന്നിവയും ബൈക്ക് പ്രേമികള്‍ കാത്തിരിക്കുന്ന മോഡലുകളാണ്. എന്നാൽ ബൈക്കുമായി നിരത്തിൽ ഇറങ്ങുമ്പോൾ ഈ ട്രാഫിക് നിയമങ്ങൾ പാലിച്ചു പോകാൻ മറക്കില്ലല്ലോ ?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (5 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (5 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (6 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (7 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (7 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (7 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (7 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (7 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (7 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (7 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (7 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (9 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (9 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (10 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (10 hours ago)

Malayali Vartha Recommends