Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ

28 SEPTEMBER 2026 11:40 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് 38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ 58.82 ശതമാനം പോളിങ്. ഫലം നാളെ അറിയാം. തദ്ദേശ ജനപ്രതിനിധികള്‍ എംഎല്‍എമാരായതോടെയാണ് ഏഴിടത്ത് ഒഴിവു വന്നത്. മറ്റുള്ളിടത്ത് അംഗങ്ങളുടെ മരണവും രാജിയുമാണ് ഉപതിരഞ്ഞെടുപ്പിനു വഴിയൊരുക്കിയത്. വോട്ടെണ്ണല്‍ നാളെ 10ന് ആരംഭിക്കും. www.sec.kerala.gov...

സംസ്ഥാനത്ത് ജില്ലാ പോലീസ് മേധാവികള്‍ക്ക് മാറ്റം.... തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ യതീഷ് ചന്ദ്രയെ തൃശ്ശൂരില്‍നിന്ന് കണ്ണൂരിലേക്ക് മാറ്റി

04 January 2020

സംസ്ഥാനത്ത് ജില്ലാ പോലീസ് മേധാവികള്‍ക്ക് മാറ്റം. തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ യതീഷ് ചന്ദ്രയെ തൃശ്ശൂരില്‍നിന്ന് കണ്ണൂരിലേക്ക് മാറ്റി. ഏറെക്കാലമായി പോലീസ് സര്‍വീസില്‍ ഇല്ലാതിരുന്ന ആര്‍ സുകേശന്‍ തി...

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടറെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി... കുത്തിവയ്ക്കാന്‍ ഉപയോഗിച്ച സിറിച്ചും മരുന്നും കാറിനുള്ളില്‍ നിന്നും കണ്ടെത്തി , മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി

04 January 2020

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടറെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഡോ. മിനി മോളെയാണ് മെഡിക്കല്‍ കോളജിലെ ലാബിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മി...

മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കല്‍... നിയന്ത്രിത സ്‌ഫോടനത്തിന് ഇനി 6 ദിവസം, ഫ്‌ലാറ്റില്‍ എത്തിച്ച സ്ഫോടക വസ്തുക്കള്‍ പുലര്‍ച്ചെ മുതല്‍ കെട്ടിടത്തിലെ തൂണുകളില്‍ തുളച്ച ദ്വാരങ്ങളില്‍ നിറച്ചു തുടങ്ങി , സ്‌ഫോടനത്തിനുള്ള സമയക്രമം മാറ്റുന്നതില്‍ അന്തിമ തീരുമാനം ഇന്ന്

04 January 2020

മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കല്‍ നടപടികളുമായി അധികൃതര്‍ മുന്നോട്ട് . നിയന്ത്രിത സ്‌ഫോടനത്തിന് ഇനി 6 ദിവസം, ഫ്‌ലാറ്റില്‍ എത്തിച്ച സ്ഫോടക വസ്തുക്കള്‍ പുലര്‍ച്ചെ മുതല്‍ കെട്ടിടത്തിലെ തൂണുകളില്‍ തുളച്ച ദ്വാ...

മരടിലെ നാട്ടുകാര്‍ ആശങ്കയില്‍... നാളെ മുതല്‍ മരടിലെ ഫ്ലാറ്റുകള്‍ക്ക് തൊട്ട് ചേര്‍ന്ന് താമസിക്കുന്നവര്‍ വീടൊഴിയും, താമസം മാറുന്നത് വീട്ടുസാധനങ്ങളൂമായി, ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് വിദഗ്ദ്ധര്‍

04 January 2020

മരടിലെ നാട്ടുകാര്‍ വളരെയധികം ആശങ്കയിലാണ്. നാളെ മുതല്‍ മരടിലെ ഫ്ലാറ്റുകള്‍ക്ക് തൊട്ട് ചേര്‍ന്ന് താമസിക്കുന്നവര്‍ വീടൊഴിയും, താമസം മാറുന്നത് വീട്ടുസാധനങ്ങളൂമായിട്ടാണ് അവര്‍ വീടൊഴിയുന്നത്. സ്ഫോടനത്തില്‍ ...

തോമസ് ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് കുട്ടനാട് സീറ്റിനെ ചൊല്ലി കേരള കോണ്‍ഗ്രസ് എമ്മില്‍ തര്‍ക്കം രൂക്ഷമായിരിക്കെ സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിച്ച് ജോസ് വിഭാഗം.... സീറ്റ് തങ്ങള്‍ക്കാണെന്ന് യുഡിഫ് നേതാക്കള്‍ ഉറപ്പ് നല്‍കിയതായി ജോസ് കെ.മാണി എംപി

04 January 2020

തോമസ് ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന കുട്ടനാട് സീറ്റിനെ ചൊല്ലി കേരള കോണ്‍ഗ്രസ് എമ്മില്‍ തര്‍ക്കം രൂക്ഷമായിരിക്കെ, സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിച്ച് ജോസ് വിഭാഗം. സീറ്റ് തങ്ങള്‍ക്കാണെന്ന് യുഡി...

നടിയെ ആക്രമിച്ച കേസിലെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയില്‍ പ്രത്യേക കോടതി വിധി ഇന്ന്...

04 January 2020

നടിയെ ആക്രമിച്ച കേസിലെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയില്‍ പ്രത്യേക കോടതി ഇന്ന് വിധി പറയും. നടിയെ ആക്രമിച്ച് പകര്‍ത്തിയ അപകീര്‍ത്തികരമായ ...

സിപിഐയ്ക്ക് മറുപടി... സി അച്യുതമേനോന്റെ പേര് പരാമര്‍ശിക്കാത്തതിന്റെ പേരില്‍മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തിയ സി.പി.ഐക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍; അതു മനസിലാക്കണമെങ്കില്‍ പ്രചാരണം നടത്തുന്നവര്‍ക്ക് വിവേകം ഉണ്ടാകണം

03 January 2020

മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തിയ സി.പി.ഐക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഭൂപരിഷ്‌കരണം നടപ്പാക്കിയതിന്റെ അമ്ബതാം വാര്‍ഷികം ആചരിക്കുന്ന പരിപാടിയില്‍ സംസാരിച്ചപ്പോള്‍ എന്തോ മഹാപരാധം സംഭവിച്...

ആഞ്ഞടിച്ച് ഗവര്‍ണര്‍ വീണ്ടും... പുറത്തിറക്കില്ലെന്ന് വെല്ലുവിളിച്ചു, എന്നാല്‍ ഇപ്പോഴും ഞാന്‍ സ്വതന്ത്രമായി സഞ്ചരിക്കുന്നു; തന്നെ ആരും വിരട്ടാന്‍ നോക്കേണ്ടെന്നും ഇതിനേക്കാള്‍ വലിയ ഭീഷണികളെ നേരിട്ടാണ് ഇവിടെ വരെ എത്തിയതെന്നും ഗവര്‍ണര്‍; കെ. മുരളീധരന് തുറന്ന മറുപടി

03 January 2020

വിമര്‍ശകര്‍ക്ക് തക്ക മറുപടിയുമായി ഗവണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തന്നെ ആരും വിരട്ടാന്‍ നോക്കേണ്ടെന്നും ഇതിനേക്കാള്‍ വലിയ ഭീഷണികളെ നേരിട്ടാണ് ഇവിടെ വരെ എത്തിയതെന്നും ഗവര്‍ണര്‍ പറഞ്ഞു. ഭരണഘടനാപരമായി താന്‍...

വനിതാ ഡോക്ടറെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

03 January 2020

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വനിതാ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. ഡോ. മിനി മോളെയാണ് ലാബിന് സമീപം കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡോക്ടറെ കാണാനില്ലെന്ന പരാതിയില്‍ ഉച്ച മ...

കേരളാ പോലീസില്‍ വന്‍ അഴിച്ചുപണി...തൃശ്ശൂര്‍ എസ്പി കണ്ണൂരിലേക്ക്; തിരുവനന്തപുരം ഡിസിപി തൃശ്ശൂരിലേക്ക്; ആര്‍ സുകേശന്‍ തിരുവനന്തപുരം റെയ്ഞ്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്പി

03 January 2020

സംസ്ഥാനത്ത് ജില്ലാ പോലീസ് മേധാവികള്‍ക്ക് മാറ്റം. തൃശ്ശൂര്‍ പോലീസ് മേധാവിയായ യതീഷ് ചന്ദ്രയെ കണ്ണൂരിലേക്ക് മാറ്റി. ഏറെക്കാലമായി പോലീസ് സര്‍വീസില്‍ ഇല്ലാതിരുന്ന ആര്‍ സുകേശന്‍ തിരുവനന്തപുരം റെയ്ഞ്ച് സ്‌പെ...

നഗരസഭാ ജീവനക്കാരുടെ ജീവന് ഭീഷണി? മാലിന്യവുമായെത്തിയ വാഹനം പിടികൂടിയ നഗരസഭാ സ്‌ക്വാഡിനെ കൊലപ്പെടുത്താന്‍ ശ്രമം

03 January 2020

ഒരാഴ്ച മുമ്പ് നഗരസഭാ ജീവനക്കാര്‍ രാത്രികാല പരിശോധനാ സംഘത്തിനു നേരെ മാഫിയാസംഘത്തിന്റെ ആക്രമണമുണ്ടായി. നഗരസഭ സ്‌ക്വാഡ് ജീവനക്കാരെ സിനിമാ സ്‌റ്റൈലില്‍ കൊലപ്പെടുത്താന്‍ ശ്രമം. ഇന്നലെ അര്‍ദ്ധരാത്രിയില്‍ തല...

കേരളത്തിന്റെ പ്ലോട്ട് തള്ളിയതിനെതിരെ വിമര്‍ശനവുമായി മന്ത്രി എം.എം. മണി

03 January 2020

മഹാത്മാവിനെ ഒഴിവാക്കിയത് ജീവനെടുത്താണെന്ന് പറഞ്ഞ് റിപ്പബ്ലിക് ദിനപരേഡില്‍നിന്ന് കേരളത്തിന്റെ പ്ലോട്ട് തള്ളിയതിനെതിരെ വിമര്‍ശനവുമായി മന്ത്രി എം.എം. മണി. ഒഴിവാക്കലിന്റെ പരമ്പര അവര്‍ തുടര്‍ന്നു കൊണ്ടേയിര...

സർക്കാരുദ്യോഗസ്ഥൻ വാറ്റുചാരായ കേസിൽ പിടിയിൽ; അറസ്റ്റ് ചെയ്തത് സ്വന്തം വീട്ടിൽ നിന്ന്

03 January 2020

വാറ്റ് ചാരായ കേസിൽ സർക്കാരുദ്യോഗസ്ഥൻ എക്‌സൈസിന്റെ പിടിയിൽ.ആലപ്പുഴ ചേര്‍ത്തലയില്‍ ആണ് തണ്ണീർമുക്കം വടക്ക് വള്ളാട്ട് വീട്ടിൽ വി പി ജോസ്(51) ആണ് ചാരായകേസിൽ അറസ്റ്റിലാകുന്നത്. തണ്ണീർമുക്കം മൃഗാശുപത്രിയില...

'അച്ഛനില്ലാത്ത കുട്ടിയാണ്...ഒന്നിനും ഒരു കുറവ് വരരുത്...ഒരു ചെലവും ചുരുക്കരുത്, എല്ലാം അതിന്റെ ഭംഗിയില്‍ തന്നെ നടത്തണം...'; ഹിന്ദു പെണ്‍കുട്ടിയുടെ വിവാഹം നടന്നത് പള്ളി അങ്കണത്തില്‍, മുന്നിട്ടിറങ്ങി മഹല്ല് കമ്മിറ്റി

03 January 2020

സമ്പത്യപരമായി പിന്നോക്കം നീല്കുന്ന ഹിന്ദു പെണ്‍കുട്ടിയുടെ വിവാഹം നടത്താന്‍ മുന്‍കൈയെടുത്ത് ജമാഅത്ത് കമ്മിറ്റി രംഗത്ത് എത്തി. കായംകുളം ചേരാവള്ളി മുസ്ലിം ജമാഅത്താണ് മതമൈത്രിയുടെ മനുഷ്യത്വത്തിന്റെ ഉത്തമ ...

സ്വർണ്ണം, ഹാഷിഷ് എന്നിവ കടത്താൻ ഉപയോഗിച്ചത് അമ്പരപ്പിക്കുന്ന ഐഡിയകൾ; മിക്സി മുതൽ ബിസ്കറ്റ് വരെ; നെടുമ്പാശ്ശേരിയില്‍ കഴിഞ്ഞവര്‍ഷം പിടികൂടിയ 131 കിലോ സ്വര്‍ണം പിടികൂടിയത് ഇങ്ങനെ

03 January 2020

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വർണ്ണം കടത്താൻ പ്രയോഗിച്ചത് മാരക തന്ത്രങ്ങൾ. കഴിഞ്ഞ വർഷം നടത്തിയ റെക്കോർഡ് സ്വർണ്ണ വേട്ടയിലാണ് അമ്പരപ്പിക്കുന്ന സൂത്രങ്ങൾ കണ്ടെത്തിയത്. 45.26 കോടി രൂപ വിലമതിക്കുന്ന 1...

Malayali Vartha Recommends