KERALA
38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ
മോഹൻലാലിൻറെ ആശംസകൾക്കായി കാതോർത്ത് പ്രണയാതുരമായ നവദമ്പതികൾ; വിവാഹത്തിലെ സന്തോഷ നിമിഷങ്ങൾ പങ്കുവയ്ക്കുകയാണ് ഇവർ
03 January 2020
പ്രണയത്തിന് കണ്ണും മൂക്കുമില്ല എന്ന് പറയുന്നത് കണക്കെ തന്നെയാണ് പ്രണയിക്കാനും വിവാഹം ചെയ്യാനും. ഒപ്പം പ്രായവും ഒരു തടസ്സമല്ലെന്ന് തെളിയിച്ചവരാണ് കേരളത്തെ കിടിലം കൊള്ളിച്ച കൊച്ചനിയനും ലക്ഷ്മിയമ്മാളും. ...
സോഷ്യൽ മീഡിയ തേടിനടന്ന അയാളെ കണ്ടുകിട്ടി; സ്‌കൂട്ടറില്‍ സഞ്ചരിച്ച യുവതിയെയും മകനെയും ഇടിച്ചിട്ട ശേഷം വാഹനത്തില്‍ കയറ്റി പാതിവഴിയില്‍ ഇറക്കി വിട്ട് കൊടും ക്രൂരത
03 January 2020
സ്‌കൂട്ടറില്‍ സഞ്ചരിച്ച യുവതിയെയും മകനെയും ഇടിച്ചിട്ട ശേഷം വാഹനത്തില്‍ കയറ്റി പാതിവഴിയില്‍ ഇറക്കി വിട്ട കൊടും ക്രൂരത സാമൂഹ്യമാധ്യമങ്ങളിലടക്കം ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു വിഷയമാണ്. അരവിന്ദ് സുദകുമാറെന്ന...
പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് വാക്ക് തർക്കം; കൈനകിരിയില്‍ പഞ്ചായത്തം മർദ്ദനത്തിനിരയായി
03 January 2020
പാലം നിർമ്മാണത്തെ ചൊല്ലിയുള്ള വാക്കുതർക്കം കലാശിച്ചത് അടിപിടിയിൽ. പഞ്ചായത്തിലെ ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാനായ കെ പി രാജീവിനാണ് മർദ്ദനമേറ്റത്. കൈനകരി ബേക്കറി ജംഗ്ഷനിലെ പാലനിര്‍മ്മാണം ആ...
വൈകാതെ ഇതിന്റെ മറുപടി കേരളം അറിയും; കേരള ഗവർണർക്കെതിരെ സി പി എം രംഗത്തെത്തിയതോടെ മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ചു വരുത്താൻ ഗവർണർ ആലോചിക്കുന്നു; സി പി എമ്മിനെതിരെ നിലപാട് കടുപ്പിക്കാൻ തന്നെയാണ് ഗവർണറുടെ തീരുമാനം
03 January 2020
കേരളസംസ്ഥാനത്തെ പാർട്ടി ഗ്രാമമാക്കാൻ ഗവർണർ അനുവദിക്കില്ല. കേരള ഗവർണർക്കെതിരെ സി പി എം രംഗത്തെത്തിയതോടെ മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ചു വരുത്താൻ ഗവർണർ ആലോചിക്കുന്നു . എന്നാൽ മുഖ്യമന്ത്രി ഗവർണർക്കെ...
ഒന്നിച്ചു നിൽക്കാൻ പിണറായിയുടെ കത്ത്; 11 ബിജെപി ഇതര മുഖ്യമന്ത്രിമാരോടു സഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍; പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിപക്ഷകക്ഷികളും വിവിവധ സംസ്ഥാനങ്ങളും ഒന്നിച്ചു നീങ്ങുക എന്നത് ലക്‌ഷ്യം
03 January 2020
11 ബിജെപി ഇതര മുഖ്യമന്ത്രിമാരോടു സഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേരള പാസാക്കിയ മോഡല്‍ പ്രമേയം പാസാക്കണമ...
ആളൊഴിഞ്ഞ സ്ഥലത്ത് ആരും കാണാതെ മാലിന്യം തള്ളി; സി സി ടി വി ഇല്ലാതിരുന്നിട്ടും ; നിമിഷങ്ങൾക്കകം വിരുതനെ പൊക്കി ; വഴിത്തിരിവായത് ആ കാര്യം
03 January 2020
ആളൊഴിഞ്ഞ സ്ഥലത്ത് ആരും കാണാതെ മാലിന്യങ്ങൾ തള്ളിയ വിരുതനെ കൈയോടെ പൊക്കി. സിസിടിവി പോലും ഇല്ലാത്ത പ്രദേശത്തായിരുന്നു മാലിന്യം തള്ളിയ വ്യക്തിയെ പിടിച്ചത്. ഹരിപ്പാട് നഗരസഭ 30,000 രൂപ പിഴ ഈടാക്കുകയും ചെയ്ത...
ബിജെപി ഒരു ഇഞ്ച് പോലും പിന്നോട്ടില്ല; പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്ന എല്ലാ പാര്‍ട്ടികളും ഒന്നിച്ചുവന്നാലും സര്‍ക്കാര്‍ ഒരു ഇഞ്ചു പോലും പിന്നോട്ടുപോവില്ലെന്ന് ആവർത്തിച്ച് കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷാ
03 January 2020
പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്ന എല്ലാ പാര്‍ട്ടികളും ഒന്നിച്ചുവന്നാലും സര്‍ക്കാര്‍ ഒരു ഇഞ്ചു പോലും പിന്നോട്ടുപോവില്ലെന്ന് ആവർത്തിച്ച് കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷാ രംഗത്ത്. വോട്ടു ബാങ്ക്...
വെള്ളാപ്പള്ളിയുടെ കുടുംബം രക്തം കുടിക്കുന്ന ഡ്രാക്കുള; വെള്ളാപ്പള്ളിക്കും കുടുംബത്തിനും നേരെ രൂക്ഷ വിമർശനവുമായി ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസു
03 January 2020
വെള്ളാപ്പള്ളിക്കും കുടുംബത്തിനും നേരെ രൂക്ഷ വിമർശനവുമായി ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസു. രക്തം കുടിക്കുന്ന ഡ്രാക്കുളയാണ് വെള്ളാപ്പള്ളിയുടെ കുടുംബമെന്ന് സുഭാഷ് വാസു ആരോപിച്ചു. തുഷാറിന്...
തമിഴ്‌നാട്ടുകാരായ ബസ് ജീവനക്കാര്‍ കെഎസ്ആര്‍ടിസിയുടെ ടയര്‍ മോഷ്ടിച്ചു, പൊലിസ് പിടിയിലായി!
03 January 2020
തകരാര്‍ പരിഹരിക്കാനായി നിലയ്ക്കലില്‍ നിര്‍ത്തിയിട്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന്റെ ടയര്‍ മോഷ്ടിച്ച തമിഴ്‌നാട്ടുകാരായ ബസ് ജീവനക്കാര്‍ പിടിയിലായി. തമിഴ്‌നാട്ടില്‍ നിന്നും ശബരിമല തീര്‍ഥാടകരുമായി വന്ന വാ...
കേരളത്തെ തളര്‍ത്താന്‍ കഴിയുമെന്ന് വിചാരിക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിൽ; കേരളത്തെ നിരന്തരം മാറ്റിനിര്‍ത്തുന്നതിന് പിന്നിലെ ചേതോവികാരം മനസിലാക്കുവാന്‍ സാമാന്യബുദ്ധി മാത്രം മതി; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
03 January 2020
റിപ്പബ്ലിക്ഡേ പരേഡില്‍ ടാബ്ലോ അവതരിപ്പിക്കാന്‍ കേരളത്തിന് അനുമതി നിഷേധിച്ച സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ""അങ്ങാടിയില്‍ തോറ്റാല്‍ അമ്മയുടെ നെഞ്ചത്ത് എന്ന പ...
യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി കോടതിക്കു മുമ്പാകെ കീഴടങ്ങി
03 January 2020
ഏരുവേശ്ശി വലിയ അരീക്കാമലയിലെ കോട്ടി വിനീതിനെ (25) കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി കോടതിക്ക് മുമ്പാകെ കീഴടങ്ങി . വലിയ അരീക്കാമലയിലെ ചപ്പിലി പപ്പന്‍ (51) ആണ് തളിപ്പറമ്ബ് കോടതിയില്‍ കീഴടങ്...
പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ കൊണ്ടുവരൂ, തുണിസഞ്ചി തന്നുവിടാം: തിരുവനന്തപുരം കോര്‍പറേഷന്‍ !
03 January 2020
തിരുവനന്തപുരം കോര്‍പ്പറേഷന്‍ പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ കൈമാറി തുണി സഞ്ചികള്‍ വാങ്ങാന്‍ അവസരമൊരുക്കുന്നു. പ്ലാസ്റ്റിക്ക് നിരോധനം പ്രാബല്യത്തില്‍ വന്നതോടെയാണ് കോര്‍പ്പറേഷന്‍ ഈ സൗകര്യം ഒരുക്കുന്നത്. കി...
കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപ്പിടിച്ചു, ബസില്‍ നിന്നും പുക ഉയരുന്നത് കണ്ട യാത്രക്കാര്‍ ബഹളം വച്ചതോടെയാണ് തീ പടരുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടത്, വിവരമറിഞ്ഞ് ഫയര്‍ഫോഴ്സെത്തി ഉടന്‍ തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി
03 January 2020
കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപ്പിടിച്ചു. കണ്ണൂര്‍ കൂത്തുപറമ്ബ് ഭാഗത്ത് ഓടുന്ന വോളന്റ ബസിലാണ് തീപിടിത്തമുണ്ടായത്. പുതിയ ബസ് സ്റ്റാന്റ് പരിസരത്തായിരുന്നു സംഭവം. വെള്ളിയാഴ്ച രാവിലെ 8.45 മ...
കുടുംബാംഗങ്ങളെ ബന്ദിയാക്കി കവര്‍ച്ച നടത്തിയ, ഇംഗ്ലീഷില്‍ സംസാരിച്ച കള്ളനെ വീണ്ടും മുന്‍പില്‍ കണ്ട് ഡോക്ടറുടെ കുടുംബം ഞെട്ടി!
03 January 2020
തൃശൂര്‍ മണ്ണുത്തിയിലെ ഡോക്ടറുടെ വീട്ടില്‍ പുലര്‍ച്ചെ അതിക്രമിച്ചു കയറി, കുടുംബാംഗങ്ങളെ ബന്ദിയാക്കി മുപ്പത്തി രണ്ടു പവന്‍ കവര്‍ന്ന നാലംഗ സംഘത്തിലെ പ്രധാനി രാജശേഖറെ തമിഴ്‌നാട് പൊലീസ് ഈയിടെ പിടികൂടിയിരുന...
തരംതാണ രാഷ്ട്രീയക്കളിയിലാണ് അദ്ദേഹം ഏര്‍പ്പെട്ടിരിക്കുന്നത്; ഇതൊന്നും കേരളത്തില്‍ ചെലവാകില്ലെന്ന് അല്‍പമെങ്കിലും ബുദ്ധിയും ബോധവുമുള്ള ആര്‍.എസ്.എസ്സുകാര്‍ അദ്ദേഹത്തെ ഉപദേശിക്കണം; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം
03 January 2020
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം. ഭരണഘടനയുടെ അന്തഃസത്തയ്‌ക്കു നിരക്കാത്ത ജല്‍പ്പനങ്ങളാണ് സംസ്ഥാന ഗവര്‍ണര്‍ ശ്രീ. ആരിഫ് മുഹമ്മദ്‌ഖാന്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് സി.പ...
ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും സംരക്ഷകരാണ് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും; ബി.ജെ.പി സംസ്ഥാന അധ്യഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്തിയത് അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

























