KERALA
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
കണ്ണൂരിലെ കനകമലയില്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഒന്നാം പ്രതിക്ക് പതിനാല് വര്‍ഷത്തെ കഠിനതടവും പിഴയും
27 November 2019
ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ കണ്ണൂരിലെ കനകമലയില്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതികള്‍ക്ക് കോടതി ശിക്ഷ വിധിച്ചു. ഒന്നാം പ്രതി കണ്ണൂര്‍ അണിയാരം മദീന മഹലില്‍ മുത്തക്ക, ഉമര്‍ അല്‍ ഹിന്ദി എന്‍...
പാലക്കാട് കാര്‍ നിയന്ത്രണം വിട്ട് ആളുകള്‍ക്കിടയിലേക്ക് പാഞ്ഞുകയറി വീട്ടമ്മ മരിച്ചു
27 November 2019
കുറുശാംകുളം രണ്ടാംമൈലില്‍ കാര്‍ നിയന്ത്രണം വിട്ട് ആളുകള്‍ക്കിടയിലേക്ക് പാഞ്ഞുകയറി വീട്ടമ്മ മരിച്ചു. എറേപ്പൊറ്റ കുന്നുംപുറം ഉമ്മറിന്റെ മകള്‍ സീനത്ത്(50) ആണ് മരിച്ചത്. മീന്‍ വാങ്ങാനായി എത്തിയതായിരുന്നു ...
ബിന്ദു സംഘടിപ്പിച്ച സംഘി നാടകം; കണ്ണില്‍ മുളക് വീണതായി തോന്നുന്നില്ല, മുഖത്ത് പനിനീര് വീണതുപോലെ ആസ്വദിച്ച് തുടച്ചശേഷം ബിന്ദു കൂളായി നടന്നു; വൈറലായി കുറിപ്പ്
27 November 2019
ശബരിമലയിൽ ദർശനത്തിനായി സുരക്ഷ ആവശ്യപ്പെട്ട് കമ്മിഷണർ ഓഫീസിന് മുന്നിലെത്തിയബിന്ദു അമ്മിണിയുടെ മുഖത്ത് മുളകു സ്പ്രേ ആക്രമണമുണ്ടായത് കഴിഞ്ഞ ദിവസമാണ്. ശബരിമല ദർശനത്തിനായി തൃപ്തി ദേശായിയും സംഘവും എത്തിയ വ...
ബാലരാമപുരത്ത് വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍... വീടിന്റെ രണ്ട് മുറികള്‍ പൂര്‍ണമായും കത്തി നശിച്ചു, സര്‍വിസ് വയറില്‍ നിന്നും ഷോര്‍ട് സര്‍ക്യൂട്ട് ഉണ്ടായതാകാം തീപിടിത്തതിന് കാരണമായതെന്ന് പോലീസ്
27 November 2019
ബാലരാമപുരത്ത് വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കട്ടച്ചല്‍കുഴി തിരണിവിള വീട്ടില്‍ ഓമനയെ(65) ആണ് വീടിനുള്ളില്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. തൊഴിലുറപ്പ് തൊഴിലാളി...
എന്തൊരു നാടകം; നല്ല തിരക്കഥ; നീറാത്ത മുളക് പൊടിയോ ? ബിന്ദു അമ്മിണിയെയും സംഘപരിവാറിനെയും ഒറ്റ വാക്കിൽ എയ്ത് മന്ത്രി എം എം മണി
27 November 2019
ആക്രമണത്തിന് ഇരയായ ബിന്ദു അമ്മിണിയെയും സംഘപരിവാറിനെയും ഒറ്റ വാക്കിൽ നിലത്തടിച്ച് മന്ത്രി എം എം മണി. 'പതഞ്ജലിയുടെ മുളക്പൊടി ബെസ്റ്റാ! എന്നായിരുന്ന വൈദ്യുതി മന്ത്രി പറഞ്ഞത് . ബിന്ദു അമ്മിണി ആക്രമി...
ഫ്ലാറ്റിനു മുകളില്‍ നിന്നും പ്ലസ് ടു വിദ്യാര്‍ത്ഥി ചാടി.... ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
27 November 2019
ഫ്ലാറ്റിനു മുകളില്‍ നിന്നും പ്ലസ് ടു വിദ്യാര്‍ത്ഥി ചാടി മരിച്ചു. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥി നിരഞ്ജനാണ് (17) മരിച്ചത്. പട്ടത്തെ ഒരു ഫ്ലാറ്റിലാണ് നിരഞ്ജനും കുടുംബവും താമസിക്കുന്നത്. ...
അലനും താഹയ്ക്കും ജാമ്യമില്ല; മാവോയിസ്റ്റ് അനുകൂല ലഘുലേഖ വിതരണം ചെയ്ത സംഭവത്തിൽ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലന് ഷുഹൈബിനന്റെയും താഹ ഫസലിയുടെയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
27 November 2019
മാവോയിസ്റ്റ് അനുകൂല ലഘുലേഖ വിതരണം ചെയ്ത സംഭവത്തിൽ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലന് ഷുഹൈബിനന്റെയും താഹ ഫസലിയുടെയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതികൾക്കു മാവോയിസ്റ്റ് ബന്ധമുണ്ടെന്നു തെളിയിക്കുന്ന ...
സംസ്ഥാന സ്കൂള്‍ കലോത്സവം നാളെ രാവിലെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും... കാഞ്ഞങ്ങാടിന്റെ വിവിധ ഭാഗങ്ങളില്‍ ഒരുക്കിയ 29 വേദികളില്‍ നാലുനാള്‍ നീണ്ടുനില്‍ക്കുന്ന കൗമാരകലയുടെ ഉത്സവത്തിന് തുടക്കമാകും
27 November 2019
സംസ്ഥാന സ്കൂള്‍ കലോത്സവം 28ന് രാവിലെ 9ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് ഐങ്ങോത്ത് ഒരുക്കുന്ന നാലുനില പന്തലിലാണ് ഉദ്ഘാടന സമ്മേളനം നടക്കുക. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് ...
സ്കൂള്‍ പരിസരം വെടിപ്പാക്കുന്നതിനിടെ തൊഴിലാളിക്ക് പാമ്പു കടിയേറ്റു
27 November 2019
വയനാട്ടില്‍ വിദ്യാര്‍ഥിനി ക്ലാസ് മുറിയില്‍ വെച്ച് പാമ്പുകടിയേറ്റ് മരിച്ചതിനെ തുടര്‍ന്ന് സ്കൂളുകളുടെ പരിസരം ശുചീകരിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിര്ദേശമിട്ടതിനനുസരിച്ച്, ഒരു തൊഴിലാളിയെ നിര്‍ത്തി കൊ...
വാങ്ങിയത് ഓണ്‍ലൈനില്‍... ബിന്ദു അമ്മിണിയും തൃപ്തി ദേശായിയും ശബരിമലയില്‍ കയറാനായി കൊച്ചി കമ്മീഷണര്‍ ഓഫീസില്‍ എത്തിയപ്പോള്‍ കൂളായി വന്ന് മുളക് സ്പ്രേ അടിച്ച വിരുതനെ തപ്പി സോഷ്യല്‍ മീഡിയ; അവസാനം എത്തിയതോ എംസിഎക്കാരന്‍ ശ്രീനാഥിലേക്കും
27 November 2019
ഇന്നലത്തെ പ്രഭാതം മലയാളികളെ വരവേറ്റത് മുഖത്ത് ചായം തേച്ച് മാധ്യമങ്ങളുടെ മുമ്പില്‍ നില്ക്കുന്ന ബിന്ദു അമ്മിണിയേയാണ്. കൂടുതല്‍ കണ്ടപ്പോഴാണ് മനസിലായത് അത് മുളക് സ്പ്രേയുടെ അവശിഷ്ടമാണെന്ന്. പിന്നീട് ആ വ...
പരിസരം വൃത്തിയാക്കിക്കൊണ്ടിരിക്കവേ സ്കൂളിലേക്ക് അണലി ഇഴഞ്ഞുകയറി!
27 November 2019
ഒളരി ഗവ.യുപി സ്കൂള്‍ പരിസരം വൃത്തിയാക്കിക്കൊണ്ടിരിക്കെ സ്കൂളിലേക്ക് അണലി പാഞ്ഞുകയറി. വിദ്യാര്‍ഥികളും അധ്യാപകരും കണ്ടതിനാല്‍ ഇതിനെ ഉടനെ തന്നെ പിടികൂടാന്‍ കഴിഞ്ഞു. എഇഒ ഓഫിസ് കൂടി പ്രവര്‍ത്തിക്കുന്ന ഈ ...
സഭയെ പിടിക്കാൻ ചർച്ച് ആക്റ്റ് ; ദേവസ്വം ബോർഡും ഖഖഫ് ബോർഡും പോലെ ക്രിസ്ത്യൻ പള്ളിയുടെ സ്വത്തും സമ്പത്തും സർക്കാരിന്റെ അധീനതയിലാക്കാനുള്ള നീക്കങ്ങൾ അണിയറയിൽ സജീവം
27 November 2019
ദേവസ്വം ബോർഡും ഖഖഫ് ബോർഡും പോലെ ക്രിസ്ത്യൻ പള്ളിയുടെ സ്വത്തും സമ്പത്തും സർക്കാരിന്റെ അധീനതയിലാക്കാനുള്ള നീക്കങ്ങൾ അണിയറയിൽ സജീവം. നവംബർ 27 തിരുവനന്തപുരത്ത് നടക്കുന്ന ചർച്ച് ആക്റ്റ് ക്രുസേഡ് എന്ന ലക്ഷം...
തടയാന്‍ മത്സരം... കാലം മാറിയതോടെ കഥയും മാറിയെന്ന അവസ്ഥയായി ശബരിമലയില്‍; തൃപ്തി ദേശായിയും കനകദുര്‍ഗയും മലപോലെ മലകയറാന്‍ വന്നിട്ടും ആരും പിന്തുണയ്ക്കാതെ വന്നതോടെ എലിപോലെ തിരിച്ചു പോയി; അതേസമയം തൃപ്തി ദേശായിയെ ഇറക്കിയത് സംഘപരിവാറെന്നും കനകദുര്‍ഗയെ ഇറക്കിയതത് സിപിഎമ്മെന്നുമുള്ള ആരോപണം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നു
27 November 2019
ഇന്നലെ രാവിലെ തൃപ്തി ദേശായിയും കനകദുര്‍ഗയും മലയാളികളുടെ ഇടയില്‍ ഉണ്ടാക്കിയ ടെന്‍ഷന്‍ ചെറുതല്ല. ശബരിമലയില്‍ കയറുക തന്നെ ചെയ്യുമെന്ന് പറഞ്ഞ് വന്ന ഇരുവരും വണ്ടി പിടിച്ച് തിരികെ പോയിട്ടുണ്ട്. അതേ സമയം ഇവര...
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പോലീസ് അറസ്റ്റ് ചെയ്ത അലന് ഷുഹൈബ്, താഹ ഫസല്‍ എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
27 November 2019
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പോലീസ് അറസ്റ്റ് ചെയ്ത അലന് ഷുഹൈബ്, താഹ ഫസല്‍ എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പോലീസ് ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്നും അന്വേഷണം നടക്കുകയാണെന്നും ...
മനുഷ്യത്വം മരവിച്ചാല്‍ പാമ്പിനെക്കാള്‍ വിഷമുള്ള ജീവിയാണ് മനുഷ്യന് എന്ന് തെളിയിച്ച ആ ഒറ്റപ്പെട്ട അധ്യാപകന്റെ ഒപ്പമല്ല താന്‍ ഉള്‍പ്പെടെയുള്ള അധ്യാപകസമൂഹം; അധ്യാപക ദമ്പതികള്‍ തങ്ങളുടെ കുഞ്ഞിന് ഷെഹ്ല എന്ന് പേരിട്ടു!
27 November 2019
നാരോക്കാവ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അധ്യാപകനായ എരുമമുണ്ട സ്വദേശി വി വി രാജേഷും, പാലേമാട് ശ്രീ വിവേകാനന്ദ കോളജ് ഓഫ് ടീച്ചേഴ്സിലെ അധ്യാപിക ഉഷസ്സും ബത്തേരിയിലെ ക്ലാസ്മുറിയില്‍ ഷെഹ്ല ഷെറിന് എന്ന വിദ്...
അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..
മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..
കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..
സർക്കാർ നയപരമായ തീരുമാനം എടുത്തിരിക്കുന്നു..വി ഡി സർക്കാരിനെ കാത്തിരിക്കുന്നത് സി പി എമ്മിന്റെ വെല്ലുവിളികൾ..ദേശീയ തലത്തിൽ വരെ ഏറെ ചർച്ചയാകാൻ പോകുന്നു..




















