KERALA
തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ വിൽപ്പന തകൃതിയിൽ.... 87.68 ലക്ഷം ലോട്ടറി ടിക്കറ്റുകൾ വിറ്റഴിഞ്ഞു..... നറുക്കെടുപ്പിന് ഇനി വെറും മൂന്നു നാൾ മാത്രം...
ഇനി രണ്ടും കൽപ്പിച്ച്, അയ്യനെക്കണ്ടിരിക്കുമെന്ന് ഉറപ്പിച്ച് ബിന്ദു അമ്മിണി; പോലീസ് സംരക്ഷണം നല്‍കിയില്ലെങ്കില്‍ കോടതിയെ സമീപിക്കും; കര്‍മ്മ സമിതി പ്രവര്‍ത്തകരുടെ കണ്ണിലെ കരടായി ബിന്ദു
27 November 2019
ശബരിമല ദര്‍ശനത്തിന് വീണ്ടും എത്തുമെന്ന് ഉറപ്പിച്ച് ബിന്ദു അമ്മിണി. ഇതിനായി പോലീസ് സുരക്ഷ തേടി രാവിലെ കമ്മീഷണര്‍ ഓഫീസില്‍ എത്തും. ശബരിമലയില്‍ കയറ്റാതിരിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും ബിന്ദു മാധ്യമ...
പെരുമ്ബാവൂരില്‍ കടമുറിക്ക് മുന്നില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത് ; കുറുപ്പുംപടി സ്വദേശി ദീപയാണ് കൊല്ലപ്പെട്ടത്; തൂമ്പ കൊണ്ട് തലക്കടിച്ചാണ് കൊലപാതകം നടത്തിയത്; പ്രതി പോലീസ് പിടിയിലായി ;പിടിയിലായത് ഇതര സംസഥാന തൊഴിലാളി
27 November 2019
പെരുമ്ബാവൂരില്‍ കടമുറിക്ക് മുന്നില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. .കുറുപ്പുംപടി സ്വദേശി ദീപയാണ് കൊല്ലപ്പെട്...
അറുപതാമത് കൗമാരകലാവസന്തത്തെ വരവേല്‍ക്കാന്‍ സപ്ത സംഗമ ഭൂമി ഒരുങ്ങി; സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് വ്യാഴാഴ്ച തിരിതെളിയും; വേദികളുടെയും മത്സര ഇനങ്ങളുടെയും അന്തിമ പട്ടികയായി;കലോത്സവ വിജയികൾക്കുള്ള സ്വർണകപ്പ് കലോത്സവ നഗരിയിലെത്തി; കാസർഗോഡിന് ഇനി ആവേശത്തിന്റെ നാളുകൾ
27 November 2019
അറുപതാമത് കൗമാരകലാവസന്തത്തെ വരവേല്‍ക്കാന്‍ സപ്ത സംഗമ ഭൂമി ഒരുങ്ങി.. കലോത്സവത്തിന്‍റെ പ്രചരണാർത്ഥം വിവിധ കമ്മറ്റികൾ അവസാന വട്ട ഒരുക്കത്തിലാണ്.കലകളുടെയും കർഷകസമരം ചിത്രങ്ങളുടെയും കഥ പറയുന്ന കാസർഗോഡിന് ഇ...
ഗൾഫിൽ മരണമടയുന്ന പ്രവാസി മലയാളികളുടെ മൃതദേഹം നാട്ടിൽ എത്തിക്കുന്ന പദ്ധതിയ്ക്ക് സംസ്ഥാന സർക്കാർ എയർ ഇന്ത്യയുമായി ധാരണയിൽ എത്തിയെന്ന് മുഖ്യമന്ത്രി പി ണറായി വിജയൻ ; പദ്ധതി സംബന്ധിച്ച് നോർക്ക റൂട്ട്‌സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും എയർഇന്ത്യ എക്സിക്യൂട്ടിവ് ഡയറക്ടർ കാര്‍ഗോയും ധാരണാപത്രത്തിൽ ഒപ്പുവെച്ചു; പാലിക്കുന്നത് ബജറ്റിലെ വാഗ്ദാനമെന്നു മുഖ്യമന്ത്രി
27 November 2019
ഗൾഫിൽ മരണമടയുന്ന പ്രവാസി മലയാളികളുടെ മൃതദേഹം നാട്ടിൽ എത്തിക്കുന്ന പദ്ധതിയ്ക്ക് സംസ്ഥാന സർക്കാർ എയർ ഇന്ത്യയുമായി ധാരണയിൽ എത്തിയെന്ന് മുഖ്യമന്ത്രി പി ണറായി വിജയൻ .പദ്ധതി സംബന്ധിച്ച് നോർക്ക റൂട്ട്‌സ് ചീഫ...
യൂത്ത് കോണ്‍ഗ്രസ് ഇലക്ഷന്‍: കോടതി അലക്ഷ്യത്തിനു കേസ്, ദേശീയ സെക്രട്ടറിയും, റിട്ടേണിംഗ് ഓഫീസറും കുടുങ്ങും
27 November 2019
യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കോടതി യുദ്ധം മുറുകുകയാണ്. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ഭരണഘടനാനുസൃതമായി മാത്രമേ നടത്താവൂ എന്നാവശ്യപ്പെട്ട് പി.കെ. അബ്ദുള്‍ വാഹിദ് ആലുവ മുന്‍സിഫ് കോടതിയില്‍ o.s.no.42...
വീണ്ടും മടങ്ങി വരാനായി തിരിച്ചു പോകുന്നു... തൃപ്തി ദേശായിയും സംഘവും മുംബൈയിലേക്ക് പോകാന്‍ യാത്ര തിരിച്ചു; കൊച്ചി കമ്മീഷണര്‍ ഓഫീസിലുള്ള തൃപ്തിയേയും സംഘത്തേയും പൊലീസ് സുരക്ഷയില്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ചു
26 November 2019
ശബരിമല ദര്‍ശനത്തിനെത്തിയ ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും മുംബൈയിലേക്ക് ഇന്ന് രാത്രി തന്നെ മടങ്ങും. ഇന്ന് രാത്രി 10.20നുള്ള വിമാനത്തില്‍ തൃപ്തിയും സംഘവും മടങ്ങുകയെന്നാണ് പുറത്തു വരുന്ന റി...
ചെറുപുഴയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത് അധ്യാപകരുടെ മാനസിക പീഡനത്തെത്തുടര്‍ന്നെന്ന് രക്ഷിതാക്കള്‍
26 November 2019
ചെറുപുഴയില്‍ പത്താം ക്ലാസ് വിദ്യര്‍ത്ഥി ആത്മഹത്യ ചെയ്തത് അധ്യാപകരുടെ മാനസിക പീഡനം കാരണമന്ന് രക്ഷിതാക്കളുടെ പരാതി. കേസില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ വിദ്യാഭ്യാസ മന്ത്രിക്കും മുഖ്യമന്ത്...
സ്‌കൂളില്‍ നിന്നും വിദ്യാര്‍ത്ഥിക്ക് പാമ്പുകടിയേറ്റു; കുട്ടിക്ക് വിഷബാധയേറ്റിട്ടില്ലെന്ന് രക്ത പരിശോധനയില്‍ വ്യക്തമായി
26 November 2019
ചാലക്കുടിലെ സ്വകാര്യ സ്‌കൂളില്‍ വെച്ച് ഒമ്ബത് വയസുകാരനു പാമ്പുകടിയേറ്റു. സി എം ഐ കാര്‍മല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥി ജെറാള്‍ഡിനാണ് പാമ്ബുകടിയേറ്റത്. സംഭവത്തെ തുടര്‍ന്ന് കുട്ടിയെ അങ്കമാലിയിലെ ആശുപത്രിയില...
മുളക് സ്‌പ്രേ ആക്രമണം... ബിന്ദു അമ്മിണി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി
26 November 2019
കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ വച്ചുണ്ടായ മുളക് സ്‌പ്രേ ആക്രമണത്തില്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ബിന്ദു അമ്മിണി പരാതി നല്‍കി. താന്‍ അപ്രഖ്യാപിത തടവിലാണെന്നും സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സംരക്...
ജാഗ്രത! പാമ്പുകൾ ഇണ ചേരും കാലമിത് ; വീടിന്റ പരിസരങ്ങളിൽ നിന്നും വാവ സുരേഷ് പിടികൂടിയത് വിഷമുള്ള അണലികളെ; ഈ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് വാവ സുരേഷ്
26 November 2019
നവംബർ മുതൽ ജനുവരി വരെ വിഷപ്പാമ്പുകൾ ഇണചേരുന്ന കാലമാണ്. വിഷപ്പാമ്പുകളായ അണലിയും മൂർഖൻ പാമ്പും മറ്റും ഇണചേരുന്ന സമയം. അതിനാൽ ഇവ നമ്മുടെ പരിസരത്തെത്താതെ സൂക്ഷിക്കണമെന്ന് വാവ സുരേഷ് പറയുന്നു. ഈ സമയം പാമ്പ...
എന്‍.എസ്.എസ് നിലപാടിന് മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരും സി.പി.എമ്മും കീഴടങ്ങിയതോടെ അവര്‍ സര്‍ക്കാരിന്റെ ന്യായമായ നിലപാടുകള്‍ക്കൊപ്പം നില്‍ക്കുമെന്ന വ്യക്തമായ സൂചന ജനറല്‍സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ നല്‍കി
26 November 2019
ശബരിമല യുവതീപ്രവേശനം നടത്തി ആചാരലംഘനം നടത്തരുതെന്ന എന്‍.എസ്.എസ് നിലപാടിന് മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരും സി.പി.എമ്മും കീഴടങ്ങിയതോടെ അവര്‍ സര്‍ക്കാരിന്റെ ന്യായമായ നിലപാടുകള്‍ക്കൊപ്പ...
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള ബി.ജെ.പിയുടെ പാതിരാ നാടകത്തിന് 80 മണിക്കൂര്‍ പിന്നിടും മുമ്പ് കര്‍ട്ടണ്‍ വീണു, മുഖ്യമന്ത്രി ദേവേന്ദ്രഫഡ്‌നാവിസ് രാജിവെച്ചു
26 November 2019
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള ബി.ജെ.പിയുടെ പാതിരാ നാടകത്തിന് 80 മണിക്കൂര്‍ പിന്നിടും മുമ്പ് കര്‍ട്ടണ്‍ വീണു. മുഖ്യമന്ത്രി ദേവേന്ദ്രഫഡ്‌നാവിസ് രാജിവെച്ചു. മുംബയിലെ ഗസ്റ്റ്ഹൗസില്‍ നടത്തിയ വ...
പാചകത്തിനിടെ വൈദ്യുതി നിലച്ചപ്പോള്‍ ഇരുട്ടത്ത് കുരുമുളക് പൊടിയെന്നു കരുതി എടുത്ത് വിതറിയത് എലിവിഷം...! കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ച ദമ്പതികള്‍ അപകടനില തരണം ചെയ്തു!
26 November 2019
പാചകത്തിനിടെ ഉപ്പിനു പകരം പഞ്ചസാരയിടുന്നതു പോലുള്ള സംഭവങ്ങള്‍ അടുക്കളയില്‍ അത്ര അപൂര്‍വ്വമല്ല. ഇത്തരത്തില്‍ അടുക്കളയിലുണ്ടായ ഒരു അബദ്ധം കൊണ്ട് ജീവന്‍ പോയേക്കാവുന്ന സ്ഥിതി വരെ കാര്യങ്ങള്‍ എത്തിയിട്ട് ര...
സമ്പുഷ്ട കേരളം ഫലപ്രദമാക്കാന്‍ പോഷകാഹാര ഗവേഷണ കേന്ദ്രം; ഗവേഷണ കേന്ദ്രത്തിന് 42 ലക്ഷം രൂപയുടെ ഭരണാനുമതി
26 November 2019
സംസ്ഥാന വനിത ശിശുവികസന വകുപ്പ് പോഷണ്‍ അഭിയാന്റെ ഭാഗമായി നടപ്പിലാക്കിവരുന്ന സമ്പുഷ്ട കേരളം പദ്ധതി ഫലപ്രദമായി നടപ്പിലാക്കാന്‍ പോഷകാഹാര ഗവേഷണ കേന്ദ്രം (ന്യൂട്രീഷ്യന്‍ റിസര്‍ച്ച് സെന്റര്‍) പുതുതായി ആരംഭിക...
സിപിഎം വയനാട് ജില്ലാ സെക്രട്ടറിക്കെതിരെ പരാതി നല്‍കിയ യുവാവിനെ മകന്റെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചതായി പരാതി, വൈത്തിരി സ്വദേശി ജോണിനാണ് മര്‍ദ്ദനമേറ്റത്
26 November 2019
സിപിഎം വയനാട് ജില്ലാ സെക്രട്ടറിക്കെതിരെ പരാതി നല്‍കിയ യുവാവിനെ മകന്റെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചതായി പരാതി. വൈത്തിരി സ്വദേശി ജോണിനാണ് മര്‍ദ്ദനമേറ്റത്. തന്റെ ഭാര്യയുടെ മരണം കൊലപാതകമാണെന്നും അതില്‍ ജില്...
അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..
മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..
കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..
സർക്കാർ നയപരമായ തീരുമാനം എടുത്തിരിക്കുന്നു..വി ഡി സർക്കാരിനെ കാത്തിരിക്കുന്നത് സി പി എമ്മിന്റെ വെല്ലുവിളികൾ..ദേശീയ തലത്തിൽ വരെ ഏറെ ചർച്ചയാകാൻ പോകുന്നു..




















