Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

എംഡിഎംഎയുമായി യുവാവ് പിടിയില്‍

22 SEPTEMBER 2026 11:10 PM ISTമലയാളി വാര്‍ത്ത
ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍. നല്ലളം വെസ്റ്റ് ബസാര്‍ സ്വദേശി എന്‍.പി. ഹര്‍ഷാദിനെ (30) ആണ് നല്ലളം സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ വി.ആര്‍. അരുണിന്റെ നേതൃത്വത്തിലുള്ള നല്ലളം പൊലീസും കോഴിക്കോട് സിറ്റി ഡാന്‍സാഫും ചേര്‍ന്ന് പിടികൂടിയത്. ഡാന്‍സാഫിനു ലഭിച്ച ര...

വാളയാര്‍ കേസ്... സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റി

20 November 2019

വാളയാര്‍ കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്ന അഡ്വ. ലതാ ജയരാജിനെ മാറ്റി. പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി അഡ്വ. പി. സുബ്രഹ്മണ്യത്തെ തത്സ്ഥാനത്ത് നിയമിച്ചു. പുതിയ അപേക്ഷ ക്ഷണിക്കാതെ പഴയ പാനല...

കോട്ടയത്ത് അമ്മ മകളെ കഴുത്തുഞെരിച്ചു കൊന്നു

20 November 2019

കോട്ടയത്ത് ഉഴവൂരില്‍ അമ്മ മകളെ കഴുത്തുഞെരിച്ചു കൊന്നു. പതിനൊന്നു വയസ്സുകാരി സൂര്യയാണ് മരിച്ചത്. സൂര്യയുടെ അമ്മ ഷാലിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഷാലിക്ക് മാനസിക പ്രശ്‌നം ഉണ്ടെന്നാണ് പൊലീസ്  പറയുന്നത്....

സിസ്റ്റര്‍ അഭയയുടെ മരണകാരണം തലയ്‌ക്കേറ്റ മാരകമായ ക്ഷതം കാരണം; നിര്‍ണായക മൊഴിനിര്‍ണായക സാക്ഷിമൊഴിയുമായി ഫോറന്‍സിക് വിദഗ്ധന്‍ വി കന്തസ്വാമി

20 November 2019

സിസ്റ്റര്‍ അഭയയുടെ മരണകാരണം തലയ്‌ക്കേറ്റ മാരകമായ ക്ഷതം കാരണമെന്ന് നിര്‍ണായക സാക്ഷിമൊഴിയുമായി ഫോറന്‍സിക് വിദഗ്ധന്‍ വി കന്തസ്വാമി രംഗത്ത്. തിരുവനന്തപുരം സിബി ഐ പ്രത്യേക കോടതിയിലാണ് കന്തസ്വാമി മൊഴി നല്‍ക...

ഇനി ഹെല്‍മറ്റ് വേട്ട വേണ്ട... നിയമം പാലിക്കാത്തവരെ കണ്ടെത്താന്‍ ശാസ്ത്രീയമാര്‍ഗങ്ങള്‍ തേടണം

20 November 2019

ട്രാഫിക് നിയമലംഘനം നടത്തുന്നവരെ ഓടിച്ചിട്ട് പിടിക്കരുതെന്നും പകരം ശാസ്ത്രീയമാര്‍ഗങ്ങള്‍ അവലംബിക്കണമെന്നും ഹൈക്കോടതി. സി.സി.ടി.വി കാമറകള്‍, മൊബൈല്‍ കാമറ അടക്കമുള്ള സാങ്കേതിക സംവിധാനങ്ങള്‍ നിയമലംഘകരെ കണ...

കഷ്ടം; സൗമ്യനും സ്നേഹ സ്വരൂപനുമാണ് നമ്മുടെ പോലീസ് മേധാവി ലോകനാഥ ബെഹ്റ സാർ; ബെഹ്റയെ കീറിയൊട്ടിച്ച് ജയശങ്കര്‍

20 November 2019

ഡിജിപി ലോക്നാഥ് ബെഹ്റയുടെ ഭാര്യ ഗതാഗത കുരുക്കില്‍ പെട്ട സംഭവത്തിൽ അസി. കമ്മീഷണര്‍മാര്‍ക്കും സിഐമാര്‍ക്കും അര്‍ധരാത്രി വരെ നില്‍പ് ശിക്ഷയും ശകാരവും നേരിടേണ്ടി വന്ന നടപടിയില്‍ രൂക്ഷ പരിഹാസവുമായി അഡ്വ ജയ...

ഉദ്ധാരണക്കുറവിലും ഇന്ത്യക്ക് റെക്കോർഡ്;നാൽപ്പതിനും എഴുപതിനും മധ്യേ പ്രായമുള്ള 52 ശതമാനം പുരുഷൻമാർ ഉദ്ധാരണശേഷിക്കുറവ് അനുഭവിക്കുന്നതായി ന്യൂട്രിയന്റസ് മാഗസീൻ വെളിപ്പെടുത്തൽ

20 November 2019

നാൽപ്പതിനും എഴുപതിനും മധ്യേ പ്രായമുള്ള 52 ശതമാനം പുരുഷൻമാർ ഉദ്ധാരണശേഷിക്കുറവ് അനുഭവിക്കുന്നതായി ന്യൂട്രിയന്റസ് മാഗസീൻ വെളിപ്പെടുത്തി. 40 വയസിൽ ഉദ്ധാരണശേഷികുറവ് അനുഭവിക്കേണ്ടി വരുന്നവർ രാജ്യത്ത് അപൂർവമ...

എന്റെ അനിയൻ അവന്റെ വലതു കൈ നഷ്ടപ്പെട്ടതറിയാതെ, പെങ്ങൾ ഈ ലോകത്തോട് വിട പറഞ്ഞതറിയാതെ, അവസാനമായി അനിയത്തിയുടെ മുഖമൊന്ന് കാണാൻ പോലും കഴിയാതെ ഐ.സി.യു-വിൽ ജീവന് വേണ്ടി മല്ലിടുന്നു; മകളുടെ പിളർന്ന ശിരസ്സ് കൂട്ടിപ്പിടിച്ച് തന്റെ മടിയിൽ കിടത്തി കരയുന്ന വാപ്പ, ചീറി പായുന്ന ഓരോ വാഹനങ്ങൾക്കും മുന്നിൽ ഒരു യാചകനെന്നോളം കൈ നീട്ടി സഹായത്തിനായി അപേക്ഷിക്കുന്നു; ഹൃദയം തൊടും ഒരു കുറിപ്പ്

20 November 2019

ആലപ്പുഴ, നങ്ങ്യാര്‍കുളങ്ങരയിലുണ്ടായ വാഹനാപകടം തകര്‍ത്തത് ഒരു കുടുംബത്തിന്റെ പ്രതീക്ഷയും സ്വപ്നങ്ങളും. കരുനാഗപ്പള്ളിയിലെ രാഷ്ട്രീയ, സാമൂഹിക, ജീവകാരുണ്യ മേഖലകളിലെ സജീവ സാന്നിധ്യമായ നജീബ് മണ്ണേലിനെയും കു...

ആര്‍.എസ്.എസ് ചേട്ടന്‍ബാവ, സി.പി.എം അനിയന്‍ ബാവ: മുല്ലപ്പള്ളി , സി.പി.എമ്മും പിണറായി വിജയന്‍ സര്‍ക്കാരും ആര്‍.എസ്.എസ് അജണ്ട നടപ്പാക്കുന്നു

20 November 2019

സി.പി.എമ്മും പിണറായി വിജയന്‍ സര്‍ക്കാരും ആര്‍.എസ്.എസ് അജണ്ട നടപ്പാക്കുകയാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. സംസ്ഥാനത്ത് ഇസ്ലാമിക തീവ്രവാദമുണ്ടെന്ന ആര്‍എസ്എസിന്റെ വായ്ത്...

പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡ്യൂപ്പ്; മോഹന് വന്നിരിക്കുന്നത് വൈകിവന്ന തിരിച്ചറിവ്; ആരോപണ ശരങ്ങൾ എയ്ത് കെ സുധാകരൻ

20 November 2019

 സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍റെ പരാമര്‍ശം കുറ്റസമ്മതമെന്ന് കെ സുധാകരൻ എംപി. മാവോയിസ്റ്റുകള്‍ക്ക് പിന്നില്‍ ഇസ്ലാമിക തീവ്രവാദ സംഘടനകളെന്ന പരാമർശത്തെയാണ് കുറ്റസമ്മതമായി പറഞ്ഞിരിക്കുന്ന...

യുവതികൾക്ക് മലചവിട്ടാം; ശ​ബ​രി​മ​ല​യി​ല്‍ യു​വ​തി​ക​ള്‍​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നു യാ​തൊ​രു ത​ട​സ​വു​മി​ല്ല; ശ​ബ​രി​മ​ല​യി​ല്‍ എ​ല്ലാ പ്രാ​യ​ത്തി​ലു​മു​ള്ള സ്ത്രീ​ക​ള്‍ക്കും പ്ര​വേ​ശ​നം അ​നു​വ​ദ​നീ​യ​മാ​ണെ​ന്ന് സു​പ്രീം​കോ​ട​തി ജ​ഡ്ജി ജ​സ്റ്റീ​സ് ബി.​ആ​ര്‍. ഗ​വാ​യ്

20 November 2019

ശ​ബ​രി​മ​ല​യി​ല്‍ എ​ല്ലാ പ്രാ​യ​ത്തി​ലു​മു​ള്ള സ്ത്രീ​ക​ള്‍ക്കും പ്ര​വേ​ശ​നം അ​നു​വ​ദ​നീ​യ​മാ​ണെ​ന്ന് സു​പ്രീം​കോ​ട​തി ജ​ഡ്ജി ജ​സ്റ്റീ​സ് ബി.​ആ​ര്‍. ഗ​വാ​യ്. ശ​ബ​രി​മ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ന്ത​ള...

വി​ല്‍​ക്ക​രു​തേ, എ​യ​ര്‍ ഇ​ന്ത്യ ന​മ്മു​ടെ സ്വ​ര്‍​ണ​പ്പ​ക്ഷി; കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നീ​ക്കത്തിനെ രൂക്ഷ വിമർശനവുമായി പ്രി​യ​ങ്ക ഗാ​ന്ധി

20 November 2019

എ​യ​ര്‍ ഇ​ന്ത്യ​യും ഭാ​ര​ത് പെ​ട്രോ​ളി​യം കോ​ര്‍​പ​റേ​ഷ​നും വി​റ്റ​ഴി​ക്കാ​നു​ള്ള കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നീ​ക്കത്തിനെ രൂക്ഷ വിമർശനവുമായി എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. ഈ ​സ്ഥാ​...

സ്വന്തമായി വിലകൂടിയ ആറ് ബൈക്കുകളും കാറും; ഇനി 14 ലക്ഷം രൂപ വിലവരുന്ന പുതിയ ഹാര്‍ഡ്‍ലി ഡേവിഡ്സണും വേണമെന്ന് ആവശ്യം; കിട്ടാതെ വന്നപ്പോൾ വാടക വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ തമ്പാനൂർ സ്വകാര്യ കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥി...

20 November 2019

ഹാര്‍ലി ഡേവിഡ്സണ്‍ വാങ്ങിനല്‍കാത്തതിൽ മനംനൊന്ത് വിദ്യാര്‍ത്ഥി ജീവനൊടുക്കി. കാട്ടായിക്കോണത്തിന് സമീപം നരിയ്ക്കലില്‍ വാടകയ്ക്ക് താമസിക്കുന്ന നെടുമങ്ങാട് ആനാട് നാഗച്ചേരി പടന്നയില്‍ ശ്രീനിലയത്തില്‍ അജികുമ...

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് അഖിലേന്ത്യാനേതൃത്വം സ്വകാര്യ ഏജന്‍സിക്ക് നല്‍കിയത് വഴി മെമ്പര്‍ഷിപ്പിനും നോമിനേഷനുമായി കോടിക്കണക്കിന് രൂപ പിരിച്ചെടുക്കുന്നതായി പ്രവര്‍ത്തകരുടെ ആക്ഷേപം

20 November 2019

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് അഖിലേന്ത്യാനേതൃത്വം സ്വകാര്യ ഏജന്‍സിക്ക് നല്‍കിയത് വഴി മെമ്പര്‍ഷിപ്പിനും നോമിനേഷനുമായി കോടിക്കണക്കിന് രൂപ പിരിച്ചെടുക്കുന്നതായി പ്രവര്‍ത്തകരുടെ ആക്ഷേപം. ഇത്തരത്തില്‍ പ്...

വിഐപി ക്യാബിനില്‍ ഭക്ഷണം കഴിച്ചതിന് ഡ്രൈവര്‍ക്ക് മേലുദ്യോഗസ്ഥന്റെ ശകാരം: മുറ്റത്ത് ഭക്ഷണം കഴിച്ച് പ്രതിഷേധം

20 November 2019

ഒരുപാട് പ്രതിഷേധങ്ങള്‍ കണ്ട നാട്ടില്‍ വേറിട്ട പ്രതിഷേധക്കാഴ്ചയായി ഒരു ഡ്രൈവറുടെ പ്രതിഷേധം. വി ഐപി ക്യാബനിലിരുന്ന് ഭക്ഷണം കഴിച്ചതിന്റെ പേരില്‍ മേലുദ്യോഗസ്ഥന്‍ ശകാരിച്ചതിനാണ് ജീവനക്കാരന്‍ പ്രതിഷേധിച്ചത...

കരയുമായി യാതൊരുവിധ ആശയവിനിമയവും സാധ്യമാകാത്ത നിലയില്‍ അകപെട്ടുപ്പോയത് മണിക്കൂറുകളോളം; കടലില്‍ കുടുങ്ങിപ്പോയ മത്സ്യത്തൊഴിലാളികളെ മറൈന്‍ പോലീസ് രക്ഷിച്ചു

20 November 2019

മത്സ്യബന്ധനത്തിനായി ഉള്‍ക്കടലിൽ പോയപ്പോൾ കടലില്‍ കുടുങ്ങിപ്പോയ മത്സ്യത്തൊഴിലാളികളെ മറൈന്‍ പോലീസ് രക്ഷിച്ചു. പോലീസിന്റെ സഹായത്തോടെയാണ് കരയിലേക്കെത്തിയത്. തേങ്ങാപ്പട്ടണം തുറമുഖത്തു നിന്നുമായിരുന്നു മീന്...

Malayali Vartha Recommends