Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഒരാളെ അറസ്റ്റുചെയ്യുമ്പോള്‍ കാരണം രേഖാമൂലം അറിയിക്കണമെന്ന് സുപ്രീംകോടതി

21 SEPTEMBER 2026 09:01 PM ISTമലയാളി വാര്‍ത്ത
ഒരാളെ അറസ്റ്റ് ചെയ്യുമ്പോള്‍ അതിന്റെ കാരണം അറസ്റ്റിലായ ആളെ രേഖാമൂലം അന്വേഷണ ഏജന്‍സികള്‍ അറിയിക്കണമെന്ന് സുപ്രീംകോടതി. അറസ്റ്റിലായ വ്യക്തിക്ക് മനസിലാകുന്ന ഭാഷയില്‍ വേണം അറിയിക്കേണ്ടതെന്നും ഇത് ഭരണഘടനാവകാശമാണെന്നും കോടതി പറഞ്ഞു. പഞ്ചാബിലെ ശിരോമണി അകാലിദള്‍ നേതാവിന്റെ ഹര്‍ഡജി പരിഗണിക്കുമ്പോഴാണ് സുപ്രീം...

പി​ൻ​സീ​റ്റ് യാ​ത്ര​ക്കാ​ർ​ക്കും ഹെ​ൽ​മ​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി ഹൈ​ക്കോ​ട​തി വിധി .. നാ​ല് വ​യ​സി​നു മു​ക​ളി​ലു​ള്ള എ​ല്ലാ​വ​രും ഹെ​ൽ​മ​റ്റ് ധരിക്കണം

19 November 2019

ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ൽ പി​ൻ​സീ​റ്റ് യാ​ത്ര​ക്കാ​ർ​ക്കും ഹെ​ൽ​മെ​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി ഹൈ​ക്കോ​ട​തി വിധി നിലവിൽ വന്നു . പി​ൻ​സീ​റ്റ് യാ​ത്ര​ക്കാ​ർ​ക്കും ഹെ​ൽ​മെ​റ്റ് വേ​ണ​മെ​ന്ന കേ​ന്ദ്ര സ​ർ​ക്കാ...

അനാവശ്യമായി മനപൂര്‍വ്വം വര്‍ഗീയ പ്രകോപനം ഉണ്ടാക്കുന്നതിന്റെ പേരില്‍ പി മോഹനനെതിരെ കേസെടുക്കാന്‍ പൊലീസ് തയ്യാറാകണം; പേര് നോക്കി ചാപ്പ കുത്തുന്നത് ആരാണെന്ന് ഇപ്പോള്‍ വ്യക്തമായില്ലേ? വിമര്‍ശനവുമായി വിടി ബല്‍റാം

19 November 2019

മാവോയിസ്‌റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് മുസ്ലീം തീവ്രവാദ സംഘടനകളാണെന്ന സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്റെ പ്രസ്താവനയ്ക്കെതിരെ പല കോണിൽ നിന്നും കടുത്ത വിമർശനമാണ് ഉയരുന്നത്. പി.മോഹനനെതിര...

വിനോദയാത്രയ്ക്ക് എസ്സ് സി വിദ്യാര്‍ഥിക്ക് വിലക്ക്; മാതാവ് പരാതി നല്‍കിയതിനെ തുടര്‍ന്ന് യാത്ര മാറ്റി

19 November 2019

നിലമ്പൂരിനടുത്ത് എരഞ്ഞിമങ്ങാട് ഗവ:ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് 20, 21 തീയതികളില്‍ നടത്താനിരുന്ന വിദ്യാര്‍ഥികളുടെ വിനോദയാത്ര മറ്റൊരു തീയതി പറയാതെ മാറ്റിവച്ചു. എസ്സി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍...

കോഴിക്കോട് അമ്മയെ കാത്തുനിന്ന പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം

19 November 2019

അത്തോളി അങ്ങാടിയിൽ പട്ടാപകൽ സ്‌കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. കഴിഞ്ഞ ദിവസം വൈകിട്ടാണ് സ്‌കൂൾ വിട്ട് അമ്മയെ കാത്തുനിന്ന പെൺകുട്ടിയെ ബൈക്കിലെത്തിയ ആൾ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയത്. പ...

പിഎസ്.സി ലിസ്റ്റില്‍ നിന്ന് താത്ക്കാലികമായി ഡ്രൈവര്‍മാരെ കെഎസ്ആര്‍ടിസിക്ക് നിയമിക്കാമെന്ന് ഹൈക്കോടതി

19 November 2019

ശബരിമല സീസണില്‍ സ്‌പെഷല്‍ സര്‍വീസ് നടത്താന്‍ പിഎസ്.സി ലിസ്റ്റില്‍ നിന്ന് താത്ക്കാലികമായി ഡ്രൈവര്‍മാരെ കെഎസ്ആര്‍ടിസിക്ക് നിയമിക്കാമെന്ന് ഹൈക്കോടതി. കെഎസ്ആര്‍ടിസി നല്‍കിയ ഹര്‍ജിയിലാണ് ദേവസ്വം ബെഞ്ചിന്റെ...

വൈദ്യുതോത്പാദന രംഗത്ത് കേരളം സ്വയം പര്യാപ്തമാകണം; ഈ പദ്ധതി അത് സാധ്യമാണെന്ന് തെളിയിക്കുന്നു; പ്രഖ്യാപനവുമായി വൈദ്യുതി മന്ത്രി എം.എം മണി

19 November 2019

വൈദ്യുതോത്പാദന രംഗത്ത് കേരളം സ്വയം പര്യാപ്തമാകണം എന്നതാണ് സംസ്ഥാന സര്‍ക്കാർ ലക്ഷ്യമിടുന്നതെന്ന പ്രഖ്യാപനവുമായി വൈദ്യുതി മന്ത്രി എം.എം മണി രംഗത്ത്. അടൂര്‍ ഗ്രീന്‍ വാലി ഓഡിറ്റോറിയത്തില്‍ നടന്ന ഇടമണ്‍- ക...

അബ്ദുള്ള കുട്ടിയാരാ മോന്‍... കേരളത്തിന് പുറത്തായിട്ടും കള്ളനെ കയ്യോടെ പിടികൂടി; അബ്ദുള്ളക്കുട്ടിയുടെ ഐ ഫോണ്‍ മോഷ്ടിച്ചയാള്‍ പിടിയില്‍; 45,000 രൂപ വിലയുള്ള ഫോണ്‍ ഒളിപ്പിച്ചത് മാര്‍ക്കറ്റിലെ ഉപേക്ഷിച്ച ഓട്ടോയ്ക്കുള്ളില്‍; അബ്ദുള്ള കുട്ടിയുടെ വിളി കേട്ട് പോലീസ് ഉണര്‍ന്നപ്പോള്‍ ദേ ഫോണ്‍

19 November 2019

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ എംപിയുമായ എ പി അബ്ദുള്ളക്കുട്ടി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. അബ്ദുള്ള കുട്ടിയുടെ ഐ ഫോണ്‍ മോഷ്ടിച്ച ആള്‍ പിടിയിലായി. ഉള്ളാള്‍ കോട്ടപ്പുത്തെ 45 വയസുകാരന്‍ ആസി...

ശബരിമല സന്നിധാനത്ത് അപ്പം, അരവണ നിർമ്മാണത്തിനുള്ള ശർക്കരക്ക് ക്ഷാമം!! വിനയായത് വെള്ളപ്പൊക്കം; പ്രതിസന്ധി പരിഹരിക്കാൻ നടപടി തുടങ്ങിയതായി ദേവസ്വം ബോർഡ്

19 November 2019

ശബരിമല തീര്‍ത്ഥാടനം സജീവമാകുകയാണ്. ശബരീശ ദര്‍ശനത്തിന് ഭക്ത ലക്ഷങ്ങള്‍ ഒഴുകിയെത്തുകയാണ്. നിയന്ത്രണങ്ങളില്ലാത്തതിനാല്‍ സന്നിധാനത്തേക്ക് ഭക്തരുടെ ഒഴുക്കാണ്.റിക്കോര്‍ഡ് ഭക്തരാണ് നട തുറന്ന ദിവസം സന്നിധാനത്...

വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡിലെ ചിത്രം മാറ്റാൻ അവസരം; പ്രയോജനപ്പെടുത്തിയത് ഏഴ് ശതമാനം പേര്‍ മാത്രം

19 November 2019

വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡിലെയോ ആധാർ കാർഡിലെയോ ചിത്രം കണ്ടാല്‍ പലരേയും തിരിച്ചറിയാന്‍ വളരെ ബുദ്ധിമുട്ടായിരിരിക്കും. ചിത്രം മാറ്റാന്‍ തെരഞ്ഞെുപ്പ് കമ്മീഷന്‍ പല തവണ അവസരം നൽകിയിട്ടുണ്ടെങ്കിലും ആ അവസരം പ...

വാളയാർ കേസ് ലോക്സഭയിൽ ഉയന്നയിച്ച് കൊടിക്കുന്നിൽ സുരേഷ് എം പി; കോൺഗ്രസ് എം പിമാർ ലോക്സഭയിൽ ബഹളം വച്ചു

19 November 2019

വാളയാർ കേസ് ലോക്സഭയിൽ ഉന്നയിച്ച് കൊടിക്കുന്നിൽ സുരേഷ്. അന്വേഷണം അട്ടിമറിച്ചെന്ന് അദ്ദേഹം ആരോപിച്ചു. കേസിൽ പ്രതികളെ വെറുതെ വിട്ടിരുന്നു. കേന്ദ്രം ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടണമെന്നു...

വിശ്വാസികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി സര്‍ക്കാര്‍;കഴിഞ്ഞ വര്‍ഷം മുതല്‍ പമ്പയിലേക്ക് സ്വകാര്യവാഹനങ്ങള്‍ കടത്തി വിടാതെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ ഈ തീര്‍ത്ഥാടന കാലത്ത് ആ നീക്കം ഉപേക്ഷിച്ചു; സര്‍ക്കാര്‍ നിലപാട് തിരുത്തിയത് ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിൽ

19 November 2019

യുവതി പ്രവേശനത്തില്‍ വിശ്വാസ പ്രതിഷേധത്താല്‍ നിലപാട് തിരുത്തിയ സര്‍ക്കാര്‍ വീണ്ടും വിശ്വാസികളുടെ പ്രതിഷേധത്തിനു മുന്നില്‍ മുട്ടുമടക്കി. കഴിഞ്ഞ വര്‍ഷം മുതല്‍ പമ്പയിലേക്ക് സ്വകാര്യവാഹനങ്ങള്‍ കടത്തി വിടാ...

സുഹൃത്തിന് ബുള്ളറ്റ് ഓടിക്കാൻ നൽകി; ഇപ്പോൾ ഒരു ബുള്ളറ്റിന് രണ്ട് ഉടമകൾ- പുലിവാല് പിടിച്ച് തിരൂർ സ്വദേശിനി

19 November 2019

ഓടിക്കാനായി ബുള്ളറ്റ് എടുത്തുകൊണ്ട് പോയ സുഹൃത്ത് മറ്റൊരാൾക്ക് വാഹനം പണയപ്പെടുത്തിയതിന്റെ പേരിൽ പുലിവാല് പിടിച്ച് തിരൂർ സ്വദേശിനി. വാഹനം പണയപ്പെടുത്തിയെന്ന് അറിഞ്ഞ യുവതി തിരൂർ ജോയിന്റ് ആർടിഒയ്ക്ക് പരാത...

കണ്ണനോ ഷെഹ്‌ലയോ; ഇന്ത്യന്‍ സൈന്യത്തിനെതിരെ മതവിദ്വേഷം വളര്‍ത്തുന്നതായിരുന്ന ഷെഹ്‌ല റാഷിദിന്റെ ട്വീറ്റ് ഷെയര്‍ ചെയ്യണമെന്ന ആഹ്വാനവുമായി കണ്ണന്‍ ഗോപിനാഥന്‍

19 November 2019

ഇന്ത്യന്‍ സൈന്യത്തിനെതിരെ മതവിദ്വേഷം വളര്‍ത്തുന്നതായിരുന്ന ഷെഹ്‌ല റാഷിദിന്റെ ട്വീറ്റ് ഷെയര്‍ ചെയ്യണമെന്ന ആഹ്വാനവുമായി കണ്ണന്‍ ഗോപിനാഥന്‍. ഇതിലൂടെ രാജ്യദ്രോഹത്തിനാണ് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന മലയാളി ആ...

അച്ഛനോടൊപ്പം ശബരിമല ദര്‍ശനത്തിനെത്തിയ പെണ്‍കുട്ടിയെ പമ്പയില്‍ പൊലീസ് തടഞ്ഞു, രേഖകള്‍ പരിശോധിച്ച ശേഷമായിരുന്നു പൊലീസ് നടപടി

19 November 2019

അച്ഛനോടൊപ്പം ശബരിമല ദര്‍ശനത്തിനെത്തിയ പെണ്‍കുട്ടിയെ പമ്പയില്‍ പൊലീസ് തടഞ്ഞു. തമിഴ്‌നാട്ടില്‍ നിന്നെത്തിയ 12 വയസുകാരിയെയാണ് പമ്ബയില്‍ തടഞ്ഞത്. ഇരുമുടിക്കെട്ടുമായി പിതാവിനൊപ്പം ദര്‍ശനത്തിനെത്തിയതായിരുന്...

ഗ്യാസ് സിലിണ്ടറിന് തീപ്പിടിച്ച് അപകടം! അഞ്ചാം ക്ലാസ്സുകാരന്‍ രക്ഷിച്ചത് അഞ്ച്‌പ്പേരുടെ ജീവൻ; കൃത്യമായ ഇടപ്പെടൽ നടത്തിയത് ഇങ്ങനെ

19 November 2019

നമ്മുടെ വീടുകളിൽ ഒഴിച്ച് കൂടാനാകാത്ത ഒന്നാണ് ഗ്യാസ് സിലിണ്ടർ. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വലിയ അപകടങ്ങളിലേക്ക് ഇത് നയിക്കും. അത്തരത്തിൽ ഒരു അപകടം സംഭവിച്ചിരിക്കുന്ന വാർത്തയാണ് പുറത്ത് വര...

Malayali Vartha Recommends